1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

കാട്ടുപന്നിയെ വേട്ടയാടി പിടിച്ചശേഷം കൊന്ന് മാംസ വില്പന നടത്തിയ കേസ്: നാലു വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ

February 11, 2020 | 10:57 pm

മലപ്പുറം: കാട്ടുപന്നിയെ വേട്ടയാടി പിടികൂടുകയും കൊന്ന് മാംസം വില്പന നടത്തുകയും ചെയ്തുവെന്ന കേസിൽ നാലു വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ അറസ്റ്റ് ചെയ്തു. വഴിക്കടവ് പൂ...

അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രിയുടെ മകൻ ബ്രിട്ടനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് സസക്‌സ് ബ്രൈട്ടണിലെ അപ്പാർട്ട്‌മെന്റിൽ നിന്ന്; പിതാവിന് പിന്നാലെ മകന്റേയും മരണത്തിൽ ദുരൂഹതയുയരുന്നു; ബ്രിട്ടൻ അധികാരികളുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ

February 11, 2020 | 10:53 pm

ന്യൂഡൽഹി: അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി കലിഖോ പൂളിന്റെ മകനെ ദുരൂഹ സാഹചര്യത്തിൽ ബ്രിട്ടനിൽ മരിച്ചനിലയിൽ കണ്ടെത്തി. കലിഖോ പുളിന്റെ ആദ്യഭാര്യ ദാംഗ്വിംസായി പുളിന്റെ മകൻ ഷുബാൻസോയെ (20) ആണ് മരിച്ചനിലയിൽ ക...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂക്ലിയാർ ചികിത്സയ്ക്ക് 8 കോടിയുടെ സ്പെക്ട് സ്‌കാനർ; ഒറ്റ സ്‌കാനിംഗിലൂടെ ശരീരം മുഴുവൻ സ്‌കാൻ ചെയ്യാം; കാൻസറിന്റെ വ്യാപ്തിയും ഹൃദയാഘാതം വരാനുള്ള സാധ്യതയും മനസിലാക്കാം

February 11, 2020 | 10:49 pm

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി ന്യൂക്ലിയാർ ചികിത്സയ്ക്ക് 8 കോടിയുടെ സ്പെക്ട് സ്‌കാനർ അഥവാ ഗാമ ക്യാമറ സ്ഥാപിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. മെഡിക്...

നിർഭയ കേസിൽ പ്രതികളുടെ മരണ വാറണ്ട്; കേന്ദ്ര സർക്കാരിനു വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി; കേസ് വീണ്ടും വ്യാഴായ്ച പരിഗണിക്കും

February 11, 2020 | 10:39 pm

ന്യൂഡൽഹി: നിർഭയ കേസിൽ പ്രതികളുടെ നിയമ നടപടികൾ പൂർത്തിയായെങ്കിൽ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാരിനു വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി. പ്രതികളുടെ വധശിക്ഷ വെവ്വേറെ...

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കാൾ മൂന്നിരിട്ടി വോട്ട് നേടി ആംആദ്മി പാർട്ടി; സീറ്റുകളിൽ ഇരട്ടയക്കം കാണാനാവാതെ 17 ശതമാനം വോട്ട് കുറഞ്ഞ് ബിജെപി; എഎപിക്ക് 62 സീറ്റും ബിജെപിക്ക് 8 സീറ്റും; 21,697 വോട്ടിന്റെ ഭൂരിപക്ഷവുമായി മൂന്നാം വട്ടവും തകർപ്പൻ ജയം നേടിയ കെജ്രിവാളിനെയും പാർട്ടിയെയും അഭിനന്ദിച്ച് മോദി; തലസ്ഥാനത്തെ ലോകോത്തര നിലവാരമുള്ള നഗരമാക്കാൻ സഹകരണം തേടി കെജ്രിവാൾ; ബിഗ് സീറോ ആയ കോൺഗ്രസിൽ പഴി ചാരലുകൾ തുടരുന്നതിനിടെ ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ സുഭാഷ് ചോപ്രയുടെ രാജിയും

February 11, 2020 | 10:32 pm

ന്യൂഡൽഹി: ഭരണപാടവത്തിനുള്ള അംഗീകാരം. ഡൽഹിയിലെ വോട്ടർമാർ വിധിയെഴുതിയപ്പോൾ എഎപിയെ വീണ്ടും അധികാരക്കസേരയിൽ ഇരുത്താൻ തീരുമാനിച്ചതോടെ എരിവും പുളിയും കലർന്ന പ്രചാപണം നയിച്ച ബിജെപിക്ക് ഇരട്ടയക്കം പോലും കാണാന...

സംസ്ഥാനത്തെ ഉയർന്ന താപനില; തൊഴിലാളികളുടെ തൊഴിൽ സമയം ക്രമീകരിച്ചു; നിർദേശങ്ങളുമായി ദുരന്തനിവാരണ അഥോറിറ്റി  

February 11, 2020 | 10:31 pm

തിരുവനന്തപുരം: പകൽസമയത്തെ കൊടും ചൂടിനെ കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയക്രമത്തിൽ മാറ്റം വരുത്തി ഉത്തരവായി. സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാൽ മുൻകരുതലെന്ന നിലയിലാണു തൊഴിൽ സമ...

അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും നിലപാടിൽ നിന്ന് പിന്നോട്ടില്ല; എന്തുവന്നാലും പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാടിൽ ഉറച്ച് നിൽക്കും; പാക്കിസ്ഥാനി ഹിന്ദുവിനേക്കാൾ പ്രാധാന്യം ഇന്ത്യൻ മുസ്ലിമിനെന്ന് രാഹുൽ ഈശ്വർ

February 11, 2020 | 10:25 pm

മലപ്പുറം: അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും അയ്യപ്പ-വാവർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാട് പിൻവലിക്കില്ലെന്ന് രാഹുൽ ഈശ്വർ. എന്തു വന്നാലും പൗരത്വ ഭേദഗതി നിയമ(സിഎഎ)ത്തിനെതിരായ നിലപാടിൽ...

ജീവിതത്തിലെ ബാലൻസ് ഷീറ്റ്- ജെ.എസ് അടൂർ

February 11, 2020 | 10:13 pm

ഏതെങ്കിലും ഒക്കെ രംഗത്ത് കുറെയൊക്കെ സക്‌സസ്ഫുൾ ആയവർക്ക് പലപ്പോഴും സാമാന്യത്തിലധികം സെല്ഫ് കോൺഫിഡൻസും ആത്മ ധൈര്യവുമൊക്കെ തോന്നും. അറിയാതെ തന്നെ മനസ്സിൽ ഞാൻ ഒരു പുലിയാണ് വല്യ പുള്ളിയാണന്നൊക്കെ തോന്നും ....

കാർ വിവാദത്തെ തള്ളി ധനമന്ത്രി! പുതിയതായി ഒരു വാഹനവും വാങ്ങാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല; സഭയിൽ അവതരിപ്പിച്ച കണക്ക് നേരത്തെ വാങ്ങിയ വാഹനങ്ങളുടെ പട്ടിക മാത്രം; വാടകയ്ക്ക് വാഹനം വാങ്ങുന്നതിനുള്ള തീരുമാനം ആർക്കൊക്കെ ബാധകമെന്നും പരിശോധിക്കുമെന്നും മന്ത്രി തോമസ് ഐസക്ക്; നിയമസഭയിൽ ഉപധനാഭ്യർത്ഥനയിൽ വച്ച കാർ പട്ടികയിൽ മന്ത്രിയുടെ വിശദീകരണം

February 11, 2020 | 09:46 pm

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സർക്കാർ പുതിയ വാഹനങ്ങൾ വാങ്ങാനൊരുങ്ങുന്നു എന്ന ആരോപണം തള്ളി ധനമന്ത്രി തോമസ് ഐസക്ക്. നേരത്തെ വാങ്ങിയ വണ്ടികളുടെ പട്ടികയാണ് നിയമസഭയിൽ സമർപ്പിച്ചത്. വാടകയ്ക്...

ടെറസിലെ പച്ചക്കറി കൃഷിയിൽ ഒറ്റപ്പെട്ട് നിന്ന 'പാവം ചെടി' കടുക് ചെടിയാണെന്ന് അമ്മയോട് പറഞ്ഞു; മകനെ വിശ്വസിച്ച അമ്മ ദിവസവും മുടങ്ങാതെ വെള്ളവും ഒഴിച്ചു; തൃശൂരിൽ ഡെയറി ഫാം നടത്തുന്നതിനിടെ മലപ്പുറത്തെ വീട്ടിൽ തോന്നിയ കുസൃതി; എടക്കരയിൽ സിവിൽ എഞ്ചിനീയർ കഞ്ചാവ് ചെടി വളർത്തിയതിന് അറസ്റ്റിലായപ്പോഴും പറയുന്നു..ഐ സിംപ്‌ളി വാണ്ടഡ് ഗുഡ് സ്റ്റഫ് ബ്രോസ്

February 11, 2020 | 09:26 pm

മലപ്പുറം: സിവിൽ എൻജിനിയർ സ്വന്തംവീട്ടിൽ കഞ്ചാവ് ചെടി വളർത്തിയത് ക്വാളിറ്റിയുള്ള കഞ്ചാവ് സ്വന്തമായി ഉൽപാദിപ്പിച്ച് ഉപയോഗിക്കാൻ. കടുകിന്റെ ചെടിയാണെന്ന് അമ്മയെ വിശ്വസിപ്പിച്ചാണ് അരുൺകുമാർ വീട്ടിൽ കഞ്ചാവ്...

ഗതാഗത നിയമം ലംഘിക്കുന്ന ഡ്രൈവർമാർ ഇനി ജാഗ്രതൈ! ഇന്റർസെപ്റ്റർ വാഹനം സദാ വഴിയിലുണ്ട്; 360 ഡിഗ്രിയിൽ ചലിക്കുന്ന ക്യാമറ, മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുന്നതിനായുള്ള ആൽക്കോ മീറ്ററടക്കം അത്യാധുനിക സംവിധാനങ്ങൾ; നിയമം തെറ്റിച്ചാൽ കർശന നടപടിയെന്ന് മോട്ടോർ വാഹനവകുപ്പ്

February 11, 2020 | 09:03 pm

തിരുവല്ല : പത്തനംതിട്ട ജില്ലാ പരിധിയിൽ ഗതാഗത നിയമം ലംഘിക്കുന്ന ഡ്രൈവർമാർ. ഇനി മുതൽ ജാഗ്രതൈ! മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ ഇന്റർസെപ്റ്റർ വാഹനം സദാ സമയം ഇത്തരക്കാരെ കാത്ത് ഇനി മുതൽ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ പെൺകുട്ടിയുടെ മാല മോഷ്ടിച്ച കേസ്: പ്രതിക്ക് മൂന്നുവർഷം കഠിന തടവും പിഴയും; കേസിൽ വിധി പറഞ്ഞത് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി

February 11, 2020 | 09:01 pm

തിരുവന ന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിൽ വെച്ച് പെൺകുട്ടിയുടെ മാല മോഷ്ടിച്ച ശേഷം വിഴുങ്ങാൻ ശ്രമിച്ച കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും പിഴയും. കൊല്ലം ഇരവിപുരം സ്വദേശിനി ഗീത (46) യെയാ...

കോട്ടയം ജില്ല നാളിത് വരെ കാണാത്ത കാസർകോട്ടെ വസ്ത്രസ്ഥാപന ഉടമയ്‌ക്കെതിരെ ഗാന്ധിനഗർ സ്റ്റേഷനിൽ കേസ്; മജീദിന്റെ ഫോട്ടോയെടുത്ത് തട്ടിപ്പുകാരനെന്നു വാർത്ത നൽകി എസ്‌ഐ; 'നിന്റെ നിലയും വിലയുമൊക്കെ ഇല്ലാതാക്കുമെന്നും' ഭീഷണി; ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടന്നത് 11 ദിവസം; അനിയൻ കാട്ടിയ സാമ്പത്തിക ക്രമക്കേടിന് തന്നെ ക്രൂശിച്ചതിന് എതിരെ പോരാടാൻ ഉറച്ച് മജീദ്

February 11, 2020 | 08:44 pm

കാസർകോട് : കാസർകോട്ടെ വസ്ത്രസ്ഥാപന ഉടമ അബ്ദുള്ള മജീദിനെ കോട്ടയത്ത് സഹോദരൻ ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതയുടെ പേരിൽ പൊലീസ് രണ്ടാംപ്രതിയാക്കി കേസെടുത്തു ജയിലിൽ അടച്ചു. ജീവിതത്തിൽ കോട്ടയം കാണാത്ത കാസർകോട് ...

മൃതദേഹം പൊതിഞ്ഞ വരയൻ പുതപ്പ് വാങ്ങാൻ സ്ത്രീയും പുരുഷനും യാത്ര ചെയ്തത് വെളുത്ത പോളോ കാറിൽ; പുതപ്പും പ്ലാസ്റ്റിക് കയറും വാങ്ങിയത് കളമശേരിയിലെ രണ്ടുകടകളിൽ നിന്ന്; കാറിന്റെ സിസി ടിവി ദൃശ്യങ്ങളിൽ നമ്പർ തിരിച്ചറിയാൻ കഴിയാത്തത് തിരിച്ചടിയായി; ശാരീരിക പ്രത്യേകതകൾ വച്ച് കൊല്ലപ്പെട്ടത് വടക്ക്-കിഴക്കൻ സംസ്ഥാനക്കാരിയെന്ന് നിഗമനം; യുവതിയെ പെരിയാറിൽ കെട്ടിത്താഴ്‌ത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്

February 11, 2020 | 08:17 pm

കൊച്ചി: ശ്വാസംമുട്ടിച്ചു യുവതിയെ കൊലപ്പെടുത്തി പെരിയാറിൽ കെട്ടിത്താഴ്‌ത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ലോക്കൽ പൊലീസിന്റെ 20 അംഗ സ്‌ക്വാഡ് ഒരു വർഷം അന്വേഷിച്ചിട്ടും കൊല്ലപ്പെട്ട യുവതി...

കുട്ടിപ്പാവാടയിലും കുട്ടിയുടുപ്പിലും സ്റ്റൈലിഷായി തിളങ്ങി സാനിയ ഇയ്യപ്പൻ! താരത്തിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകരും; വൈറൽ ചിത്രങ്ങളിതാ

February 11, 2020 | 08:07 pm

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ സിനിമയിൽ തന്റേതായ ഇടം ഉറപ്പിച്ച താരം ലൂസിഫറിലടക്കം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. താരം ലൂസിഫറിൽ മഞ്ജു വാരിയരുടെ മകളായ...

MNM Recommends

Loading...
Loading...