1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് നടത്തിയ കോൺഗ്രസ് ബന്ദ് കർണാടകയിൽ അക്രമത്തിലേക്ക്; പല സ്ഥലങ്ങളിലും ബസുകൾക്ക് നേരെ കല്ലേറ്; കട കമ്പോളങ്ങൾ നിർബന്ധിച്ച് അടപ്പിച്ചു; സ്വകാര്യ ബസുകളും, കെ.എസ്.ആർ.ടി.സിയും ഓടിയില്ല; ഹർത്താലിനോട് സഹകരിച്ച ജനത

September 10, 2018 | 04:56 pm

മംഗളൂരു: ഭാരത് ബന്ദിൽ ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളിൽ ജനജീവിതം സ്തംഭിച്ചു. കർണാടകയിൽ നിരവധി വാഹനങ്ങൾക്ക് നേരെയും കല്ലേറുണ്ടായി. പലഭാഗത്തും വബന്ദ് അനുകൂലികൾ വ്യാപകമായ ആക്രമാണ് അഴിച്ചുവിട്ടത്. കടകൾ നിർബ...

'എങ്കിൽ എന്നോട് പറ എലിപ്പനിക്കുള്ള ഡോക്‌സിസൈക്ലിൻ കഴിച്ചൂന്ന്'; ഒടുവിൽ എലിപ്പനിക്കെതിരെ ലാലേട്ടനും ട്രോളി ! ; എലിപ്പനി ബോധവത്കരണത്തിന്റെ ഭാഗമായി സർക്കാർ ഇറക്കിയ ട്രോൾ ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ച് നടൻ മോഹൻലാൽ; വന്ദനം സിനിമയിലെ പ്രിയ രംഗം ട്രോളായി ലാലേട്ടൻ പങ്കുവച്ചപ്പോൾ ലൈക്കും കമന്റും കൊണ്ട് നിറച്ച് ആരാധകർ

September 10, 2018 | 04:41 pm

തിരുവനന്തപുരം: സ്വന്തം സിനിമയിൽ നിന്നുള്ള സീൻ വച്ച് സൂപ്പർ താരങ്ങൾ ട്രോൾ പങ്കു വയ്ക്കുന്നത് നാം അധികം കണ്ടിട്ടില്ല. എന്നാൽ സ്വന്തം സിനിമയിലെ സീൻ വച്ച് തന്നെ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ സ്വന്തം ഫേ...

ബലാത്സംഗ കേസിൽ ഇരയായാ കന്യാസ്ത്രീയെ പൊതുസമക്ഷത്തിൽ ക്രൂരമായി അധിക്ഷേപിച്ച പൂഞ്ഞാർ എംഎൽഎക്കെതിരെ ദേശീയ വനിതാ കമ്മീഷൻ; ദേശീയ ചാനലുകളിലും വിവാദ വാർത്താ താരമായതോടെ വിവാദ പരാമർശങ്ങളിൽ പി സി ജോർജ്ജിന് കമ്മീഷൻ സമൻസ് അയച്ചു; ഈ മാസം 20ന്‌ ഡൽഹിയിൽ ഓഫീസിൽ ഹാജരായി വിശദീകരണം നൽകണമെന്ന് അധ്യക്ഷ രേഖാ ശർമ്മയുടെ നിർദ്ദേശം

September 10, 2018 | 04:30 pm

തിരുവനന്തപുരം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ വേശ്യ എന്ന് വിളിച്ച സംഭവത്തിൽ പൂഞ്ഞാർ എംഎ‍ൽഎയും കേരള ജനപക്ഷം നേതാവുമായ പി.സി ജോർജിനെതിരെ ദേശീയ വനിതാ കമ്മീഷന്റെ സമൻസ്. സ...

ഒൻപതു പേരെ ക്രൂരമായി കൊലപ്പെടുത്തി വെട്ടി നുറുക്കി പെട്ടിയിലാക്കി !; ജപ്പാനിൽ പിടിയിലായ 27 കാരനെ പൊലീസ് വിശേഷിപ്പിച്ചത് 'ട്വിറ്റർ കൊലയാളി' എന്ന്; ആത്മഹത്യാ പ്രവണത കാണിക്കുന്നവരുമായി ട്വിറ്ററിൽ ബന്ധമുണ്ടാക്കി വീട്ടിലെത്തിച്ച് കൊലപ്പെടുത്തും; മൃതദ്ദേഹങ്ങൾ ഒളിപ്പിച്ചിരുന്നത് കൂളറുകൾ, ടൂൾ ബോക്‌സ് എന്നിവയിൽ

September 10, 2018 | 04:23 pm

ടോക്കിയോ: സീരിയൽ കില്ലർമാരുടെ ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യങ്ങൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ അക്കൂട്ടത്തിൽ ഏറ്റവും വ്യത്യസ്ഥമായ സംഭവമാണ് ഇപ്പോൾ ജപ്പാനിലെ ടോക്കിയോയിൽ നിന്നും കേൾക്കുന്നത്. സൈബർ ലോ...

കന്യാസ്ത്രീകളുടെ ആരോപണം വാസ്തവ വിരുദ്ധം; ഹൈക്കോടതി വളപ്പിലെ സമരത്തെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു; ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ സംരക്ഷിച്ച് മിഷണറീസ് ഓഫ് ജീസസ്; വിവിധ കോണുകളിൽ നിന്നും കന്യാസ്ത്രീകൾക്ക് പിന്തുണയേറുമ്പോഴും നിലപാട് മാറ്റാതെ സഭ

September 10, 2018 | 04:19 pm

ജലന്ധർ: ജലന്ധർ ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ ബലാത്സംഗ പരാതി തള്ളി സഭ രംഗത്ത്. വിവിധ കോണുകളിൽ നിന്നും സമരക്കാരെ പിന്തുണച്ചു കൊണ്ട് ആളുകൾ രംഗത്തെത്തുമ്പോഴും സഭ കന്യാസ്ത്രീക്കെതിരെ തന്നെയാണ് രംഗത്തെത്ത...

ഏറെ ബഹുമാനം നൽകിയത് തെറ്റിദ്ധരിച്ചു! ദുരുദ്ദേശ്യത്തോടെ രാത്രികാലങ്ങളിൽ വീട്ടിൽ വന്ന മുസ്ലിംലീഗ് നേതാവിനെതിരെ പഞ്ചായത്ത് മെമ്പറായ വനിതാ ലീഗ് നേതാവിന്റെ പരാതി; സിപിഎമ്മിലെ പി കെ ശശി മോഡലിൽ ഒതുക്കി തീർക്കാൻ ശ്രമം നടന്നെങ്കിലും യുവതിയുടെ ഭീഷണിയിൽ വഴങ്ങി കണ്ണൂരിലെ ലീഗ് നേതൃത്വം; മുസ്ലിംലീഗ് ദേശീയ കൗൺസിൽ അംഗത്തിന്റെ സ്ഥാനം തെറിച്ചത് ഇങ്ങനെ

September 10, 2018 | 03:58 pm

കണ്ണൂർ: ഏറെ ബഹുമാനം നൽകിയെങ്കിലും രാത്രികാലങ്ങളിൽ അധാർമ്മികതക്ക് വേണ്ടി വീട്ടിൽ വന്ന മുസ്ലിംലീഗ് നേതാവിനെതിരെ വനിതാ ലീഗ് ഗ്രാമ പഞ്ചായത്ത് അംഗം നൽകിയ പരാതിയിൽ പാർട്ടി നടപടി. സിപിഎമ്മിനെ വിവാദത്തിലാക്കി...

യുപിഎ സർക്കാരിന്റെ കാലത്തെ പെട്രോൾ വില 'മെലിഞ്ഞിരിക്കുന്ന ആമീർ ഖാൻ'; എന്നാൽ എൻഡിഎയുടെ കാലത്ത് പെട്രോൾ വില 'കുടവയറുള്ള ആമിർ' ! ; ഇന്ധന വിലവർധനയ്‌ക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം നടക്കുമ്പോൾ മോദി സർക്കാരിനെ ട്രോളി ദിവ്യ സ്പന്ദന; ദംഗൽ സിനിമയിലെ ആമിറിന്റെ ചിത്രം വച്ചുള്ള ദിവ്യയുടെ ട്രോൾ ഏറ്റെടുത്ത് സൈബർ ലോകം

September 10, 2018 | 03:43 pm

ന്യൂഡൽഹി: അനിയന്ത്രിയതമായ ഇന്ധന വില വർധനയിൽ രാജ്യം മുഴുവനും ബന്ദ് നടക്കുന്നതിനിടെ കേന്ദ്ര സർക്കാരിനെതരെ സമൂഹ മാധ്യമത്തിലും പ്രതിഷേധം ശക്തമാവുകയാണ്. അതിനിടെയാണ് മോദി സർക്കാരിനെ ട്രോളിലൂടെ പരിഹസിച്ച് ക...

ആരും നിയമത്തിന് മുകളിലല്ല..എല്ലാവരും നിയമത്തിന് താഴെയാണ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതിയിൽ വ്യാഴാഴ്‌ച്ചയ്ക്കകം സർക്കാർ വിശദീകരണം നൽകണം; കന്യാസ്ത്രീയുടെയും സാക്ഷികളുടെയും സംരക്ഷണം എന്തുകൊണ്ട് പൊലീസ് ഉറപ്പാക്കുന്നില്ലെന്നും ഹൈക്കോടതി; ബിഷപ്പിനെതിരായ സമരം ശക്തമാക്കി ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ; നീതി കിട്ടാത്ത മനോവിഷമത്തിൽ സമരവേദിയിൽ പൊട്ടിക്കരഞ്ഞ് കന്യാസ്ത്രീകൾ

September 10, 2018 | 03:41 pm

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കന്യാസ്ത്രീയുടെ പീഡനപരാതിയിൽ സർക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം. വ്യാഴാഴ്‌ച്ചയ്ക്കകം ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. ഓ...

കോൺഗ്രസിന്റെ ഭാരത് ബന്ദ് ആഘോഷമാക്കി മഹാരാഷ്ട്ര നവനിർമ്മാൺ സേനയും; കടകൾ നിർബന്ധിച്ച് അടപ്പിച്ചും വാഹനങ്ങൾ തടഞ്ഞും എം.എൻ.എസ് പ്രവർത്തകർ; കേന്ദ്ര സർക്കാരിനെ നൈസായി ട്രോളി ശിവസേനയും; വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഭാരത് ബന്ദ് പൂർണം

September 10, 2018 | 03:34 pm

മുംബൈ: ഭാരത് ബന്ദിന് ഐക്യദാർഢ്യവുമായി മഹാരാഷ്ട്ര നവ് നിർമ്മാൺ സേനയും. റോഡുകളിൽ വാഹനങ്ങൾ തടഞ്ഞും കടകൾ നിർബന്ധിപ്പിച്ച് അടപ്പിച്ചുമാണ് ഹർത്താൽ ഉത്സവമാക്കിയിരിക്കുന്നത്. മുംബൈയിലെ പരേലിൽ എം.എൻ.എസ് പ്രവർത...

കൈത്തണ്ട മുറിച്ചപ്പോൾ വേദന മാറുവാൻ നാഫ്ത്തലിൻ ഗുളിക കഴിച്ചു; രക്തം വാർന്നിട്ടും മരിക്കാതെ വന്നപ്പോൾ കിണറ്റിൽ ചാടി ജീവനൊടുക്കി; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത് ശ്വാസനാളത്തിൽ വെള്ളം കയറിയതിനെ തുടർന്നുള്ള മുങ്ങി മരണമെന്ന്; ദുരൂഹത വിട്ടുമാറാതെ താബോർ ദയറാ കോൺവെന്റിലെ കന്യാസ്ത്രീയുടെ മരണം

September 10, 2018 | 03:18 pm

തിരുവനന്തപുരം: പത്തനാപുരം താബോർ ദയറാ കോൺവെന്റിലെ കന്യാസ്ത്രീ സൂസൻ മാത്യു(54)വിനെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമെന്ന് സ്ഥിരീകരണം...

ബിഷപ്പിനെതിരായ പരാതിയിൽ അന്വേഷണം വൈകിപ്പിക്കരുതെന്നും കാലതാമസമുണ്ടാകുന്ന നീക്കങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും ചെന്നിത്തല; മെത്രാന്മാർക്ക് എൽഡിഎഫിലെ നേതാക്കളുമായി നല്ല ബന്ധമാണെന്നും യുഡിഎഫ് മൗനം പാലിക്കുകയാണെന്നും ആഞ്ഞടിച്ച് ഫാ. പോൾ തേലക്കാട്ട്

September 10, 2018 | 03:15 pm

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതവും കത്തേലിക്കാ സഭാ മുൻ വക്താവും. പീഡന പരാതിയിൽ അന്വേഷണം വൈകിപ്പിക്കരുതെന്നും 76 ദിവസമായി അന്വേഷണം...

കുവൈറ്റിൽ വാഹനാപകടത്തിൽ മരണപ്പെട്ട സജീവ കോൺഗ്രസ് പ്രവർത്തകനും, കുവൈറ്റ് ഒഐസിസി യൂത്ത് വിങ് അംഗവുമായ നവീൻ ടി.എന്റെ അകാല നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

September 10, 2018 | 03:02 pm

അബ്ബാസിയായിലുള്ള ഒഐസിസി ഓഫിസിൽ നടന്ന ചടങ്ങിൽ ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് വർഗ്ഗീസ് പുതുകുളങ്ങര, ജനറൽ സെക്രട്ടറി വർഗ്ഗീസ് മാരാമൺ, കൃഷ്ണൻ കടലുണ്ടി, യൂത്ത് വിങ് പ്രസിഡണ്ട് ജോബിൻ ജോസ്, അഡ്വ:ബിജു ചാക്...

പാർക്കുകളിലെ റെഡുകളും കളിയിടങ്ങളും നശിപ്പിക്കുന്നവർക്ക് ഇനി കനത്ത ശിക്ഷ; മസ്‌കത്തിലെ പൊതുപാർക്കുകൾ കേടുവരുത്തുന്നവർക്ക് തടവും പിഴയും

September 10, 2018 | 02:57 pm

മസ്‌കത്ത്: മസ്‌കത്തിലെ പൊതുപാർക്കുകളിലെ കുട്ടികളുടെ കളിയിടങ്ങളും അമ്യൂസ്മന്റെ് റൈഡുകളും മനഃപൂർവം നശിപ്പിക്കുന്നതും കേടുവരുത്തുന്നതും ശിക്ഷാർഹമായ കുറ്റമാണെന്ന് മസ്‌കത്ത് നഗരസഭ മുന്നറിയിപ്പ് നൽകി. തടവും...

കാളവണ്ടിയിൽ കയറി ഇന്ധനവില വർദ്ധനവിനെതിരെ പ്രതിഷേധിച്ച ചെന്നിത്തല സ്‌കൂട്ടറിൽ കയറി നേരെ കുതിച്ചത് പനമ്പള്ളി നഗറിലെ അവന്യൂ കൺവെൻഷൻ സെന്ററിലേക്ക്; വരൻ രോഹിത് ചെന്നിത്തല അമ്മക്കൊപ്പം നടന്നെ ഹാളിലേക്ക് എത്തിയപ്പോൾ വധുവും അതിഥികളിൽ ചിലരും എത്തിയത് കാറിൽ; ഹർത്താൽദിന പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് മകന്റെ വിവാഹ നിശ്ചയത്തിനായി ചിലവഴിച്ചത് ചുരുങ്ങിയ സമയം

September 10, 2018 | 02:53 pm

കൊച്ചി: കേരളം പ്രളയക്കെടുതിയിൽ നിൽക്കുമ്പോൾ കേരളത്തിൽ ഹർത്താൽ നടത്തുന്നത് ശരിയോ എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായി. എങ്കി...

ക്രിസ്തീയ മതഗ്രസ്ഥപ്രകാരം ലോകാവസാനത്തിന്റെ പ്രവചന വെളിപാടുമായി മതപുരോഹിതർ; ബ്ലൂ മൂണും ചുവന്ന പശുക്കിടാവിന്റെ ജനനവും ലോകാവസനത്തിന്റെ സൂചനയെന്ന് പണ്ഡിത സമൂഹം; സങ്കരയിനത്തിൽ ജനിച്ച പശുക്കുട്ടി എങ്ങനെ ബൈബിൾ പ്രവചനമാകുമെന്ന് സോഷ്യൽ മീഡിയയും; ബ്ലൂമൂണിനേയും ശാസ്ത്രത്തേയും ലക്ഷ്യമിട്ട് ചൂടൻ ചർച്ചകൾ

September 10, 2018 | 02:42 pm

ക്രിസ്തീയ മതഗ്രന്ഥമായ ബൈബിൾ ഉൾപ്പടെ പരാമർശിച്ചിട്ടുള്ള പ്രവചനമാണ് ലോകാവസനം. 21-ാം നൂറ്റാണ്ടിൽ ലോകം അവസാനിക്കും എന്ന രിതയിയിലായിരുന്നു ഈ പ്രവചനങ്ങൾ ഏറെയും. 2012ൽ ലോകം അവസാനിക്കുമെന്ന് വിധിയെഴുതിയതും സമ...

MNM Recommends

Loading...
Loading...