1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

ഗണേശ് നൽകിയ കത്തു പരിശോധിക്കുമെന്ന് ഉമ്മൻ ചാണ്ടി; വികസനകാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കത്തായതിനാലാണ് ശ്രദ്ധയിൽപ്പെടാത്തതെന്നും മുഖ്യമന്ത്രി

December 10, 2014 | 08:22 pm

തിരുവനന്തപുരം: കെ ബി ഗണേശ് കുമാർ എംഎൽഎ നൽകിയ കത്തു പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഗണേശിന്റെ കത്ത് പ്രത്യേകമായി നൽകിയ ഒന്നായിരുന്നില്ല. അഴിമതി ആരോപണം ഉന്നയിച്ചു നൽകിയ കത്തായിരുന്നില്ല അത്...

കളിക്കുന്നതിനിടെ ഒന്നരവയസുകാരന്റെ തല പാത്രത്തിനുള്ളിൽ കുടുങ്ങി; ഫയർഫോഴ്‌സിന്റെ സഹായത്തോടെ കുട്ടിയെ രക്ഷപ്പെടുത്തി

December 10, 2014 | 08:07 pm

തൃശൂർ: കളിക്കുന്നതിനിടെ ഒന്നരവയസുകാരന്റെ തല പാത്രത്തിനുള്ളിൽ കുടുങ്ങി. ഒടുവിൽ ഫയർഫോഴ്‌സിന്റെ സഹായത്തോടെ പാത്രം അറുത്തുമാറ്റി കുഞ്ഞിനെ രക്ഷപ്പെടുത്തി. ഊരകം ചേർപ്പ് ചെറായിമ്മൽ വീട്ടിൽ ഷിനോജിന്റെ മകൻ അക്...

കണ്ണൂരിൽ ഉന്നത നേതാക്കൾക്കു വധഭീഷണിയെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്; കതിരൂർ മനോജിന്റെ കൊലപാതകം സ്ഥിതിഗതികൾ വഷളാക്കിയെന്നും നിരീക്ഷണം

December 10, 2014 | 07:54 pm

കണ്ണൂർ: ജില്ലയിലെ ചില രാഷ്ട്രീയ നേതാക്കൾക്കെതിരെ വധഭീഷണിയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. കണ്ണൂരിൽ രാഷ്ട്രീയ അക്രമങ്ങൾ പെരുകുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്നും രഹസ്യാന്വേഷണ വിഭാഗ...

'വാനരസേന'യ്ക്കു വാഴപ്പഴം അയക്കാൻ ചുംബനസമരക്കാർ; നിയമമറിയാത്ത പൊലീസ് മേധാവിക്കു ഭരണഘടനയുടെ പകർപ്പും: ഏഴുദിവസം നീളുന്ന ക്യാമ്പയ്‌നുമായി കിസ് ഓഫ് ലവിന്റെ പുതിയ മുഖം

December 10, 2014 | 06:31 pm

പ്രതിഷേധക്കാർക്കും അടിച്ചമർത്തൽ വിദഗ്ധരായ പൊലീസുകാർക്കുമെതിരെ പുതിയ സമരമുറയുമായി ചുംബനസമരക്കാർ. ഏഴ് ദിവസങ്ങൾ നീളുന്ന കാമ്പെയ്‌നാണ് കിസ് ഓഫ് ലവ് പ്രവർത്തകർ തുടക്കം കുറിച്ചത്. കിസ് ഓഫ് ലവിന്റെ രണ്ടാം ഘട...

ആ വെജിറ്റേറിയൻ രാഷ്ട്രീയക്കാരനെ രാഹുൽ ഗാന്ധിക്കു നന്നേ ബോധിച്ചു; കെപിസിസിയുടെ മട്ടുപ്പാവു കൃഷി കാണാൻ കോൺഗ്രസ് ഉപാധ്യക്ഷനെത്തി

December 10, 2014 | 05:59 pm

തിരുവനന്തപുരം: ഗ്രൂപ്പു വ്യത്യാസമില്ലാതെ കോൺഗ്രസ് നേതാക്കൾ ആഞ്ഞടിക്കുമ്പോഴും ഇതിലൊന്നും കൂസാതെ മുന്നോട്ടു നീങ്ങുകയാണ് കെപിസിസി പ്രസിഡന്റ്് വി എം സുധീരൻ. മദ്യനയത്തിലും മറ്റും സർക്കാരിനെതിരെ സുധീര നിലപാ...

ഷംന കാസിമിനെ ഡാൻസ് കളിക്കാൻ വിളിച്ചു ലീഗ് മുഖപത്രം ചന്ദ്രിക പറ്റിച്ചോ? മിഡിൽ ഈസ്റ്റ് പതിപ്പ് വാർഷികത്തിനു ഡാൻസ് അവതരിപ്പിക്കാൻ വിളിച്ചശേഷം പരിപാടി റദ്ദാക്കിയെന്നു പരാതി

December 10, 2014 | 05:32 pm

ചലച്ചിത്ര താരവും നർത്തകിയുമായ ഷംന കാസിമിനെ ലീഗ് മുഖപത്രമായ ചന്ദ്രികയുടെ വാർഷിക പരിപാടിയിൽ വിളിച്ചുവരുത്തി അപമാനിച്ചതായി പരാതി. ചന്ദ്രികയുടെ മിഡിൽ ഈസ്റ്റ് പതിപ്പിന്റെ പത്താം വാർഷികവുമായി ബന്ധപ്പെട്ട പര...

ലിബിയയിലെ പണത്തട്ടിപ്പിന്റെ ആഴം വളരെ വലുത്; 16 ഡോക്ടർമാർ അടക്കം തട്ടിപ്പിന് ഇരയായത് 76 പേർ; നഷ്ടമായ ജീവിത സമ്പാദ്യം വീണ്ടെടുക്കാൻ ഇന്ത്യൻ എംബസിക്ക് പരാതി നൽകി നഴ്‌സുമാർ

December 10, 2014 | 05:08 pm

തിരുവനന്തപുരം: നാട്ടിൽ പണം എത്തിക്കാമെന്ന് പറഞ്ഞ് ലിബിയയിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ നഴ്‌സുമാരിൽ പണം പിരിച്ച് മുങ്ങിയ യുവാക്കളുടെ തട്ടിപ്പിന് ഇരയായവരിൽ കൂടുതൽ നഴ്‌സുമാരുണ്ടെന്ന് മറുനാടൻ മലയാളിക്ക് വിവരം...

രുചികരമായ ഗ്രിൽഡ് ഫിഷ് പാകം ചെയ്യുന്നതെങ്ങനെ

December 10, 2014 | 04:38 pm

രുചികരമായ ഗ്രിൽഡ് ഫിഷ് ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ  പച്ചമുളക്(മുളക്‌പൊടി) ഇഞ്ചി വെളുത്തുള്ളി കുരുമുളക് മഞ്ഞൾപ്പൊടി ഉപ്പ് നാരങ്ങാനീര് മീൻ ഉണ്ടാക്കുന്ന വിധം പച്ചമുളക്, മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ഒ...

താൻ നൽകിയ കത്തിനെക്കുറിച്ച് അറിയില്ലെന്ന ഉമ്മൻ ചാണ്ടിയുടെ വാദം പച്ചക്കള്ളം; മുഖ്യമന്ത്രിക്ക് പല കാര്യങ്ങളിലും ഓർമക്കുറവെന്നും ഗണേശ് കുമാർ; മുഖ്യമന്ത്രിക്കു നൽകിയ കത്തിന്റെ പകർപ്പ് മാദ്ധ്യമങ്ങൾക്ക്

December 10, 2014 | 04:25 pm

തിരുവനന്തപുരം: താൻ നൽകിയ കത്തിനെക്കുറിച്ച് അറിയില്ലെന്നുള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാദം പച്ചക്കള്ളമാണെന്നു കെ ബി ഗണേശ് കുമാർ എംഎൽഎ. പൊതുമരാമത്ത് വകുപ്പിലെ അഴിമതി സംബന്ധിച്ച് ഗണേശ് നൽകിയ കത്തിനെ...

പ്രമേഹരോഗം മൂലം മലയാളി മസ്‌കറ്റിൽ നിര്യാതനായി; വിട പറഞ്ഞത് പ്രവാസി സാമൂഹിത്തിനിടയിലെ സജീവ പ്രവർത്തകൻ

December 10, 2014 | 03:50 pm

മസ്‌കത്ത്: രാജ്യത്തെ പ്രവാസി സമൂഹത്തിലെ സ്ജീവ പ്രവർത്തകനായിരുന്ന മലയാളി പ്രമേഹ രോഗം മൂലം മരണമടഞ്ഞു. മസ്‌കത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും മസ്‌കത്ത് ഇസ്ലാഹി സെന്റർ മുൻ പ്രസിഡന്റുമായ മലപ്പുറം അരീക്കോട...

വിയന്ന ഇന്റർനാഷണൽ സെന്ററിലെ ഇന്ത്യൻ ക്ലബിന് നവ നേതൃത്വം

December 10, 2014 | 03:38 pm

വിയന്ന: ഐക്യരാഷ്ട്രസഭയുടെ വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്ന വിയന്ന ഇന്റർനാഷണൽ സെന്ററിന്റെ (വി.ഐ.സി) കീഴിലുള്ള ഇന്ത്യൻ ക്ലബ്ബിന്റെ പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. ക്ലബിന്റെ പ്രസിഡന്റായി മീര വെങ്കിടേഷിനെ...

ആത്മഹത്യക്കു ശ്രമിച്ചു പരാജയപ്പെട്ടവർക്കിനി നിയമത്തിന്റെ നൂലാമാലകളില്ല; ആത്മഹത്യാശ്രമം കുറ്റമല്ല; ഐപിസി 309 കേന്ദ്രസർക്കാർ റദ്ദാക്കും

December 10, 2014 | 03:30 pm

ന്യൂഡൽഹി: ജീവിതത്തിൽ കടുത്ത നിരാശയെത്തുടർന്ന് ആത്മഹത്യക്കു ശ്രമിച്ചു പരാജയപ്പെടുന്നവരെ പിന്നീട് കാത്തിരിക്കുന്നത് പൊലീസ് കേസാണ്. ആത്മഹത്യാശ്രമത്തിന് പിന്നീട് കേസും നൂലാമാലകളുമായി നടക്കുമ്പോൾ ഒന്നും വേ...

മുഖം മറച്ചുള്ള പർദ്ദ സമുദായത്തെ പിന്നോട്ടടിക്കും; അറേബ്യക്കാരുടെ ശമ്പളം കൈപ്പറ്റുന്നുണ്ടെന്ന് കരുതി സംസ്‌കാരം ഇവിടേക്ക് ഇറക്കുമതി ചെയ്യേണ്ട; ജീൻസ് സംസ്‌ക്കാരത്തോടും എതിർപ്പ്: നിലപാട് ആവർത്തിച്ച് ഡോ. ഫസൽ ഗഫൂർ മറുനാടൻ മലയാളിയോട്

December 10, 2014 | 03:27 pm

കോഴിക്കോട്: സൈബർ ലോകത്ത് നിരവധി ചർച്ചകൾക്ക് ഇടയാക്കിയിട്ടുള്ള വസ്ത്രമാണ് മുസ്ലിം സ്ത്രീകളുടെ വേഷമായ പർദ്ദയെ കുറിച്ച്. അറബ് സാംസ്‌ക്കാരിക പാരമ്പര്യത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ പർദ്ദ ചുരുങ്ങിയ കാലം ...

ബാർ കോഴക്കേസിൽ വിജിലൻസിന്റെ കൺഫ്യൂഷൻ തീരുന്നില്ല; കെ എം മാണിക്കെതിരെ കേസെടുക്കണമെന്നു നിയമോപദേശം; വേണ്ടെന്നു വിജിലൻസ് പ്രോസിക്യൂഷൻ മേധാവി: തീരുമാനം രണ്ടുദിവസത്തിനകം

December 10, 2014 | 03:24 pm

തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ വിജിലൻസ് ആശയക്കുഴപ്പത്തിൽ. ധനമന്ത്രി കെ എം മാണിക്കെതിരെ കേസെടുക്കണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്. കേസെടുക്കാമെന്നാണ് വിജിലൻസ് ലീഗൽ അഡൈ്വസർ നിയമോപദേ...

ഇനി വീട്ടിൽ കള്ളന്മാർ കയറിയാലും ഫോണിലൂടെ അറിയാം; ദുരത്തിലിരുന്ന് വിട് നിയന്ത്രിക്കാനുള്ള ആപ്ലിക്കേഷനുമായി ഉരിദൂ; ഫോണീലൂടെ വാതിലടയ്ക്കാനും തുറക്കാനും സംവിധാനം

December 10, 2014 | 03:13 pm

ദോഹ: സ്മാർട്ട് ആപ്ലിക്കേഷനുകളുടെ വരവോടെ എല്ലാം വിരൽത്തുമ്പിലായിരിക്കുന്ന ഈ കാലഘട്ടത്തിൽ മറ്റൊരു സുപ്രധാന കണ്ട് പിടിത്തവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഖത്തറിലെ ഫോൺ ഉപഭോക്താക്കളായ ഉരിദൂ. ഓഫീസിലിരുന്ന് ...

MNM Recommends

Loading...
Loading...