1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

പുഴുവരിക്കുന്ന മൃതദേഹത്തോടൊപ്പം മരിച്ചയാളുടെ ഭാര്യയും സഹോദരിയും; കനത്ത മഴയിൽ തകർന്ന വീടിനുള്ളിൽ മാസങ്ങൾ പഴക്കമുള്ള മൃതദേഹം; സുരേന്ദ്രൻ ഉറക്കത്തിലാണെന്നും ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട് വരുന്നില്ലെന്നും ഇരുവരും; കൊയിലാണ്ടി അരിക്കുളത്ത് രക്ഷാപ്രവർത്തകർകണ്ട ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ

August 10, 2019 | 11:24 pm

കോഴിക്കോട്: കനത്ത മഴ തുടരുമ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നവർ കാണുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ്. കൊയിലാണ്ടി അരിക്കുളത്ത് രക്ഷാപ്രവർത്തനത്തിന് പോയവർ ഒരു വീട്ടിൽ കണ്ടത് അഞ്ചു ദിവസത്തിലധികം പഴക്കമുള്ള...

രാഹുൽ അല്ലാതൊരുശരണമില്ലെന്ന് പ്രവർത്തകസമിതിക്ക് ശാഠ്യം; ക്ഷുഭിതനായി മുൻ അദ്ധ്യക്ഷൻ; നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ആളെ കണ്ടെത്താനാവില്ലേയെന്ന് പൊട്ടിത്തെറി; ജമ്മു-കശ്മീർ പ്രശ്‌നം പറഞ്ഞ് രാഹുൽ ഇറങ്ങിപ്പോയതോടെ എന്തുചെയ്യണമെന്ന് അറിയാതെ നേതാക്കൾ; നിസ്സഹായത കണ്ട് അലിഞ്ഞ് സോണിയ ഗാന്ധി; തൽക്കാലരക്ഷയ്ക്ക് ഇടക്കാല അദ്ധ്യക്ഷ; രാഹുൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നില്ലെങ്കിൽ കൊഴിഞ്ഞുപോക്കുതുടരുമെന്ന് പ്രവർത്തക സമിതി; പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ കോൺഗ്രസ്

August 10, 2019 | 11:11 pm

ന്യൂഡൽഹി: സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷയാകും. രാഹുൽ വീണ്ടും അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാൻ വിസ്സമ്മതിച്ചതോടെയാണ് സോണിയ മനസ്സില്ലാ മനസോടെ തീരുമാനമെടുത്തത്. കോൺഗ്രസ് പ്രവർത്തക സമിതിയിൽ രാഹുൽ ഗാന...

പ്രകൃതിക്ക് പ്രളയവാർഷികം ഇല്ലാത്തതിനാൽ ഓഗസ്റ്റ് പതിനാറിനെ പേടിക്കേണ്ടെന്ന് മുരളി തുമ്മാരുകുടി; സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കുകയും മുൻകരുതലുകൾ പാലിക്കുകയും വേണം എന്നും ഫേസ്‌ബുക്ക് പോസ്റ്റ്; പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമെന്നും തുമ്മാരുകുടി

August 10, 2019 | 10:59 pm

പ്രകൃതിക്ക് വാർഷികം ഇല്ലാത്തതിനാൽ ഓഗസ്റ്റ് പതിനാറിനെ പേടിക്കേണ്ടെന്ന് മുരളി തുമ്മാരുകുടി. കഴിഞ്ഞ ഓഗസ്റ്റ് പതിനാറിന്റെ പ്രളയ വാർഷികത്തിൽ ഈ വർഷവും മഹാപ്രളയം ഉണ്ടാകുമോ എന്ന സംശയത്തിനുള്ള മറുപടിയായാണ് അദ്...

മതേതരവാദിയായ എ എ റഹീം ഇസ്ലാമിക് സ്റ്റഡീസിൽ ഗവേഷണം നടത്തി അടിച്ചെടുത്തത് 3.44 ലക്ഷം രൂപ; അഞ്ചുവർഷത്തെ ഗവേഷണം ഏഴുവർഷമായി നീട്ടി നൽകിയിട്ടും മുൻ സിൻഡിക്കേറ്റംഗത്തിന് തീസിസ് സമർപ്പിക്കാനായില്ല; ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ഗവേഷണ തട്ടിപ്പ് നടത്തിയെന്ന് വ്യക്തമാകുന്നത് കേരള സർവകലാശാലയുടെ വിവരാവകാശ രേഖയിലൂടെ

August 10, 2019 | 10:25 pm

തിരുവനന്തപുരം: സാമൂഹിക നീതിയേയും സത്യസന്ധതയേയും മതനിരപേക്ഷതയേയും കുറിച്ച് വാചാലമായി പറയുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി അഡ്വ. എ എ റഹീം കേരള യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്ഡി ചെയ്യാനെന്ന പേരിൽ തട്ടിയെടുത്ത...

ഗീതു ശരതിനെ വിവാഹം കഴിച്ചത് സ്വന്തം വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; വിവാഹിതരായി രണ്ടുവർഷം പിന്നിട്ടിട്ടും മകൻ പിറന്നിട്ടും രക്ഷിതാക്കളുടെ മനസ്സ് മാറിയില്ല; ഒടുവിൽ കോട്ടക്കുന്നിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ ഗീതുവിനെ കാണാൻ പിണങ്ങി നിന്നവരെല്ലാം ഓടിയെത്തി; നീണ്ട തിരച്ചിലിന് ശേഷവും ഗീതുവും ഒന്നര വയസ്സുകാരനായ മകനും കാണാമറയത്ത് തന്നെ

August 10, 2019 | 09:37 pm

മലപ്പുറം: കോട്ടക്കുന്നിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ 22വയസ്സുകാരി ഗീതു ശരതിനെ വിവാഹം കഴിച്ചത് സ്വന്തം വീട്ടുകാരുടെ എതിർപ്പ് മറികടന്നായിരുന്നു. മലപ്പുറം മോങ്ങംസ്വദേശിനിയായ ഗീതുവും കോട്ടക്കുന്നുകാരൻ ശരതു...

ഇന്ത്യയുടെ മാത്രം ഭൂമിയിൽ ഇന്ത്യ അധികാരം പുനഃസ്ഥാപിച്ചപ്പോൾ ഇപ്പോൾ ശരിയാക്കി തരാമെന്ന് പറഞ്ഞിറങ്ങിയ ഖുറേഷി വെറും കയ്യോടെ വീടണഞ്ഞപ്പോൾ സഹതപിക്കാൻ മൂളയില്ലാത്ത പാക്കികളും ഇവിടെ ചില ഇമ്രാൻ കുഞ്ഞുങ്ങളും മാത്രം! കശ്മീരിന്റെ പേരിൽ ഇന്ത്യയുടെ അന്തസിടിക്കാൻ ഇറങ്ങിയവരൊക്കെ കണ്ടം വഴി ഓടുമ്പോൾ ആരായാലും ഈ സർക്കാരിനെ അഭിനന്ദിച്ചെന്ന് വരില്ലെ?

August 10, 2019 | 09:20 pm

രാജ്യസ്‌നേഹികളായ എല്ലാ ഇന്ത്യാക്കാരും ആദരവോടും സ്‌നേഹത്തോടും കൂടി അനുഭവിച്ചറിഞ്ഞ ഒരു വാർത്തയായിരുന്നു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കി എന്നത്. ഇന്ത്യക്ക് മാത്രം അവകാശപ്പെട്ട ഒരു ഭൂപ്രദേശത്തിന്റെ രണ...

വെള്ളപ്പൊക്കവും ഗതാഗതതടസ്സവുമുണ്ടായ കിഴക്കൻ മേഖലയിലെ മുഖ്യപട്ടണങ്ങൾ സാധാരണ നിലയിലേക്ക്; കോതമംഗലത്തും പെരുമ്പാവൂരിലും അടിമാലിയിലും മൂന്നാറിലും ആശങ്ക ഒഴിഞ്ഞു; ബസ് സർവീസുകൾ പുനരാരംഭിച്ചു; ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യവസ്തുക്കൾക്ക് ക്ഷാമമെന്ന് പരാതി

August 10, 2019 | 09:14 pm

കൊച്ചി: കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കവും ഗാതഗത തടസ്സവുമുണ്ടായ കിഴക്കൻ മേഖലയിലെ പ്രധാന പട്ടണങ്ങൾ പതിയെ സാധാരണ നിലയിലേയ്ക്ക്. വെള്ളം കയറിയതിനെത്തുടർന്ന് ഏറെ വിഷമതകൾ നേരിട്ട കോതമംഗലം,മൂവാറ്റുപുഴ,പെരു...

കളകഷൻ സെന്ററുകളിൽ സ്ഥിതി സങ്കടകരം; എന്താണ് നമുക്ക് പറ്റിയതെന്ന് ചോദിച്ച് വോളണ്ടിയർമാർ ഓടിനടക്കുമ്പോൾ എരിതീയിൽ എണ്ണയൊഴിച്ച് തിരുവനന്തപുരം ജില്ലാകളക്ടറും; 'ഇപ്പോൾ എല്ലാവരും രക്ഷാപ്രവർത്തനത്തിലാണ്... അടിയന്തര ആവശ്യം ഒന്നുമില്ല... ഒന്നോ രണ്ടോ ദിവസം കൂടി വെയ്റ്റ് ചെയ്യാമെന്ന് കളക്ടർ ഗോപാലകൃഷ്ണൻ; രണ്ട് ദിവസം മുൻപുവരെ മറ്റൊരു ഐഎഎസുകാരനെ രക്ഷിക്കാൻ ഓടിയ ക്ഷീണമാണോയെന്ന് സോഷ്യൽ മീഡിയ; മുഖ്യമന്ത്രി ഇതൊക്കെ അറിയുന്നോയെന്നും വിമർശനം

August 10, 2019 | 08:47 pm

തിരുവനന്തപുരം: പല കാര്യങ്ങളിലും തമ്മിലടിക്കുമെങ്കിലും, മലയാളികളുടെ നന്മയുടെ തിളക്കം കണ്ടത് കഴിഞ്ഞ പ്രളയകാലത്താണെന്ന് പറയാറുണ്ട്. അത് സത്യമാണ് താനും. പ്രത്യേകിച്ച് ന്യൂജെൻ എന്ന് വിശേഷിപ്പിക്കുന്ന പുതിയ...

'കാരുണ്യ സ്പർശം' വൻവിജയമാക്കി പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ; 50,000 രൂപ വീതം 13 പേർക്കും 25,000 രൂപ വീതം 7 പേർക്കും സഹായം; ഫണ്ട് വിതരണം ചെയ്തത് ജോസ്.കെ.മാണി എംപി; നാട്ടിലെ നിർദ്ധനർക്ക് കൈത്താങ്ങാവുന്നത് പെർത്തിലെ മലയാളി യുവാക്കളുടെ കൂട്ടായ്മ

August 10, 2019 | 07:05 pm

പാലാ: നാട്ടിലെ നിർദ്ധനരും രോഗികളുമായ ആളുകൾക്ക് കൈത്താങ്ങാവുകയാണ് ഓസ്‌ട്രേലിയയിലെ പെർത്ത് യൂണൈറ്റഡ് മലയാളി അസോസിയേഷൻ. 'കാരുണ്യസ്പർശം' എന്ന വൻവിജയമായ കലാസന്ധ്യയിലൂടെ ലഭ്യമായ വരുമാനം മുഴുവൻ കേരളത്തിലെ നി...

ഓൺലൈൻ ഷോപ്പിങിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പും നടക്കുന്നുണ്ടേ! ഇ-ഷോപ്പിങ്ങ് നടത്തുമ്പോൾ കൃത്യമായ പ്ലാനിങ് ഇല്ലെങ്കിൽ പണിയാകുമെന്നുറപ്പ്; ബാങ്ക് ബാലൻസ് ഒറ്റയടിക്ക് 'സീറോ' ആകാതിരിക്കാൻ ഇപ്പോഴേ മുൻകരുതൽ എടുത്തോളൂ

August 10, 2019 | 06:43 pm

കച്ചവട രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒന്നാണ് ഓൺലൈൻ ഷോപ്പിങ് എന്നത്. ഓരോ ദിവസം ചെല്ലും തോറും ഇത്തരത്തിൽ സാധനം വാങ്ങുന്നവരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് തട്ടിപ്പ് സംബന്ധിച്ച കേസുകളും പെരുകുന്നത്....

പ്രളയത്തെ നേരിടാനുള്ള പണം സംസ്ഥാന സർക്കാരിന്റെ കയ്യിലുണ്ടെന്ന് വി മുരളീധരൻ; കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ നൽകിയ 1400 കോടി രൂപ ഫണ്ടായി ഉണ്ടെന്നും അതുകൊണ്ട് സാമ്പത്തിക ബാധ്യത കേരള സർക്കാറിന് ഉണ്ടാകില്ലെന്നും പറഞ്ഞ് കേന്ദ്രമന്ത്രി; കേന്ദ്രഫണ്ട് വാങ്ങി കയ്യിൽ വെക്കുകയും പ്രളയ സെസ് വഴി ജനങ്ങളെ പിഴിയാൻ ശ്രമിക്കുകയും ചെയ്തെന്ന ആരോപണം പൊടിതട്ടി മുഖ്യമന്ത്രിയെ കൊട്ടി ബിജെപി നേതാവ്

August 10, 2019 | 06:42 pm

ഡൽഹി: പ്രളയത്തെ നേരിടാനുള്ള പണം പണ്ടേ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. കഴിഞ്ഞ വർഷത്തെ പ്രളയസമയത്ത് കേന്ദ്ര സർക്കാർ അനുവദിച്ച 2047 കോടി രൂപയിൽ 1400 കോടി രൂപ സംസ്ഥാന സർക്കാരിന്റെ കയ്യില...

മമ്മൂട്ടിയെ വർഷങ്ങളായി തനിക്കറിയാം; ഇത്തരം വൃത്തികേടുകൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല; മാലാ പാർവതി ഏത് മമ്മൂട്ടിയെയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കണം; ഓഡിയോ ക്ലിപ്പിൽ താൻ പറയുന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയെയല്ല, പോണ്ടിച്ചേരിയിലെ മമ്മൂട്ടിക്കയെ; സെറ്റിൽ വന്ന് ഇയാൾ ഇരുന്നത് സ്ത്രീകളുടെ മുറിയിൽ; പെരുമാറിയത് മോശമായും; വിശദീകരണവുമായി നടി മാലാ പാർവതി; ഹാപ്പി സർദാർ സിനിമയിലെ ആരോപണങ്ങൾ വിവാദങ്ങളായി മലയാള സിനിമയിൽ പുകയുന്നു

August 10, 2019 | 06:40 pm

തിരുവനന്തപുരം: ഹാപ്പി സർദാർ സിനിമയുമായി ഷൂട്ടിങ് സൈറ്റിലുണ്ടായ വിമർശനങ്ങലുമായി ബന്ധപ്പെട്ടു താൻ ഉതിർത്ത വിവാദത്തിനു വിശദീകരണവുമായി നടി മാലാ പാർവതി രംഗത്ത്. ഓഡിയോ ക്ലിപ്പിൽ താൻ പറയുന്നത് മെഗാ സ്റ്റാർ മ...

വെള്ളം ഇറങ്ങിയതോടെ എല്ലാം ക്ലീനാക്കി; റൺവേയ്ക്ക് തകരാറുകളില്ല; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച 12 മുതൽ വിമാനങ്ങൾ പറന്നുതുടങ്ങും; ഡൊമസ്റ്റിക് -ഇന്റർനാഷണൽ ടെർമിനലുകളിൽ ചെക്ക് ഇൻ രാവിലെ 9 ന്

August 10, 2019 | 06:27 pm

നെടുമ്പാശേരി: കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ട കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഞായറാഴ്ച ഉച്ചയ്ക്കു 12 മുതൽ പുനരാരംഭിക്കും. ഡൊമസ്റ്റിക്-ഇന്റർനാഷണൽ ടെർമിനലുകളിൽ നാളെ രാ...

MNM Recommends

Loading...
Loading...