1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
05
Sunday

മൂന്നാറിലെ അനധികൃത കെട്ടിടനിർമ്മാണം: തുടർനടപടികളിൽ വെള്ളം ചേർക്കുന്നുവെന്ന വാർത്തകൾ വന്നതോടെ ഉണർന്ന് പ്രവർത്തിച്ച് എജിയുടെ ഓഫീസ്; പഞ്ചായത്ത് അധികൃതർക്കും എസ്.രാജേന്ദ്രൻ എംഎൽഎയ്ക്കും എതിരെ ഹൈക്കോടതിയിൽ ഹർജി നൽകും; എംഎൽഎ അടക്കം അഞ്ചുപേരെ എതിർകക്ഷികളാക്കി ചൊവ്വാഴ്ച കോടതിയെ സമീപിക്കും; തീരുമാനം എംഎൽഎയെ ഏജിയുടെ ഓഫീസ് സംരക്ഷിക്കുന്നുവെന്ന ആരോപണം ഉയർന്നതോടെ

February 11, 2019 | 11:10 pm

 കൊച്ചി: മൂന്നാറിലെ അനധികൃത കെട്ടിട നിർമ്മാണക്കേസിൽ തുടർനടപടികൾ ഇഴയ്ക്കുവെന്ന പരാതി ഉയർന്നതിന് പിന്നാലെ നടപടിയുമായി അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്. പഞ്ചായത്ത് അധികൃതർക്കും എം.എ.ൽഎയ്ക്കും എതിരെ ഹൈക്കോടതി...

നീതി എന്ന രണ്ടക്ഷരം കേവലമൊരുവാക്കല്ല! കണ്ണൂരിൽ വിചാരണ നടന്നാൽ നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല ഒട്ടും; തലശേരി സെഷൻസിൽ വിചാരണ വന്നാൽ സാക്ഷികൾ കൂറുമാറും; സിപിഎം ജില്ലാ സെക്രട്ടറിയും പാർട്ടി എംഎൽഎയും പ്രതികളായ കേസിൽ സുതാര്യവിചാരണ നടപ്പില്ലെന്ന് ഭയം; ഷുക്കൂർ വധക്കേസിൽ വിചാരണ കണ്ണൂരിന് പുറത്തേക്കോ സിബിഐ കോടതിയിലേക്കോ മാറ്റണമെന്ന് കുടുംബം; ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കും; സിബിഐ നടപടി ബിജെപി-കോൺഗ്രസ് സംയുക്ത രാഷ്ട്രീയ നീക്കമെന്ന് കോടിയേരി

February 11, 2019 | 10:48 pm

കണ്ണൂർ: അരിയിൽ ഷുക്കൂർവധക്കേസിൽ പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ വിചാരണ കണ്ണൂരിന് പുറത്തേക്കോ സിബിഐ കോടതിയിലേക്കോ മാറ്റണമെന്ന ആവശ്യവുമായി ഷുക്കൂറിന്റെ കുടുംബ...

കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടി; പ്രശസ്തസംഗീതജ്ഞൻ ഭൂപെൻ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു; തീരുമാനം പൗരത്വബിൽ കൊണ്ടുവന്ന കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച്; തീരുമാനത്തെ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം

February 11, 2019 | 10:42 pm

ഗുവാഹത്തി: പ്രശസ്ത സംഗീതജ്ഞൻ ഭൂപെൻ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു. പൗരത്വബിൽ കൊണ്ടുവന്ന കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചത്. കുടുംബത്തിന്റെ തീരുമാ...

'അല്ലയോ മുല സ്നേഹികളേ, നിങ്ങൾ എപ്പോഴാണ് എന്റെ മുലകൾ കണ്ടത്? എന്റെ മുലകൾ ഇടിഞ്ഞ് തൂങ്ങിയതെന്ന് നിങ്ങൾ പ്രഖ്യാപിച്ചത് എന്ത് ലക്ഷണ ശാസ്ത്ര പ്രകാരമാണ്? ഇനി ഞാൻ പോലുമറിയാതെ ആരെങ്കിലും എന്റെ മുലകൾ പരിശോധിച്ച് തൂങ്ങിയതെന്ന് കണ്ടെത്തിയെങ്കിൽ ആ മാമോഗ്രാഫി സ്പെഷലിസ്റ്റുകൾ ആ പരിശോധനാ റിപ്പോർട്ട് ഒന്ന് പരസ്യപ്പെടുത്തണേ..? സ്ത്രീ ശരീരത്തെ പുച്ഛിക്കുന്ന ഒരുവിഭാഗം ഞരമ്പുകളെ പൊളിച്ചടുക്കി വീണ്ടും ജോമോൾ ജോസഫിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

February 11, 2019 | 10:17 pm

കുഞ്ഞിടുപ്പിട്ട ചിത്രങ്ങൾ ഫേസ്‌ബുക്കിലിട്ടാൽ പാഞ്ഞെത്തുന്ന സദാചാരക്കാരെയും ഞരമ്പു രോഗികളെയും കണക്കിനു പരിഹസിച്ച ജോമോൾ ജോസഫ് എന്ന യുവതി തന്റെ ബോൾഡായ നിലപാടുകളിൽ കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യൽ മീഡിയയിൽ ചർച...

ശബരിമല നട ചൊവ്വാഴ്ച തുറക്കാനിരിക്കെ സുരക്ഷ തേടി രണ്ടു യുവതികൾ സുപ്രീംകോടതിയെ സമീപിക്കും എന്നായിരുന്നു കിംവദന്തി; എട്ടാം നമ്പർ കോടതിയിലെ പത്താമത്തെ കേസെടുത്തു; ഹർജി നടപടികൾ പൂർത്തിയായപ്പോൾ അഭിഭാഷകൻ ശബരിമല എന്നുപറഞ്ഞു; ശബരിമല എന്ന് കേട്ടപ്പോൾ ജസ്റ്റിസ് ഖാൻവിൽക്കറുടെ മുഖത്തെ ചിരി ഇന്ന് മാഞ്ഞു.. പിന്നെ സംഭവിച്ചത്: മാധ്യമ പ്രവർത്തകൻ ബാലഗോപാൽ.ബി.നായർ എഴുതുന്നു

February 11, 2019 | 10:02 pm

ശബരിമല എന്ന് കേട്ടപ്പോൾ ജസ്റ്റിസ് ഖാൻവിൽക്കറുടെ മുഖത്തെ ചിരി ഇന്ന് മാഞ്ഞു. പിന്നെ സംഭവിച്ചത്  കുംഭ മാസ പൂജകൾക്ക് ആയി നാളെ ശബരിമല നട തുറക്കാൻ ഇരിക്കെ ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് കോടതിയിൽ ആയിരുന്നു രാവി...

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണാരംഭം ഈ മാസം; 21ന് തറക്കല്ലിടുമെന്ന് വിവാദ സ്വാമി സ്വരൂപാനന്ദ സരസ്വതി; ഹിന്ദുസംഘടനകളുടെ തീരുമാനം ബിജെപിയെ തള്ളി; ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള തീരുമാനം ഭരണകക്ഷിയെ വെട്ടിലാക്കി; വെടിയുണ്ടയേൽക്കേണ്ടി വന്നാലും ആവശ്യത്തിൽ നിന്നും പിന്മാറില്ലെന്നും സ്വരൂപാനന്ദ്

February 11, 2019 | 09:41 pm

പ്രയാഗ്‌രാജ്: അയോധ്യയിൽ ഈ മാസം 21ന് തന്നെ രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് ആവർത്തിച്ച് സ്വാമി സ്വരൂപാനന്ദ സരസ്വതി. ഇതിനായി ഫെബ്രുവരി പതിനേഴിന് സന്ന്യാസിമാർ പ്രയാഗ് രാജിൽ നിന്ന് അയോധ്യയിലേക്ക് തിരിക്...

ഡിവൈ പാട്ടിൽ ട്രോഫിയിലെ മികച്ച പ്രകടനം തുണയായി; അർജുൻ തെണ്ടുൽക്കർ ഇനി മുംബൈ അണ്ടർ 23 ടീമിൽ കളിക്കും

February 11, 2019 | 09:31 pm

മുംബൈ: അണ്ടർ 23 മുംബൈ ടീമിൽ സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറും. ബിസിസിഐയുടെ വൺഡേ ലീഗിന് വേണ്ടിയുള്ള മുംബൈ ടീമിലേക്കാണ് അർജുൻ തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വർഷം അണ്ടർ 19 ടീമിന് വേണ്ടി അർജുൻ ...

റോഡരകിൽ പാർക്ക് ചെയ്ത വാഹനങ്ങൾ അടിച്ചുതകർത്തത് ഇരുട്ടിന്റെ മറവിൽ; ഒടുവിൽ യുവാവിനെ പിടികൂടി പൊലീസ്

February 11, 2019 | 09:25 pm

ആലപ്പുഴ: രാത്രിയിൽ റോഡരികിൽ പാർക്ക് ചെയ്ത് വാഹനങ്ങൾ അടിച്ചുതകർത്ത സംഭവത്തിൽ പ്രതി പിടിയിൽ. ബീച്ച് വാർഡ് പുത്തുപറമ്പ് മിഥുൻ എന്നുവിളിക്കുന്ന ശ്രീലാൽ (27) നെയാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്.ഇയാൾ പ...

സിപിഎം ദേശീയ പാർട്ടിയായി നിലനിൽക്കുന്നത് ബിജെപിയുടെ ദയകൊണ്ട്; കാര്യം കണ്ട് കഴിഞ്ഞപ്പോൾ സിപിഎം മദാമ്മയ്ക്ക് ഒപ്പം പോയി; സിപിഎമ്മിനെ ചതിയന്മാരെന്ന് വിളിച്ചും സോണിയയെ അധിക്ഷേപിച്ചും ശ്രീധരൻ പിള്ള

February 11, 2019 | 09:18 pm

കണ്ണൂർ: സോണിയ ഗാന്ധിയെ മദാമ്മയെന്ന് വിളിച്ച് ആക്ഷേപിച്ച് വീണ്ടും ബിജെപി. ഇത്തവണ കേരള സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയാണ് അധിക്ഷേപവുമായി രംഗത്ത് വന്നത്.സിപിഎമ്മിനെ കുറ്റപ്പെടുത്തി സംസാരിക്കുമ്പോൾ ആണ് ശ്...

'ആമിയും കാർബണും' പരിഗണിക്കേണ്ടതില്ലെന്ന് എകെ ബാലൻ; അക്കാദമി ഭാരവാഹികളുടെ സിനിമകൾ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കുന്നതിൽ ധാർമികമായ പ്രശ്‌നങ്ങളുണ്ടെന്ന് മന്ത്രി; സംസ്ഥാനചലച്ചിത്ര അവാർഡ് വീണ്ടും വിവാദത്തിൽ; ചിത്രങ്ങൾ അവാർഡിനായി മത്സരിക്കണമെങ്കിൽ രാജി വക്കേണ്ടി വരുമെന്ന് കമലിനോടും ബീനാ പോളിനോടും മന്ത്രി

February 11, 2019 | 09:12 pm

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വീണ്ടും വിവാദത്തിലേക്ക്. കടുത്ത നിലപാടുകളുമായി സംസ്‌കാരിക വകുപ്പ് മന്ത്രി രംഗത്തെത്തി. അവാർഡിനായി ഇക്കുറി എത്തിയ 105 സിനിമകളിൽ അക്കാദമി ചെയർമാൻ കമൽ സംവിധാനം...

മാസ പൂജകൾക്ക് നട തുറക്കുമ്പോൾ സന്നിധാനത്ത് അമ്പതോളം യുവതികളെത്താൻ സാധ്യത; ആചാരലംഘനം നടത്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഭക്തർ; സംഘർഷ സാധ്യത കൂടുതലെന്നും നിരോധനാജ്ഞ പ്രഖ്യാപിക്കണമന്നും കളക്ടറോട് ആവശ്യപ്പെട്ട് പൊലീസ്; കുംഭമാസ പൂജകൾക്ക് നാളെ നട തുറക്കുമ്പോൾ കനത്ത സുരക്ഷയിൽ സന്നിധാനവും പരിസരവും

February 11, 2019 | 09:03 pm

പത്തനംതിട്ട: കുഭ മാസ പൂജകൾക്കായി നാളെ വൈകുന്നേരം ശബരിമല നട തുറക്കാനിരിക്കെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി പൊലീസ് രംഗത്ത്. യുവതികൾ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ സംഘർഷമുണ്ടാകുമെന്ന് വിലയിരുത...

'ജയരാജാ..നീ മനസ്സിൽ കുറിച്ചിട്ടോ...ഞങ്ങളുടെ ചങ്കിൽ ചോരയുള്ള കാലത്തോളം പി.ജയരാജാ...ഇന്ത്യാ രാജ്യത്ത് കിട്ടാവുന്ന നിയമ വ്യവസ്ഥയുടെ ഏത് അറ്റം വരെ പോകേണ്ടി നന്നാലും നീ ചെയ്ത പാപത്തിന് ജയിലിലടക്കാതെ ഞങ്ങൾ ഈ യുദ്ധം അവസാനിപ്പിക്കില്ല; കൊന്നവരെയല്ല, കൊല്ലിച്ചവരെയാണ് പിടികൂടേണ്ടത്: കെ.എം.ഷാജിയുടെ ആഹ്വാനത്തിന് ലഭിച്ചത് പ്രവർത്തകരുടെ കലവറയില്ലാത്ത പിന്തുണ, പാർട്ടി നേതാക്കളുടെ മൗനം ഇന്നും ദുരൂഹത; പഴയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായി

February 11, 2019 | 09:01 pm

കോഴിക്കോട്:'കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന് മുമ്പിലെത്തിക്കണം..' 2013 ഫെബ്രവരി 16 ന് കോഴിക്കോട് തടിച്ച് കൂടിയ യൂത്ത് ലീഗ് പ്രവർത്തകരെ സാക്ഷി നിർത്തി യൂത്ത് ലീഗ് നേതാവായിരുന്ന കെ.എം.ഷാജി ...

പീഡന പരാതിയിൽ പാർട്ടി വെള്ളപൂശിയതിന് പിന്നാലെ പി.കെ.ശശി ചെയർമാനായ അൺഎയ്ഡഡ് സ്‌കൂൾ കോളേജ് കെട്ടിടം ഉദ്ഘാടനം ചെയ്യാൻ പിണറായി വിജയൻ; ഉദ്ഘാടനം വരുന്ന 23 നു രാവിലെ മണ്ണാർക്കാട്; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സർക്കാർ ഊർജ്ജിതമാക്കുമ്പോൾ അൺഎയ്ഡഡ് ഉദ്ഘാടന പരിപാടി പാർട്ടി നയപരിപാടിക്ക് വിരുദ്ധമെന്ന് മുറുമുറുപ്പ്; ശശിയുടെ ഇമേജ് ബ്രൈറ്റാക്കാനുള്ള മുഖ്യമന്ത്രിയുടെ വരവ് പീഡനവിവാദം ആളിക്കത്തിച്ചവർക്കുള്ള താക്കീതും

February 11, 2019 | 08:29 pm

പാലക്കാട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഊർജ്ജിതപ്പെടുത്താൻ പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ ശ്രമം നടക്കവേ മുഖ്യമന്ത്രി നേരിട്ട് തന്നെ അൺ-എയിഡഡ് സ്‌കൂൾ-കോളേജ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു. വരുന്ന 23ന...

അവൾ എന്റെ ആത്മ സുഹൃത്ത്; കുട്ടികളുടെ നല്ല അമ്മയും എന്റെ ഉത്തമയായ ഭാര്യയും; രാഷ്ട്രീയത്തിൽ അവൾക്ക് എല്ലാവിധ ആശംസകളും; ഇപ്പോഴത്തേത് പ്രതികാരത്തിന്റെ രാഷ്ട്രീയം; പ്രിയങ്ക സുരക്ഷിതയെന്ന് ഉറപ്പ് വരുത്തണമെന്ന് ഭർത്താവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

February 11, 2019 | 08:17 pm

ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനായി ഉത്തർപ്രദേശിലെത്തിയ പ്രിയങ്കാ ഗാന്ധിക്ക് ഫേസ്‌ബുക്കിൽ വികാരപരമായ സന്ദേശം പങ്കുവച്ച് ഭർത്താവ് റോബർട്ട് വാദ്ര. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ...

കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി ഇടക്ക് പാർട്ടി വിട്ട സ്റ്റീഫൻ ജോർജ് ആയേക്കുമോ? മുമ്പിൽ നിൽക്കുന്നത് ജോസ് കെ മാണിയുടെ വിശ്വസ്തനായി മാറിയ മുൻ കടുത്തുരുത്തി എംഎൽഎയുടെ പേര് തന്നെ; വിരമിക്കാൻ മൂന്ന് മാസം മാത്രം ബാക്കിയാകവെ ജോലി ഒഴിഞ്ഞ് പാർട്ടി പ്രവർത്തനത്തിൽ സജീവമായി സ്റ്റീഫൻ; മറ്റൊരു ക്‌നാനായ സമുദായാംഗമായ മുൻ ഏറ്റുമാനൂർ എംഎൽഎ തോമസ് ചാഴിക്കാടന്റെ പേരും പരിഗണനയിൽ

February 11, 2019 | 08:05 pm

കോട്ടയം: സിറ്റിങ് എംപിയായ ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയതോടെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ മാണി കോൺഗ്രസിന് മറ്റോരു സ്ഥാനാർത്ഥിയെ തന്നെ തേടേണ്ടി വന്നത്. സീറ്റ് നൽകുമ്പോൾ അത് വിശ്വസ്തനായ ആൾക്ക് തന്നെ വേണ...

MNM Recommends

Loading...
Loading...