1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

ജിഎൻപിസിക്ക് എതിരെയുള്ള അന്വേഷണം വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നു; ഗൾഫിലെ ഹോട്ടലുകളിലും കൂട്ടായ്മ പാർട്ടികൾ നടത്തിയെന്ന് സൂചന; തുടരന്വേഷണത്തിന് ഹൈടെക് സെല്ലിന്റെ സഹായം തേടി എക്‌സൈസ്

July 10, 2018 | 11:45 pm

തിരുവനന്തപുരം: സമൂഹമാധ്യമ കൂട്ടായ്മയായ ജി.എൻ.പി.സിയ്‌ക്കെതിരായ അന്വേഷണം ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.ഗൾഫിലെ ചില ഹോട്ടലുകളിൽ ജി.എൻ.പി.സിയുടെ പാർട്ടികൾ സംഘടിപ്പിച്ചതായി സൂചന ലഭിച്ചതിനെ തുടർ...

ഒടുവിൽ അഭിമന്യുവിന്റെ ജൂലി ടീച്ചറെത്തി... അഭിയുടെ വീട് കാണാൻ; നിയന്ത്രിക്കാനാവാതെ അഭിയുടെ അമ്മ ഭൂപതി കരഞ്ഞപ്പോൾ.. അമ്മേ, മാപ്പ്.. എന്ന ഒറ്റവാക്കിൽ ആശ്വസിപ്പിക്കൽ ഒതുക്കി ടീച്ചർ; അഭിയുടെ പഴയ ആ ഫിസിക്‌സ് നോട്ടിൽ രണ്ടു വാക്ക് കുറിച്ചിടാൻ തുനിഞ്ഞപ്പോൾ 'അഭിമന്യു എനിക്ക്... എന്നെഴുതിയ ശേഷം വാക്കുകൾ മുറിഞ്ഞു; അകാലത്തിൽ പൊലിഞ്ഞ വിദ്യാർത്ഥിയെ ഓർത്ത് പൊട്ടിക്കരഞ്ഞ് മഹാരാജാസിലെ അദ്ധ്യാപിക: വികാര നിർഭരമായ ഒരു കൂടിക്കാഴ്‌ച്ച

July 10, 2018 | 11:43 pm

മുന്നാർ: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിനെ ശരിക്കും കരയിച്ചിട്ടുണ്ട്. അദ്ധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയങ്കരനായ വിദ്യാർത്ഥിയുടെ മരണവാർത്ത കാമ്പസിനെ ന...

`മോഹൻലാലിന്റെ ഭൂരിപക്ഷം സിനിമകളുടെ പേരുകളും ഉള്ളടക്കവും നോക്കൂ`; നിരന്തരമായ സ്ത്രീ വിരുദ്ധതയും വംശീയതയും ഫ്യൂഡൽ മനോഭാവവും അശ്ലീലതയും നോക്കൂ; മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ഡോ. ബിജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

July 10, 2018 | 11:23 pm

കോട്ടയം: അമ്മ വിവാദത്തിൽ നടൻ മോഹൻലാലിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ഡോ. ബിജു.ആനകൊമ്പ് കേസ് മുതൽ ലാലിസം വരെയുള്ള നിരവധികാര്യങ്ങളാണ് ഡോ. ബിജു മോഹൻലാലിനെ വിമർശിക്കുന്നത്.ആനക്കൊമ്പ് കേസ്, ഇൻകം ടാക്സ് ...

തായ്‌ലാൻഡിലെ സാഹസിക രക്ഷാദൗത്യം ഹോളിവുഡിലേക്ക്; ദൃശ്യങ്ങളും രക്ഷാപ്രവർത്തനവും തൽസമയം ചിത്രീകരിച്ചു; കുട്ടികളുടേയും കോച്ചിന്റേയും 17 ദിവസത്തെ അതിജീവനം വെള്ളിത്തിരയിലെത്തിക്കുക അടുത്ത വർഷം; തിരക്കഥയൊരുക്കുക വിശദമായ അഭിമുഖങ്ങൾക്ക് ശേഷം; അടുത്ത വർഷം ചിത്രം എത്തിയേക്കും

July 10, 2018 | 10:49 pm

ബാങ്കോക്ക്: ലോകത്തിന്റെ മുഴുവൻ പ്രാർത്ഥനയുടേയും സമാനതകളില്ലാത്ത രക്ഷാ പ്രവർത്തനത്തിന്റേയും ശ്രമഫലമായാണ് തായ്‌ലാൻഡിലെ ഗുഹയിൽ അകപെട്ട ജൂനിയർ ഫുട്‌ബോൾ ടീമും കോച്ചും പുറം ലോകം കണ്ടത്. ലോക ജനത മുഴുവൻ നെഞ്ച...

കരിങ്കൽ ക്വാറികൾ തുറപ്പിക്കാൻ കോഴിക്കോട് കലക്ടറുടെ നീക്കം; മഴയിൽ അപകട സാധ്യത മുന്നിൽ കണ്ട് നിർത്തിവെപ്പിച്ച ക്വാറികൾ തുറക്കാനുള്ള നിർദ്ദേശം നൽകിയത് അതീവ രഹസ്യമായി; പിറ്റേദിവസം ജനങ്ങൾക്ക് ഉരുൾപൊട്ടൽ ജാഗ്രതാ നിർദ്ദേശവും; റവന്യൂ വകുപ്പിലെ കളികളിൽ ഭീതിയോടെ കോഴിക്കോട്ടുകാർ; ജില്ലാ ജിയോളജിസ്റ്റ് ക്വാറികൾ തുറക്കാൻ അനുകൂല റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ നടപടിയെന്ന് കളക്ടർ

July 10, 2018 | 10:38 pm

കോഴിക്കോട്: കനത്തമഴയും മണ്ണിടിച്ചിലും നടക്കുന്ന ഈ സമയത്തും റവന്യൂ അധികൃതരും ജില്ലാഭരണകൂടവും ക്വാറി മാഫിയക്കൊപ്പമെന്ന് ആക്ഷേപം? കനത്ത മഴയിൽ അപകടസാധ്യത മുന്നിൽ കണ്ട് നിർത്തിവെപ്പിച്ച ജില്ലയിലെ കരിങ്കൽ ക...

മുഖ്യമന്ത്രിയുടെ വാഹനത്തിന് അമിതവേഗതക്ക് ഒടുക്കിയ പിഴ അടച്ചില്ല; 38 തവണ പെറ്റിയടിച്ചിട്ടും ഒരു തവണപോലും കോടിയേരി മൈൻഡ് ചെയ്തില്ല; ഉമ്മൻ ചാണ്ടി നാലു തവണത്തെയും എം.എം ഹസൻ രണ്ടു തവണത്തെയും പിഴ ഒടുക്കാനുണ്ട്; നോട്ടീസ് കിട്ടിയപ്പോൾ പിഴയടച്ച് മാതൃകയായത് ഗവർണർ മാത്രം; പെൺകെണിയിൽ നിന്ന് മുക്തനായി വന്നതിന് ശേഷം മിണ്ടാപ്പൂച്ചയായ ശശീന്ദ്രന്റെ വകുപ്പിന്റെ നോട്ടീസിനോട് മുഖം തിരിച്ച് നേതാക്കന്മാർ; ഗതാഗത നിയമലംഘനത്തിന് രാഷ്ട്രീയക്കാർക്ക് ഇളവുണ്ടോ?

July 10, 2018 | 10:00 pm

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയക്കാർക്ക് ഗതാഗത നിയമലംഘനത്തിൽനിന്ന് പിഴയൊടുക്കാൻ വിമുഖത. മുഖ്യമന്ത്രിയും കോടിയേരിയും ഉമ്മൻ ചാണ്ടിയും ബിജെപി നേതാക്കളുക്കുമൊക്കെ അമിതവേഗതക്ക് പിഴ അടക്കാൻ നോട്ടീസ് കി...

മാഡ്രിഡിസ്റ്റുകളെ കണ്ണീരണിയിച്ച് റോണോ റയൽ വിട്ടു; ചേക്കേറുന്നത് ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്ക്; അവസാനിപ്പിക്കുന്നത് 10 വർഷത്തെ റയൽ ബന്ധം; സാന്റിയാഗോ ബെർണബ്യൂവിനെ കോരിത്തരിപ്പിച്ച ഫുട്‌ബോൾ ഇന്ദ്രജാലം ഇനി ടൂറിൻകാർക്ക് സ്വന്തം; എൽ ക്ലാസ്‌കോയിലെ മെസി റൊണാൾഡോ പോരാട്ടം ഇനി ചരിത്രം; സൂപ്പർ താരത്തിന്റെ മടക്കം സ്പാനിഷ് ലീഗിന്റെ പകിട്ട് നഷ്ടപ്പെടുത്തുമോ ?

July 10, 2018 | 09:39 pm

മാഡ്രിഡ്:അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടു. ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്കാണ് സാന്റിയാഗോ ബെർണബ്യബവിനോട് ഗുഡ് ബൈ പറഞ്ഞ് റോണോ ചേക്കേറുന്നത്. നാല് വർഷത്തേക്ക് ാണ് താരം ...

കുടിവെള്ളം മുട്ടിക്കുന്ന കള്ളൻ ഒടുവിൽ പിടിയിൽ; കൃഷിയിടങ്ങളിലും വീടുകളിലും മോഷണം നടത്തിയ പിണ്ടിമന സാബു പിടിയിലായത് സിസിടിവിയിൽ കുടുങ്ങിയതോടെ

July 10, 2018 | 08:56 pm

കൊച്ചി: കോതമംഗലത്തെ കടകളിലെ വാട്ടർ മീറ്ററുകൾ മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ .കഴിഞ്ഞ മൂന്ന് മാസങ്ങളായി ടൗണിലും പരിസര പ്രദേശങ്ങളിലും ആളുകളുടെ കുടിവെള്ളം മുട്ടിച്ചു കൊണ്ട് വാട്ടർ മീറ്ററുകളും അനുബന്ധ ഉപകരണങ്...

എളുപ്പത്തിൽ വ്യവസായം തുടങ്ങാൻ പറ്റുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ആന്ധ്ര പ്രദേശ് ഒന്നാമത്; കേരളത്തിന്റെ സ്ഥാനം പട്ടികയിൽ ഏറെ പിന്നിൽ; കണക്ക് പുറത്ത് വിട്ടത് കേന്ദ്ര വ്യവസായ മന്ത്രാലയം

July 10, 2018 | 08:42 pm

ഡൽഹി: രാജ്യത്ത് വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ആന്ധ്രാപ്രദേശ് ഒന്നാം സ്ഥാനത്ത്. അയൽ സംസ്ഥാനമായ തെലുങ്കാനയാണ് സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. പട്ടികയിൽ കേരളം ഏറ്റവും പിന്നിലാണ്. കേരള...

ഒരു ദിവസം മുഴുവൻ വൈദികനോടൊപ്പം ഹോട്ടലിൽ കഴിഞ്ഞിട്ട് അതിനെ പിന്നീട് എങ്ങനെ പീഡനമായി കണക്കാക്കാൻ കഴിയും; കാമുകനാൽ 16-ാം വയസ്സിൽ പീഡിപ്പിക്കപ്പെട്ട് അയാൾ പിന്നീട് വൈദികനായാൽ അതിനെ വൈദിക പീഡനം എന്ന് വിളിക്കാൻ കഴിയില്ല; പരാതി നൽകിയ സ്ത്രീകൾ കുഴപ്പക്കാരെന്ന് കപ്പൂച്ചിൻ സഭയുടെ പ്രസിദ്ധീകരണം; പ്രതിഷേധം വ്യാപകമായതോടെ ഇത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന സഭാ നേതൃത്വം

July 10, 2018 | 08:37 pm

തിരുവനന്തപുരം: ഓർത്തഡോക്സ് സഭയിലെ നാല് വൈദികർക്കും ജലന്ധർ ബിഷപ്പിനുമെതിരായ ലൈംഗിക വിവാദം ആളിക്കത്തുമ്പോൾ വൈദികരെ ന്യായീകരിച്ച് സഭാ പ്രസിദ്ധീകരണം. കത്തോലിക്ക സഭയിലെ സന്യാസി സമൂഹമായ കപ്പൂച്ചിയൻ വൈദികരുട...

ഇൻഡിഗോ എയർലൈൻസിൽ മെഗാ ആനിവേഴ്‌സറി സെയിൽ; യാത്ര നിരക്കിൽ വൻ കിഴിവ്; ലക്ഷ്യം നാല് ദിവസം കൊണ്ട് 12 ലക്ഷം സീറ്റുകളുടെ വിൽപ്പന; ഓഫർ 2019 മാർച്ച് 30 വരെയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക്

July 10, 2018 | 08:34 pm

മുംബൈ:യാത്ര നിരക്കിൽ വൻ കിഴിവുമായി ഇൻഡിഗോ എയർലൈൻസ്. മെഗാ ആനിവേഴ്‌സറി സെയിൽ എന്ന പേരിൽ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകളിലായി 12 ലക്ഷം സീറ്റുകൾ നാലുദിവസംകൊണ്ടു വിറ്റഴിക്കാനാണ് ഇൻഡിഗോയുടെ വിലക്കുറവ് പദ്ധതി...

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു; മരിച്ചത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജോമോൻ

July 10, 2018 | 08:27 pm

കോട്ടയം: കൂട്ടുകാർക്കാപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കൂത്താട്ടുകുളം ഇടയാർകുളങ്ങരയിൽ ജിമ്മിയുടെ മകൻ ജോമോനാണ് മുങ്ങിമരിച്ചത്. കൂത്താട്ടുകുളം ബാപ്പുജി സ്‌കൂളിലെ ഒന്പതാംക്ലാസ് വ...

കേരള പൊലീസിൽ ഒൻപത് ഡിവൈഎസ്‌പിമാർക്ക് സ്ഥലം മാറ്റം; ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങിയത് ഇന്ന്

July 10, 2018 | 08:15 pm

തിരുവനന്തപുരം: കേരള പൊലീസിൽ ഒൻപത് ഡിെൈവഎസ്‌പിമാർക്ക സ്ഥലംമാറ്റം. ആഭ്യന്തര വകുപ്പ് ഇന്ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ഡിവൈഎസ്‌പിമാരുടെ സ്ഥലം മാറ്റം സംബന്ധിച്ച് തീരുമാനമായത്. കോഴിക്കോട് ക്രൈം ഡിറ്റാച്‌മെന...

MNM Recommends

Loading...
Loading...