1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ലുലുമാളിന് സമീപമുള്ള ആഡംബരവീട്ടിൽ അന്വേഷിച്ച് ചെന്നപ്പോൾ ആൾ മാളിൽ; ഒടുവിൽ അകത്ത് കടന്നത് വാതിൽ പൊളിച്ച്; യുവാവ് താമസിച്ചിരുന്നത് താമരശേരിയിൽ നിന്ന് കാണാതായ യുവതിക്കൊപ്പം; മൊബൈലുകളും ലാപ് ടോപ്പുകളും അടക്കമുള്ള വസ്തുക്കൾ മോഷ്ടിച്ച പ്രതി പിടിയിൽ; മോഷണ വസ്തുക്കൾ വിറ്റ് സ്ത്രീകളുമൊത്ത് ആഡംബര ജീവിതമാണ് ശിഹാബുദ്ദീന്റെ പതിവെന്ന് കൊണ്ടോട്ടി പൊലീസ്

February 11, 2020 | 05:09 pm

കൊണ്ടോട്ടി: ആഡംബര ജീവിതം നയിക്കാൻ വേണ്ടി എന്തുസാഹസത്തിനും തയ്യാറാണ് ചിലർ. പൊലീസ് പിടിയിൽ പെടുന്ന ക്വട്ടേഷൻ സംഘത്തിൽ പെട്ട ചില യുവാക്കൾ തങ്ങൾ പണം സമ്പാദിക്കുന്നത് മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസത...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ച് അറസ്റ്റിലായ ഡോ. കഫീൽ ഖാന് ജാമ്യം; അലിഗഢ് കോടതി ജാമ്യം അനുവദിച്ചത് 60,000 രൂപ കെട്ടിവെക്കാൻ നിർദേശിച്ച് രണ്ട് പേരുടെ ആൾജാമ്യത്തിലും

February 11, 2020 | 05:05 pm

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാന് ജാമ്യം. അലിഗഢ് കോടതിയാണ് ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. 60,000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ...

വർഗീയത പറഞ്ഞ ബിജെപിക്ക് മാത്രമല്ല, ന്യൂനപക്ഷ വർഗീയത വിളമ്പിയ എസ്ഡിപിഐക്കും ഡൽഹി നൽകിയത് കനത്ത തിരിച്ചടി; ഷാഹീൻബാഗ് ഉൾപ്പെടുന്ന ഓഖ്ല മണ്ഡലത്തിൽ മത്സരിച്ച എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്ക് ആകെ കിട്ടിയത് 47 വോട്ട് മാത്രം; ഉജ്ജ്വല വിജയം നേടി ആം ആദ്മി സ്ഥാനാർത്ഥി അമാനത്തുള്ള ഖാൻ

February 11, 2020 | 05:02 pm

ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ പച്ചയ്ക്ക് ഭൂരിപക്ഷ വർഗീയ വിളമ്പിയ ബിജെപിക്കും ന്യൂനപക്ഷ വർഗീയത പറഞ്ഞ എസ്ഡിപിഐക്കും നേരിട്ടത് കനത്ത തിരിച്ചടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ന...

എല്ലാം സീറ്റിലും തോറ്റമ്പി മൂന്നാം സ്ഥാനത്തായിട്ടും ബിജെപിയുടെ പരാജയം സന്തോഷം നൽകുന്നെന്ന് കോൺഗ്രസ്; ഡൽഹിയിൽ ആം ആദ്മി നടത്തിയത് മികച്ച പ്രവർത്തനങ്ങൾ; ആം ആദ്മിയുടെ വിജയം കുറഞ്ഞ നിരാശ നൽകുന്നെന്ന് കോൺഗ്രസ് നേതാവ് മനു സിങ്വിയുടെ പ്രതികരണം

February 11, 2020 | 04:54 pm

ന്യുഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമചിത്രം തെളിയിമ്പുമ്പോൾ ഡൽഹിയിൽ ആം ആദ്മി വിജയക്കുതിപ്പിൽ മുന്നേറുകയാണ്. 70ൽ 63 സീറ്റും നേടിയാണ് ആം ആദ്മി വിജയക്കുതിപ്പിൽ മുന്നേറുന്നത്. മത്സരിച്ച ഒരു മണ്ഡലത്തി...

തോറ്റ എൻജിനീയർമാരും തോൽക്കാത്ത ഡോക്ടർമാരും എന്ത് ചെയ്യുകയാണ്? മുരളീ തുമ്മാരു കുടി ചോദിക്കുന്നു

February 11, 2020 | 04:51 pm

ഏതൊരു വിഷയത്തിലും കേരളത്തിലെ ആളുകൾക്ക് വ്യക്തമായ അഭിപ്രായമുണ്ട്. വൈകുന്നേരത്തെ ടി വി ചർച്ചകൾ എടുത്താൽ തന്നെ അതറിയാം. നോട്ടു നിരോധിക്കുന്‌പോൾ സാന്പത്തിക വിദഗ്ദ്ധരാവുന്നവർ, പ്രളയം വരുന്‌പോൾ ദുരന്ത സ്‌പെ...

ചൈന, തായ്‌ലണ്ട്, മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങൾ പേഴ്‌സൺ ടു പേഴ്‌സൺ കൊറോണ പരത്തുന്ന രാജ്യങ്ങൾ; ഇവിടെ നിന്ന് കേരളത്തിൽ എത്തിയാൽ ഹോം ഐസൊലെഷന് വിധേയമാകേണ്ടി വരും; വൈറസ് ബാധിതരല്ലെങ്കിലും എയർപോർട്ട് മുതൽ കാത്തിരിക്കുന്നത് കർശന ആരോഗ്യ പരിശോധനകൾ; 28 ദിവസം ഇവർ ക്വാറന്റിന് വിധേയമാകേണ്ടി വരുമെന്ന് പ്രഖ്യാപിച്ചത് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ; സംസ്ഥാനത്തു കൊറോണ നിരീക്ഷണത്തിലുള്ളത് 3367 പേർ; കൊറോണകാലത്തെ ഭീതി ഒഴിയാതെ കേരളം

February 11, 2020 | 04:37 pm

തിരുവനന്തപുരം: കൊറോണ ഭീതി ഒഴിയാതെ കേരളം. കൊറോണ ബാധിതർ രോഗവിമുക്തി നേടിയെങ്കിലും എവിടെയോക്കെയോ കൊറോണ കേരളത്തിലുണ്ടെന്ന ഭീതിയിലാണ് ആരോഗ്യവകുപ്പ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മലയാളികൾ ഉണ്ടെന്നും പലരും കൊ...

ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ഒരു വർഷം കഴിയുമ്പോൾ ഒരു സംസ്ഥാനത്തിന്റെ അധികാരം പിടിക്കുക;മൂന്നാമത്തെ ടേമിലും അനായാസം വിജയിച്ചു കയറുക;അതും കാശു കൊടുക്കാൻ വ്യവസായികളോ പിന്തുണയ്ക്കാൻ മാധ്യമങ്ങളോ വിവരങ്ങൾ നൽകാൻ പൊലീസോ ഇല്ലാതെ:പടരുന്ന ആം ആദ്മി വിപ്ലവവും കെടാതെ തെളിഞ്ഞു നിൽക്കുന്ന കെജ്രിവാൾ വെളിച്ചവും കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും കണ്ണു തുറപ്പിക്കട്ടെ...

February 11, 2020 | 04:32 pm

ഡൽഹിയുടെ ഭരണം മൂന്നാംവട്ടവും അരവിന്ദ് കെജ്രിവാളും ആം ആദ്മിയും പിടിക്കുമ്പോൾ ഇന്ത്യയിലെ സകല ജനാധിപത്യ വിശ്വാസികളും ആഹ്ലാദത്തിലാണ്. മറ്റൊന്നു കൊണ്ടുമല്ല. അര നൂറ്റാണ്ടിലധികം രാജ്യം ഭരിച്ച് അഴിമതിയുടെ പേര...

കോൺഗ്രസ് തോറ്റമ്പിയപ്പോൾ ആഹ്ലാദിക്കുന്ന സഖാക്കളും അറിയുക! ഡൽഹി ഫലത്തിൽ സിപിഎമ്മിനും ഒന്നും അഭിനമാനിക്കാനില്ല; മത്സരിച്ചിടത്തെല്ലാം കെട്ടിവെച്ച കാശുപോയ സിപിഎം വോട്ടുകണക്കിൽ നോട്ടക്കും ബഹുദൂര പിന്നിലായി; സിപിഎമ്മിന് ലഭിച്ചത് 0.01 ശതമാനം വോട്ടുമാത്രം; ബിജെപിക്ക് കിട്ടിയത് വിദ്വേഷ രാഷ്ട്രീയത്തിന് മുഖമടച്ച മറുപടിയെന്ന് പറഞ്ഞ് ഡൽഹി ജനതയേയും കെജ്രിവാളിനെയും അഭിനന്ദിച്ച് സീതാറാം യെച്ചൂരി

February 11, 2020 | 04:24 pm

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് കാര്യമായ റോൾ ഒന്നും ഉണ്ടായിരുന്നില്ലെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, ഡൽഹിയിൽ സിപിഎമ്മിന് എത്രവോട്ടു കിട്ടി എന്നത് മലയാളം സൈബർ ലോകത്ത്...

മജിസ്‌ട്രേറ്റിന്റെ മുറി വൃത്തിയാക്കാൻ എത്തിയപ്പോൾ ജീവനക്കാർ പാമ്പിനെ കണ്ടു; കോടതി നടപടികൾ തടസ്സപ്പെട്ടത് ഒന്നര മണിക്കൂറോളം; വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനാവാതെ മടക്കം

February 11, 2020 | 04:23 pm

കൊച്ചി: ആലുവ കോടതിയിൽ പാമ്പിനെ കണ്ടതിനെത്തുടർന്ന് ഒന്നരമണിക്കൂറോളം കോടതി നടപടികൾ തടസ്സപ്പെട്ടു. ആലുവയിലെ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മജിസ്‌ട്രേറ്റിന്റെ മുറിയിൽ ആണ് പാമ്പുകളെ കണ്ടത് കുഞ്ഞടക്കം...

തോർത്ത് ബെൽറ്റാക്കി അതിനുള്ളിൽ സ്വർണം ഒളിപ്പിച്ചു: പരിശോധനയിൽ വ്യക്തമാക്കാതിരിക്കാൻ പ്രത്യേക കടലാസ് കൊണ്ട് പൊതിയൽ; നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് തൊണ്ണൂറ് ലക്ഷം രൂപയുടെ സ്വർണം പിടികൂടി

February 11, 2020 | 04:11 pm

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ ആലപ്പുഴ സ്വദേശി ഹരിദാസ് എന്നയാളെ കസ്റ്റംസ് പിടികൂടി. ഇ...

ആം ആദ്മിയുടെ വിജയത്തിൽ നിന്നും കോൺഗ്രസും പാഠം പഠിക്കണം; ബിജെപിക്കെതിരെ ആര് നിന്നാലും ജനം അവരെ വിജയിപ്പിക്കും; കെജ്രിവാൾ സർക്കാർ വികസനത്തിന് വേണ്ടി കാഴ്ച വയ്ക്കുന്നത് മികച്ച പ്രവർത്തനങ്ങൾ; ആം ആദ്മിയുടെ വിജയത്തിൽ ആശംസനേർന്ന് മുഖ്യമന്ത്രി പിണറായി

February 11, 2020 | 04:01 pm

തിരുവനന്തപുരം: ഡൽഹി തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ കെജ്രിവാളിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആം ആദ്മിയുടെ വിജയത്തിൽ നിന്നും കോൺഗ്രസും പാഠം പഠിക്കണം. ബിജെപിക്കെതിരെ ആര് നിന്നാലും ജനം ...

ഇത് ഡൽഹിയുടെ മാത്രം ജയമല്ല..ഭാരതമാതാവിന്റെയും ജയം; എന്നെ മകനായി കരുതിയ ഓരോ കുടുംബത്തിന്റെയും ജയം; ഭരണനേട്ടങ്ങൾക്കും വികസനത്തിനും വേണ്ടിയാണ് ജനം ആം ആദ്മിയെ വീണ്ടും തിരഞ്ഞെടുത്തത്; പുതിയ തരം രാഷ്ട്രീയത്തിന് ഡൽഹി ജന്മം നൽകിയിരിക്കുന്നുവെന്നും ആഹ്ലാദഭരിതനായി അരവിന്ദ് കെജ്രിവാൾ; ഇന്ദ്രപ്രസ്ഥത്തിൽ എഎപി ഹാട്രിക് ജയം നേടിയപ്പോൾ രണ്ടക്കം പോലും തികയ്ക്കാനാവാതെ ബിജെപി; 63 സീറ്റുകളിൽ എഎപിയും ബിജെപി ഏഴ് സീറ്റിലും ലീഡ് ചെയ്യുമ്പോൾ കോൺഗ്രസിന് നിരാശ മാത്രം

February 11, 2020 | 04:01 pm

ന്യൂഡൽഹി:എക്‌സിറ്റ് പോളുകളെ ശരിവച്ച് കൊണ്ട് ആംആദ്മി പാർട്ടി വീണ്ടും ഇന്ദ്രപ്രസ്ഥത്തിൽ ഹാട്രിക് ജയം നേടി അധികാരത്തിലേക്ക്. ഒടുവിലത്തെ റിപ്പോർട്ട് കിട്ടുമ്പോൾ 70 സീറ്റുകളിൽ 58 എണ്ണത്തിൽ എഎപി ലീഡ് ചെയ്യു...

കെജ്രിവാളിന്റെ ഭാഗ്യദിനമായി ഭാര്യയുടെ ജന്മദിനം; ആം ആദ്മി പാർട്ടി ഡൽഹിയിൽ വീണ്ടും അധികാരം പിടിച്ചത് സുനിത കെജ്രിവാളിന്റെ ജന്മദിനത്തിൽ; വിജയം പാർട്ടി ഓഫീസിൽ കേക്ക് മുറിച്ചു പരസ്പ്പരം നൽകി ആഘോഷിച്ചു കെജ്രിവാളും ഭാര്യയും

February 11, 2020 | 03:47 pm

ന്യൂഡൽഹി: ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 63 സീറ്റുകളുമായി ആം ആദ്മി പാർട്ടി മുന്നേറുമ്പോൾ അരവിന്ദ് കെജ്രിവാളിന് ആഘോഷിക്കാൻ ഒന്നിലേറെ കാര്യങ്ങൾ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സു...

ജോലി സമയത്ത് ഓഫീസ് ജീവനക്കാരിയുമായി കേണലിന്റെ ലൈംഗികബന്ധം: പണികൊടുക്കാൻ ഓഫീസിലെ കാമകേളികൾ ക്യാമറയിൽ പകർത്തി ജവാന്മാർ: കേണലിന്റെ സ്വഭാവം തുറന്ന് കാട്ടി കേന്ദ്രമന്ത്രിക്ക് കത്തെഴുതി ജവാന്മാർ; സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സൈന്യം

February 11, 2020 | 03:44 pm

ചണ്ഡീഗണ്ഡ്: കേണൽ ഓഫീസിലെ ജീവനക്കാരിയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് ജവാന്മാർ മൊബൈലിൽ പകർത്തിയ സംഭവത്തിൽ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു. 25 രജപുത്താന റൈഫിൾസിലെ രണ്ട് ജവാന്മാർ കേന്ദ്രപ്രതിരോധ മന്ത്...

ആകാംക്ഷാഭരിതമായ നിമിഷങ്ങൾക്കൊടുവിൽ ആ ഭാഗ്യവാനെ കണ്ടെത്തി; ക്രിസതുമസ്-പുതുവത്സര ഭാഗ്യദേവത കടാക്ഷിച്ചത് കണ്ണൂർ സ്വദേശിയെ; തോലാമ്പ കുറിച്ചമലയിൽ രാജനെ തേടി 12 കോടി ഒന്നാം സമ്മാനം എത്തിയപ്പോൾ ഗ്രാമം മുഴുവൻ ആഘോഷത്തിൽ; ഭാഗ്യം തേടിയെത്തിയത് കൂത്തുപറമ്പിൽ നിന്നെത്തിയ ടിക്കറ്റിന്റെ രൂപത്തിൽ

February 11, 2020 | 03:38 pm

തിരുവനന്തപുരം: ആകാംക്ഷാഭരിതമായ കാത്തിരുപ്പുകൾക്കൊടുവിൽ ആ ഭാഗ്യവാനെ കണ്ണൂരിൽ നിന്ന് കണ്ടെത്തി. സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ്-പുതുവത്സര ബമ്പർ ഭാഗ്യകുറിയുടെ ഒന്നാം സമ്മാനം 12 കോടി തേടിയെത്തിയത് കണ്ണൂർ...

MNM Recommends

Loading...
Loading...