April 26, 2024+
-
ചെവി വേദന കൊണ്ട് പുളഞ്ഞ് നാലര വയസ്സുകാരിയെ കൊണ്ട് പോയത് സർക്കാർ ആശുപത്രിയിൽ; പരിശോധനയ്ക്ക് ശേഷം മരുന്നില്ലെന്ന് പറഞ്ഞ് നൽകിയത് വെറും കുറിപ്പ് മാത്രം; പാതിരാത്രിയിൽ മരുന്ന് എവിടെ കിട്ടും എന്ന് ചോദിച്ചപ്പോൾ നിർദ്ദേശിച്ചത് സ്വകാര്യ ആശുപത്രിയുടെ പേരും; നാദാപുരം താലൂക്ക് ആശുപത്രിയെ കുറിച്ചുള്ള പരാതികൾ അവസാനിക്കുന്നില്ല
September 10, 2019കോഴിക്കോട്: ആരോഗ്യ മന്ത്രി പി.കെ.ഷൈലജയുടെ മണ്ഡലത്തിന് തൊട്ടടുത്തുള്ള നാദാപുരം ഗവ.താലൂക്ക് ആശുപത്രിയെ കുറിച്ചുള്ള പരാതികൾ അവസാനിക്കുന്നില്ല.ചികിൽസക്കെത്തുന്ന രോഗികളെ മതിയായ പരിചരണം നൽകാതെ പ്രയാസപ്പെടുത...
-
അതിഭയാനകമായ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കോൺഗ്രസ്സ് പാർട്ടി ഏത് നിമിഷവും മുങ്ങിത്താഴുമെന്ന് തിരിച്ചറിയേണ്ടത് ജനാധിപത്യ വിശ്വാസികളല്ലേ..കപ്പിത്താൻ ഇല്ലാത്ത കോൺഗ്രസ് കപ്പലിനെ കരയ്ക്കടുപ്പിക്കേണ്ട ബാധ്യത ആരുടെയാണ്? ശശി തരൂരിനെ പോലുള്ളവരുടെ ഭാഷ മനസ്സിലാക്കാതെ പോകുമ്പോൾ ഇല്ലാതാവുന്നത് ജനാധിപത്യത്തിന്റെ അവസാന പ്രതീക്ഷയല്ലേ...
September 10, 2019തിരുവനന്തപുരം; ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരാൾ എന്ന നിലയിൽ കോൺഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. എന്താണ് കോൺഗ്രസിന് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് കോ...
-
കരിപ്പൂർ വിമാനത്തവളം വഴി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 30 ലക്ഷം രൂപയുടെ സ്വർണം; കോഴിക്കോട് സ്വദേശി ജുനൈദ് സ്വർണം ഒളിപ്പിച്ചത് ഗർഭനിരോധന ഉറക്കുള്ളിൽ ക്യാപ്സൂൾ രൂപത്തിലാക്കി; 25കാരൻ ഇത്രയധികം സ്വർണം ഒളിപ്പിച്ചത് കണ്ട് അത്ഭുതപ്പെട്ട് കസ്റ്റംസ്
September 10, 2019മലപ്പുറം: കരിപ്പൂർവിമാനത്തവളം വഴി കോഴിക്കോട് അയിലോട്ടുപാടം കൊമ്മനേരി ജുനൈദ്(25) മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻശ്രമിച്ചത് 30ലക്ഷംരൂപയുടെ സ്വർണം.സ്വർണം ഗർഭ നിരോധന ഉറക്കുള്ളിൽ ഒളിപ്പ് അഞ്ച് ക്യാപ്സൂൾ ര...
-
വിദ്യയും യുകേഷും തമ്മിലുണ്ടായിരുന്നത് എത്ര ശ്രമിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ; ദാമ്പത്യ പ്രശ്നങ്ങളിൽ ആകെ തളർന്ന വിദ്യക്ക് തുണയായത് ബന്ധുക്കൾ നൽകിയ സ്നേഹം മാത്രം; രണ്ട് വർഷങ്ങൾക്ക് ശേഷം അടുത്തപ്പോൾ വീണ്ടും പ്രതീക്ഷകൾ; എല്ലാം പരിഹരിക്കാൻ ദുബായിലെത്തിയ യുകേഷ് ഭാര്യയെ അരുംകൊല ചെയ്ത വാർത്തയിൽ നടുങ്ങി ബന്ധുക്കൾ; ഉത്രാട ദിനത്തിൽ നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഞെട്ടി കൊല്ലം തിരുമുല്ലാവാരം നിവാസികൾ
September 10, 2019കൊല്ലം: നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഞെട്ടി തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിലെ കുടുംബം. നിനച്ചിരിക്കാതെ ഈ ഓണനാളിൽ കുടുംബത്തിലേക്ക് വന്നണഞ്ഞത് മൂത്ത മകളുടെ കൊലപാതക വാർത്തയാണ്. മകളുടെ കഴുത്തിൽ മിന...
-
ഈ സ്നേഹം ഭർത്താക്കന്മാർക്ക് മാതൃക; ഭാര്യയ്ക്കായി ആറു മണിക്കൂർ വിമാനത്തിൽ നിന്ന് യാത്ര ചെയ്ത് ഭർത്താവ്; സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രം
September 10, 2019ഡൽഹി; കോർട്ട്നീ ലീ ജോൺസൺ എന്നയാൾ പങ്കുവച്ച ചിത്രവും അടിക്കുറിപ്പുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കാലിയായ മൂന്നു സീറ്റുകളിലായി നീണ്ടുനിവർന്നുകിടന്ന് ഉറങ്ങുകയാണ് ഭാര്യ. അവളുടെ ഉറക്കത്തിന് തടസ...
-
പുറത്ത് നിന്ന് നോക്കുന്നതിലും ഭീകരമാണ് ഇവിടത്തെ അവസ്ഥ; സിഖ് ഹിന്ദു കുടുംബങ്ങൾ ആഗ്രഹിക്കുന്നത് ഇന്ത്യയിലേക്ക് മടങ്ങാൻ; `മതം മാറ്റലും കൊലപാതകവും പതിവായി മാറുന്ന പാക്കിസ്ഥാനിലേക്ക് എനിക്ക് ഇനി പോകണ്ട`; ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടി ഇമ്രാന്റെ പാർട്ടിയിലെ മുൻ എംഎൽഎ ബൽദേവ്
September 10, 2019ചണ്ഡിഗഡ്: പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ സ്ഥിതി പരമ ദയനീയമാണെന്നും ഇമ്്രാൻ ഖാനിൽ വെച്ചിരുന്ന പ്രതീക്ഷ രാജ്യത്തിന് നഷ്ടമായി എന്നും ഇമ്രാന്റെ തന്നെ പാർട്ടിയിലെ മുൻ എംഎൽഎയും സിങ് വംശജനുമായ ബൽദേവ് കുമാർ....
-
ഉത്രാടപാച്ചിലിലും ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിച്ച് ഒരുകൂട്ടം കാലാകാരന്മാർ; ധനസമാഹരണം നടത്തുന്നത് തത്സമയം കരിക്കേച്ചർ വരച്ച്; 'ഡ്രോ ഫോർ കേരള' സംഘടിപ്പിച്ചത് കാർട്ടൂൺ ക്ലബ് ഓഫ് കേരള
September 10, 2019കൊച്ചി; ഓണത്തിരക്കുകൾക്കിടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുകയാണ് ഒരുകൂട്ടം കാലാകാരന്മാർ. തത്സമയം കാരിക്കേച്ചർ വരച്ച് നൽകിയാണ് ഈ കൂട്ടായ്മ ധനസമാഹരണം നടത്തുന്നത്.വിവിധ ജില്...
-
യുവാവായ 'വൃദ്ധൻ' ഡൽഹി എയർപോർട്ടിലെ ടെർമിനൽ മൂന്നുവരെ എത്തിയത് സുരക്ഷാ വിഭാഗത്തെ പറ്റിച്ച്; താടി മുടിയും നരവീണതെങ്കിലും ജയേഷ് പട്ടേലിനെ കുടുക്കിയത് യുവത്വം തുളുമ്പുന്ന ത്വക്ക്; വ്യാജ പാസ്പോർട്ടുമായെത്തിയത് അമേരിക്കയിലേക്ക് കടക്കാൻ; ചെലവായത് 30ലക്ഷം രൂപയും
September 10, 2019ഡൽഹി: ആൾമാറാട്ടം നടത്തി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് ഡൽഹി എയർപോർട്ടിൽ പിടിയിൽ. വൃദ്ധനായി വേഷംകെട്ടി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച ജയേഷ് പട്ടേൽ എന്ന യുവാവാണ് എയർപോർട്ടിൽ പിടിയിലായത്. ഇയ...
-
തളിപ്പറമ്പ് അർബൻ സഹകരണ ബാങ്കിൽ നിന്ന് പണം മാറ്റിയത് 16 വ്യാജ അക്കൗണ്ടുകളിലേക്ക്; നഷ്ടപ്പെട്ടത് ഐസിഐസിഐ ശാഖയിൽ സൂക്ഷിച്ചിരുന്ന പണം; നഷ്ടപ്പെട്ട 65 ലക്ഷത്തിൽ 30 ലക്ഷം തിരിച്ച് പിടിച്ചത് അക്കൗണ്ട് മരവിപ്പിച്ച്; പണം തട്ടിയത് രാജസ്ഥാനിൽ നിന്നുള്ള ഹാക്കർമാരെന്ന് സംശയം
September 10, 2019കണ്ണൂർ: തളിപ്പറമ്പ് അർബൻ സഹകരണ ബാങ്കിന്റെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത സംഘം രാജസ്ഥാൻകാരായ ഹാക്കർമാരെന്ന് സംശയം. അർബൻ ബാങ്കിന്റെ ഐ.സിഐ.സിഐ ബാങ്കിലുള്ള അക്കൗണ്ടിൽ നിന്നാണ് 16 വ്യാജ അക്കൗണ്ടി...
-
'സത്യത്തിൽ ഞാൻ മൃതദേഹങ്ങൾ വെട്ടിമുറിക്കാറുണ്ട്; പക്ഷെ ചൂട് വിട്ടുമാറാത്ത ദേഹം ഞാനിതുവരെയും കൈകാര്യം ചെയ്തിട്ടില്ല; പക്ഷേ ഞാനിത് ചെയ്യാം; വെട്ടിമുറിച്ച ശേഷം നിങ്ങളിത് സ്യൂട്ട്കേസിലാക്കി പുറത്തുകൊണ്ട് പോകണം; മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ജിയുടെ മരണത്തിന് തൊട്ടുമുൻപുള്ള കൊലയാളികളുടെ ശബ്ദരേഖ പുറത്ത്; ഖഷോഗ്ജിയ വെട്ടി നുറുക്കിയെന്ന് സ്ഥിരീകരിച്ച് വിദേശ മാധ്യമങ്ങൾ
September 10, 2019അങ്കാറ; മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ജിയുടെ മരണത്തിനു തൊട്ടുമുമ്പ് കൊലയാളികളും അദ്ദേഹവും തമ്മിലുണ്ടായ സംഭാഷണത്തിന്റെ പൂർണ ശബ്ദരേഖ പുറത്തുവന്നു. ഞെട്ടിക്കുന്ന ശബ്ദരേഖയിൽ സ്ഥിരീകരിക്കുന്നത് ഖഷോഗ്ജിയ കൊന്ന...
-
തിരുവനന്തപുരത്ത് വയോധികനെ യുവാക്കൾ കല്ലെറിഞ്ഞു കൊന്നു; നടുക്കുന്ന സംഭവം ബാലരാമപുരം പാറക്കോണത്ത്; കൊലപാതകത്തിൽ കലാശിച്ചത് മാലിന്യം വഴിയിൽ തള്ളിയതുമായുള്ള വാക്കു തർക്കം; അയൽവാസികളെ കസ്റ്റഡിയിലെടുത്തു; ഏറുകൊണ്ട് മരിച്ച കരുണാകരൻ സ്ഥിരം ശല്യക്കാരനെന്ന് പൊലീസ്
September 10, 2019തിരുവനന്തപുരം; അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ കല്ലേറ് കൊണ്ട് പരിക്കേറ്റ വൃദ്ധൻ മരിച്ചു. പാറക്കോണം സ്വദേശിയായ കരുണാകരനാണ് മരിച്ചത്. അയൽവാസികളുമായുണ്ടായ തർക്കത്തിൽ ഞായറാഴ്ചയാണ് കരുണാകരന് പരിക്കേറ്റത...
-
കാരായിമാരോട് സിബിഐ കാണിക്കുന്നത് നീതി നിഷേധം; രാജനും ചന്ദ്രശേഖരനും എറണാകുളം വിട്ട് പോകരുതെന്ന് പറയുന്നത് രാജ്യത്ത് ആദ്യമായി കേൾക്കുന്ന വ്യവസ്ഥ; ഫസൽ വധക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ കാരായിമാരുടെ കുടുംബത്തിന്റെ ഉപവാസം; സിബിഐ നീക്കം സങ്കടകരമെന്ന് മുൻ ജഡ്ജ് എംഎ നിസാർ
September 10, 2019കണ്ണൂർ: പ്രയാസപ്പെടുത്തുന്ന വ്യവസ്ഥകളോടെ നൽകുന്ന ജാമ്യം ഫലത്തിൽ ജാമ്യനിഷേധത്തിന് തുല്യമാണെന്നും ഇത്തരത്തിലുള്ള വ്യവസ്ഥകൾ രാജ്യത്ത് ആദ്യമായാണ് ഏർപ്പെടുത്തിയതെന്നും മുൻ ജഡ്ജ് എം എ നിസാർ പറഞ്ഞു. ഫസൽ വധക്...
-
ജീപ്പിൽനിന്ന് കുഞ്ഞ് തെറിച്ചുവീണ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്; പൊലീസ് തിടുക്കത്തിൽ നടപടി സ്വീകരിച്ചേക്കില്ലെന്ന് വിവരം; കുഞ്ഞിന്റെ അമ്മ ചില മരുന്നുകൾ കഴിച്ചിരുന്നതായും അതിനാൽ ഉറങ്ങിപ്പോയെന്നും വിശദീകരണം; ബാലാവകാശ കമ്മീഷൻ ജില്ലാ കളക്ടറോടും പൊലീസ് മേധാവിയോടും റിപ്പോർട്ട് തേടി
September 10, 2019മൂന്നാർ; തൊടുപുഴ: ഇടുക്കി രാജമലയിൽ ഓടുന്ന ജീപ്പിൽനിന്നും കുഞ്ഞ് തെറിച്ചുവീണ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി കുഞ്ഞിനെ കൈകാര്യം ചെയ്തതിന് ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ജാമ്യ...
-
`അവരുടെ പ്രചാരക് ഞങ്ങളുടെ പ്രേരക്`; പാർട്ടിക്ക് പഴയ പ്രതാപം വീണ്ടെടുക്കാൻ ആർഎസ്എസിനെ മാതൃകയാക്കാം; ഓരോ അഞ്ച് ജില്ലയേയും ഒരു ഡിവിഷനാക്കി തിരിച്ച് മൂന്ന് പ്രേരക്മാരെ നിയമിക്കുന്നത് മുഴുവൻ സമയ പ്രവർത്തകരായി; തീരുമാനം ഇനി നോക്കിയിരുന്നാൽ ഉള്ളതും കൂടി പോകും എന്നതിരിച്ചറിവിൽ നിന്ന്; രണ്ട് സീറ്റിൽ നിന്ന് രാജ്യത്തെ കാവി പുതപ്പിച്ച ആർഎസ്എസ് മോഡലിൽ കേഡർ പാർട്ടിയാകാൻ ഒരുങ്ങി ഇന്ത്യൻ നാഷണൽ കോൺഗ്രസ്
September 10, 2019ഡൽഹി: പ്രമുഖരും പ്രബലരുമായ രണ്ട് രാഷ്ട്രീയ കക്ഷികൾ. ഒരു വശത്ത് ബിജെപി മറ്റ് രാഷ്ട്രീയപാർട്ടികൾക്ക് അസൂയ ഉളവാക്കുന്ന വിധത്തിൽ മുന്നേറ്റം നടത്തുന്നു. കോൺഗ്രസാകട്ടെ ദിനംപ്രതി ക്ഷയിക്കുന്ന ഒരു തറവാടിനെ ഓർ...
-
മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിന് എതിരെ ഉടമകൾ പ്രതിഷേധം ഉയർത്തുന്നതിനിടെ സർക്കാർ കളിക്കുന്നത് പൊറാട്ട് നാടകം; നഗരസഭയുടെ തലയിൽ ചുമതല കെട്ടിവച്ച് പരിശുദ്ധരാവാൻ നീക്കം; ഫ്ളാറ്റ് പൊളിക്കൽ നീണ്ടാൽ കോടതിയിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി തലയൂരും; 20 കോടിയുടെ ചെലവിനെ ചൊല്ലി സർക്കാരും നഗരസഭയും തമ്മിൽ തർക്കം; ചീഫ് സെക്രട്ടറി ചുമതല വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകാത്തത് എന്തുകൊണ്ട്?
September 10, 2019കൊച്ചി : മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ളാറ്റ് അടിയന്തരമായി പൊളിച്ചു മാറ്റണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാൻ സർക്കാർ നടത്തുന്ന തന്ത്രപരമായ നീക്കം. കേരള ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത ഫ്...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ