April 19, 2024+
-
രാജ്യത്ത് മൂന്നുദിവസത്തിനിടെ ഒരുലക്ഷം കോവിഡ് കേസുകൾ; രോഗികളുടെ എണ്ണം കുതിച്ചത് ഏഴുലക്ഷത്തിൽ നിന്ന് എട്ട് ലക്ഷത്തിലേക്ക്; രോഗമുക്തി നിരക്ക് മെച്ചപ്പെടുന്നത് തുടരുന്നു; നിലവിൽ രോഗമുക്തി നിരക്ക് 62.42 ശതമാനം; മഹാരാഷ്ട്രയിൽ ഇന്ന് 7862 പേർക്ക് രോഗം; ഡൽഹിയിൽ 2,089 പുതിയ കേസുകൾ; തമിഴ്നാട്ടിൽ രോഗ ബാധിതരെക്കാൾ ഉയർന്ന രോഗമുക്തി നിരക്ക്
July 10, 2020ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലെ വർദ്ധന ആശങ്ക കൂട്ടുന്നു. വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം 8,20,014 കേസുകൾ. പുതിയ കേസുകൾ 25,172. മരണസംഖ്യ 22, 143. മൂന്ന് ദിവസത്തിനിടെ ഒരു ലക്ഷം കോവിഡ് കേ...
-
സൂപ്പർ സ്പ്രെഡുണ്ടായ പൂന്തുറ മേഖലയിൽ കോവിഡ് മരണം; മാണിക്യവിളാകം സ്വദേശി 63 കാരനായ സെയ്ഫുദീൻ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിൽ; വാർദ്ധക്യ സഹജമായ അസുഖങ്ങളും ഉണ്ടായിരുന്നെന്ന് ഡോക്ടർമാർ; രണ്ടുമക്കളും ചികിത്സയിൽ; സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 28 ആയി; പൂന്തുറ മേഖലയിൽ മാത്രം മൂന്ന് ദിവസംകൊണ്ട് 233 പേർക്ക് വൈറസ് ബാധ; നിർദ്ദേശങ്ങൾ ലംഘിച്ച് ജനം തെരുവിൽ ഇറങ്ങിയതും ആശങ്ക ഉയർത്തുന്നു; സ്ഥിതി സ്ഫോടനാത്മകം
July 10, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോവിഡ്-19 സൂപ്പർ സ്പ്രെഡുണ്ടായ പൂന്തുറയെ ഞെട്ടിച്ച് കോവിഡ് മരണവും. മാണിക്യവിളാകം സ്വദേശി സെയ്ഫുദീനാണ് മരിച്ചത്. 63 വയസായിരുന്നു. ഇന്ന് രാവിലെയാണ് ഇയാൾ തിരുവനന്തപുരം...
-
സ്വന്തം മകനെപ്പോലെ സ്നേഹിച്ചവന്റെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞത് 38 ദിവസം; താഴത്തങ്ങാടിയിൽ മുഹമ്മദ് ബിലാലിന്റെ ക്രൂരതക്കിരയായ അബ്ദുൽ സാലിയും മരണത്തിന് കീഴടങ്ങി; അന്ത്യം കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ; ഓൺലൈൻ ചൂതാട്ടത്തിനു പണം കണ്ടെത്താൻ വേണ്ടി 23കാരൻ കൊലപ്പെടുത്തിയത് തന്നെ ജീവന് തുല്യം സ്നേഹിച്ച ദമ്പതികളെ
July 10, 2020കോട്ടയം: യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന താഴത്തങ്ങാടിയിൽ ഷാനി മൻസിലിൽ എം.എ.അബ്ദുൽ സാലി (65) മരിച്ചു. ഭാര്യ ഷീബ (60) ആക്രമണം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. ജൂൺ ഒന്നിനാണ...
-
കോവിഡ് കാലത്തെ പള്ളിപിടുത്തം കാടത്തം: മുള്ളരിങ്ങാട് സെന്റ് മേരീസ് യാക്കേബായ പള്ളിയിൽ നിന്ന് വിശ്വാസികളെ ബലംപ്രയോഗിച്ച് ഇറക്കിവിട്ട് താക്കോൽ പിടിച്ചെടുത്ത് ഓർത്തഡോക്സ് സഭയ്ക്ക് കൈമാറിയത് അപലപനീയം; വിശാസികൾക്ക് ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് യാക്കോബായ സഭ
July 10, 2020കൊച്ചി: കോവിഡ് പകർച്ച വ്യാധിക്കിടയിലും പൊലീസിനെ ഉപയോഗിച്ചു കോടതിവിധിയുടെ മറവിൽ യാക്കോബായ പള്ളികൾ പിടിച്ചെടുക്കുന്ന ഓർത്തഡോക്സ് സഭയുടെ നടപടി കാടത്തവും പകൽകൊള്ളയുമാണെന്നു യാക്കോബായ സുറിയാനി സഭ. ഇന്നലെ...
-
സ്വപ്നയുടെ ക്ലിപ്പിറങ്ങിയോ മക്കളെ എന്ന ചോദ്യം അവസാനിച്ചു; അശ്ലീല വാട്സാപ്പ് ഗ്രൂപ്പുകളിൽ സ്വപ്നയുടേതെന്ന പേരിൽ നിരവധി വീഡിയോകൾ; വ്യാജ ഉത്പന്നങ്ങളിൽ വഞ്ചിതരാകരുതെന്നും ടാറ്റൂ നോക്കി ഹോളോഗ്രാം മുദ്രയുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും മറ്റ് ചിലർ; സോളാർക്കാലത്തെ അനുസ്മരിച്ച് സ്വർണ്ണക്കടത്ത് കാലത്ത് സോഷ്യൽമീഡിയ
July 10, 2020കോട്ടയം: സ്വർണ്ണക്കടത്ത് കേസിൽ സുന്ദരിയായ സ്വപ്നാ സുരേഷ് പ്രതിയായപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ട്രോളുകളിൽ ഒന്ന് സ്വപ്നയുടെ ക്ലിപ്പിറങ്ങിയോ മക്കളേ എന്നതായിരുന്നു. തൊട്ടുപിന്നാലെ സ്വപ്നയുടേത് എന...
-
12ാം ക്ലാസ്സിലെ ബയോളജിയിൽ നിന്ന് പരിണാമ സിദ്ധാന്തവും ബിസിനസ് സ്റ്റഡീസിൽ നിന്ന് നോട്ടുനിരോധനവും ഒഴിവാക്കി; പതിനൊന്നാം ക്ലാസിന്റെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് വെട്ടിമാറ്റിയത് ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങൾ; കോവിഡിന്റെ മറവിൽ വിദ്യാഭ്യാസത്തിലെ സംഘപരിവാർവത്കരണം: സിബിഎസ് സി സിലബസിൽ 30 ശതമാനം കുറച്ചപ്പോൾ പ്രധാനഭാഗങ്ങൾ ഒഴിവാക്കിയതിന് എതിരെ വ്യാപക പ്രതിഷേധം
July 10, 2020ന്യൂഡൽഹി: കോവിഡിന്റെ മറവിൽ കേന്ദ്രസർക്കാർ വിദ്യാഭ്യാസമേഖലയെ സംഘപരിവാർവത്ക്കരിക്കുന്നുവെന്ന ആക്ഷേപവുമായി വിദ്യാഭ്യാസ വിചക്ഷണരും സാംസ്കാരികനായകരും രംഗത്ത്. കോവിഡ് പശ്ചാത്തലത്തിൽ അധ്യയന ദിവസങ്ങൾ നഷ്ടപ്പെ...
-
പൂന്തുറയിൽ കാറിന്റെ ഡോർ ബലമായി തുറന്ന് മാസ്ക് മാറ്റി ചിലർ അകത്തേക്ക് ചുമച്ചു; വല്ലാത്തൊരവസ്ഥയാണിത്...ലോകത്ത് ഒരിടത്തും തങ്ങളുടെ ജീവൻ രക്ഷിക്കാൻ വരുന്ന ആരോഗ്യ പ്രവർത്തകർക്കെതിരെ ഇത്രയും ഹീനമായ പെരുമാറ്റം ഉണ്ടായിട്ടില്ല; മൂന്നു ഡോക്ടർമാർ ക്വാറന്റൈനിൽ; ദയവായി അവരുടെ മനോവീര്യം തകർക്കരുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ; സംരക്ഷണം ഉറപ്പാക്കണമെന്ന് ഐഎംഎ
July 10, 2020തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കുന്ന തരത്തിൽ ചിലർ നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഇന്ന് മ...
-
വായിൽ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുൻപ് യാഥാർഥ്യം എന്തെന്ന് മനസ്സിലാക്കണം; ലോക്ഡൗൺ അനാവശ്യമാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും നടി അഹാന കൃഷ്ണ
July 10, 2020തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സംഭവത്തെക്കുറിച്ചുള്ള തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പേരിലുള്ള വിവാദം അനാവശ്യമെന്ന് നടി അഹാന കൃഷ്ണ. ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ ആരുടെയൊക്കെയോ ഭാവനയി...
-
തലയോട്ടിയും തലച്ചോറിന്റെ പ്രധാന രക്തക്കുഴലുകളും ഒന്നുചേർന്ന നിലയിൽ ജനിച്ച എർവിനയും പ്രെഫിനയും രണ്ടാം ജന്മദിനം ആഘോഷിച്ചത് സ്വതന്ത്രരായി; ചരിത്രത്തിൽ ഇന്നേവരെ അടയാളപ്പെടുത്തിയിട്ടില്ലാത്ത നേട്ടം കൈവരിച്ച സന്തോഷത്തിൽ വത്തിക്കാനിലെ ഒരു സംഘം ഡോക്ടർമാർ
July 10, 2020തലയോട്ടി ഒട്ടിച്ചേർന്ന ഇരട്ടക്കുട്ടികളിൽ നടത്തിയ ശസ്ത്രക്രിയ വിജയിച്ചതിന്റെ സന്തോഷത്തിലാണ് വത്തിക്കാനിലെ ഒരു സംഘം ഡോക്ടർമാർ. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ ജനിച്ച ഇരട്ടകളായ എർവിനയുടെയും പ്രെഫിനയുടെയ...
-
ജുമുഅ നമസ്കാരം റമളാനിൽ പോലും മാറ്റിവെച്ചവരാണ് നമ്മൾ; ഈ പ്രതികൂല സാഹചര്യത്തിൽ പെരുന്നാളിന് ബലി നടത്തേണ്ടതില്ല; ബലി നടത്തുന്നതിനേക്കാൾ പ്രധാനം തൊട്ടടുത്തയാളുടെ പട്ടിണി മാറ്റുന്നതിനാകണമെന്നും ഡോ. ഹുസൈൻ മടവൂർ
July 10, 2020കോഴിക്കോട്: ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ച് വർഷത്തിൽ രണ്ട് ആഘോഷങ്ങളാണുള്ളത്. ചെറിയ പെരുന്നാളും, ബലി പെരുന്നാളും. ബലി പെരുന്നാളിന് ഇനി ഏതാനും ദിവസങ്ങളാണുള്ളത്. ബലി പെരുന്നാളിന്റെ വിശ്വാസങ്ങളിൽ ഏറ്റവും...
-
തലസ്ഥാനത്തെ ട്രിപ്പിൾ ലോക്ഡൗൺ: സർക്കാരിന് വീഴ്ച പറ്റി; പൂന്തുറ, ആര്യനാട് പ്രദേശങ്ങളിൽ ആഹാരവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചുവെന്നും രമേശ് ചെന്നിത്തല
July 10, 2020തിരുവനന്തപുരം: ട്രിപ്പിൾ ലോക്ഡൗൺ കോർപ്പറേഷൻ അതിർത്തിയിൽ എല്ലാ സ്ഥലത്തും ഏർപ്പെടുത്തിയതിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുന്നൊരുക്കങ്ങളില്ലാതെയാണ് ട്രിപ്പിൾ ലോക്ഡൗൺ പ്...
-
അനിശ്ചിതത്വങ്ങൾക്കൊടുവിൽ ‘കടുവ’യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും; ഏഴു വർഷത്തിനു ശേഷം മലയാള സിനിമയിലേക്കുള്ള ഷാജി കൈലാസിന്റെ മടങ്ങിവരവ് വെളിപ്പെടുത്തി പൃഥ്വിരാജ്
July 10, 2020പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഏഴു വർഷത്തിനു ശേഷം മലയാള സിനിമയിലേക്കുള്ള ഷാജി കൈലാസിന്റെ മടങ്ങിവരവ് സിനിമ, പൃഥ്വി തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇ...
-
അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 971 കേസുകൾ; 995 അറസ്റ്റ്; പിടിച്ചെടുത്തത് 263 വാഹനങ്ങൾ
July 10, 2020തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 971 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 995 പേരാണ്. 263 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5164 സംഭവങ്ങളാണ...
-
സൗദി അറേബ്യയിൽ ഇന്ന് 51 കോവിഡ് മരണങ്ങൾ; രാജ്യത്തെ ആകെ മരണസംഖ്യ 2,151 ആയി
July 10, 2020റിയാദ്: സൗദി അറേബ്യയിൽ ഇന്ന് മരിച്ചത് 51 കോവിഡ് രോഗികൾ. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 2151 ആയി. 3159 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 2,26,286 ആയി രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം. 1,930 ...
-
യുഎഇ കോൺസുലേറ്റിലെ ചടങ്ങുകളിൽ രണ്ടു ജനപ്രതിനിധികളുടെ ഇടയിൽ നിൽക്കുന്നത് ഭീമ ജൂവലറി എന്ന സ്വർണ്ണക്കടയുടെ ഉടമയായ ഡോ ബി.ഗോവിന്ദൻ ആണോ? ആണെങ്കിൽ അദ്ദേഹത്തിന് എന്താണ് ചടങ്ങിൽ കാര്യം; പണത്തൂക്കത്തെ തൊടാൻ മാധ്യമങ്ങൾക്ക് മാത്രമല്ല രാഷ്ട്രീയ നേതാക്കൾക്കും പേടിയാണോ? വൈറലായി അഡ്വ ഹരീഷ് വാസുദേവന്റെ പോസ്റ്റ്
July 10, 2020കോഴിക്കോട്: കോടികളുടെ കള്ളക്കടത്ത് പിടിക്കുമ്പോഴും കേരളത്തിൽ ഒരിക്കലും ചർച്ചയാവാത്ത വിഷയമാണ് ഇത് ആർക്കുവേണ്ടിയാണ് കൊണ്ടുവരുന്നതെന്ന്. യുഎഇ നയതന്ത്രബാഗേജിലൂടെ 30 കോടി രൂപയുടെ സ്വർണം കടത്തുകേസിലും മാധ്യ...
MNM Recommends +
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ