April 20, 2024+
-
'ഞങ്ങളെ ബന്ദികൾ ആക്കിയിരിക്കുന്നു..ഞങ്ങൾക്ക് രാജ്യം വിട്ടുപോകാൻ ആകുന്നില്ല..ഞങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ കഴിയുന്നില്ല; ഇതിലധികം ഇനി സഹിക്കാൻ വയ്യെന്ന് ഉറച്ചുള്ള' അവസാനസമരത്തിന് ഫലം; ഭരണത്തിൽ കടിച്ചുതൂങ്ങിയവർ ഗത്യന്തരമില്ലാതെ ഒടുവിൽ കീഴടങ്ങി; ബെയ്റൂട്ടിനെ തകർത്ത 160 ലേറെ പേരുടെ ജീവനെടുത്ത സ്ഫോടന പരമ്പര ഉയർത്തിയ ജനരോഷം ആളിപ്പടർന്നപ്പോൾ രാജി വച്ചൊഴിഞ്ഞ് ലെബനനിലെ മന്ത്രിസഭ ; പടിയിറക്കം ടെലിവിഷനിലൂടെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഹസ്സൻ ദിയബ്
August 10, 2020ബെയ്റൂട്ട്: ബെയ്റൂട്ടിൽ 160 ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനങ്ങൾ ജനവിശ്വാസം നഷ്ടപ്പെടുത്തിയതോടെ ലെബനനിലെ മുഴുവൻ മന്ത്രിമാരും രാജിവെച്ചു. ടെലിവിഷനിലൂടെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ...
-
തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമായി തുടരുന്നു; തിങ്കളാഴ്ച 200 പേർക്ക് കൂടി കോവിഡ്; ഭൂരിഭാഗം കേസുകളും സമ്പർക്കത്തിലൂടെ
August 10, 2020തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ 200 പേർക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിൽ ഭൂരിഭാഗത്തിനും സന്പർക്കത്തിലൂടെയാണു രോഗബാധ. ഇവരുടെ വിവരം ചുവടെ: 1. വർക്കല സ്വദേശി(28), ഉറവിടം വ്യക്തമല്ല.2. വർക്കല...
-
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ശസ്ത്രക്രിയ വിജയകരം; മസ്തിഷ്ക ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററിൽ എന്നും ആശുപത്രി അധികൃതർ
August 10, 2020ന്യൂഡൽഹി: കോവിഡ് ബാധിതനായ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ. പ്രണബ് മുഖർജിയുടെ മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു...
-
വിസാ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; സന്ദർശക, ടൂറിസ്റ്റ് വിസ പുതുക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ച് യുഎഇ
August 10, 2020ദുബായ്: മാർച്ച് ഒന്നിന് ശേഷം സന്ദർശക, ടൂറിസ്റ്റ് വിസാ കാലാവധി കഴിഞ്ഞവർക്ക് അത് പുതുക്കാൻ ഒരു മാസം കൂടി സമയം അനുവദിച്ച് യുഎഇ. നാളെ മുതൽ ഇതിന് അവസരമുണ്ടാകും. യു.എ.ഇ യുടെ ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആ...
-
11 വയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചത് 55 കാരനായ സിപിഎം പ്രവർത്തകൻ; ഉപദ്രവിച്ചത് രക്ഷിതാക്കൾക്കൊപ്പം വാടകക്ക് താമസിക്കുന്ന പെൺകുട്ടിയെ; മലപ്പുറത്ത് പ്രതി ബെന്നിക്കോയയുടെ അറസ്റ്റ് വൈകിപ്പിക്കാൻ ഉന്നത തല ഇടപെടൽ ഉണ്ടായതായി ആരോപണം.; മന്ത്രി ജലീലിനും ശ്രീമതി ടീച്ചർക്കും ഒപ്പമുള്ള പ്രതിയുടെ ഫോട്ടോകളും പ്രചരിപ്പിച്ച് രാഷ്ട്രീയ എതിരാളികൾ; പ്രതി റിമാൻഡിൽ
August 10, 2020മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളായി പീഡിപ്പിച്ച കേസിൽ എറണാകുളം സ്വദേശി അറസ്റ്റിൽ. മലപ്പുറം ഒതുക്കുങ്ങൽ മറ്റത്തൂർ മുനമ്പത്ത് വാടക ക്വാർട്ടേസിൽ താമസക്കാരനായ ബെന്നിക്കോയ(55)യെ കോട്ടക്കൽ ...
-
മാല മോഷ്ടാവിനെ പിടികൂടി ക്വാറന്റൈൻ ചെയ്തു; നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയി
August 10, 2020തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന റിമാൻഡ് പ്രതി രക്ഷപെട്ടു. വർക്കലയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നാണ് മോഷണകേസ് പ്രതിയായ വിഷ്ണു ചാടിപ്പോയത്. ഞായറാഴ്ചയാണ് മാലമോഷണക്കേസുമായി ബന്ധപ്പെട്ട്...
-
ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 43,435 പേർക്ക്; 24 മണിക്കൂറിനിടെ മരിച്ചത് 732 വൈറസ് ബാധിതർ; രാജ്യത്ത് ഇതുവരെ രോഗമുക്തരായത് 15,71,712പേർ; നിലവിൽ ചികിത്സയിൽ കഴിയുന്ന 6,40,662 പേരിൽ 8,944 പേരുടെ നില അതീവ ഗുരുതരം
August 10, 2020ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 43,435 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 22,57,572 ആയി. 24 മണിക്കൂറിനിടെ 732 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 45,198 ൽ എത്തി....
-
ഇടതുമുന്നണിക്കു തുടർഭരണം കിട്ടുകയും പിണറായി വിജയൻ മുഖ്യമന്ത്രി ആയി തുടരുകയും ചെയ്താൽ വരാൻ സാധ്യതയുള്ള ചില പരിഷ്കാരങ്ങൾ ഇവയാണ്: സംസ്ഥാനത്തെ ഉദ്യോഗസ്ഥ മേധാവി സംസ്ഥാന പൊലീസ് മേധാവി ആയിരിക്കും; ചീഫ് സെക്രട്ടറി പൊലീസ് മേധാവിക്കു റിപ്പോർട്ട് ചെയ്യും: മാധ്യമ പ്രവർത്തകൻ കെ.ജെ.ജേക്കബ്ബിന്റെ കുറിപ്പ്
August 10, 2020മുഖ്യമന്ത്രിയുടെ ഇന്നത്തെ പത്ര സമ്മേളനത്തിൽനിന്ന്: 'സമ്പർക്ക വ്യാപന കേസുകൾ വർദ്ധിക്കുന്ന തിരുവനന്തപുരം റൂറൽ ജില്ല (?)യിൽ സാമൂഹ്യ അകലം പാലിക്കുന്നതുൾപ്പെടെയുള്ള സുരക്ഷാമാർഗ്ഗങ്ങളെക്കുറിച്ച് ജനങ്ങളിൽ അ...
-
സിനിമാ നിർമ്മാതാവ് വി സ്വാമിനാഥൻ കോവിഡ് ബാധിച്ച് മരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ
August 10, 2020ചെന്നൈ: തമിഴ് സിനിമാ നിർമ്മാതാവ് വി സ്വാമിനാഥൻ(67) കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ ലളിത. അശോക്, അശ്വിൻ എന്നിവരാണ് മക്കൾ. അശ്വിൻ (കുംകി അശ്വിൻ...
-
റെഡ്ക്രസന്റുമായി ലൈഫ് മിഷൻ യാതൊരു പണമിടപാടും നടത്തിയിട്ടില്ല; ഭവന നിർമ്മാണ പദ്ധതിയിൽ ഏജൻസിയെ കണ്ടുപിടിച്ചതും കരാർ നൽകിയതും എല്ലാം റെഡ്ക്രസന്റ് നേരിട്ട്; കോവിഡ് കാരണം അൽപം വൈകിയെങ്കിലും ഡിസംബറോടെ പൂർത്തീകരിക്കാനാകും; പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി
August 10, 2020തിരുവനന്തപുരം: റെഡ്ക്രസന്റുമായി ലൈഫ് മിഷൻ യാതൊരു പണമിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭവന നിർമ്മാണ പദ്ധതിയിൽ ഏജൻസിയെ കണ്ടുപിടിച്ചതും കരാർ നൽകിയതും എല്ലാം റെഡ്ക്രസന്റ് നേരിട്ടാണ...
-
ദർശനം വെർച്വൽ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കും; തീർത്ഥാടകർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും; ഇക്കുറി മണ്ഡലകാലത്ത് ശബരിമല ദർശനം നടത്താനാകുക കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്
August 10, 2020തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കർശനമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മണ്ഡലകാലത്ത് സന്നിധാനത്തേക്ക് തീർത്ഥാടകരെ അനുവദിക്കാൻ ഇന്ന് മന്ത്രിയുടെ അധ...
-
രാമക്ഷേത്ര നിർമ്മാണത്തെ അഭിനന്ദിച്ച് ഹസിൻ ജഹാൻ; ബലാത്സംഗം ചെയ്യുമെന്നും കൊലപ്പെടുത്തുമെന്നും സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി; പരാതിയുമായി മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ
August 10, 2020മുംബൈ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനു തുടക്കം കുറിച്ചതിനെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യയും മോഡലുമായ ഹസിൻ ജഹാന് നേരെ ഭീ...
-
മുഖ്യമന്ത്രി എന്ന പദത്തിനോട് പ്രതിപക്ഷ നേതാവിന് എന്തോ പ്രശ്നം ഉണ്ടോ? തന്നെ ചാരി യുഡിഎഫിലെ പ്രശ്നങ്ങൾ ഉന്നയിക്കേണ്ടതുണ്ടോ? ചെന്നിത്തല പഴയ മുഖ്യമന്ത്രിക്കെതിരേ കൂടി ആരോപണമുന്നയിക്കുന്നുണ്ടോ എന്നു സംശയിച്ച് പിണറായി വിജയൻ; പ്രതിപക്ഷ നേതാവ് പൊയ് വെടികൾ പൊട്ടിച്ച് കൊണ്ടിരിക്കുകയാണെന്നും ആരോപണങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് പിണറായി
August 10, 2020തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമർശിച്ചും പരിഹസിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നിത്തല പഴയ മുഖ്യമന്ത്രിക്കെതിരേ കൂടി ആരോപണമുന്നയിക്കുന്നുണ്ടോ എന്നു സംശയിക്കുന്നതായി പിണറായി...
-
കോവിഡ് മുക്തനായ ആൾ ചികിത്സയിലിരിക്കെ മരിച്ചു; മരണമടഞ്ഞത് വടകര സ്വദേശി 48 കാരനായ ഹാഷിം
August 10, 2020കോഴിക്കോട്: കോവിഡ് ബാധിച്ച് രോഗ മുക്തനായ ആൾ ചികിത്സയിലായിരിക്കെ മരിച്ചു.വടകര മാക്കൂൽ പീടികയിൽ അമ്പലപ്പറമ്പത്ത്ഹാഷിം(48) ആണ് മരിച്ചത്. വൃക്ക സംബന്ധമായ രോഗത്തിന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ...
-
ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 207 പേർക്ക്; 24 മണിക്കൂറിനിടെ രാജ്യത്ത് എട്ട് കോവിഡ് മരണങ്ങൾ
August 10, 2020മസ്കറ്റ്: ഒമാനിൽ ഇന്ന് 207 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 81,787 ആയി. ഇതിൽ 76,124 പേർക്ക് ഇതിനോടകം രോഗം ഭേദമായിട്ടുണ്ട്. അതേസമയം 1433 പേർക്ക്...
MNM Recommends +
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം