April 23, 2024+
MNM Recommends +
-
ജമ്മു കശ്മീരിലെ രജൗറിയിൽ വീണ്ടും ഭീകരാക്രമണം; പള്ളിയിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു: മേഖലയിൽ ദിവസങ്ങൾക്കിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണം
-
വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
-
തൃശൂർ പൂരം വിവാദം: യുഡിഎഫും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു; വെടിക്കെട്ടുമായി ഉണ്ടായ വിഷയങ്ങളിൽ സമഗ്ര അന്വേഷണം നടത്താൻ തീരുമാനിച്ചെന്നും മന്ത്രി കെ രാജൻ
-
ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
-
സത്യവാങ്മൂലത്തിലെ കണക്കുകൾ പരസ്പരം പൊരുത്തപ്പെടുന്നില്ല; വിപണി വില കുറച്ചുകാണിച്ച് ലക്ഷങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചു; ഫ്രാൻസിസ് ജോർജിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
-
കോട്ടയം നെടുംകുന്നത്ത് മിന്നലേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു; സുഹൃത്തിന് പരിക്കേറ്റു; മരിച്ചത് കാഞ്ഞിരപ്പാറ സ്വദേശി മണികണ്ഠൻ
-
തകർന്നടിഞ്ഞ് മുൻനിര; രക്ഷകരനായി തിലക് വർമയും നെഹാൽ വധേരയും; 99 റൺസ് കൂട്ടുകെട്ട്; ഇരുവരും മടങ്ങിയതോടെ കൂട്ടത്തകർച്ച; മുംബൈക്കെതിരെ രാജസ്ഥാന് 180 റൺസ് വിജയലക്ഷ്യം
-
'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
-
നിയമസഭയിലേക്ക് സീറ്റ് കിട്ടാതിരുന്നപ്പോൾ ഹവേരിയിൽ മകൻ കാന്തേഷിന് സീറ്റ് നൽകാമെന്നു പറഞ്ഞു; കടിച്ചതുമില്ല പിടിച്ചതുമില്ല; ശിവമോഗയിൽ യെദ്യൂരപ്പയുടെ മകനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി; കർണാടക മുൻ ഉപമുഖ്യമന്ത്രി കെഎസ് ഈശ്വരപ്പയെ പുറത്താക്കി ബിജെപി
-
സമസ്ത മുശാവറ അംഗം ഉമ്മർ ഫൈസി മുക്കത്തിന്റെ വിമർശനത്തിന് പിന്നാലെ ചോദ്യാവലിയുമായി പൊന്നാനി സമസ്ത കൂട്ടായ്മ; പൊന്നാനിയിലെ ഇടതുസ്ഥാനാർത്ഥി കെ എസ് ഹംസയ്ക്ക് പിന്തുണയും; തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയപ്പോൾ ലീഗ്-സമസ്ത പോര് രൂക്ഷമാകുന്നു
-
വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവെ അപകടം; കോഴിക്കോട്ട് അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു; പാളം മുറിച്ചുകടക്കവെ വളവ് ആയതിനാൽ ട്രെയിൻ വരുന്നത് കണ്ടില്ലെന്ന് വിവരം
-
രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ അപൂർവം; സൂറത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയുടെ നാടകീയ വിജയം; 'മാച്ച് ഫിക്സിങ്' എന്ന് കോൺഗ്രസ്; ഏകാധിപതിയുടെ യഥാർത്ഥ മുഖം വ്യക്തമായെന്ന് രാഹുൽ ഗാന്ധി
-
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ മുന്നൂറിലേറെ പ്രശ്ന സാധ്യതാ ബൂത്തുകൾ; തിരഞ്ഞെടുപ്പിൽ അതിക്രമങ്ങൾക്ക് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്; പാനൂർ സ്ഫോടന പശ്ചാത്തലത്തിൽ പോളിങ് ബൂത്തുകൾക്ക് കനത്ത സുരക്ഷ; ചില ബൂത്തുകളിൽ ബാരിക്കേഡ് ഉയർത്തും; കേന്ദ്ര സേനയെ വിന്യസിക്കും
-
നാടിനെ ഏറ്റവും സഹായിച്ചത് പിണറായി വിജയൻ; മനസ്സിന് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ; തന്നോടുള്ള രാഷ്ട്രീയ വിരോധം രമ്യ ഹരിദാസ് ഒരു ജനതയോട് കാണിച്ചുവെന്ന് എ വി ഗോപിനാഥ്
-
കോന്നി ഇളകൊള്ളൂർ അതിരാത്രം: യജമാനനും പത്നിയും യാഗശാലയിലെത്തി; ചടങ്ങുകൾക്ക് തുടക്കം
-
രാജീവ് ചന്ദ്രശേഖർ വീടിന്റെയും കാറിന്റെയും വിവരങ്ങൾ മറച്ചുവച്ചു; ഓഹരികളുടെ വില കുറച്ചുകാണിച്ചു; എൻഡിഎ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി; വരണാധികാരിയായ കളക്ടർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല; ഇതുനിയമവിരുദ്ധമെന്നും ഹർജിയിൽ
-
പുറത്തായത് ഹൈ ഫുൾടോസ് പന്തിൽ; അമ്പയറോട് തട്ടിക്കയറി; ഡഗ് ഔട്ടിലേക്ക് മടങ്ങും വഴി ചവറ്റുകൊട്ട ചവിട്ടിത്തെറിപ്പിച്ചു; വിരാട് കോലിയുടെ രോഷപ്രകടനം അതിരുവിട്ടതോടെ പിഴ ശിക്ഷ വിധിച്ച് മാച്ച് റഫറി; മാച്ച് ഫീയുടെ 50 ശതമാനം പിഴയൊടുക്കണം
-
ലോക്സഭാ തിരഞ്ഞെടുപ്പ്: കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകളുമായി കെ എസ് ആർ ടി സി; പ്രത്യേക അധിക സർവീസുകൾ ഈ മാസം 30 വരെ
-
തിഹാർ ജയിലിൽ ദിവസേന വൈദ്യപരിശോധന അനുവദിക്കണമെന്ന് കെജ്രിവാൾ; ഭാര്യയുടെ സാന്നിധ്യത്തിൽ ഡോക്ടറുടെ പരിശോധന അനുവദിക്കണമെന്ന ഹർജി തള്ളി കോടതി
-
പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം തീർത്തും രാജ്യവിരുദ്ധം; സങ്കൽപ്പ കഥകൾ കെട്ടിച്ചമച്ച് മുസ്ലിം വിരോധം ജനങ്ങളിൽ വളർത്തുന്ന പ്രചാരണം; നിയമവിരുദ്ധമായ കാര്യത്തിന് പ്രധാനമന്ത്രിക്ക് എതിരെ കേസെടുക്കണമെന്നും മുഖ്യമന്ത്രി