1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

ആറ് ബാറ്റ്‌സ്മാന്മാർ രണ്ടക്കം കാണാതെ മടങ്ങി; ഓസീസ് പിടിമുറുക്കിയതോടെ രണ്ടാം ട്വന്റി-20 യിൽ ഇന്ത്യക്ക് തോൽവി; പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം

October 10, 2017 | 11:13 pm

ഗുവാഹത്തി: പരമ്പര കൈവിടാതിരിക്കാൻ ഓസീസ് നടത്തിയ പോരാട്ടം ഫലം കണ്ടതോടെ, ഇന്ത്യയ്ക്ക് രണ്ടാം ട്വന്റി-20 യിൽ പരാജയം. ഇന്ത്യയെ ആദ്യം ബാറ്റു ചെയ്യാൻ വിട്ട ഓസീസ് ആദ്യ ഓവറുകളിൽ വരിഞ്ഞുകെട്ടിയതോടെ,ആതിഥേയരുടെ ...

പ്രിയപ്പെട്ട കാറുകളോട് വിട പറഞ്ഞു; അവധിക്കാല യാത്രകളും കിം കുറച്ചു; ഉത്തരകൊറിയൻ നേതാവിന്റെ പുതിയ തീരുമാനം തന്നെ വധിക്കാനുള്ള ദക്ഷിണകൊറിയയുടെ ഗൂഢപദ്ധതി ചോർന്നതോടെ; ഹാക്കർമാർ ചോർത്തിയത് അയൽ രാജ്യത്തിന്റെ യുദ്ധതന്ത്രങ്ങളും

October 10, 2017 | 10:55 pm

സോൾ: ആണവ ഭീഷണി മുഴക്കുന്ന ഉത്തരകൊറിയയെ വിലകുറച്ച് കാണരരുതെന്ന ലോകരാഷ്ട്രങ്ങളുടെ മുന്നറിയിപ്പ് ഒരിക്കൽ കൂടി ശരിയെന്ന്‌തെളിഞ്ഞു.ദക്ഷിണ കൊറിയയുടെ യുദ്ധതന്ത്രങ്ങൾ ഉൾപ്പെടുന്ന സൈനിക രേഖകളും ഉത്തര കൊറിയയുടെ...

അണ്ടർ 17 ആവേശപ്പോരാട്ടങ്ങളിൽ ബ്രസീലും ഇറാനും പ്രീക്വാർട്ടറിൽ; മഞ്ഞപ്പട എതിരില്ലാത്ത രണ്ടുഗോളുകൾക്ക് കീഴടക്കിയത് ഉത്തര കൊറിയയെ; ജർമനിയെ നാലുഗോളുകൾക്ക് തകർത്ത് ഇറാന്റെ തേരോട്ടം

October 10, 2017 | 10:35 pm

കൊച്ചി: അണ്ടർ 17 ലോകകപ്പ് ഫു്ട്‌ബോളിൽ ബ്രസീൽ പ്രീക്വാർട്ടറിൽ. കൊച്ചിയിൽ നടന്ന കളിയിൽ, എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് മഞ്ഞപ്പട ജയിച്ചത്.ആദ്യ പകുതി ഗോൾരഹിതമായിരുന്നു. സ്‌പെയിനിനെതിരായ ആദ്യപോരാട്ടത്തിൽ ട...

ചിങ്ങം പിറക്കുമ്പോൾ വരവേൽക്കാം കേരള ബാങ്കിനെ; സഹകരണ ബാങ്കിങ് മേഖലയിൽ വരുന്നത് അടിമുടി മാറ്റം; റിസർവ് ബാങ്കിന് ബിസിനസ് പോളിസി സമർപ്പിച്ചെന്ന് സർക്കാർ

October 10, 2017 | 10:07 pm

തിരുവനന്തപുരം: കേരള സഹകരണ ബാങ്ക് ചിങ്ങം ഒന്നിന് (2018 ഓഗസ്റ്റ് 16ന്) യാഥാർഥ്യമാകും. പദ്ധതി അവലോകനത്തിനുശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. ബാങ്ക് തുടങ്ങുന്നതിന് റിസർ...

കിട്ടുന്നതിൽ പാതിയിലേറെ പിഴ നൽകണം; പുറത്ത് നിന്ന് യാത്രക്കാരെ കയറ്റാനോ ഇറക്കാനോ കഴിയില്ല; പൊലീസിനെ കൊണ്ടുപൊറുതി മുട്ടി; കടം മേടിച്ച് എത്രനാൾ; കുവൈറ്റിലെ ടാക്‌സി ഡ്രൈവർമാരുടെ ദുരിത ജീവിതം വിവരിക്കുന്ന വിനോദിന്റെ വീഡിയോ വൈറലാകുന്നു

October 10, 2017 | 09:50 pm

കുവൈറ്റ്: ജീവിതം കരുപിടിപ്പിക്കാൻ ഗൾഫ് ലക്ഷ്യമാക്കി പറക്കുന്നവർ അവിടെയത്തുമ്പോൾ നേരിടുന്ന ദുരിതസങ്കടങ്ങളുടെ കഥകൾ പുതുതല്ല. അവിദഗ്ധ തൊഴിലാളികളാണ് ഏറിയപങ്കും ജോലിക്കനുസരിച്ചുള്ള കൂലിയും മറ്റും കിട്ടാതെ ...

റിയാദിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; കായംകുളം സ്വദേശികളായ ജവാദും സുബൈറും അപകടത്തിൽ മരിച്ചത് ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ

October 10, 2017 | 09:18 pm

റിയാദ്: സൗദിയിലെ റിയാദിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കായംകുളം ഒന്നാംകുറ്റി ചേരാവള്ളി സ്വദേശികളായ ജവാദ് (50 ), കലുങ്കിൽ സുബൈർ കുട്ടി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ റിയാദ് വാദി ധവ...

സീറോ മലബാർ സഭയ്ക്ക് രണ്ടു പുതിയ രൂപതകൾ കൂടി; ഹൈദരാബാദിലെ ഷംഷാബാദും തമിഴ്‌നാട്ടിലെ ഹൊസൂരും കേന്ദ്രീകരിച്ച രൂപകളിൽ മാർ റാഫേൽ തട്ടിലും മോൺ.സെബാസ്റ്റ്യൻ പൊഴലിപറമ്പിലും ബിഷപ്പുമാരാകും; നിയമന ഉത്തരവ് വത്തിക്കാനിൽ നിന്നും പുറപ്പെടുവിച്ചു

October 10, 2017 | 09:09 pm

കൊച്ചി: സീറോ മലബാർ സഭയ്ക്ക് രണ്ടു പുതിയ രൂപതകൾ കൂടി. ഹൈദരാബാദിലെ ഷംഷാബാദും തമിഴ്‌നാട്ടിലെ ഹൊസൂരും കേന്ദ്രീകരിച്ചുള്ള രൂപകകളുടെ പ്രഖ്യാപനം ഇന്നു നടന്നു. ബിഷപ്പുമാരെയും ഇവിടങ്ങളിലേക്ക് നിയമിച്ചു. മാർ റാ...

കണ്ണന്താനം കലക്ടർ ബ്രോയെ ക്ഷണിച്ചത് കേരളത്തിലെ പ്രധാന നേതാക്കളുടെ അനുമതി വാങ്ങിയ ശേഷം; കാര്യങ്ങൾ സ്മൂത്താക്കാൻ ഇഷ്ടമുള്ളയാളെ എടുത്തോളാൻ കേന്ദ്ര നേതൃത്വവും; എൻ പ്രശാന്തിന്റെ ചെന്നിത്തല ബന്ധവും മുൻ എസ്എഫ്‌ഐ ബന്ധവും ചൂണ്ടിക്കാട്ടി തടയാൻ ശ്രമിച്ച ഒരു വിഭാഗം നേതാക്കൾ നിരാശരാകും: കേരളത്തിന്റെ ടൂറിസം സാധ്യതകൾക്ക് കയ്യൊപ്പ് നൽകാൻ കണ്ണന്താനത്തിന് പിന്നാലെ മുൻ കോഴിക്കോട് കലക്ടറും

October 10, 2017 | 08:48 pm

തിരുവനന്തപുരം: കോഴിക്കോട്ടുകാരുടെ സ്വന്തം കലക്ടർ ബ്രോ ആയിരുന്ന എൻ പ്രശാന്തിനെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആക്കാനുള്ള നീക്കത്തിന് തുരങ്കം വെക്കാൻ ഇറങ്ങിയ കേരളത്തിലെ ബ...

നഷ്ടത്തിലായ കമ്പനിയുടെ പേരിൽ ജയ് ഷായെ പഴിച്ചാൽ വിലപ്പോവുമോ? ബിജെപിക്ക് തിരിച്ചടിയാകുന്നത് കമ്പനിയുടെ വായ്പാ കണക്കുകൾ; അധികാരം മാറിയപ്പോൾ കമ്പനിക്ക് കിട്ടിയ വായ്പയിൽ 4000 ശതമാനത്തിന്റെ വർദ്ധന; വായ്പകൾ പലതും ചട്ടവിരുദ്ധമെന്നും എൻഡിടിവി റിപ്പോർട്ട്

October 10, 2017 | 08:42 pm

ന്യൂഡൽഹി: ബിജെപി അധികാരത്തിൽ വന്ന ശേഷം ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ്ഷായുടെ വരുമാനം 16,000 തവണ അധികമായെന്നാണ് ദ വയർ ഓൺലൈൻ പോർട്ടൽ റിപ്പോർട്ട് ചെയ്തത്.അതായത് വെറും 50,000 രൂപയിൽ നിന്ന് 80...

സിനിമയിലും ആൽബങ്ങളിലും അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണത്തട്ടിപ്പ് നടത്തിയ വിരുതൻ പിടിയിൽ; അഭിനയ മോഹികളെ വേണുജി വെട്ടിലാക്കുന്നത് സംവിധായകരുടെ അടുത്തുകൊണ്ടുപോയി വിശ്വാസ്യത ഉറപ്പു വരുത്തിയ ശേഷം; അങ്കമാലി സ്വദേശിയിൽ നിന്നും 14.5 ലക്ഷം തട്ടിയത് മക്കളെ ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ്; മകളെ സിനിമാ നടിയാക്കാൻ ഇറങ്ങിയ വീട്ടമ്മയും തട്ടിപ്പിൽ വീണു

October 10, 2017 | 08:03 pm

പിറവം: സിനിമയുടെ വെള്ളിവെളിച്ചം നൽകുന്ന പ്രശസ്തി സ്വപ്‌നം കാണാത്താ യുവതീ യുവാക്കൾ കുറവാണ്. എന്നാൽ, ഈ രംഗത്ത് സാന്നിധ്യം അറിയിക്കണമെങ്കിൽ കഷ്ടപ്പാടുകൾ ഏറെയാണ് താനും. ആയിരം പേർ പരിശ്രമിച്ചാൽ അതിൽ ഒരാൾ മ...

പ്രണയക്കുരുക്കിലാക്കി ആസൂത്രിത മതംമാറ്റം: സത്യസരണിയുടെ ദുരൂഹ പ്രവർത്തനങ്ങൾക്കെതിരെ നടപടി വേണം: ലൗജിഹാദിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രിസ്ത്യൻ ഹെൽപ്പ്‌ലൈൻ ഹൈക്കോടതിയിൽ

October 10, 2017 | 07:54 pm

കൊച്ചി: ലൗ ജിഹാദിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ ഹൈക്കോടതിയെ സമീപിച്ചു. പ്രണയത്തിന്റെ മറവിൽ ഇതുവരെ നടന്നിട്ടുള്ള ആസൂത്രിത മതം മാറ്റങ്ങൾ അന്വേഷിക്കണമെന്നും പെൺകുട്ടികളെ മതം മാറ്റാൻ അവസര...

പഠനമൊക്കെ കഴിയുമ്പോഴേക്കും പത്ത് പന്ത്രണ്ട് പേര് ഉപയോഗിച്ചിട്ട് വിട്ടിരിക്കും; സമാധാനം ആഗ്രഹിക്കുന്ന ആൺപിള്ളേർ പെണ്ണിന്റെ കന്യകാത്വം കൂടെ പരിശോധിച്ച് ഉറപ്പുവരുത്താൻ ശ്രമിച്ചില്ലെങ്കിൽ പണിപാളും; ഫേസ്‌ബുക്കിൽ വന്ന സ്ത്രീവിരുദ്ധ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം; ഇദ്ദേഹത്തിന്റെ അപേക്ഷ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്ന് പരിഹാസം

October 10, 2017 | 07:37 pm

തിരുവനന്തപുരം:വിവാഹത്തിന് മുമ്പ് പെൺകുട്ടികളുടെ കന്യകാത്വം നിർബന്ധമായി പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ലെവിൻ തോമസ് എന്ന വ്യക്തിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം.സ്ത്രീ-പുരുഷഭേദമെന്യേ ശ...

വീക്കെൻഡിലെ ആഘോഷത്തിന് ശേഷം രാത്രി പെൺ സുഹൃത്തിനെ കാണാനിറങ്ങി; മടങ്ങി വരാതിരുന്നപ്പോൾ അന്വേഷിച്ച കൂട്ടുകാരറിഞ്ഞത് യുവ ഐടി ഉദ്യോഗസ്ഥന്റെ ദാരുണ മരണം; ബെംഗളൂരുവിൽ ടെക്കി പ്രണോയ് മിശ്ര കുത്തേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹത നീക്കാനാവാതെ പൊലീസ്

October 10, 2017 | 06:27 pm

ബംഗളൂരു:കൂട്ടുകാരിയെ കാണാൻ പോവുകയായിരുന്ന യുവ ഐടി ഉദ്യോഗസ്ഥനെ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ആഗോള സോഫ്റ്റ് വെയർ കമ്പനിയായ അക്‌സഞ്ചറിലെ ടെക്കി പ്രണോയ് മിശ്ര...

'അമ്മ'യിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം വേണം; വിമൻ ഇൻ സിനിമ കലക്ടീവ് താരസംഘടനക്ക് കത്തു നൽകി; അടുത്ത യോഗത്തിൽ ചർച്ചക്ക് വരുമെന്നും വെളിപ്പെടുത്തി രമ്യാ നമ്പീശൻ; രജിസ്‌ട്രേഷൻ പൂർത്തിയാക്കിയാൽ അംഗത്വ വിതരണം നടത്തി കരുത്തുകാട്ടും; സൂപ്പർസ്റ്റാറുകൾ ഭരിക്കുന്ന താരസംഘടനയ്ക്ക് വനിതാ കൂട്ടായ്മയുടെ നീക്കം തിരിച്ചടിയാകുമോ? തുടക്കത്തിൽ സജീവമായെങ്കിലും പിന്നോക്കം വലിഞ്ഞ് മഞ്ജു വാര്യർ

October 10, 2017 | 06:13 pm

കൊച്ചി: പുരുഷ മേധാവിത്വം നിറഞ്ഞു നിന്ന ഇന്ത്യൻ സിനിമയിലെ വിപ്ലവകരമായ മുന്നേറ്റമായിരുന്നു മലയാളം സിനിമാ ലോകത്തെ നടിമാരും അണിയറക്കാരും ചേർന്ന് രൂപം നൽകിയ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). ലോക തലത്തി...

എന്റമ്മോ നമിച്ചു...!! ട്രാഫിക് സുരക്ഷാ ക്‌ളാസു കഴിഞ്ഞു മടങ്ങുന്ന ബൈക്ക് യാത്രികനെ കണ്ട് സിഐ പോലും തൊഴുതു പോയി; ഇങ്ങനെ ആയാൽ പൊലീസുകാർ എന്തു ചെയ്യും ? വൈറലായ ഫോട്ടോയ്ക്കു പിന്നിലെ കഥ ഇങ്ങനെ

October 10, 2017 | 06:01 pm

എന്റമ്മോ നമിച്ചു...!! ചേട്ടന്റെ വീടെവിടെയാണ് ? ഇങ്ങനെ ചോദിക്കാനേ കഴിഞ്ഞുള്ളൂ എന്ന് ഒരു സി ഐ പറയുന്നുവെങ്കിൽ കാരണം അറിയണമല്ലോ. സാധാരണ ഈ അവസരങ്ങളിലൊക്കെ ഇതല്ല പൊലീസ് ഭാഷ. കുത്തും കോമയും കത്തിയും മുള്ളുമ...

MNM Recommends

Loading...
Loading...