1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് റൺസെടുത്തിരിക്കെ ഹാർദിക് പാണ്ഡ്യയെയും ദിനേഷ് കാർത്തിക്കിനെയും അയച്ചത് എന്തിന്? ധോണിയെ ബാറ്റിങ് ഓഡറിൽ ഏഴാം സ്ഥാനത്തേക്ക് മാറ്റിയത് ടാക്റ്റിക്കൽ ബ്ലണ്ടർ: വിമർശനവുമായി ഗാംഗുലിയും വി.വി എസ്.ലക്ഷ്മണും; 45 മിനിറ്റിലെ മോശം കളിക്കാണ് വലിയ വില കൊടുക്കേണ്ടി വന്നതെന്ന് കോഹ്ലി; ലോകകപ്പ് സെമിയിൽ നിന്ന് ടീം ഇന്ത്യ പുറത്തായതിന് പിന്നാലെ വാദ-പ്രതിവാദങ്ങൾ

July 10, 2019 | 11:11 pm

മാഞ്ചസ്റ്റർ: കളിയിൽ തോറ്റതോടെ വിമർശകരും രംഗത്തെത്തി. ലോകകപ്പ് സെമി പോലെ ഒരുസുപ്രധാന മത്സരത്തിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ -രോഹിത്തിന്റെയും, കോഹ്ലിയുടെയും, രാഹുലിന്റെയും- 5 റൺസെന്ന തുച്ഛമായ സ്‌കോർ എടുത...

കർണാടകയിൽ ഒടുക്കം ഓപ്പറേഷൻ താമരയ്ക്ക് തന്നെ വിജയം; കുമാരസ്വാമി രാജിവെച്ചേക്കും; വ്യാഴാഴ്‌ച്ച രാവിലെയുള്ള മന്ത്രിസഭായോഗം നിർണായകം; നിയമസഭ പിരിച്ച് വിടാൻ ഗവർണറെ കണ്ട് ആവശ്യപ്പെട്ടേക്കും; കെ.സുധാകറും എംടിബി നാഗരാജും കൂടി രാജിവെച്ചതോടെ കന്നഡ മണ്ണിൽ കാലിടറി കോൺഗ്രസ്; അവസാന നിമിഷവും അനുനയ 'വടംവലി'ക്ക് ശ്രമിച്ചിട്ടും ഡി.കെ ശിവകുമാറിനും ചുവടുതെറ്റി

July 10, 2019 | 10:54 pm

ബെംഗലൂരു: കർണാടകയിൽ ഒടുവിൽ ബിജെപി നടത്തിയ ഓപ്പറേഷൻ താമരയ്ക്ക് തന്നെ വിജയം. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജിവെച്ചേക്കും എന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വ്യാഴാഴ്‌ച്ച നടക്കുന്ന മന്ത്രിസഭാ യോ...

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ കൊച്ചിയിലെ പ്രത്യേക പോക്‌സോ കോടതിയിൽ; വനിതാ ജഡ്ജിയുള്ള കോടതിയിൽ വിചാരണയ്ക്ക് അനുമതി; രാജ്കുമാർ കസ്റ്റഡിമരണക്കേസിൽ ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾക്ക് അംഗീകാരം: മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

July 10, 2019 | 10:16 pm

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണ കൊച്ചിയിൽ പുതിയതായി തുടങ്ങുന്ന പ്രത്യേക കോടതിയിൽ നടക്കും. പോക്സോ കേസുകൾ പരിഗണിക്കാനായി പ്രത്യേക കോടതി ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാ...

ഓപ്പറേഷൻ താമരയിൽ മുങ്ങിത്താഴുന്ന കോൺഗ്രസിന്റെ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയ ഡി.കെ ശിവകുമാർ ദേശീയ അധ്യക്ഷനാകുമോ? കർണാടകയ്ക്ക് വേണ്ടിയുള്ള നീക്കം അണികളുടെ പ്രിയങ്കരനാക്കി മാറ്റിയതോടെ അമിത് ഷായുടെ തന്ത്രങ്ങളെ തകർക്കാൻ ഡി.കെയ്ക്ക് മാത്രമേ കഴിയൂവെന്ന് സമൂഹ മാധ്യമത്തിൽ പോസ്റ്റുകൾ; മോദിയെയും 40 കള്ളന്മാരെയും ശരിക്കുള്ള പാഠം പഠിപ്പിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നും ആഗ്രഹിക്കുന്നുവെന്ന് മണി ശങ്കർ അയ്യരും

July 10, 2019 | 10:11 pm

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തെ ആട്ടിയുലച്ച ഓപ്പറേഷൻ താമരയിൽ കോൺഗ്രസിനെ വലിച്ചു കയറ്റാൻ ആവോളം ശ്രമം നടത്തിയ ഡി.കെ ശിവകുമാറിന്റെ നീക്കങ്ങൾ വെറുതേയായില്ല. ഇപ്പോൾ കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശിവക...

ഓപ്പറേഷൻ താമരയിലൂടെ കർണാടക കൈവിട്ടതിന് പിന്നാലെ കോൺഗ്രസിന് ഇരുട്ടടിയായി ഗോവ; പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ബിജെപിയിലേക്ക് ചേക്കേറുന്നത് ആകെയുള്ള 15ൽ 10 എംഎൽഎമാർ; തങ്ങൾ കോൺഗ്രസ് വിടുകയാണെന്ന് സ്പീക്കറെ അറിയിക്കാനെത്തിയത് മുഖ്യമന്ത്രി പ്രമോദ് സാവന്തിനൊപ്പം

July 10, 2019 | 09:48 pm

പനാജി: കർണാടകയിലെ പ്രതിസന്ധി പരിഹരിക്കാനാകാതെ വലയുന്ന കോൺഗ്രസിന് അടുത്ത ആഘാതം ഏൽപ്പിച്ച് ഗോവയിലെ കോൺഗ്രസ് എംഎൽഎമാർ. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഗോവയിലെ പത്ത് കോൺഗ്രസ് എംഎൽഎമാരാണ് ബിജെപിയിലേക്ക് ...

കമ്പകക്കാനത്ത് മന്ത്രവാദി കൃഷ്ണന്റെയും കുടുംബത്തിന്റെയും കൊലപാതകം: പ്രതികളെ പൊലീസ് അഴിക്കുള്ളിലാക്കിയത് ദിവസങ്ങൾക്കുള്ളിൽ; മികവുറ്റ അന്വേഷണ നേതൃത്വത്തിന് തൊടുപുഴ ഡിവൈഎസ്‌പി കെ.പി.ജോസിന് ബാഡ്ജ് ഓഫ് ഓണർ

July 10, 2019 | 09:43 pm

കാലടി: കമ്പകക്കാനം കൂട്ടകൊലക്കേസ്സ് പ്രതികളെ ദിവസങ്ങൾക്കുള്ളിൽ അഴിക്കുള്ളിലാക്കിയതിന് തൊടുപുഴ ഡി വൈ എസ് പി കെ പി ജോസിന് ഡിജിപിയുടെ ആദരം എറണാകുളം കാലടി സ്വദേശിയായ ഇദ്ദേഹത്തിന് കെ പി ജോസിന് ഡിജിപിയുടെ പ...

കനകമല കേസ്: ഏറ്റവുമൊടുവിൽ പിടിയിലായ തൊടുപുഴ സ്വദേശി സുബ്ഹാനിയുടെ വിചാരണ തുടരുന്നു; മൂന്നുവർഷം മുമ്പത്തെ ഭീകരാക്രമണഗുഢാലോചനക്കേസിൽ സുബ്ഹാനിക്ക് കുരുക്കിട്ടത് എൻഐഎ; ദേശീയ അന്വേഷണ ഏജൻസി ഇതുവരെ സമർപ്പിച്ചത് രണ്ട് കുറ്റപത്രങ്ങൾ

July 10, 2019 | 09:31 pm

 കണ്ണൂർ: കനകമല കേസിൽ, തമിഴ് വംശജനും തൊടുപുഴ സ്വദേശിയുമായ സുബ്ഹാനി ഹാജാ മൊയ്തീന്റെ വിചാരണ തുടരുന്നു. ആദ്യഘട്ട വിചാരണയിൽ സുബ്ഹാനി ഉൾപ്പെട്ടിരുന്നില്ല. മറ്റ് പ്രതികളുടെ കുറ്റപത്രം എൻ.ഐ. എ കോടതിയിൽ സമർപ്പ...

മൂന്നു ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം കിട്ടിയെന്നത് താൽക്കാലിക ആശ്വാസം മാത്രമാകുമോ? അണക്കെട്ടുകളിൽ നീരൊഴുക്ക് വർധിച്ചതോടെ ഈ മാസം വൈദ്യുതി നിയന്ത്രണം വേണ്ടി വരില്ലെന്ന് കെഎസ്ഇബി; നിരക്ക് വർധനയിൽ ലേശമെങ്കിലും അയവ് വരുമോ എന്ന് കണ്ടു തന്നെ അറിയണമെന്ന് ഉപഭോക്താക്കൾ; കാലവർഷം കനിഞ്ഞാൽ വൈദ്യുതി നിയന്ത്രണം എന്നതിനോട് ഗുഡ് ബൈ പറയാം

July 10, 2019 | 09:19 pm

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിച്ചുവെന്ന വാർത്തയിൽ കേരളം ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഈ വേളയിൽ അണക്കെട്ടുകളിൽ നീരൊഴുക്ക് വർധിക്കുന്നുണ്ടെന്ന് കെഎസ്ഇബി അറിയിക്കുമ്പോഴും ഇത് സംബന്ധിച്ച ആശങ്കകൾ ന...

നിനച്ചിരിക്കാതെ വരുന്ന മഴയും കോടമഞ്ഞിൽ മുങ്ങിയ പാതകളും കുളിർകാറ്റും നിറഞ്ഞ വാഗമൺ സഞ്ചാരികളുടെ മനം കവരുന്നു; പൈൻ മരത്തോട്ടങ്ങളും തങ്ങൾ പാറയും മുതൽ ഓർക്കിഡേറിയം വരെ സഞ്ചാരികൾക്ക് നൽകുന്നത് കാഴ്‌ച്ചകളുടെ വസന്തം; ബോട്ടിംഗും ട്രക്കിംഗും ക്യാമ്പ് ഫയറും ഉൾപ്പെടെ സഞ്ചാരികൾക്ക് ആസ്വദിക്കാൻ ഇവിടെ എല്ലാം സജ്ജം

July 10, 2019 | 09:17 pm

തൊടുപുഴ: പുൽനാമ്പുകൾ വളർന്നുപൊങ്ങിയ മൊട്ടക്കുന്നുകൾ കൂടുതൽ സുന്ദരം. മിനിട്ടുകളുടെ വ്യത്യാസത്തിൽ ഇരുണ്ടും വെളുത്തും ആകാശം. നിനച്ചിരിക്കാത്ത നേരത്തെത്തിയും മിനിട്ടുകൾക്കുള്ളിൽ പെയ്തൊഴിഞ്ഞും മഴ. കോടമഞ്ഞി...

തകർത്ത് കളിച്ച മുൻനിര ഒന്ന് പാളിയപ്പോൾ എല്ലാം തകിടം മറിഞ്ഞു; ധവാൻ നാട്ടിലേക്ക് മടങ്ങിയത് വലിയ തിരിച്ചടി; മധ്യനിരയിൽ നട്ടെല്ലുള്ള ബാറ്റ്സ്മാനെ എത്രയും വേഗം കണ്ടെത്തണം; 38ാം വയസ്സിൽ ധോണിയുടെ പോരാട്ടവീര്യവും അസാമാന്യം; വേണ്ടപോലെ ഉപയോഗിക്കാതെ വെച്ച വജ്രായുധമായി രവീന്ദ്ര ജഡേജ; ലക്ഷണമൊത്ത ഓൾ റൗണ്ടറായി വളരുന്ന ഹാർദ്ദിക്; പരാജയമായ സ്പിൻ ട്വിൻസ്; ചെയ്യാനുള്ളത് പരമാവധി ചെയ്ത് ബുംറയുടെ വേഗക്കൂട്ടം; ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ബാക്കിയാക്കിയത്

July 10, 2019 | 09:04 pm

മാഞ്ചസ്റ്റർ: ലോകകപ്പിൽ സെമി ഫൈനലിൽ തട്ടി തുടർച്ചയായ രണ്ടാം തവണയും ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ പൊലിയുമ്പോൾ ഒരു രാജ്യം മുഴുവൻ കണ്ണീരിലാണ്. 1983,2011 എന്നീ വർഷങ്ങളിൽ നേടിയ കിരീടം ഒരിക്കൽ കൂടി ഇന്ത്യ അ...

വൈദ്യുതി നിരക്ക് ശരിയാക്കിയതിന് പിന്നാലെ വെള്ളക്കരവും ശരിയാക്കാനൊരുങ്ങി ഇടത് സർക്കാർ; വെള്ളക്കരം കൂട്ടുന്നത് ജല അഥോറിറ്റിയുടെ നഷ്ടം നികത്താൻ എന്നും ന്യായീകരണം; ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിലെ സേവന മേഖലകളിലും ലാഭനഷ്ട കണക്ക് പുസ്തകവുമായി സംസ്ഥാന സർക്കാർ

July 10, 2019 | 08:50 pm

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാർ വെള്ളക്കരവും കൂട്ടാനൊരുങ്ങുന്നു. വാട്ടർ അഥോറിറ്റിയുടെ നഷ്ടം നികത്തുന്നതിനായാണ് വെള്ളക്കരം വർദ്ധിപ്പിക്കുന്നതിനുള്ള ന്...

രണ്ട് കളിക്കാരെ മാത്രം വച്ച് ലോക കപ്പ് നേടാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് കിട്ടിയ തിരിച്ചടിയിൽ എന്തിന് ഞെട്ടിത്തരിക്കണം? 130 കോടി ജനങ്ങളുടെ പ്രതീക്ഷ സമ്മർദ്ദമായി മാറുമ്പോൾ അതിജീവിക്കാൻ സാധിക്കുന്നിടത്താണ് കളി വിജയിക്കുന്നത്; സമ്പൂർണ്ണമായി പരാജയപ്പെടുന്ന ഒരു മധ്യ നിരയുമായി ഇത്രയുമൊക്കെ എത്തിയതിൽ അത്ഭുതപ്പെടാം; കോഹ്ലിപ്പട തോറ്റ് തുന്നം പാടുമ്പോൾ

July 10, 2019 | 08:48 pm

130 കോടി ജനങ്ങളുടെ പ്രതീക്ഷയുമായി ഇന്ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡ് സ്‌റ്റേഡിയത്തിലിറങ്ങിയ ഇന്ത്യൻ പട ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അവരുടെ തോൽവി ഈ 130 കോടി ജനങ്ങളെ മാത്രമല്ല ക്രിക്കറ്റിനെ ഇഷ്ടപ...

വിധവയായ വീട്ടമ്മയെ സിയാദ് ബലാത്സംഗം ചെയ്തത് വീട്ടിൽ മറ്റാരും ഇല്ലാത്ത തക്കം നോക്കി; പൊലീസിന് പരാതി നൽകിയത് ഭീഷണിപ്പെടുത്തി പീഡനം തുടർന്നതോടെ; ഈരാറ്റുപേട്ട പൊലീസ് അറസ്റ്റു ചെയ്ത സിയാദ് വീട്ടമ്മയുമായി അടുത്തത് മരിച്ചുപോയ ഭർത്താവിന്റെ സൃഹൃത്ത് ചമഞ്ഞെത്തി

July 10, 2019 | 08:20 pm

ഈരാറ്റുപേട്ട: ഭർത്താവിന്റെ സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് വിധവയുമായി അടുപ്പംകൂടി പീഡിപ്പിച്ച പട്ടിതമ്പി എന്ന പേരിൽ അറിയപ്പെടുന്ന ഈരാറ്റുപേട്ട വട്ടക്കയം സിയാദ് (47) പൊലീസ് പിടിയിൽ. പൂഞ്ഞാർ നടുഭാഗം പനിച...

ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്പെക്ടർ തസ്തികയിൽ നിയമനത്തിന് വേണ്ട അടിസ്ഥാന യോഗ്യത ഫിസിക്‌സ് ബിരുദമോ എഞ്ചിനീയറിങ് ബിരുദമോ; സ്ഥാനക്കയറ്റത്തിന് താമസം വന്നപ്പോൾ കയറിക്കൂടിയത് താഴ്ന്ന യോഗ്യതയുള്ളവർ; പിഎസ്എസി വഴി പോസ്റ്റിലേക്ക് ആളെത്തിയപ്പോൾ യോഗ്യതയില്ലാത്തവർക്ക് ഇറങ്ങാൻ മടി; ഹൈക്കോടതിയിൽ നിന്ന് കിട്ടിയ സ്‌റ്റേയുടെ മറവിൽ വൻവിരിവിന് ഇറങ്ങിയത് സിപിഐ സംഘടന; നേതാക്കൾ തുക അടിച്ചുമാറ്റിയപ്പോൾ സംഘടനയിൽ കലാപം

July 10, 2019 | 08:03 pm

തിരുവനന്തപുരം: ലീഗൽ മെട്രോളജി വകുപ്പിലെ ഇൻസ്പെക്ടർ തസ്തികയിലേക്ക് താഴ്ന്ന തസ്തികയിൽ നിന്ന് എത്തിയവർക്ക് അവിടെ തുടരാൻ വേണ്ടി വകുപ്പ് തലത്തിൽ വൻ പണപ്പിരിവ്. പിഎസ് സി നിയമനം ലഭിച്ചവർ ഇതേ തസ്തികയിലേക്ക് ...

കോൺഗ്രസുകാർ തടഞ്ഞുവെച്ച രാജിവെച്ച എംഎൽഎയെ പൊലീസെത്തി മോചിപ്പിച്ചത് ഗവർണർ പ്രശ്‌നത്തിൽ ഇടപെട്ടതോടെ; വിധാൻ സഭയിലെ മന്ത്രിയുടെ ഓഫീസിൽ കോൺഗ്രസുകാർ പൂട്ടിയിട്ടിരുന്ന കെ സുധാകറിനെ രാജ്ഭവനിൽ എത്തിക്കും; ശക്തമായ പ്രതിഷേധത്തിനൊടുവിൽ കോൺഗ്രസിന് അവസാനിപ്പിക്കേണ്ടി വന്നത് വിധാൻ സഭയിലെ മാധ്യമ വിലക്കും

July 10, 2019 | 08:02 pm

ബെംഗലുരു: കോൺഗ്രസുകാർ തടഞ്ഞുവെച്ച രാജിവെച്ച എംഎൽഎ കെ സുധാകറിനെ പൊലീസെത്തി മോചിപ്പിച്ചു. ഗവർണറുടെ നിർദേശ പ്രകാരമാണ് പൊലീസിന്റെ ഇടപെടൽ. സുധാകറിനെ രാജ്ഭവനിൽ എത്തിക്കാനാണ് പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം കി...

MNM Recommends

Loading...
Loading...