March 28, 2024+
-
'ഉണ്ണി മുകുന്ദൻ കൊടുത്തത് കള്ളക്കേസാണെന്ന് മനസിലാക്കാനുള്ള ബുദ്ധി കേരളാ പൊലീസിനുണ്ട്; അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെ പല തവണ ഫോണിൽ വിളിച്ചു താരത്തിന് എന്നെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ വഴങ്ങിയില്ല'; നടൻ ഉണ്ണി മുകുന്ദനെതിരായ പരാതി പിൻവലിക്കാൻ തന്റെ മേൽ സമ്മർദ്ദമേറുന്നുവെന്ന് യുവതി; കോൾ രജിസ്റ്റർ വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും മിഡിൽ ഈസ്റ്റിൽ നിന്നും അഭിഭാഷകൻ വിളിച്ചുവെന്ന താരത്തിന്റെ വെളിപ്പെടുത്തൽ സത്യമല്ലെന്നും പരാതിക്കാരി
July 10, 2019കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് കാട്ടി കേസ് കൊടുത്ത യുവതി കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത്. കേസ് പിൻവലിക്കാൻ തന്റെ മേൽ സമ്മർദ്ദമേറുന്നുവെന്നാണ് യുവതിയുടെ വാദം. ഉണ്ണി മ...
-
ക്ലാസ് മുറിയിലെ ഫാൻ ഇളകി വീണത് വിദ്യാർത്ഥിയുടെ തലയിൽ; തലയ്ക്ക് സാരമായി പരിക്കേറ്റ ഹർഷിനെ ആശുപത്രിയിൽ എത്തിക്കാൻ പ്രിൻസിപ്പാളോ അദ്ധ്യാപകരോ ഒപ്പം പോയില്ല; ഡൽഹിയിലെ സ്കൂളുകളുടെ നിർമ്മാണത്തിൽ കോടികളുടെ അഴിമതി നടന്നതിനാലുള്ള അപകടമെന്ന് ബിജെപി
July 10, 2019ഡൽഹി: ക്ലാസ് മുറിയിലെ ഫാൻ തകർന്ന് വീണ് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. ഡൽഹി ത്രിലോക് പുരിയിലെ സർവോദയ ബാല വിദ്യാലയത്തിലാണ് ക്ലാസ് മുറിയിലെ ഫാൻ ഇളകി വിദ്യാർത്ഥിയുടെ തലയിൽ വീണത്. ക്ലാസ് നടന്ന...
-
രവീന്ദ്ര ജഡേജയുടെ തകർപ്പൻ ബാറ്റിങ്ങിനും ഇന്ത്യയെ രക്ഷിക്കാനായില്ല; ജഡ്ഡുവും ധോണിയും പൊരുതിയിട്ടും ഇന്ത്യ വീണു; തുടർച്ചയായി രണ്ടാം തവണയും ലോകകപ്പ് സെമി തോറ്റ് ഇന്ത്യ പുറത്ത്; മാഞ്ചസ്റ്ററിൽ ഇന്ത്യൻ തോൽവി 18 റൺസിന്; പരാജയത്തിന് കാരണം മുൻനിരയുടെ അപ്രതീക്ഷിത തകർച്ച തന്നെ; മുൻനിരയെ തകർത്തത് മാറ്റ് ഹെന്റിയുടെ തകർപ്പൻ ബൗളിങ്; തുടർച്ചയായി രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് പറന്ന് കിവികൾ; മാറ്റ് ഹെന്റി കളിയിലെ കേമൻ
July 10, 2019മാഞ്ചസ്റ്റർ: ലോകകപ്പ് സെമിയിൽ തോറ്റ് ഇന്ത്യ പുറത്ത്. ന്യൂസിലാൻഡ് ഉയർത്തിയ 240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ മറുപടി 219 റൺസിന് അവസാനിച്ചു. 20 റൺസിന്റെ തോൽവി. ഇത് തുടർച്ചയായ രണ്ടാം തവണയാണ് അവർ ലോ...
-
സാജൻ പാറയിലിന്റെ ആത്മഹത്യ: 'കാരണക്കാർ ആരെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു'; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എൻആർഐ സെല്ലും പ്രവാസി ക്ഷേമസമിതിയും സമരത്തിന്; വെള്ളിയാഴ്ച കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ ധർണ
July 10, 2019കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി. എൻ.ആർ.ഐ. സെല്ലും പ്രവാസി ക്ഷേമസമിതിയും സമരത്തിനൊരുങ്ങുന്നു. സാജന്റെ മരണത്തിന് കാരണക്കാർ ആ...
-
അടവുകൾ എല്ലാം പുറത്തെടുത്തിട്ടും രാജി തീരുമാനത്തിൽ ഉറച്ച് എംഎൽഎമാർ; ഇന്ന് രണ്ട് എംഎൽഎമാർ കൂടി രാജിവെച്ചതോടെ വിമത എംഎൽഎമാരുടെ എണ്ണം 16; നാടകീയ രംഗങ്ങൾക്കൊടുവിൽ ഇന്ന് രാജിവെച്ചത് കെ.സുധാകറും എം ടി.ബി നാഗരാജും; മുംബൈയിൽ നിന്നും വിമത നേതാക്കളെ കാണാനാകാതെ ഡി കെ ശിവകുമാർ മടങ്ങുന്നത് നാണംകെട്ട്; കർണാടക കൈവിട്ടു പോയെന്നുറപ്പിച്ച് കോൺഗ്രസ്
July 10, 2019ബെംഗളുരു: കർണാടകയിൽ രണ്ട് എംഎൽഎമാർ കൂടി രാജിവെച്ചതോടെ വിമതരുടെ എണ്ണം 16 ആയി. കോൺഗ്രസ് എംഎൽഎമാരായ കെ.സുധാകറും എം ടി.ബി നാഗരാജുമാണ് ഇന്ന് സ്പീക്കറെ കണ്ടു രാജിവച്ചത്. ഇരുവരും നിയമസഭാ കക്ഷിയോഗത്തിൽ പങ്കെട...
-
ഇപ്പോൾ നടക്കുന്നത് അഴിമതിക്കെതിരെ ശബ്ദിച്ചതിനുള്ള പകവീട്ടൽ; കർണാടകയിൽ മാണ്ഡ്യയിലെ തേക്കുമുറിച്ചുകടത്തലിൽ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഇടപെട്ടപ്പോൾ പറ്റില്ലെന്ന് കട്ടായം പറഞ്ഞതാണ് പ്രതികാരത്തിന് കാരണം; കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് ഒരു നീതിയും പ്രതീക്ഷിക്കുന്നില്ല; അഴിമതിക്കെതിരായ പോരാട്ടത്തിൽ ജനങ്ങളും മാധ്യമങ്ങളും തന്നെ പിന്തുണയ്ക്കണമെന്നും രാജുനാരായണ സ്വാമി
July 10, 2019കൊച്ചി: സർവീസിൽ പത്തുവർഷം ബാക്കി നിൽക്കെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമിക്കെതിരെ പടപ്പുറപ്പാടിലാണ് കോന്ദ്ര-സംസ്ഥാന സർക്കാരുകൾ. സ്വാമിയെ പുകച്ചുപുറത്തുചാടിക്കാനുള്ള ഐഎഎസ് ലോബിയുടെ ആദ്യശ്രമ...
-
സെഡ് കെ ടേക്കോ ലാന ടെക്നോളജീസ് ഡ്രീംസ് ആൻഡ് ഡ്രീംസ് മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച അന്വേഷണാത്മക റിപ്പോർട്ടിംഗിനുള്ള പുരസ്കാരം മംഗളത്തിലെ ആർ. ജയചന്ദ്രന്
July 10, 2019കൊച്ചി : കേരളത്തിലെ മാധ്യമ പ്രവർത്തകർക്കും ടെലിവിഷൻ പരിപാടികൾക്കും ഏർപ്പെടുത്തിയ സെഡ് കെ ടേക്കോ ലാന ടെക്നോളജീസ് ഡ്രീംസ് ആൻഡ് ഡ്രീംസ് മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമങ്ങളിലെ മികച്ച അന്വേഷണാ...
-
കലാഭവൻ സോബിക്കെതിരായ വധഭീഷണി അന്വേഷിക്കാൻ പൊലീസിനോട് നിർദ്ദേശിച്ച് ഹൈക്കോടതി; വിദേശത്തു നിന്നും വധഭീഷണി വന്നത് ബാലഭാസ്ക്കറിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന മൊഴി നൽകിയതിന് പിന്നാലെ; ഹൈക്കോടതിയ സമീപിച്ചത് പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന്
July 10, 2019കൊച്ചി: കലാഭവൻ സോബിക്കെതിരെ ഉയർന്ന വധഭീഷണിയെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ പൊലീസിനു മൊഴി നൽകിയതിനെ തുടർന്നാണ് സോബിക്ക് വധഭീഷണി ഉണ്ടായത്. തന...
-
ഇന്ത്യൻ സേനക്കും സർക്കാരിനും കനത്ത തിരിച്ചടി നൽകണമെന്ന് അൽഖ്വയ്ദ തലവൻ; മുജാഹിദീനുകൾ ശ്രമിക്കേണ്ടത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയും ജനങ്ങളേയും തകർക്കാൻ എന്നും അയ്മൻ അൽ സവാഹിരി; പാക്കിസ്ഥാൻ മുജാഹിദീനുകളെ ചൂഷണം ചെയ്യുന്നെന്നും വീഡിയോ സന്ദേശം
July 10, 2019ഡൽഹി: കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ ശക്തമാക്കാനും ഇന്ത്യൻ സേനക്ക് ശക്തമായ തിരിച്ചടി നൽകാനും ആഹ്വാനം ചെയത് അൽഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരി. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലാണ് സവാഹിരി ഇന്ത്യയെ ഭീഷണിപ്...
-
ആദ്യ കാഴ്ചയിൽ വീട്ടിലേക്കുള്ള സാധാരണ എമർജൻസി ലാമ്പ്; പൊളിച്ച് പരിശോധിച്ചപ്പോൾ പുറത്തുവന്നത് 21 സ്വർണ ബിസ്ക്കറ്റുകൾ; സൗദി എയർലൈൻസ് വിമാനത്തിൽ വിളക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 80 ലക്ഷത്തിന്റെ സ്വർണം; മലപ്പുറം സ്വദേശി പിടിയിൽ; ട്രോളി ബാഗിന്റെ കൈപ്പിടിയിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിന് പിന്നാലെ കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട
July 10, 2019മലപ്പുറം: സൗദിയിൽനിന്നും എമർജൻസി വിളക്കിനുള്ളിൽ കൊണ്ടുവന്ന 80 ലക്ഷം രൂപയുടെ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടിച്ചു. 2.4 കിലോ തൂക്കംവരുന്ന സ്വർണം പിടികൂടിയത് കരിപ്പൂരിലെ എയർകസ്റ്റംസ് വിഭാഗമാണ്. സൗദി...
-
യോഗ പരിശീലനവുമായി റിനൈസൻസ് ഹോട്ടലിൽ വിമത കോൺഗ്രസ് എംഎൽഎമാർ; ക്ഷേത്ര സദ്യ ആസ്വദിച്ച് കഴിച്ച് ജെഡിഎസ് എംഎൽഎമാർ; ഒരു സംസ്ഥാനത്തിന്റെ ഭരണവും രണ്ടു പാർട്ടികളുടെ ഭാവിയും പ്രതിസന്ധിയിലായിരിക്കെ അവധിക്കാല മൂഡിൽ എംഎൽഎമാരും
July 10, 2019മുംബൈ: ഒരു സംസ്ഥാനത്തെ ഭരണവും രണ്ടു പാർട്ടികളുടെ ഭാവിയും തുലാസിൽ ആടുമ്പോഴും ഇതൊന്നും ബാധിക്കാതെ ജീവിതം ആസ്വദിച്ച് വിമത എംഎൽഎമാർ. കർണാടകയിലെ നിയമസഭാ അംഗത്വം രാജിവെച്ച ശേഷം പ്രതിസന്ധിയിലായ സംസ്ഥാന സർക്ക...
-
യാത്രയായത് സൗമ്യതയുടേയും സൗഹൃദത്തിന്റെയും ഉത്തമ മാതൃക; എഴുത്തുകാരനും പിആർഡി ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന പി. രവിവർമ്മ ഇനി ഓർമ്മ; മരണം തിരുവനന്തപുരം കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ ചികിത്സയിലിരിക്കേ; പന്തളം രാജകുടുംബാഗം കൂടിയായ വർമ്മയെ ശ്രദ്ധേയനാക്കിയത് വ്യത്യസ്തമായ ലേഖനങ്ങൾ
July 10, 2019തിരുവനന്തപുരം: സൗമ്യതയുടേയും സൗഹൃദത്തിന്റെയും ഉത്തമ മാതൃകയായിരുന്ന വ്യക്തിത്വത്തിന്റെ വേർപാടിൽ നീറുകയാണ് കേരളം. പിആർഡി ഡെപ്യൂട്ടി ഡയറക്ടറും എഴുത്തുകാരനുമായിരുന്ന പി. രവിവർമ്മ അന്തരിച്ചു. തിരുവനന്തപുരം...
-
ജനസംഖ്യ കൂടുതൽ..വികസനത്തിൽ പിന്നോക്കം; ലീഗിന്റെയും എസ്ഡിപിഐയുടെയും വാദം ഏറ്റുപിടിച്ച് ജമാഅത്തെ ഇസ്ലാമിയും; മലപ്പുറം മുറിച്ച് പുതിയ ജില്ല വേണമെന്ന് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ ഫ്രറ്റേണിറ്റിയുടെ സംസ്ഥാന പ്രസിഡന്റ്; തിരൂർ അല്ല പൊന്നാനി ആസ്ഥാനമായാണ് പുതിയ ജില്ല വരേണ്ടതെന്നും വാദം; മലപ്പുറം വീണ്ടും വിഭജനവാദത്തിന്റെ പിരിമുറുക്കത്തിൽ
July 10, 2019മലപ്പുറം: മലപ്പുറം ജില്ലാ വിഭജിക്കണമെന്നാവശ്യവുമായി ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ ഫ്രറ്റേണിറ്റിയും രംഗത്ത്. നേരത്തെ എസ്.ഡി.പി.ഐ വിഷയവുമായി സമരപരിപാടികൾ ആരംഭിച്ചതിന് പിന്നാലെ മുസ്ലിംലീഗ് എം...
-
വാഹനാപകടങ്ങൾ കുറയ്ക്കാനായി നിർബന്ധമാക്കുന്നത് നൈട്രജൻ നിറച്ച സിലിക്കൺ ടയറുകൾ; രാജ്യത്തെ ലൈസൻസുകളിൽ 30 ശതമാനമുള്ള വ്യാജന്മാരെ പിടികൂടാൻ നിയമം; വിദഗ്ധ ഡ്രൈവർമാരുടെ കുറവ് നികത്താൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ; മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചത് ഉപരിതല ഗതാഗത മേഖലയിലെ സമഗ്ര പരിഷ്കാരത്തിനുള്ള പദ്ധതികൾ
July 10, 2019ഡൽഹി: ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള നടപടികൾക്കൊപ്പം വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ വാഹനങ്ങളിൽ നൈട്രജൻ നിറച്ച സിലിക്കൺ ടയറുകൾ നിർബന്ധമാക്കാനാണ് കേന്...
-
ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന ബാറ്റിങ് തകർച്ച; രോഹിതും രാഹുലും കോലിയും മടങ്ങിയത് ഓരോ റൺ വീതം നേടി; നാലാമനായി ദിനേശ് കാർത്തിക്കും മടങ്ങി; തകർപ്പൻ ബൗളിങ്ങിൽ ഇന്ത്യയെ ഞെട്ടിച്ച് മാറ്റ് ഹെന്റിയും ട്രെന്റ് ബോൾട്ടും; ഹെന്റിക്ക് മൂന്ന് വിക്കറ്റ്; കൂട്ടത്തകർച്ചയിൽ ഞെട്ടി ക്രിക്കറ്റ് ആരാധകർ; മാഞ്ചസ്റ്ററിൽ ഇന്ത്യയുടെ ലോകകപ്പ് യാത്ര അവസാനിക്കുമോ?
July 10, 2019മാഞ്ചസ്റ്റർ: ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി ലോർഡിലേക്ക് പോകാനൊരുങ്ങി വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യക്ക് ഞെട്ടിക്കുന്ന ബാറ്റിങ് തകർച്ച. ടൂർണമെന്റിൽ തകർപ്പൻ ഫോമിൽ കളിച്ച രോഹിതാണ് ആദ്യം പുറത്തായത...
MNM Recommends +
-
കോടതി മുറിയിൽ കെജ്രിവാളും ഇഡിയും തമ്മിൽ പൊരിഞ്ഞ വാദം; 100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; ചില കേസുകൾ പ്രത്യേക ജഡ്ജിമാരുടെ ബെഞ്ചിനു മുന്നിൽ എത്തിക്കാൻ ബെഞ്ച് ഫിക്സിങ് നടത്തുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി; ഇ.ഡി പറയുന്ന 100 കോടി എവിടെയെന്ന് കേജ്രിവാൾ
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ
-
കൊല്ലത്ത് സിപിഎമ്മിനായി മുകേഷും കാസർകോട് ബിജെപിയുടെ അശ്വിനിയും ആദ്യ ദിനം പത്രിക നൽകും; രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിനും; പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; ഇനി നേരിട്ടുള്ള വോട്ടു പിടിത്തം
-
ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
-
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെ സംഘർഷം; ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
-
യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
-
10000 രൂപയ്ക്ക് ഗൾഫിലേക്ക് കപ്പൽ യാത്ര ലക്ഷ്യമിടുന്ന സർക്കാർ; 20,000 മുതൽ 25,000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക് എന്ന വാദമുയർത്തുന്ന കമ്പനികൾ; കെ കപ്പലിന് ഏപ്രിൽ 22നകം താൽപ്പര്യ പത്രം നൽകണം; ഗൾഫിലെ പ്രവാസികൾക്ക് പ്രതീക്ഷയായി ആ കപ്പൽ വന്നേക്കും
-
പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി