1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

വലയിൽ വീഴ്‌ത്തുന്നത് കോളേജ് വിദ്യാർത്ഥികളായ യുവതി യുവാക്കളെ മാത്രം; വിൽപ്പനയും കറക്കവും ആഡംബര കാറിലും; ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ ചമഞ്ഞും വിൽപ്പന; ഇടപാടുകാർക്ക് കൈമാറുന്നത് മാനസിക വിഭ്രാന്തിയുള്ളവർക്ക് നൽകുന്ന നൈട്രോസെപാം ഗുളികകൾ; ഓപ്പറേഷൻ വിശുദ്ധിയിൽ അറസ്റ്റിലായത് `മാഡ് മാക്‌സ്` എന്ന മൂവർസംഘം; തമിഴ്‌നാട് ബാംഗ്ലൂർ ലഹരിമാഫിയയുമായി അടുത്ത ബന്ധമെന്നും സൂചന

September 10, 2019 | 11:19 pm

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കേളേജ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതി -യുവാക്കൾക്ക് അതിമാരക ശേഷിയുള്ള മയക്കുരുന്നുകൾ എത്തിച്ച് വിൽപ്പന നടത്തുന്ന മൂന്നഗ സംഘം നൈട്രോസെപാം എന്ന അതിമാരക മയക്കു മര...

ഉത്രാടപ്പാച്ചിൽ പൊടി പൊടിച്ച് നാടും നഗരവും; പൊന്നിൻ ചിങ്ങത്തിലെ തിരുവോണത്തെ വരവേൽക്കാൻ ഇനി മണിക്കൂറുകൾ മാത്രം; രണ്ട് വർഷത്തെ ദുരന്തങ്ങളിൽ നിന്ന് കേരളം ഒട്ടേറെ പഠിക്കാനുണ്ടെന്ന് ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി; പ്രിയ വായനക്കാർക്ക് മറുനാടൻ മലയാളിയുടെ ഓണാശംസകൾ

September 10, 2019 | 11:03 pm

തിരുവനന്തപുരം: നാടും നഗരവും ഓണാഘോഷ ലഹരിയിൽ. ഉത്രാടപ്പാച്ചിൽ ഗംഭീരമാക്കി തിരുവോണ ആഘോഷ ലഹരിയിൽ മതിമറക്കാൻ എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കി ഓരോ മലയാളി കുടുംബങ്ങലും. നാട്ടിലെങ്ങും സമ്പൽസമൃദ്ധി ഉണ്ടാകട്ട...

മുംബൈയിലെ ക്രഫോർഡ് മാർക്കറ്റിൽ കെട്ടിടം തകർന്നു വീണ്; നിരവധിപ്പേർക്ക് പരിക്ക്

September 10, 2019 | 10:50 pm

മുംബൈ: മുംബൈയിലെ ക്രഫോർഡ് മാർക്കറ്റിൽ കെട്ടിടം തകർന്നു വീണ് നിരവധിപ്പേർക്ക് പരിക്കേറ്റു. എട്ടോളം ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തുകയാണ്.ആരെങ്കിലും കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക...

ആളുകൾ പുതിയ വണ്ടി വാങ്ങാതെ ഓൺലൈൻ ടാക്‌സികളെ ആശ്രയിക്കുന്നു; രാജ്യത്തെ കാർ വിൽപ്പന കുറഞ്ഞതിന് വിചിത്ര ന്യായീകരണവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ; വാഹനവിപണിക്കും അനുബന്ധ സാമഗ്രികളുടെ വിപണിക്കും ബിഎസ് 6 തിരിച്ചടിയെന്നും മന്ത്രി

September 10, 2019 | 10:35 pm

ഡൽഹി: രാജ്യത്തെ കാർ വിൽപ്പനയിൽ വരുന്ന കുറവും വാഹന നിർമ്മാണ മേഖലയിലെ കടുത്ത പ്രതിസന്ധിക്കും കാരണം ഓൺലൈൻ ടാക്സികളെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ആളുകൾ കാറ് വാങ്ങാതെ ഓൺലൈൻ ടാക്സി സർവീസുകളെയാണ് കൂ...

വീണ്ടും തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; യുവാവിനെ കൊടിമരത്തിൽ കെട്ടിയിട്ട് തല്ലിയത് എഴംഗം സംഘം; വിഴിഞ്ഞത്തെ ആക്രമണം നാട്ടുകാർ നോക്കി നിൽക്കെ; പിടിയിലായവർ ലഹരി മാഫിയയുമായി ബന്ധമുള്ളവരെന്ന് പൊലീസ്  

September 10, 2019 | 10:35 pm

തിരുവനന്തപുരം; ഒരിട വേളയ്ക്ക് ശേഷം തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. വിഴിഞ്ഞത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച ഗുണ്ടാസംഘം അറസ്റ്റിൽ. നാട്ടുകാർ നോക്കി നിൽക്കേയാണ് എഴംഗം സംഘം വിഴിഞ്ഞം സ്വദേശി ഫൈസലിന...

അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കി ട്രംപ്; പുറത്താക്കിയത് ജോൺ ബോൾട്ടണെ; അഭിപ്രായ വ്യത്യാസമെന്ന് സൂചന

September 10, 2019 | 10:13 pm

വാഷിങ്ടൺ: അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടണെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കി. വിവിധ പോളിസികളുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസമാണ് സ്ഥാനചലനത്തിനു പിന്നിലെന്നാണ് സൂചന.നേരത്തെ ജോൺ ബോൾട്...

സൗത്താഫ്രിക്ക എ ടീമിന് രണ്ടാമിന്നിങ്‌സിലും ബാറ്റിങ് തകർച്ച; രണ്ടാമിന്നിങ്‌സിൽ അഞ്ച് വിക്കറ്റ് നഷ്ടം; ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ലീഡ് മറികടക്കാൻ ഇനിയും 14 റൺസ് ദൂരം; ഗ്രൗണ്ടിൽ ഓൾറൗണ്ട് മികവിൽ തിളങ്ങി രാഹുൽ ദ്രാവിഡിന്റെ ശിഷ്യന്മാർ; തിരുവനന്തപുരം ടെസ്റ്റിൽ ഇന്ത്യ എ വിജയത്തിലേക്ക്

September 10, 2019 | 09:58 pm

തിരുവനന്തപുരം: എ ടീമുകളുടെ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യക്കെതിരെ സൗത്താഫ്രിക്ക് പരാജയത്തിലേക്ക്. ഒ്‌നനാമിന്നിങ്‌സിൽ ഇന്ത്യക്ക് 139 റൺസ് ലീഡ് വഴങ്ങിയ സൗത്താഫ്രിക്കയ്ക്ക് രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തക...

ക്ഷേമ പെൻഷനുകളും ദുരിതാശ്വാസ തുകകളും കൃത്യമായി സർക്കാർ നൽകി; കേന്ദ്രസഹായം നാമം മാത്രമായിരുന്നു; സർക്കാർ എന്നും വിഷമം അനുഭവിക്കുന്നവർക്കൊപ്പം; രണ്ട് വർഷത്തെ പ്രകൃതി ദുരന്തങ്ങളിൽ നിന്ന് കേരളം പാഠം പഠിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി; ഓണം വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു

September 10, 2019 | 09:53 pm

തിരുവനന്തപുരം; ക്ഷേമ പെൻഷനുകളും ദുരിതാശ്വാസകർക്കായുള്ള തുകകളും കൃത്യമായി സർക്കാർ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണം വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുന്നതിനിടയിലായിരുന്നു മു...

`കശ്മീരിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം`; വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടൽ അനിവാര്യമെന്ന് യുഎന്നിൽ പാക് വിദേശ്യകാര്യ മന്ത്രി; ഇന്ത്യ കൈക്കൊണ്ടത് പാർലമെന്റിന്റെ അധികാരത്തിലുള്ള തീരുമാനം മാത്രം; കശ്മീരിൽ ജനാധിപത്യ പ്രക്രിയകൾ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പെന്നും മറുപടി; ഭീകരർക്ക് ചെല്ലും ചിലവും കൊടുത്ത് വളർത്തുന്നവർക്ക് മനുഷ്യാവകാശം പറയാൻ എന്ത് അർഹത? പാക്കിസ്ഥാനെ വീണ്ടും തേച്ചൊട്ടിച്ച് ഇന്ത്യ

September 10, 2019 | 09:27 pm

ജനീവ: യുഎൻ മനുഷ്യാവകാശ കൗൺസിലിൽ കശ്മീരിനെക്കുറിച്ചുള്ള പാക് വാദങ്ങൾ തള്ളിയും രൂക്ഷമായി വിമർശിച്ചും ഇന്ത്യ രംഗത്ത്. ആഗോള ഭീകരതയുടെ ഉൽഭവ സ്ഥാനമാണ് പാക്കിസ്ഥാനെന്നും ഇന്ത്യ പറഞ്ഞു.ക്കെതിരെ ആഞ്ഞടിച്ച് ഇന്...

കോടിയേരിയുടെ പരിപ്പ് വേവില്ലെന്ന് ബെന്നി ബെഹനാൻ; പാലായിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കും; മുന്നണിയിലെ പ്രശ്നങ്ങൾ യു.ഡി.എഫ് മുൻകൈയെടുത്ത് പരിഹരിക്കും; അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ യു.ഡി.എഫ് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും കൺവീനർ

September 10, 2019 | 09:19 pm

പാലാ; യു.ഡി.എഫിൽ അസ്വസ്ഥതയുണ്ടാക്കി പാലായിൽ വിജയിക്കാമെന്ന് കോടിയേരി ബാലകൃഷ്ണൻ കരുതേണ്ടെന്നും ആ പരിപ്പ് വേവില്ലെന്നും യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹനാൻ.ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ഒറ്റക്കെട്ടായി പ്രവർത്...

മോട്ടോർ വാഹന നിയമലംഘനം; ഗുജറാത്തിൽ കനത്ത പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു; കുറച്ചത് നേർ പകുതിയാക്കി; ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ 500 രൂപയും ലൈസൻസ് ഇല്ലെങ്കിൽ പിഴ 2000വുമായി നിജപ്പെടുത്തി; പിഴ കുറച്ചത് നിയമലംഘകരോടുള്ള കനിവായി കാണേണ്ടതില്ലെന്നും സർക്കാർ

September 10, 2019 | 09:02 pm

ഗാന്ധിനഗർ; മോട്ടോർ വാഹന നിയമലംഘനത്തിന് ഈടാക്കുന്ന പിഴത്തുകയിൽ ഇളവുവരുത്തി ഗുജറാത്ത് സർക്കാർ. സെപ്റ്റംബർ ഒന്നുമുതൽ രാജ്യത്ത് നിലവിൽവന്ന പുതിയ നിയമഭേദഗതിയിലെ ഉയർന്ന പിഴയാണ് സംസ്ഥാന സർക്കാർ കുറച്ചത്. മോട...

ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ മരണം; കെപിസിസി സമിതിയുടെ തെളിവെടുപ്പ് വ്യാഴാഴ്ച

September 10, 2019 | 08:33 pm

കണ്ണൂർ: ചെറുപുഴയിലെ ജനപ്രിയ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്റെ മരണം സംബന്ധിച്ച് അന്വേഷിക്കാൻ നിയോഗിച്ച കെപിസിസി സമിതി വ്യാഴാഴ്ച തെളിവെടുപ്പ് നടത്തും.കെപിസിസി ജനറൽ സെക്രട്ടറിമാരായ വി.എ.നാരായണൻ, കെ.പി...

ചാത്തന്നൂരിൽ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; എക്‌സൈസ് വകുപ്പിന്റെ പിടിയിലായതു കൊറ്റങ്കര സ്വദേശി; കഞ്ചാവ് കൊല്ലത്ത് എത്തിക്കുന്നത് തുണിത്തരങ്ങൾ നിറച്ച ബാഗിനടിയിൽ ഒളിപ്പിച്ച് ബസ് മാർഗ്ഗം

September 10, 2019 | 08:19 pm

കൊല്ലം; കൊല്ലം ചാത്തന്നൂരിൽ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം കൊറ്റങ്കര സ്വദേശി തജ്മൽ ആണ് എക്‌സൈസ് വകുപ്പിന്റെ പിടിയിലായത്.ആഡംബര വാഹനങ്ങളിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപന നടത്തുന്നതാണ് തജ്മല...

ഉത്രാടത്തിന് നടുറോഡിൽ സദ്യ വിളമ്പി പ്രതിഷേധം; റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സദ്യവിളമ്പിയത് ഐഎൻടിയുസി നായരമ്പലം മണ്ഡലം കമ്മറ്റി  

September 10, 2019 | 07:58 pm

കൊച്ചി; ഉത്രാടത്തിന് നടുറോഡിൽ സദ്യ വിളമ്പി പ്രതിഷേധിച്ച് ഐഎൻടിയുസി. തകർന്ന റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താതിന്റെ പേരിൽ നടുറോഡിൽ സദ്യ വിളമ്പി പ്രതിഷേധിച്ചത്. ഉത്രാട നാളിൽ ഐഎൻടിയുസി നായരമ്പലം മണ്ഡലം കമ...

ദേവസ്വം ബോർഡിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ഓണക്കോടിയും ഗുരുദക്ഷിണയും; നേതൃത്വം നൽകി ദേവസ്വം എംപ്ലോയീസ് ഫ്രണ്ടും സാംസ്‌കാരിക സംഘടനയായ തിരുവരങ്ങും; ചടങ്ങ് ഉദ്ഘാടനം ചെയ്ത് ലീഗ് നേതാവ് കെ.എൻ.എ.ഖാദർ

September 10, 2019 | 07:49 pm

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെയും സാംസ്‌കാരിക സംഘടനയായ തിരുവരങ്ങിന്റെയും ആഭിമുഖ്യത്തിൽ ദേവസ്വം ബോർഡിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ഓണക്കോടിയും ഗുരുദക്ഷിണയും നൽകി. ഓണക്കോട...

MNM Recommends

Loading...
Loading...