1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

ഏകമകനെ തറവാട്ടുവീട്ടിലാക്കിയിട്ട് രാത്രിയായിട്ടും കൂട്ടിക്കൊണ്ടുപോകാൻ വരാതിരുന്നതോടെ സംശയം; അടച്ചിട്ട വീടിന്റെ വാതിൽ ചവിട്ട് പൊളിച്ച് കടന്നപ്പോൾ കിടപ്പുമുറിയിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; ദാമ്പത്യത്തിൽ പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും ബന്ധുക്കൾ; മൂവാറ്റുപുഴയിൽ ഗുജറാത്ത് സ്വദേശിനിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നപ്പോൾ എല്ലാവർക്കും ഞെട്ടൽ

February 11, 2020 | 07:56 pm

കൊച്ചി: അയൽവാസിയുമായുള്ള അടുപ്പത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് വീട്ടമ്മയുടെ ആത്മഹത്യാകുറിപ്പ്. ഗുജറാത്ത് സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയുടെ ഭാര്യയുമായ യുവതിയുടെ ആത്മഹത്യാകുറിപ്പിലാണ് ഇത്തരത്തിൽ...

കണ്ണാന.. കണ്ണേ പാട്ടിന് ചുവട് വെച്ച് കിടിലൻ ഡാൻസുമായി ഒരു കൂട്ടം അച്ഛന്മാരും പെൺമക്കളും; തീവ്രമായ ആവിഷ്‌കാരമെന്ന് സോഷ്യൽ മീഡിയയും; വൈറലായ വീഡിയോ കാണാം

February 11, 2020 | 07:47 pm

അജിത് നായകനായ വിശ്വാസം എന്ന ചിത്രത്തിലെ കണ്ണാന കണ്ണേ എന്ന ഗാനം അച്ഛനും മകളും തമ്മിലുള്ള തീവ്രമായ ആത്മബന്ധം വളരെ ആഴത്തിൽ ചിത്രീകരിച്ച് കാട്ടിയതാണ്. ഇപ്പോഴിതാ കണ്ണാന.. കണ്ണേ എന്ന ഗാനത്തിന് ചുവടുമായി ഒരു...

ഒമർ അബ്ദുള്ളയെ വീട്ടു തടങ്കലിൽ നിന്ന് മോചിപ്പിക്കാൻ ഹർജിയുമായി സഹോദരി സാറാ പൈലറ്റ്; ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും; വീട്ടുതടങ്കൽ ഭരണഘടനയുടെ ലംഘനമെന്ന് സാറയുടെ ഹർജി

February 11, 2020 | 07:35 pm

ഡൽഹി: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ വീട്ടു തടങ്കലിൽ നിന്ന് ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. വീട്ടുതടങ്കൽ ഭര...

കാലുപിടിച്ചാലും ഇനി ഉടൻ അവധി കിട്ടില്ല; വീട്ടിലെ മരണം അടക്കം അടിയന്തരകാര്യങ്ങൾക്ക് മാത്രം അവധി; കൊറോണ റിപ്പോർട്ട് ചെയ്ത കേരളത്തിലേക്ക് വരാൻ സിആർപിഎഫ് ജവാന്മാർക്ക് വിലക്ക്; ഒഴിവ് കൊടുത്താൽ യൂണിറ്റുകളിൽ വൈറസ് പടരുമെന്ന് മേധാവികൾക്ക് ഭീതി; മലയാളികൾക്ക് അവധി നിഷേധിച്ച് സിആർപിഎഫ് ഉത്തരവ് ഇറക്കിയതുകൊറോണ കേരളം നിയന്ത്രണവിധേയമാക്കിയപ്പോൾ; അമർത്തിയ സ്വരത്തിൽ പ്രതിഷേധവുമായി ജവാന്മാർ

February 11, 2020 | 07:33 pm

 തിരുവനന്തപുരം: കൊറോണ കാലത്ത് സിആർപിഎഫിൽ നിന്നും കേരളത്തിനു ഇരുട്ടടി. ആയിരക്കണക്കിന് മലയാളി ജവാന്മാരുള്ള സിആർപിഎഫ് മലയാളികൾക്ക് ഇപ്പോൾ അവധി നൽകുന്നില്ല. മരണം പോലുള്ള വലിയ കാരണങ്ങൾ വന്നാൽ മാത്രം അവധി ന...

മുത്തൂറ്റ് ഫിനാൻസ് പേഴക്കാപ്പള്ളി ശാഖ കുത്തി തുറന്ന് മോഷണ ശ്രമം; ശാഖയ്‌ക്കെതിരായി സമരം ചെയ്ത ജീവനക്കാരുടെ തലയിൽ മോഷണം കെട്ടിവെയ്ക്കാൻ മാനേജ്‌മെന്റ് നീക്കം നടത്തുന്നതിനിടെ വിനയായി വനിതാ മാനേജറുടെ നാക്ക്പിഴ; രണ്ട് ഷട്ടറുകളും തകർത്തത് തന്റെ അറിവോടെയാണെന്ന് വനിതാ മാനേജർ പറഞ്ഞതോടെ സമരാനുകൂലികളും മാനേജറുമായി കയ്യാങ്കളി; പൊലീസ് ഇടപെട്ടതോടെ പൊളിഞ്ഞത് സമരം തകർക്കാനുള്ള മാനേജ്‌മെന്റിന്റെ തന്ത്രം; മൂവാറ്റുപുഴയിലെ മോഷണനാടകം സമരക്കാർ പൊളിച്ചത് ഇങ്ങനെ

February 11, 2020 | 07:10 pm

മൂവാറ്റുപുഴ: മുത്തൂറ്റ് ഫിനാൻസിന്റെ പേഴക്കാപ്പള്ളി ശാഖയിൽ നടന്ന മോഷണശ്രമത്തിന് പിന്നിൽ മാനേജ്‌മെന്റിന്റെ ഗൂഢാലോചനയെന്ന് പൊലീസ്. ശാഖയിലെ കവർച്ച ശ്രമവുമായി ബന്ധപ്പെട്ട പരാതിക്ക് പിന്നാലെയാണ് മോഷണശ്രമം മ...

ഹിന്ദുവിരുദ്ധനെന്ന പ്രചാരണവുമായി ബിജെപി ആഞ്ഞടിച്ചപ്പോൾ താൻ ഹനുമാൻ സ്വാമിയുടെ ഭക്തനെന്ന് ടെലിവിഷനിൽ തുറന്നടിച്ചു; ലൈവ് ടെലികാസ്റ്റിൽ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് ഹനുമാൻ ചാലീസാ ചൊല്ലി; കുട്ടിക്കാലം മുതലേ ഹനുമാൻ ഭക്തനെന്നും കെജ്രിവാൾ വെളിപ്പെടുത്തിയപ്പോൾ അല്ല വ്യാജഭക്തനെന്ന് പരിഹസിച്ച് ബിജെപി; ഒടുവിൽ ഡൽഹി തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴും ആംആദ്മി നേതാവ് പറയുന്നു എല്ലാം ഹനുമാൻ സ്വാമിയുടെ അനുഗ്രഹം

February 11, 2020 | 07:05 pm

ന്യൂഡൽഹി: ക്ഷിപ്രപ്രസാദിയും ഭക്തവത്സലനുമാണ് ഹനുമാൻ സ്വാമി. സർവകാര്യ വിജയത്തിനും ആശ്രയിക്കാം സ്വാമിയെ. അതുകൊണ്ടാണോ എന്നറിയില്ല ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആഞ്ജനേയഭക്തനാണ്. ആംആദ്മി പാർട്ടി വീ...

രാഹുൽ ദ്രാവിഡിന് ശേഷം ഏകദിനങ്ങളിൽ ഏഷ്യക്ക് പുറത്ത് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ബാറ്റ്‌സമാൻ: നേട്ടം കൈവരിച്ചത് ന്യൂസിലന്റിനെതിരായി മൂന്നാം ഏകദിനത്തിൽ; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനായി രാഹുൽ

February 11, 2020 | 06:55 pm

മൗണ്ട് മൗംഗനൂയി: ഏകദിനങ്ങളിൽ ഏഷ്യക്ക് പുറത്ത് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി കെഎൽ രാഹുൽ. മുൻ നായകൻ രാഹുൽ ദ്രാവിഡാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള ആദ്യ ബാറ്റ്‌സ്മാൻ. ...

ആ മനുഷ്യൻ താരത്തിനപ്പുറം സ്‌നേഹമാകുന്നത് കണ്ട ദിവസം, ഒപ്പം ഇങ്ങനെ ആകണം വ്യക്തിത്വം' എന്ന് കാട്ടിതന്ന മനുഷ്യനും; മലയാളത്തിലെ രണ്ട് സൂപ്പർതാരങ്ങൾക്കൊപ്പം അത്താഴമുണ്ടതിന്റെ ത്രില്ലിൽ നടൻ ചന്തുനാഥ്; മോഹൻലാലിനും പൃഥ്വിക്കുമൊപ്പം ഡിന്നർ ആഘോഷവുമായി ചന്തുനാഥും പെൺപടയും; താരസെൽഫി ഏറ്റെടുത്ത് സോഷ്യൽ മീഡിയ

February 11, 2020 | 06:51 pm

 മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം അത്താഴമുണ്ണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടൻ ചന്ദുനാഥ്. കുട്ടിക്കാലം മുതൽ മനസ്സിൽ കയറിക്കൂടിയ രണ്ട് താരങ്ങൾക്കൊപ്പമുള്ള അതുല്യ നിമിഷങ്ങളെക്കുറിച്ച് ചന്ദു കുറിച്ച വാക്ക...

പരമ്പരയിൽ ഇന്ത്യയുടെ ജൈത്രയാത്രയ്ക്ക് തടയിട്ട് കിവിപ്പട: മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ അഞ്ചു വിക്കറ്റ് ജയത്തോടെ ന്യൂസിലാന്റ്; മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദയനീയ പരാജയം നേരിട്ട് ഇന്ത്യ

February 11, 2020 | 06:39 pm

മൗണ്ട് മൗംഗനൂയി: ട്വന്റി20 പരമ്പരയിൽ സമ്പൂർണ തോൽവി സമ്മാനിച്ച ഇന്ത്യയെ ഏകദിന പരമ്പരയിൽ പ്രതികാരം തീർത്ത് ന്യൂസിലാന്റ്. തുടർച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യയെ തകർത്തുവിട്ട ന്യൂസീലൻഡ് 3-0ന് പരമ്പര തൂത...

ഡൽഹി ജനതയുടെ വിധിയെഴുത്ത് മോദിസർക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾക്കെതിരെ; തൊഴിൽ നഷ്ടം പതിവായതോടെ പരിവാറുകാർ പോലും ബിജെപിയെ കൈവിട്ടു; കോർപ്പറേറ്റ് താത്പര്യങ്ങളിൽ ശ്രദ്ധയൂന്നിയ മോദിസർക്കാറിനെ നിലംപരിശാക്കിയ കെജ്രിവാൾ വിജയിച്ചത് സൗജന്യ വൈദ്യുതിയും കുടിവെള്ള വിതരണവും നടത്തി; തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ നേർവഴിയിലാക്കിയില്ലെങ്കിൽ മോദി ഷാ കൂട്ട് കെട്ടിനെ കാത്തിരിക്കുന്നത് വൻ തോൽവികൾ

February 11, 2020 | 06:14 pm

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അടിപതറിയത് ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുന്നു. നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം അരവിന്ദ് കെജ്രിവാളിന് മുൻപിൽ നിലംപരിശായി. കോർപ്പറേറ്റ...

ലോകമെമ്പാടുമുള്ള വവ്വാലുകളിൽ കുറഞ്ഞത് 200 തരം കൊറോണ വൈറസുകൾ: പ്രധാനമായും ബാധിക്കുന്നത് ശ്വാസനാളികളെ; വൗവ്വലുകൾ ഇത്രയധികം വൈറസുകളുടെ വാഹകരാകാൻ കാരണം എന്തെന്ന് വ്യക്തമാക്കി ഗവേഷകരും

February 11, 2020 | 06:08 pm

ലോകത്ത് ഇതുവരെ നാൽപതിനായിരം പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥീരികരിക്കാത്ത റിപ്പോർട്ടുകൾ എത്തുന്നത്. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ ഇതിനോടകം തന്നെ ആയിരം പേർ മരണമടഞ്ഞതായി വാർത്തകൾ വന്നതോടെ ലോകത്തെ ഭ...

ജനം കേട്ടത് മൻകി ബാത്തല്ല...ആംആദ്മിയുടെ ജൻ കി ബാത്ത്; തങ്ങൾക്കൊപ്പം നിൽക്കുന്നവരെല്ലാം രാജ്യസ്നേഹികളും, എതിർക്കുന്നവരെല്ലാം രാജ്യദ്രോഹികളുമാണെന്ന പ്രചാരണം തകിടംമറിഞ്ഞു; എഎപിയെ പുകഴ്‌ത്തിയും മോദിയെയും ബിജെപിയെയും പരോക്ഷമായി വിമർശിച്ചും ഉദ്ധവ് താക്കറെ

February 11, 2020 | 05:44 pm

ന്യൂഡൽഹി: മൻകി ബാത്തിനുമേലുള്ള ജൻ കീ ബാത്തിന്റെ വിജയമാണ് ഡൽഹി വിജയമെന്ന് മഹരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. മൻ കി ബാത്തി'ന് രാജ്യത്ത് പ്രസക്തിയില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ആം ആദ്...

ബംഗാളി നടി സുബർണ ജഷ് ആത്മഹത്യ ചെയ്തു; മൃതദേഹം കണ്ടെത്തിയത് സ്വവസതയിലെ കിടപ്പ് മുറിയിൽ നിന്ന്; വിഷാദ രോഗമാണ് ആത്മഹത്യക്ക് പിന്നിലെന്ന് പ്രാഥമിക നിഗമനം

February 11, 2020 | 05:38 pm

കൊൽക്കത്ത: ബംഗാളി നടി സുബർണ ജഷ് ആത്മഹത്യ ചെയ്തു.ബർദ്വാനിലെ സ്വവസതിയിൽ വച്ച് ഞായറാഴ്‌ച്ച രാത്രിയാണ് മരണം സംഭവിച്ചത്. വീട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ വിഷാദരോഗിയായിരുന്നുവെന്നാണ് വിവരം. ബർദ്വാൻ സ്...

തലയിൽ അടിയേറ്റ പാട് ബലപ്രയോഗം നടന്നതിന്റെ ലക്ഷണമെന്ന് പൊലീസ്; രമയുടെ മരണം വിനോദും മക്കളും മരിച്ച 24 മണിക്കൂർ പിന്നിട്ട ശേഷമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടും; വിനോദ് ഭാര്യയേും മക്കളേയും കൊലപ്പെടുത്തിയ ശേഷം സ്വയം ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് സംശയിച്ചിരുന്നെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഗതിമാറ്റം; ആത്മഹത്യ കുറിപ്പിലും ദുരൂഹത; അയൽവാസികളോട് അടുപ്പമില്ലാതിരുന്നതും അന്വേഷിക്കാൻ പൊലീസ്; കൊടുങ്ങല്ലൂരിലെ നാലംഗകുടുംബത്തിന്റെ ആത്മഹത്യയിൽ അടിമുടി ദുരൂഹത

February 11, 2020 | 05:21 pm

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കട സെന്ററിൽ ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടൊയാണ് സംഭവത്തിലെ ദുരൂഹതയ്ക്ക് ആ...

ഡൽഹിയിൽ നാണക്കേടു കൊണ്ടു തല ഉയർത്താനാവാതെ കോൺഗ്രസ്; 15 കൊല്ലം ഡൽഹി ഭരിച്ച പാർട്ടി വീണത് പൂജ്യത്തിൽ നിന്ന് വട്ടപ്പൂജ്യത്തിന്റെ നിലയില്ലാക്കയത്തിലേക്ക്; ഡൽഹി നിയമസഭ സന്ദർശക ഗ്യാലറിയിൽ പാർട്ടിക്ക് വീണ്ടും ഇരിപ്പിടം സജ്ജം! പ്രമുഖരെ കളത്തിൽ ഇറക്കിയിട്ടും കെട്ടിവെച്ച പണം നഷ്ടമായത് അറുപത്തിമൂന്ന് സ്ഥാനാർത്ഥികൾക്ക്; ആം ആദ്മിക്ക് കാര്യങ്ങൾ എളുപ്പമായത് കോൺഗ്രസിലെ ഉൾപോരും ആത്മർത്ഥതയില്ലാത്ത പ്രവർത്തനവും; രാഹുൽ, പ്രിയങ്ക കൂട്ടുകെട്ടിലും തോൽവി മാത്രം ഫലം

February 11, 2020 | 05:16 pm

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിൽ പതിനഞ്ച് വർഷം ഇന്ദ്രപ്രസ്ഥം ഭരിച്ച കോൺഗ്രസിന് നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കുകയെന്ന ആഗ്രഹം പോയിട്ട് സാന്നിധ്യം അറിയിക്കാൻ പോലുമായില്ല. ഈ ...

MNM Recommends

Loading...
Loading...