1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

ഉർജിത് പട്ടേലിന്റെ രാജി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കുമേൽ ഏറ്റ കനത്ത പ്രഹരമെന്ന് മൻ മോഹൻ സിങ്; പടിയിറങ്ങിയത് ധനകാര്യ സ്ഥാപനങ്ങളെയും സാമ്പത്തിക നയങ്ങളെയും കുറിച്ചു കരുതലുള്ള സാമ്പത്തിക വിദഗ്ധൻ; ഹ്രസ്വ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഈ സ്ഥാപനങ്ങളെ നശിപ്പിക്കുന്നത് വിഡ്ഢിത്തമാണെന്നും മോദി സർക്കാരിന് മുൻ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

December 10, 2018 | 11:05 pm

ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ രാജിയോട് പ്രതികരിച്ച് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻ മോഹൻ സിങ്. ഉർജിതിന്റെ രാജി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കുമേൽ ഏറ്റ കനത്ത പ്രഹരം...

ബാർകോഴക്കേസ്: തുടരന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷയ്ക്ക് ഗവർണറുടെ മറുപടി ഹാജരാക്കി ബിജു രമേശ്; കേസ് മാർച്ച് 15 ലേക്ക് മാറ്റി

December 10, 2018 | 11:00 pm

തിരുവനന്തപുരം: മുൻ ധന മന്ത്രി കെ.എം.മാണി പ്രതിയായ ബാർ കോഴക്കേസ് തിരുവനന്തപുരം വിജിലൻസ് കോടതി മാർച്ച് 15ന് മാറ്റി. ഹൈക്കോടിയിൽ നിലവിലുള്ള ഹർജികളിലെ തീർപ്പിന് വിധേയമായി കേസ് പരിഗണിക്കാമെന്ന് കോടതി വ്യക്...

യുനെസ്‌കോയുടെ പൈതൃകസ്മാരകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ബൃഹദീശ്വര ക്ഷേത്രത്തിൽ രണ്ടായിരത്തോളംപേരുടെ മഹാധ്യാനം; യമുനാ നദിയുടെ പരിസ്ഥിതിലോല പ്രദേശത്ത് 'ലോകസാംസ്‌കാരിക' പരിപാടി നടത്തി മാലിന്യകൂമ്പാരമാക്കിയതുപോലുള്ള പരിപാടി തടഞ്ഞത് കോടതി; ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം അഥവാ ശ്രീ ശ്രീയുടെ ആർട്ട് ഓഫ് ലിവിങ്; രജീഷ് പാലവിള എഴുതുന്നു

December 10, 2018 | 10:49 pm

ഗജകൊടുങ്കാറ്റ് വിതച്ച കനത്ത നാശത്തിൽനിന്നും ഇനിയും കരകയറിയിട്ടില്ലാത്ത തഞ്ചാവൂർ ജില്ലയിൽ ചരിത്രപ്രസിദ്ധമായ ബൃഹദീശ്വര ക്ഷേത്രത്തിൽ രണ്ടായിരത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മഹാധ്യാനം നടത്താനുള്ള ശ്ര...

ഊർജ്ജിത് പട്ടേലിന്റെ രാജി എല്ലാ ഇന്ത്യക്കാരും ആശങ്കപ്പെടേണ്ട വിഷയം; അതീവ ഗുരുതര സഭവമെന്നും രഘുറാം രാജൻ; രാജിവെച്ചതിലൂടെ ഊർജിത് തന്റെ പ്രതിഷേധം വ്യക്തമാക്കിയെന്നും മുൻ ആർബിഐ ഗവർണർ

December 10, 2018 | 10:47 pm

ന്യൂഡൽഹി: റിസർവ്വ് ബാങ്ക് ഗവർണർ സ്ഥാനത്തു നിന്നും ഊർജിത് പട്ടേൽ രാജിവെച്ചത് അതീവ ഗുരുതരമായ സംഭവമാണെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. എല്ലാ ഇന്ത്യക്കാരും ആശങ്കപ്പെടേണ്ട വിഷയമാണെന്നും രഘുറാം രാജൻ പറഞ്ഞു...

കണ്ണിലെ കരടായാൽ നീതി എന്നും അകലെ! സുബോധ് കുമാർ സിങ്ങിന്റെ കൊലപാതകത്തിൽ സൈനികൻ പിടിയിലായെങ്കിലും പൂർണതൃപ്തരാവാതെ കുടുംബം; കുറ്റം നിഷേധിച്ച് ജീതുഫൗജി; പുറമേക്ക് ശാന്തമെങ്കിലും ഉള്ളിൽ കനലെരിഞ്ഞ് ബുലന്ദ്ശഹർ; ഗോവധത്തെ ചൊല്ലിയുള്ള അക്രമം മതവികാരം ഇളക്കിയുള്ള നാലുവോട്ടിനായാലും മുറിവേറ്റത് ജനതയുടെ മനസ്സാക്ഷിക്ക് തന്നെ

December 10, 2018 | 10:30 pm

ലഖ്‌നൗ: പുറമേ ശാന്തമെങ്കിലും ബുലന്ദ്ശഹർ ഇപ്പോഴും കത്തുകയാണ്. പശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടർന്നുണ്ടായ കലാപം പുറമേ അമർച്ച ചെയ്യപ്പെട്ടെങ്കിലും അക്രമത്തിൽ ജീവൻ പൊലിഞ്ഞ സുബോധ് കുമാറും പ്രാദേശിക വാസിയായ...

കൊച്ചിൻ എയർപോർട്ടിലെ നവീകരിച്ച ഒന്നാം ടെർമിനൽ ഉദ്ഘാടനം 12ന് വൈകിട്ട് 4ന്; കേരളത്തിന്റെ തനത് പരമ്പര്യം വിളിച്ചോതുന്ന നിർമ്മിതികളാൽ സമ്പന്നമാക്കിയ ടെർമിനൽ ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ

December 10, 2018 | 10:24 pm

കൊച്ചി: കൊച്ചിൻ അന്തർദേശീയ എയർപോർട്ടിലെ നവീകരിച്ച ഒന്നാം ടെർമിനൽ ഡിസംബർ 12ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ തുറക്കപ്പെടുന്നത് കേരളീയമായ പാരമ്പര്യകലയുടെ ചക്രവ...

ബാർ കോഴയിൽ അന്വേഷണം; സർക്കാരിന്റെ അനുമതി തേടണമെന്ന നിയമ വ്യവസ്ഥയ്‌ക്കെതിരേ വി എസ് സുപ്രീം കോടതിയിൽ; ആവശ്യം പ്രശാന്ത് ഭൂഷണിന്റെ കേസിൽ കക്ഷി ചേർക്കണമെന്ന്

December 10, 2018 | 10:01 pm

ന്യൂഡൽഹി: സർക്കാരിനെതിരെ വി എസ് സുപ്രീം കോടതിയിലേക്ക്. അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്തുന്നതിനു സർക്കാരിന്റെ അനുമതി തേടണമെന്ന നിയമ വ്യവസ്ഥയ്‌ക്കെതിരേ മുൻ മുഖ്യമന്ത്രി വി എസ്....

ഉണ്ണി ആറിന്റെ കഥ 'വാങ്ക്' 'കിത്താബ്' എന്ന നാടകമാക്കിയപ്പോൾ അനുവാദം ചോദിക്കേണ്ടതായിരുന്നു; നാടകം തടയപ്പെടേണ്ടതല്ലെങ്കിലും എഴുത്തുകാരനോട് നീതി കാണിക്കാത്ത ആവിഷ്‌ക്കാരങ്ങളെ ജനാധിപത്യപരമായി വിമർശിക്കണം; കിത്താബിനെതിരെ വിമർശനങ്ങളുമായി ആഷിഖ് അബുവും

December 10, 2018 | 09:48 pm

കൊച്ചി: കിത്താബ് നാടകത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു. എഴുത്തുകാരനോട് നീതി കാണിക്കാത്ത ഏത് ആവിഷ്‌ക്കാരങ്ങളും ജനാധിപത്യപരമായി വിമർശിക്കപ്പെടേണ്ടതാണ് എന്ന് അ...

തൃശൂരിൽ മൂന്നു പേർക്കു കുഷ്ഠരോഗം സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് 500 പേരിൽ നടത്തിയ പരിശോധനയിൽ; സ്ഥിരീകരിച്ചവരിൽ പന്ത്രണ്ടുവയസുള്ള പെൺകുട്ടിയും; രോഗം പൂർണമായും ഭേദമാക്കാൻ കഴിയുമെന്ന് ആരോഗ്യവകുപ്പ്

December 10, 2018 | 09:39 pm

തൃശൂർ: തൃശൂരിൽ മൂന്നു പേർക്കു കുഷ്ഠരോഗം സ്ഥിരീകരിച്ചു. ജില്ലയിൽ കുഷ്ഠരോഗികളെ കണ്ടെത്താനുള്ള സർവേയിലാണു രോഗം സ്ഥിരീകരിച്ചത്. 500 പേരെയാണു പരിശോധനയ്ക്കു വിധേയരാക്കിയത്.രോഗം സ്ഥിരീകരിച്ചവരിൽ പന്ത്രണ്ടുവയ...

വീ വിൽ മിസ് യു..! ഒരു വലിയ പൈതൃകം പിന്നിലുപേക്ഷിച്ചിറങ്ങുന്ന ഊർജ്ജിത് അതിസമർഥനായ സാമ്പത്തിക വിദഗ്ധനെന്നു മോദി; കുറ്റമറ്റ ആർജവമുള്ള ഉദ്യോഗസ്ഥനായിരുന്നു ഉർജിതെന്നും പ്രധാനമന്ത്രിയുടെ പ്രശംസ; ഉർജിത് പട്ടേലിന്റെ രാജിക്കു പിന്നിൽ ആർഎസ്എസ് അജൻഡയെന്ന് രാഹുൽ ഗാന്ധി; ലക്ഷ്യം ഭരണഘടനാ സ്ഥാപനങ്ങൾ ഓരോന്നായി തകർക്കുക എന്നതെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ; സഹപ്രവർത്തകർക്ക് നന്ദി അറിയിച്ച രാജിക്കത്തിൽ സർക്കാരിനെയും ധനമന്ത്രാലയത്തെയും ഒഴിവാക്കി മുൻ ഗവർണർ

December 10, 2018 | 08:57 pm

ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രി അരുൺ ജെയ്റ്റിലിയും രംഗത്തെത്തി. കേന്ദ...

സംസ്ഥാന വഖഫ് ബോർഡ് അംഗത്വത്തിൽ വൻ അട്ടിമറിയെന്ന് ആരോപണം; പാണക്കാട് റഷീദലി ശിഹാബ് തങ്ങളെ ഉൾപ്പെടുത്തിയത് ഷിയാ വിഭാഗങ്ങൾക്കുള്ള സംവരണ കാറ്റഗറിയിൽ; പ്രതിപക്ഷ നേതാവിന്റെ അസി.പ്രൈവറ്റ് സെക്രട്ടറിക്ക് ജോലി മുസ്ലിം ലീഗ് ഓഫീസിലെന്ന വാർത്ത വന്നിട്ടും സിപിഎമ്മിന് ഒരുകുലുക്കവുമില്ല, പ്രതിഷേധവുമില്ല; പ്രക്ഷോഭത്തിന് ഒരുങ്ങി ഐഎൻഎൽ

December 10, 2018 | 08:56 pm

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് ജോലി മുസ്ലിംലീഗ് ഓഫീസിലെന്ന ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവന്നിട്ടും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളൊന്നും ഇതുവര...

ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി; രണ്ടുദിവസം തുടർച്ചയായി സ്‌കൂൾ വിദ്യാർത്ഥിനിക്ക് നേരേ ക്രൂരമായ പീഡനം; തുടർന്ന് ചങ്ങാതിക്ക് വഴങ്ങാതെ വന്നപ്പോൾ ആക്രമണവും; പറശ്ശിനിക്കടവ് പീഡനത്തിൽ നാട് വിറങ്ങലിച്ചു നിൽക്കവേ കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് വീണ്ടും സമാനസംഭവം; പറശ്ശിനിക്കടവ് ബലാത്സംഗക്കേസിലെ പ്രതിയുടെ കാറും കസ്റ്റഡിയിൽ

December 10, 2018 | 08:08 pm

കണ്ണൂർ: കണ്ണൂർ ജില്ലയിൽ നിന്നും പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം പുറത്ത് വന്നു. പറശ്ശിനിക്കടവ് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നാട് വിറങ്ങലിച്ചു നിൽക്കുമ്പോഴാണ...

സുപ്രീംകോടതി വിധിയുടെ പേരിൽ യാക്കോബായക്കാരെ തെരുവിൽ ഇറക്കി വിടണോ?പിളർന്നു മാറി സ്വന്തമായി രൂപീകരിച്ച സഭയുടെ ഭരണഘടനയാണ് ആദ്യം മുതലുള്ള സഭയ്ക്കും ബാധകം എന്നു പറയുന്നത് യുക്തിസഹമാണോ? ഒരു സഭാ സമൂഹത്തെ മുഴുവൻ, സുപ്രീംകോടതി വിധിയുടെ പേരിൽ അന്ധരാക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകും? യേശുക്രിസ്തുവിന്റെ പേരിൽ ഇങ്ങനെ തെരുവിലിറങ്ങിയാൽ നെഞ്ച് തകരുന്നത് യേശുവിന്റെയാണെന്ന് തിരുമേനിമാർക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കാമോ?

December 10, 2018 | 07:54 pm

സഭാ തർക്കം അല്ലെങ്കിൽ സഭാ പ്രശ്‌നം എന്താണെന്ന് കേൾക്കാത്തവർ ആരും ഉണ്ടാവില്ല. എന്നാൽ അത് യഥാർത്ഥത്തിൽ അത് എന്താണെന്ന് അറിയാവുന്നത് കേരളത്തിലെ യാക്കോബായ ഓർത്തഡോക്‌സ് സഭാ വിശ്വാസികൾക്കും മാത്രമാണ്. മറ്റ്...

വലിയ ചുടുകട്ടകളും കൊടി കെട്ടിയ കമ്പുകളും പ്ലാസ്റ്റിക് കസേരകളും കരിങ്കൽ ചീളുകളും വായുവിലൂടെ പറന്നു; ആംഡ് പൊലീസുകാരുടെ ഷീൽഡും ലാത്തിയും ഹെൽമെറ്റും സുരക്ഷാ കവചവും വലിച്ചു വാങ്ങി നിലത്തെറിഞ്ഞു തകർത്തു; മൽപിടുത്തവുമായി മഹിളാമോർച്ചാ പ്രവർത്തകരും; പത്തോളം പൊലീസുകാർക്ക് പരിക്ക്; പൊലീസ് നരനായാട്ട് നടത്തിയെന്ന് ആരോപിക്കുന്ന ബിജെപി പ്രവർത്തകർ സെക്രട്ടേറിയറ്റ് മാർച്ചിൽ കാക്കിയിട്ടവർക്ക് നേരേ അഴിച്ചുവിട്ടത് വളഞ്ഞിട്ടുള്ള ആക്രമണം

December 10, 2018 | 07:11 pm

തിരുവനന്തപുരം: ബിജെപി സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായപ്പോൾ പൊലീസിന് പിൻവാങ്ങേണ്ടി വന്നു. മഹിളാ മോർച്ചാ പ്രവർത്തകരെ മുൻനിരയിൽ നിർത്തി പൊലീസിനെ തള്ളി മാറ്റി മുന്നോ...

MNM Recommends

Loading...
Loading...