1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

കക്ഷിക്ക് ജാമ്യം കിട്ടാൻ വേണ്ടി അഭിഭാഷക മജിസ്ട്രേറ്റിനെ രാത്രി ഫോണിൽ വിളിച്ചു; ഓപ്പൺ കോർട്ടിൽ കേസ് വിളിച്ചപ്പോൾ മജിസ്ട്രേറ്റ് വക്കീലിനെ കുടഞ്ഞു; ബോധം കെട്ടുവീണ അഭിഭാഷക ചികിൽസയിൽ: പ്രതി റിമാൻഡിൽ തന്നെ

August 10, 2017 | 11:11 pm

ചെങ്ങന്നൂർ: കണക്കിൽ കവിഞ്ഞ വിദേശമദ്യവുമായി ട്രെയിനിൽ വന്നിറങ്ങുന്നതിനിടെ എക്സൈസിന്റെ പിടിയിലായ ജവാന് ജാമ്യം ലഭിക്കുന്നതിനായി മജിസ്ട്രേറ്റിനെ രാത്രി ഫോണിൽ വിളിച്ച അഭിഭാഷകയ്ക്ക് കിട്ടിയത് എട്ടിന്റെ പണി....

സ്ത്രീത്വത്തെ അപമാനിച്ചു എന്ന് അവതാരകൻ സനീഷിനെതിരെ പരാതി നൽകിയ വനിതാ ജേർണലിസ്റ്റിന് പിരിച്ചുവിടൽ നോട്ടീസ് നൽകി ചാനൽ മേധാവി; രാജീവ് ദേവരാജിനെ കണ്ട് വെളിയിലിറങ്ങിയ മാധ്യമ പ്രവർത്തക കരഞ്ഞ് കൊണ്ട് വീട്ടിൽ ചെന്ന് ആത്മഹത്യ ശ്രമം നടത്തി; അനന്തപുരി ആശുപത്രിയിൽ എത്തിച്ച യുവതി അപകടനില തരണം ചെയ്തു: ആഭ്യന്തര പ്രശ്‌നങ്ങളിൽ നീറുന്ന അംബാനിയുടെ ന്യൂസ് 18 ചാനലിൽ വൻ പ്രതിസന്ധി

August 10, 2017 | 10:20 pm

തിരുവനന്തപുരം: വൻശമ്പളം നൽകി കേരളത്തിലെ എല്ലാ പ്രമുഖ ചാനലുകളിൽ നിന്നും മുതിർന്ന മാധ്യമ പ്രവർത്തകരെ ജോലിക്കെടുത്ത് തുടങ്ങിയ അംബാനിയുടെ ന്യൂസ് 18 ചാനലിൽ പീഡന ആരോപണവും ആത്മഹത്യാ ശ്രമവും. ചാനലിലെ പ്രമുഖ അ...

വിദേശത്തേക്ക് ചേക്കേറാൻ മോഹിക്കുന്ന മലയാളി നഴ്‌സുമാർക്ക് ആശ്വസിക്കാം! നഴ്‌സിങ് റിക്രൂട്ട്‌മെന്റിൽ വിവേചനം പാടില്ലെന്ന് വിധിച്ച് ഡൽഹി ഹൈക്കോടതി; സർക്കാർ ഏജൻസികൾക്ക് പുറമേ സ്വകാര്യ ഏജൻസികൾക്കും ഇനി റിക്രൂട്ട്‌മെന്റിന് അവസരം; യുഎൻഎയുടെ നിയമപോരാട്ടത്തോടെ നഴ്‌സുമാരുടെ വിദേശ സ്വപ്‌നങ്ങൾ കൂടുതൽ ചിറകു വിരിക്കും

August 10, 2017 | 09:36 pm

ന്യൂഡൽഹി: വിദേശത്തേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പാവപ്പെട്ട നഴ്‌സുമാരിൽ നിന്നും പണം പിടുങ്ങാനുള്ള അവസരമായി ഭൂരിപക്ഷം ഏജൻസികളും മാറ്റിയപ്പോഴാണ് റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് മേൽ കേന്ദ്രസർക്കാറിന്റ...

മഞ്ജുവാര്യർക്ക് എഡിജിപി സന്ധ്യയുമായി അടുത്ത ബന്ധം; പൾസർ സുനിയുടെ ഭീഷണി സംഭാഷണം ബെഹ്റയുടെ പേഴ്സണൽ വാട്സ്ആപ് നമ്പരിലേക്ക് അയച്ചു കൊടുത്തിരുന്നു; അബാദ് പ്ലാസയിൽ വെച്ച് മുകേഷിന്റെ ഡ്രൈവറായ സുനിയെ കണ്ടിരിക്കാം; ഡിജിപിയെയും അന്വേഷണ സംഘത്തെയും പൂർണ്ണമായും വെട്ടിലാക്കി ജാമ്യാപേക്ഷയിൽ ദിലീപിന്റെ വാദങ്ങൾ; പ്രോസിക്യൂഷനെ വെട്ടിലാക്കുന്ന രാമൻ പിള്ള വക്കീലിന്റെ 'സർജിക്കൽ സ്ട്രൈക്ക്' ഇങ്ങനെ

August 10, 2017 | 09:10 pm

കൊച്ചി: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ ഗൂഢാലോചനയിൽ അറസ്റ്റിലായ നടൻ ദിലീപി ജയിലിൽ നിന്നും പുറത്തിറക്കാൻ തന്നെ ഉറപ്പിച്ചാണ് അദ്ദേഹത്തിന്റെ വക്കാലത്ത് ഏറ്റെടുത്ത പുതിയ അഭിഭാഷകൻ അഡ്വ....

സ്‌മൈലി ഫീലിങ്! ഹാട്രിക്ക് അടിക്കാത്തത് ഭാഗ്യം! ഫാറൂക്ക് കോളേജിന്റെ ആദ്യ 'ചെയർവുമണി'ന്റെ വിജയത്തിൽ സ്റ്റാറ്റസ് മാറി എം എസ് എഫ്; ആണും പെണ്ണും ഒരുമിച്ചിരുന്നതിന് വിദ്യാർത്ഥികളെ പുറത്താക്കിയ കോളേജിന്റെ ചരിത്രത്തിലാദ്യമായി ചെയർപേഴ്‌സണായി മിന ജലീൽ; ആശംസകളോടെ വിദ്യാർത്ഥി ലോകം

August 10, 2017 | 08:30 pm

കോഴിക്കോട്: ആണും പെണ്ണും ഒരുമിച്ചിരുന്നതിന് വിദ്യാർത്ഥികളെ പുറത്താക്കിയ കോളേജിന്റെ ചരിത്രത്തിലാദ്യമായി ചെയർപേഴ്സൺ. എംഎസ്എഫ് പ്രവർത്തകയായ മിന ജലീൽ കോഴിക്കോട് ഫാറുഖ് കോളേജിന്റെ ചയർ പേഴ്സണായി തെരഞ്ഞെടുക്...

പാഞ്ഞ് വന്നത് കാട്ടാനയെന്ന് കരുതി; മിന്നായം പോലെ കാട്ടുപോത്ത് മുന്നിൽ; ഒറ്റക്കുത്തിന് വനംവകുപ്പ് ഗൈഡ് രജേന്ദ്രന്റെ ജീവനെടുത്തു; അഗസ്ത്യാർകൂടത്തിലെ ഭീകരാനുഭവത്തിൽ വിറങ്ങലിച്ച് തമിഴ്‌നാട് സംഘം; ഓഫ് സീസണിലെ സന്ദർശനം അപകടമെന്ന് മുന്നറിയിപ്പ്

August 10, 2017 | 08:18 pm

തിരുവനന്തപുരം:അഗസ്ത്യാർകൂടത്തിൽ, മരണത്തെ മുഖാമുഖം കണ്ടതിന്റെ ഞെട്ടലിലാണ് തമിഴ്‌നാട്ടിൽ നിന്നുള്ള പതിനഞ്ചംഗ സംഘം.തങ്ങളുടെ മുന്നിൽ വച്ച് വനം വകുപ്പ് ഗൈഡ് രാജേന്ദ്രനെ കാട്ടുപോത്ത് ആക്രമിക്കുന്നതും, അദ്ദേ...

ആരുപറഞ്ഞു നടിമാരെ വളയ്ക്കുന്ന കാസ്റ്റിങ് കൗച്ച് മലയാളത്തിലില്ലെന്ന്? ഓമനപ്പേര് ബെഡ് വിത്ത് ആക്ടിങ് പാക്കേജ്;തനിക്കുണ്ടായ അനുഭവം തുറന്നടിച്ച് ഹിമ ശങ്കർ

August 10, 2017 | 07:42 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് മലയാള സിനിമയിലെ പിന്നാമ്പുറക്കഥകൾ വെളിപ്പെടുത്തി നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്. അവസരങ്ങൾക്ക് വേണ്ടി കിടക്ക പങ്കിടുന്ന കാസ്റ്റിങ് കൗച്ച് എന്ന സംഗതി പ...

തിരുവനന്തപുരം കിംസിൽ നിന്ന് നഴ്സിങ് വിദ്യാർത്ഥിനി റോജി റോയ് ചാടി മരിച്ച കേസ് വീണ്ടും അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്; ആത്മഹത്യയെന്ന് പൊലീസ് തള്ളിയ കേസിന്റെ തുടരന്വേഷണത്തിൽ സത്യം തെളിയുമോ? നീതിക്ക് വേണ്ടിയുള്ള മൂകരും ബധിരരുമായ മാതാപിതാക്കളുടെ നിശ്ചയദാർഢ്യത്തിന് ആദ്യ വിജയം

August 10, 2017 | 07:41 pm

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ ആശുപത്രിയായ കിംസ് കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥിനി റോജി റോയി ചാടിമരിച്ച സംഭവത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മ...

സംസ്ഥാനത്തെ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ പരീക്ഷാരീതി പരിഷ്‌ക്കരിക്കുന്നതിന് നീക്കുമുണ്ടോ? നിയമസഭയിൽ ചോദ്യം ഉന്നയിച്ച എംഎൽഎമാർ വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരം കേട്ട് തലയിൽ കൈവെച്ചു; മലയാള ഭാഷാ പാണ്ഡിത്യം മുഴുൻ വിളമ്പി സി രവീന്ദ്രനാഥിന്റെ മറുപടിയിൽ പകച്ചു പോയ എംഎൽഎമാരുടെ ബാല്യം!

August 10, 2017 | 06:29 pm

തിരുവനന്തപുരം: കോളേജ് അദ്ധ്യാപകൻ എന്ന അധിക യോഗ്യതയോടെയാണ് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി സി രവീന്ദ്രനാഥ് അധികാരമേറ്റത്. അതുകൊണ്ട് തന്നെ മൈക്ക് കിട്ടിയാൽ അദ്ധ്യാപകന്റെ റോൾ ഏറ്റെടുക്കാറുണ്ട് പലപ്പ...

പുരുഷന്മാരെ കാണുമ്പോൾ എന്തെന്നില്ലാത്ത നിങ്ങളുടെ എല്ലില്ലാത്ത നാക്കിന്റെ ആവേശം കുടുംബത്തിൽ പിറന്ന സ്ത്രീകൾക്ക് പറ്റിയതോ? ചെകിട്ടത്തൊന്നുകിട്ടിയാൽ നേതാവിന്റെ അസുഖം ഭേദമാകും; കോടിയേരിയെ തെക്കോട്ടെടുക്കണമെന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പരാമർശത്തിന് മറുപടിയുമായി ഷാഹിദ കമാൽ

August 10, 2017 | 06:03 pm

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ലക്ഷ്യമിട്ട് കോട്ടയം പൊൻകുന്നത്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ നടത്തിയ പ്രസംഗം വിവാദമായിരുന്നു. കോടിയേരിയോട് സമാധാനമായി ...

കെഎസ് യു വയനാട് ജില്ലാ സെക്രട്ടറി അരുൺ കുഴഞ്ഞു വീണു മരിച്ചു; അപ്രതീക്ഷിത മരണം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കവേ

August 10, 2017 | 05:57 pm

കൽപറ്റ: കെ.എസ്.യു വയനാട് ജില്ലാ സെക്രട്ടറി സി.കെ.അരുൺ കുഴഞ്ഞു വീണു മരിച്ചു. കൽപറ്റ ഗവൺമെന്റ് കോളേജിൽ വച്ചാണ് അരുൺ മരണം സംഭവിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. കൽപ്പറ്റ ഗവ:കോളേജിൽ എം.കോം പഠന...

യമുനയിലെ കടത്തുകാരിയായി തുടക്കം; സന്യാസിനിയായി ലോക് സഭയിലേയ്ക്ക്; രുദ്രാക്ഷമാലയണിഞ്ഞും കാഷായവേഷം ധരിച്ചും മാത്രം ജീവിക്കുന്നു; എന്നിട്ടും സാധ്വി നിരഞ്ജൻ ഗൾഫിലെത്തിയത് പട്ടുസാരിയിൽ പൊതിഞ്ഞ്

August 10, 2017 | 05:54 pm

ദുബായ്: കടൽ കടന്നപ്പോൾ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതിക്ക് വേഷപ്പകർച്ച. കാഷായവും രുദ്രാക്ഷമാലയും അണിഞ്ഞു കണ്ടു ശീലിച്ച നാട്ടുകാർ മന്ത്രിയുടെ പട്ടുസാരിയും കാശുമാലയും കണ്ടപ്പോൾ അമ്പരന്നു. കേന്ദ്ര ...

എൻഐഎയെ ഷഫീൻ പേടിക്കുന്നത് എന്തിന്? സ്വതന്ത്രവും, സുതാര്യവുമായ അന്വേഷണം വേണ്ടേ; ഹാദിയ കേസിൽ ഹർജിക്കാരന് സുപ്രീംകോടതി വിമർശനം; അന്വേഷണ വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറണമെന്നും കോടതി

August 10, 2017 | 05:32 pm

ന്യൂഡൽഹി: ഹാദിയ കേസിൽ, എൻ.ഐ.എ അന്വേഷണത്തെ എതിർത്ത ഹർജിക്കാരൻ ഷഹീൻ ജഹാന്റെ അഭിഭാഷകന് സുപ്രീം കോടതിയുടെ വിമർശനം.സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം ഷെഹിൻ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു...

പെൺകുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകർ പീഡനവീരനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഇടപെട്ട് 25,000 രൂപ നൽകി പരാതി ഇല്ലെന്ന് എഴുതി വാങ്ങി; ഇരയുടെ കത്തു കാട്ടി പൊലീസിനെ വിരട്ടി; ചൈൽഡ് ലൈൻ ഇടപെട്ടതോടെ ബലത്സംഗകേസിൽ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജയിലിലായത് ഇങ്ങനെ

August 10, 2017 | 04:53 pm

കണ്ണൂർ/ ഇരിട്ടി: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയും സി.പി.എം മുസാൻകട ബ്രാഞ്ച്...

MNM Recommends

Loading...
Loading...