1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
08
Saturday

അഫ്ഗാനിസ്ഥാനിൽ ബോംബ് ആക്രമണത്തിൽ രണ്ട് യു.എസ് സൈനികർ കൊല്ലപ്പെട്ടു

January 11, 2020 | 11:14 pm

കാബുൾ: തെക്കൻ അഫ്ഗാനിസ്ഥാനിൽ യുഎസ് ആർമി വാഹനത്തിന് നേരെ നടന്ന ബോംബാക്രമണത്തിൽ രണ്ട്‌യുഎസ് സൈനികർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി നാറ്റോ മിഷൻ അറിയിച്ചു. അതേസമയം, യുഎസ് പ്രതിരോധ ...

ഇന്ത്യൻ പ്രതിരോധത്തിന് കരുത്ത് പകർന്ന് തേജസ്; തേജസ് യുദ്ധവിമാനം വിമാനവാഹിനിക്കപ്പലിൽ വിജയകരമായി ലാൻഡ് ചെയ്തു; വിമാനവാഹിനിക്കപ്പലിൽ വിമാനം ലാൻഡിങ് ശേഷി നേടിയ ആറാമത്തെ രാജ്യമായി ഇന്ത്യ

January 11, 2020 | 10:53 pm

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധമേഖലയ്ക്കു കരുത്തുപകർന്ന് തേജസ് യുദ്ധവിമാനം വിമാനവാഹിനിക്കപ്പലിൽ വിജയകരമായി ലാൻഡ് ചെയ്തു. ശനിയാഴ്ച രാവിലെ അറബിക്കടലിൽ നിലയുറപ്പിച്ചിരുന്ന ഐഎൻഎസ് വിക്രമാദിത്യയുടെ ഡെക്കിലേക...

പൗരത്വ ഭേദഗതി നിയമം വിവേചനപരവും മതത്തിന്റെ പേരിൽ വിഭജനം പ്രോത്സാഹിപ്പിക്കുന്നതും; പൊലീസ് അതിക്രമത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കണമെന്നും ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും സോണിയ കോൺഗ്രസ് പ്രവർത്തക സമിതിയോഗത്തിൽ

January 11, 2020 | 10:51 pm

 ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം വിവേചനപരമാണെന്നും ജനങ്ങളെ മതത്തിന്റെ പേരിൽ വിഭജിക്കുന്നതുമാണെന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ.വി...

എഞ്ചിനീയറിങ് പ്രവേശന യോഗ്യതയിൽ ഇളവ്; ഫിസിക്‌സിനും മാത് സിനും കെമിസ്ട്രിക്കും മൊത്തമായി ഇനി 45 % മാർക്ക് മതിയാവും

January 11, 2020 | 10:34 pm

തിരുവനന്തപുരം: ബിടെക് എൻജിനിയറിങ് പ്രവേശന യോഗ്യതയിൽ ഇളവിന് സർക്കാർ തീരുമാനം. സംസ്ഥാനത്തെ എൻജിനിയറിങ് കോളജുകളിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന പശ്ചാത്തലത്തിലാണ് എഐസിടിഇ മാനദണ്ഡപ്രകാരം ഇത്തരത്തിലൊരു...

കാര്യമായ നാശനഷ്ടങ്ങൾ ഇല്ലാതെ ശനിയാഴ്ചത്തെ ഫ്‌ളാറ്റ് പൊളിക്കൽ ദൗത്യം വിജയമായതോടെ ആത്മവിശ്വാസമേറി; ഞായറാഴ്ച 11 മണിക്ക് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ആദ്യം തകർക്കുക ജെയിൻ കോറൽകോവ്; ഒരുവശത്തേക്ക് ചെരിച്ച് വീഴ്‌ത്തുന്ന രീതിയിൽ സ്‌ഫോടനം; ഗോൾഡൻ കായലോരം പൊളിക്കുന്നത് രണ്ടുമണിക്ക്; കെട്ടിടത്തെ രണ്ടായി പിളർന്ന് കൊണ്ട് സ്‌ഫോടനം; സമീപത്തെ അപാർട്‌മെന്റിനും അംഗനവാടിക്കും പ്രശ്‌നമുണ്ടാകാത്ത വിധത്തിൽ ആസൂത്രണം; ദേശീയ പാതയിലടക്കം വാഹന നിയന്ത്രണവും

January 11, 2020 | 10:15 pm

കൊച്ചി : ഏറെ വിവാദങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ മരടിലെ നാല് ഫ്ളാറ്റുകളിൽ രണ്ട് ഫ്ളാറ്റുകൾ ഇന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തു. ഹോളിഫെയ്ത്ത് എച്ച്2ഒയും, ആൽഫ സെറീൻ ഫ്ളാറ്റുമാണ് നിലംപതിച്ചത്. രാവിലെ...

ജീവിതത്തിന്റെ ട്രാക്കിലേക്ക് ഇനി ടിന്റുവിന്റെ ഓട്ടം; മലയാളികളുടെ പ്രിയപ്പെട്ട ഒളിംപ്യൻ ടിന്റു ലൂക്ക വിവാഹിതയായി; വരൻ സ്‌പോർട്സ് കൗൺസിലിലെ പരിശീലകനായ അനൂപ് ജോസഫ്; എടൂർ സെന്റ് മേരീസ് പള്ളിയിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്തത് ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും; താരത്തിന് വിവാഹ ആശംസകൾ നേർന്ന് കായികലോകം

January 11, 2020 | 10:00 pm

കണ്ണൂർ: ഒളിംപ്യൻ വിവാഹിതയായി. സ്‌പോർട്സ് കൗൺസിലിലെ പരിശീലകനായ അനൂപ് ജോസഫാണ് വരൻ. എടൂർ സെന്റ് മേരീസ് പള്ളിയിലാണ് മിന്നുകെട്ട് നടന്നത്. പല വേദികളിൽ പലവട്ടം കണ്ടിട്ടുണ്ട് ടിന്റു ലൂക്കയും അനൂപ് ജോസഫും. ഇര...

ഇസ്ലാമിക് സ്റ്റേറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശൃംഖല വ്യാപിപ്പിക്കുന്നതായി ഡൽഹി പൊലീസ്; കേരളത്തിലടക്കം യോഗങ്ങൾ സംഘടിപ്പിച്ചതായി ഇവർ വെളിപ്പെടുത്തിയതായി പൊലീസ് ഇന്റലിജൻസ് വിഭാഗം; ഐ.എസുമായി ബന്ധപ്പെട്ട 11 പേരെ തിരിച്ചറിഞ്ഞു; ഉടൻ അറസ്റ്റെന്നും മുന്നറിയിപ്പ്  

January 11, 2020 | 09:36 pm

  ന്യൂഡൽഹി: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശൃംഖല വ്യാപിപ്പിക്കുന്നതായി ഡൽഹി പൊലീസ്. ഐ.എസുമായി ബന്ധമുള്ള മൂന്നു പേരെ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത...

ഗുജറാത്തിൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം; എട്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു; പരുക്കേറ്റവരിൽ ഏറെയും തൊഴിലാളികൾ

January 11, 2020 | 09:19 pm

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോരയിൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ എട്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഗുരുതര പരുക്കുകളോടെ ഇരുപതിലധികം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ആവശ്യത്തിനായി വാതകങ്ങൾ ഉൽപാദിപ്പിക്...

അവയവദാനം ഏകോപിപ്പിക്കാൻ അംഗീകൃത സംവിധാനം ഉണ്ടെന്നും അതുവഴി അല്ലാതെ മരണാനന്തര അവയവദാനം നടക്കില്ല എന്നും താങ്കൾക്ക് അറിയില്ലെ; നുണ പറയാനും അശാസ്ത്രീയതകൾ പറയാനും ധാരാളം പേർ ഇവിടെയുണ്ട്; നിങ്ങൾ ഒരു കേശവൻ മാമൻ ആകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ മാത്രമാണ്; തെറ്റായ വാർത്ത പ്രചരിപ്പിച്ച ശശി തരൂർ എംപിക്കെതിരെ യുവാവിന്റെ കുറിപ്പ്  

January 11, 2020 | 08:49 pm

അവയവദാനവുമായി ബന്ധപ്പെട്ട് തെറ്റായ സന്ദേശം ഷെയർ ചെയ്ത ശശി തരൂർ എംപിക്കെതിരെ വിമർശനവുമായി യുവാവിന്റെ കുറിപ്പ്.  മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ അവയവങ്ങൾ ദാനം ചെയ്യുന്നുണ്ടെന്നും ആവശ്യമുള്ളവർ ബന്ധപ്പെട്ടണ...

പൊലീസ് ഓഫീസർമാർ കസ്റ്റമർമാരായി വേഷം മാറി ഹോട്ടലിൽ പറഞ്ഞ സമയത്തെത്തി; ഹോട്ടലിലെ ഒരു സപ്ലൈയർ പെൺകുട്ടികളുടെ ഏജന്റ്; ആവശ്യക്കാർക്ക് പെൺകുട്ടികളെ എത്തിച്ചുകൊടുത്തിരുന്നത് ബോളിവുഡ് നടി അമൃത ധനോഹയും മോഡൽ റിച്ചാ സിങ്ങും; മുംബൈ പൊലീസ് ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് പിടികൂടിയ സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണി അമൃത ബിഗ് ബോസ് താരം അർഹാൻ ഖാന്റെ മുൻ കാമുകി

January 11, 2020 | 08:29 pm

 മുംബൈ: ബോളിവുഡിന്റെ തിളങ്ങുന്ന ലോകം കണ്ട് ഭ്രമിച്ച് എത്തിയതാണ് അമൃത ദനോഹയും. വേഷങ്ങൾ കിട്ടാതെ വലയുകയായിരുന്നു അമൃത ഏറെ നാളായി. അടുത്തിടെ തന്റെ മുൻ കാമുകനും ബിഗ് ബോസ് മത്സരാർഥിയുമായ അർഹാൻ ഖാനെതിരെ വഞ്...

ജമ്മുവിൽ സൈന്യം നടത്തിയ വാഹനപരിശോധനയിൽ ജെയ്ഷെ മുഹമ്മദ് ഭീകരർക്കൊപ്പം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും പിടിയിൽ; ഡി.എസ്‌പിയായ ദേവേന്ദ്ര സിങ് പിടിയിലാകുന്നത് ഭീകരരെ വാഹനത്തിൽ കടത്താൻ സഹായി്കുമ്പോൾ; ഭീകരവിരുദ്ധ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ അംഗമായിരുന്ന പൊലീസുകാരനെ കൂടുതൽ ചോദ്യം ചെയ്യാൻ സൈന്യം  

January 11, 2020 | 08:13 pm

ശ്രീനഗർ:ജമ്മുവിൽ സൈന്യം നടത്തിയ വാഹനപരിശോധനയിൽ രണ്ട് ഭീകരവാദികളേയും ഇവരെ കടത്താൻ സഹായിച്ച മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനേയും പിടികൂടി. ഡിഎസ്‌പിയായ ദേവേന്ദ്ര സിങ്ങിനെയാണ് ജമ്മുകശ്മീർ പൊലീസ് കസ്റ്റഡിയിലെടു...

ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ല;എണ്ണവില സ്ഥിരപ്പെട്ടു വരുന്നുണ്ട്; ആഗോളവിപണയിലും വില കുറയുന്നത് നല്ല സൂചനയാണ്; എണ്ണ വിലവർധനവിൽ ആശങ്കപ്പെടേണ്ടെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ

January 11, 2020 | 08:03 pm

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലവർധനയിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കേന്ദ്രപെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. തുടർച്ചയായി രാജ്യത്തെ എണ്ണവില വർധിക്കുന്നതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. ജന...

കാഞ്ഞിരംകുളത്ത് ഗർഭിണിയായ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; നിധീഷ് പുല്ലുവിള സ്വദേശിനി ഷൈനിയെ വകവരുത്തിയത് അതിക്രൂരമായി; വിവരം പൊലീസിനെ അറിയിച്ചതും ഭർത്താവ് തന്നെ; നിധീഷിന് സംശയരോഗമെന്ന് പൊലീസ്

January 11, 2020 | 07:59 pm

തിരുവനന്തപുരം കാഞ്ഞിരംകുളത്ത് ഗർഭിണിയായ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. പുല്ലുവിള സ്വദേശി ഷൈനിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് നിധീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ സ്ഥലത്ത് എത്തിക്കണമെന...

MNM Recommends

Loading...
Loading...