1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

കർഷകരോടുള്ള സർക്കാർനയത്തിൽ മാറ്റം വേണം; ഉത്പാദനച്ചെലവിന് ആനുപാതികമായി കാർഷികോത്പന്നങ്ങൾക്കു വില ലഭ്യമാക്കണം: ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

February 11, 2020 | 08:10 am

തിരുവനന്തപുരം: കർഷകരോടുള്ള സർക്കാർനയത്തിൽ മാറ്റം വേണമെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. സർക്കാരിന്റെ കർഷക അവഗണനയ്‌ക്കെതിരേ ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ കർഷകസംഗമവും നിയമസഭാ മാർച്ചും ...

അതിസമ്പന്നനായ റോയി തോമസിനെ ജീവിതത്തിൽ ഉറപ്പിച്ച് നിർത്താൻ ബിരുദമുണ്ടെന്ന് അമ്മായി അമ്മയോട് കള്ളം പറഞ്ഞു; പാലായിൽ ബിഎഡും കട്ടപ്പനയിൽ എംകോ ഇപ്രൂവ്‌മെന്റും തുടങ്ങിയ കള്ളങ്ങൾ പിറകെ; അമ്മായി അമ്മയുടെ 'ജോലി' ശല്യം കൂടിയപ്പോൾ ഡോഗ് കില്ലറിൽ ആദ്യ പരീക്ഷണം; പിന്നെ ആട്ടിൻ സൂപ്പിൽ കൂടതൽ വിഷം കലർത്തി നൽകി അന്നമ്മയെ കൊലപ്പെടുത്തി; കൂടത്തായിയിൽ ജോളിയെ സൈമൺ തളയ്ക്കുന്നത് തെളിവുകളുടെ ബലത്തിൽ; ജോളിയെ അഴിക്കുള്ളിലാക്കിയത് തന്റേടിയായ വീട്ടമ്മയാകാനുള്ള മോഹം

February 11, 2020 | 07:55 am

കോഴിക്കോട്: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ജോളി പറഞ്ഞ കള്ളങ്ങളിൽനിന്നായിരുന്നു പിന്നീടുണ്ടായ കൂടത്തായിയിലെ ക്രൂരമായ കൊലപാതക പരമ്പരകളുടെ തുടക്കമെന്ന് പൊലീസ്. ബിരുദധാരിയാണെന്ന നുണ മറച്ചുവെക്കുന്നതിനായി ...

ഹാർദിക് പട്ടേലിനെ കാണാനില്ലെന്ന് ഭാര്യ; രാജ്യദ്രോഹക്കുറ്റം ചുമത്തി ജനുവരി 18ന് അറസ്റ്റ് ചെയ്ത ഹാർദികിന് ജാമ്യം ലഭിച്ചെങ്കിലും പിന്നീട് കണ്ടിട്ടില്ലെന്ന് ഭാര്യ കിഞ്ചൽ

February 11, 2020 | 07:52 am

അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് നേതാവും പട്ടേൽ പ്രക്ഷോഭ നായകനുമായ ഹാർദിക് പട്ടേലിനെ കാണാനില്ലെന്ന് ഭാര്യ. ജനുവരി 18 മുതൽ കാണാനില്ലെന്നാണ് ഭാര്യ കിഞ്ചൽ പറയുന്നത്. 2015 ൽ നടന്ന പ്രക്ഷോഭങ്ങളുടെ പേരിൽ ര...

മുൻ കാമുകൻ പെട്രോൾ ഒഴിച്ചു കത്തിച്ച കോളേജ് അദ്ധ്യാപിക മരണത്തിന് കീഴടങ്ങി; അങ്കിതയുടെ ഘാതകന് വധശിക്ഷ ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് നടത്തി നാട്ടുകാർ

February 11, 2020 | 07:42 am

മുംബൈ: മുൻ കാമുകൻ പെട്രോൾ ഒഴിച്ചു കത്തിച്ച കോളേജ് അദ്ധ്യാപിക മരണത്തിന് കീഴടങ്ങി. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അങ്കിത പിസ്സുഡെ എന്ന 25കാരിയാണ് മരിച്ചത്. ശരീരം മുഴുവനും പൊള്ളലേറ്റ അങ്കിത തീവ്രപരിച...

ഒരു കോടിയുടെ ലോട്ടറി അടിച്ചത് 18കാരന്; പഠിക്കാൻ പണമില്ലാത്തതിനാൽ പ്ലസ്ടു പഠന ശേഷം ജോലിക്ക് പോയ അമലിനെ അറിഞ്ഞ് അനുഗ്രഹിച്ച് ഭാഗ്യദേവത

February 11, 2020 | 07:25 am

ശ്രീകണ്ഠപുരം: അമലിന്റെ കഷ്ടതകൾ അറിഞ്ഞ് അനുഗ്രഹിച്ച് ഭാഗ്യദേവത. പഠിക്കാൻ പണമില്ലാത്തതിനാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് പണിക്ക് ഇറങ്ങിയ അമലിന് ഇനി ധൈര്യമായി പഠിക്കാംയ. മാാതാപിതാക്കൾക്കും സഹോദരിമാർക്കും ക...

തട്ടിപ്പ് നടത്തുന്നത് കണക്കെടുപ്പുദിവസം അൺ എയ്ഡഡ് സ്‌കൂളിൽനിന്ന് എയ്ഡഡ് സ്‌കൂളുകളിലേക്ക് കുട്ടികളെ മാറ്റിയിരുത്തി തസ്തിക സൃഷ്ടിക്കുന്ന മാനേജ്‌മെന്റുകളോ? പൊതുവിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 37 ലക്ഷം വിദ്യാർത്ഥികളിൽ രണ്ടര ലക്ഷം പേരുടെ ആധാർ വിശദാംശങ്ങൾ സംശയത്തിന്റെ നിഴലിൽ; വിദ്യാർത്ഥികളുടെ കണക്കെടുപ്പ് ബയോമെട്രിക് സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റമറ്റ രീതിയിൽ നടത്താൻ സർക്കാരും; കുട്ടികളുടെ കള്ളക്കണക്കുകൾ ചർച്ചയാകുമ്പോൾ

February 11, 2020 | 07:18 am

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 37 ലക്ഷം വിദ്യാർത്ഥികളിൽ രണ്ടര ലക്ഷം പേരുടെ ആധാർ വിശദാംശങ്ങൾ സംശയത്തിന്റെ നിഴലിലെന്നു വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തുമ്പ...

  മാനസികവെല്ലുവിളി നേരിടുന്ന 19 വയസുകാരന് പ്രകൃതി വിരുദ്ധ പീഡനം; കോട്ടയത്ത് മദ്രസാധ്യാപകൻ അറസ്റ്റിൽ

February 11, 2020 | 07:06 am

കോട്ടയം: മാനസികവെല്ലുവിളി നേരിടുന്ന 19 വയസുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ അറസ്റ്റിൽ. ആൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. കോട്ടയം താഴത്തങ്ങാടി കക്കാംപറമ്പിൽ താജുദ്...

മേജർ രവിയുടെ പൂഴിക്കടകൻ വെട്ടിലാക്കുന്നത് രവി പിള്ളയുടെ റാവിസും മരടിലെ ക്രൗൺപ്ലാസയും യൂസഫലിയുടെ വൻകിട കെട്ടിടവും അടക്കമുള്ള നിർമ്മിതികളെ; തീരദേശ നിയമം ലംഘിച്ചത് 65 വൻകിടക്കാരെന്ന റിപ്പോർട്ടിൽ അടയിരുന്ന തീരദേശ പരിപാലന അഥോറിറ്റിയും വെട്ടിലാകും; താജ് വിവാന്ത ഹോട്ടലുകളും പാണാവള്ളി കാപ്പിക്കോ റിസോർട്ടും വീണ്ടും ചർച്ചയിലേക്ക്; കോർപ്പറെറ്റുകളും വൻകിടക്കാരും അടങ്ങിയ നിയമലംഘകരുടെ കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമോ? ജസ്റ്റീസ് അരുൺ മിശ്രയുടെ മനസ്സ് നിർണ്ണായകമാകും

February 11, 2020 | 07:00 am

കോട്ടയം: കേരളത്തിൽ തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങളുടെയും അനധികൃത കയ്യേറ്റങ്ങളുടെയും പട്ടിക ആറ് ആഴ്ചയ്ക്കകം സമർപ്പിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം കേട്ട് ഞെട്ടി ഫ്‌ളാറ്റ് ഉടമകൾ. ഇതോടെ മുത...

കുലുക്കി സർബത്തും ഫുൾജാറും ഔട്ട്; വേനൽ കനത്തതോടെ വിപണി കീഴടക്കി ഇളനീരും കരിമ്പിൻ ജ്യൂസും

February 11, 2020 | 06:40 am

തിരുവനന്തപുരം: വിപണിയിൽ തരംഗം സൃഷ്ടിച്ച കുലുക്കി സർബത്തും ഫുൾജാറും ഔട്ട്. പഴയ ഡിമാൻഡൊന്നും കുലുക്കിക്കും ഫുൾജാർ സോഡയ്ക്കും ഇല്ല. ഇപ്പോൾ വിപണിയിലെ സ്റ്റാർ ഇളനീരും കരിമ്പിൻ ജ്യൂസമാണ്. മുൻപ് വഴിയോരങ്ങളിൽ...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു വോട്ട് ചെയ്യണോ? ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ഇനി നാല് ദിവസം കൂടി

February 11, 2020 | 06:00 am

തൃശൂർ: ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു വോട്ട് ചെയ്യണോ? എങ്കിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്തവർക്ക് ഓൺലൈനായി അപേക്ഷകൾ നാല് ദിവസം കൂടി സമർപ്പിക്കാം. 14-ാം തിയതി കഴിഞ്ഞ...

ഓസ്‌ക്കാർ ഇഫക്ടിൽ മലയാളിയും; മികച്ച വിഷ്വൽ ഇഫക്ട്‌സിനുള്ള ഓസ്‌ക്കാർ '1917' നേടുമ്പോൾ കേരളത്തിനും അഭിമാനമായി ചിത്രത്തിന്റെ എഡിറ്റിങ് സംഘത്തിൽ മലയാളി യുവാവും

February 11, 2020 | 05:47 am

തിരുവനന്തപുരം: ഓസ്‌ക്കാർ തിളക്കത്തിൽ മലയാളി യുവാവും. ഒന്നാം ലോക മഹായുദ്ധം പ്രമേയമായുള്ള 1917 എന്ന ചിത്രം മികച്ച വിഷ്വൽ ഇഫക്ട്‌സിനുള്ള (വിഎഫ്എക്‌സ്) ഓസ്‌കർ നേടുമ്പോൾ കേരളത്തിനും അഭിമാനമായി മാറിയിരിക്കു...

രാജ്യതലസ്ഥാനം ആർക്കൊപ്പമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8ന് തുടങ്ങും; ആദ്യ സൂചനകൾ ഒമ്പതു മണിയോടെ പുറത്തെത്തും; 11 മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകും; ഡൽഹിയിൽ ആം ആദ്മിയോ ബിജെപിയോ എന്ന് കാത്തിരുന്നു കാണാം

February 11, 2020 | 05:32 am

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. രാജ്യതലസ്ഥാനം ആരു ഭരിക്കുമെന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അറിയാം. രാവിലെ എട്ടിന് 70 നിയമസഭാ മണ്ഡലങ്...

MNM Recommends

Loading...
Loading...