April 19, 2024+
-
തമിഴ്നാട്ടിൽ കോവിഡ് എംഎൽഎയുടെയും ജീവനെടുത്തു; ചെന്നൈ ചെപ്പോക്കിലെ ഡിഎംകെ എംഎൽഎ അൻപഴകന് രോഗം ബാധിച്ചത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ; രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു എംഎൽഎ മരിക്കുന്നത് ഇതാദ്യം; മുന്നുറിലേറെ മരണവും 34,000ത്തിലേറെ രോഗികളുമായി തമിഴ്നാട്ടിൽ സ്ഥിതി അതീവ ഗുരുതരം
June 10, 2020ചെന്നൈ: കോവിഡിനെതിരെ നിരന്തരം പോരാടിക്കൊണ്ടിരുന്നു തമിഴ്നാട്ടിലെ എംഎൽഎ ജെ. അൻപഴകൻ (62) കോവിഡ് ബാധിച്ച് മരിച്ചത് തമിഴ്നാട്ടിൽ ഭീതി ഉയർത്തുന്നു. രാജ്യത്ത് ഇത് ആദ്യമായാണ് ഒരു എംഎൽഎ കോവിഡ് ബാധിച്ച് മരിക...
-
വൈക്കം ക്ഷേത്ര മേൽശാന്തി ടി.ഡി ദാമോദരൻ നമ്പൂതിരി അന്തരിച്ചു; സംസ്കാരം കോഴിക്കോട്ടെ ജന്മഗൃഹത്തിൽ വൈകിട്ട് ആറോടെ
June 10, 2020കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തിലെ മേൽശാന്തി ടി.ഡി ദാമോദരൻ നമ്പൂതിരി അന്തരിച്ചു. സ്വദേശമായ കോഴിക്കോട് വടകരയിൽ ആണ് സംസ്കാരം നടക്കുക. ഇന്ന് വെളുപ്പിനെ 4. മണിയോടെ ആയിരുന്നു അന്ത്യം. 8.30 യോടു കൂടി നാട്ട...
-
പ്രിയതമന്റെ ശവകുടീരത്തിനരികിൽ നിശബ്ദയായി മേഘ്ന; ചീരുവിന്റെ ദേഹം മണ്ണിൽ ചേരുമ്പോൾ മേഘ്ന ജീവിക്കുന്നത് ഇനി ഓർമകളുമായി; നാല് മാസം ഗർഭിണിയായ മേഘ്ന മരണാനന്തര കർമങ്ങളിൽ എല്ലാം പങ്കുചേർന്നു; കർമം നടക്കുന്നത് അനുജൻ ധ്രുവിന്റെ വീട്ടിൽ; കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങുകളും
June 10, 2020ബെംഗലൂരു: പൊന്നോമലിനായുള്ള കാത്തിരിപ്പിന് ഇടയിലാണ് ചിരുവിന്റെ അപ്രതീക്ഷിത വിയോഗം. ഇന്നലെ കന്നടതാരവും നടി മേഘ്നയുടെ ഭർത്താവുമായ ചിരഞ്ജീവിയുടെ സംസ്കാര ചടങ്ങുകളിൽ മേഘ്ന കണ്ണീരോടെ നിന്നത് പ്രേക്ഷകരുടെ ...
-
ഇൻസ്റ്റാ ഗ്രാമിൽ പെൺകുട്ടിയുടെ ഫോട്ടോ ടാഗ് ചെയ്തു; ആവേശം മൂത്ത് അശ്ലീല മെസ്സേജ് അയച്ചപ്പോൾ കാമുകനും സുഹൃത്തുക്കളും ചോദ്യം ചെയ്യാൻ വീട്ടിലെത്തി; വാക്കു തർക്കത്തിനൊടുവിൽ ഇടിച്ചു പഞ്ചറാക്കി ഭീഷണിയും; എറണാകുളം പുത്തൻ കുരുശിൽ വീട്ടിൽ കയറി കുട്ടികൾ മർദ്ദിക്കുന്ന വീഡിയോ ദൃശ്യത്തിന്റെ പിന്നിലെ കഥ ഇങ്ങനെ; ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് ഫെയസ് ബുക്ക് വഴി പരാതി കിട്ടിയതോടെ മണിക്കൂറുകൾക്കുള്ളിൽ മർദ്ദിച്ചവർ അകത്തും
June 10, 2020കൊച്ചി: ഇൻസ്റ്റാ ഗ്രാം വഴി പെൺകുട്ടിക്ക് അശ്ലീല മെസ്സേജ് അയച്ച പതിനാറുകാരനെ നാലുപേർ ചേർന്ന് മർദ്ദിച്ചു. മർദ്ദന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ മർദ്ദിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റക്കുഴി സ്...
-
നോർത്തേൺ അയർലൻഡിൽ മൂന്നാം ദിവസവും മരണം ഇല്ലാതിരിക്കവെ യു കെയിൽ ആകെ ഇന്നലെ റിപ്പോർട്ട് ചെയ്തത് 286 മരണങ്ങൾ; ആകെ 51,086 മരണമെന്ന് ഓഫീസ് ഫൊർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ്; ബ്രിട്ടണിൽ മൃഗശാലകളും ഡ്രൈവ് ഇൻ തീയറ്ററുകളും തുറക്കുന്നു
June 10, 2020പ്രതിദിന മരണനിരക്കിൽ ഇന്നലെ ഉണ്ടായ കുതിച്ചുകയറ്റം ബ്രിട്ടനെ ആശങ്കയിലാഴ്ത്തുമ്പോഴും തുടർച്ചയായ മൂന്നാം ദിവസവും അയർലൻഡിൽ മരണങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല എന്നത് ഒരു ആശ്വാസമായി. ആരോഗ്യ വകുപ്പ...
-
ദുരിതബാധിതർ സാങ്കേതികപ്പിഴവു മൂലം കലക്ടറേറ്റിൽ തിരിച്ചടച്ച പണം താൻ രസീതു നൽകി കൈപ്പറ്റി ട്രഷറിയിൽ അടച്ചുവെന്ന നിലപാടിൽ ഉറച്ച് ക്ലാർക്ക് വിഷ്്ണു പ്രസാദ്; പണം തട്ടിയെടുത്തത് ദിവസ വേതനക്കാരനോ? പഴ്സനൽ അസിസ്റ്റിന്റെ കണ്ടെത്താനാവാതെ പൊലീസ്; പ്രളയ ദുരിതാശ്വാസ ഫണ്ട് അപഹരിച്ചെന്ന കേസ് അന്വേഷണം ഇഴയുന്നു
June 10, 2020കാക്കനാട്: പ്രളയ ദുരിതാശ്വാസ ഫണ്ട് അപഹരിച്ചെന്ന കേസിലെ മുഖ്യ പ്രതി കലക്ടറേറ്റിലെ മുൻ ക്ലാർക്ക് വിഷ്ണു പ്രസാദിന്റെ 'പഴ്സനൽ അസിസ്റ്റന്റി'നെ കണ്ടെത്താനാവാതെ വലഞ്ഞ് പൊലീസ്. ദുരിത ബാധിതർ കലക്ടറേറ്റിൽ തിരി...
-
മദ്യപിക്കുന്നവരുടെ വിവരം ശേഖരിച്ച ബെവ്കോ ആപ്പിലെ വിവാദം തീരുന്നില്ല; സ്പ്രിങ്ലർ ഡാറ്റാ കൈമാറ്റത്തിലെ ആരോപങ്ങളും ഇപ്പോൾ ചർച്ചയിൽ; ഇതിനിടെയിൽ വീണ്ടും ആപ്പുമായി പിണറായി സർക്കാർ; കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സേതുവുള്ളപ്പോൾ എന്തിനാണ് 'കൊറോണസേഫ് നെറ്റ്വർക്' എന്ന ചോദ്യവും പ്രസക്തം; പിണറായി സർക്കാരിന്റെ ആപ്പ് പ്രേമത്തിന് തെളിവ് വീണ്ടും
June 10, 2020തിരുവനന്തപുരം: കൊറോണക്കാലത്ത് കേരളത്തിൽ നടക്കുന്നത് ഡാറ്റാ കച്ചവടമോ? സ്പ്രിങ്ലർ കേസിൽ ഡാറ്റയുടെ പ്രസക്തി ഹൈക്കോടതി തന്നെ ഉയർത്തിക്കാട്ടിയതുമാണ്. എന്നിട്ടും വിവിധ ആപ്പുകളിലൂടെ വിവരങ്ങൾ ശേഖരിക്കുകായണ് സ...
-
കണ്ണനെ കണ്ട് തൊഴാൻ ബുക്ക് ചെയ്തത് 288 പേർ; എത്തിയത് 88 പേർ
June 10, 2020ഗുരുവായൂർ: കണ്ണനെ കണ്ട് തൊഴാൻ ഗുരുവായൂരിൽ ആദ്യദിവസമെത്തിയത് 88 പേർ. 288 പേർ ഓൺലൈനിൽ ബുക്കുചെയതെങ്കിലും 88 പേർ മാത്രമാണ് എത്തിയത്. ഒരുദിവസം 600 പേർക്ക് ദർശനം നടത്താനുള്ള ക്രമീകരണം ദേവസ്വം ഒരുക്കിയിരുന്...
-
ഖാദി മാസ്കുകൾ വിപണിയിൽ; ഒരു മാസ്കിന്റെ വില 15 രൂപ
June 10, 2020കണ്ണൂർ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് നിർമ്മിക്കുന്ന മാസ്കുകൾ വിപണിയിൽ. പയ്യന്നൂർ ഖാദി കേന്ദ്രത്തിലെ റെഡിമെയ്ഡ് യൂണിറ്റ് ഷർട്ടിനുവേണ്ടി നെയ്ത കോട്ടൺ തുണി അണുവിമുക്തമാക്...
-
അക്ഷയ കേന്ദ്രത്തിലൂടെ വിവിധ ആനുകൂല്യങ്ങളെന്ന് വ്യാജ പ്രചരണം; അപേക്ഷയുമായി അക്ഷയയുടെ മുന്നിൽ തടിച്ചു കൂടിയത് അനേകം പേർ
June 10, 2020തിരുവനന്തപുരം: അക്ഷയ കേന്ദ്രത്തിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ ആനുകൂല്യങ്ങളെന്ന് വ്യാജപ്രചരണം. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണം വ്യാപിച്ചതോടെ പല അക്ഷയകേന്ദ്രങ്ങളിലും ജനങ്ങൾ തടിച്ചു കൂടുകയും ...
-
മകളുടെ നോട്ട് ബുക്കിൽ നിന്നും പേജ് വലിച്ചു കീറി; എന്താണ് അപ്പ എഴുതുന്നതെന്ന് ചോദിച്ചപ്പോൾ പറഞ്ഞത് നിവേദനമെന്ന്; കത്തിൽ ഉണ്ടായിരുന്നത് കഷ്ടതയുടെ കണ്ണീർ മാത്രമായതു കൊണ്ട് മകളും ഒന്നും സംശയിച്ചില്ല; കുട്ടികൾക്ക് ഭക്ഷണം നൽകി രാജു പോയത് തിരിച്ചു വരാത്ത ദൂരത്തിലേക്ക്; കുട്ടികളുടെ പഠനത്തിന് സ്മാർട്ട് ഫോൺ വേണ്ടി വന്നതും നിരാശ കൂട്ടി; മുഖ്യമന്ത്രി ദയവുചെയ്ത് കുടുംബത്തെ കൈയൊഴിയരുത് എന്ന അക്ഷരങ്ങളിലുള്ളത് രാജുവിന്റെ ഹൃദയവേദന; ഹോട്ടൽ ജീവനക്കാരന്റെ ആത്മഹത്യാ കുറിപ്പ് നൊമ്പരമാകുമ്പോൾ
June 10, 2020കടുത്തുരുത്തി : ജോലി നഷ്ടപ്പെട്ട നിരാശയും സാമ്പത്തിക പ്രശ്നങ്ങളും മൂലം മുഖ്യമന്ത്രിക്കു കത്തെഴുതി വച്ച ശേഷം ഹോട്ടൽ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു. കലക്ടർ എം. അഞ...
-
ബെംഗളൂരുവിൽ നിന്നെത്തി ക്വാറന്റീനിലായിരുന്ന മുൻ അദ്ധ്യാപിക നെഞ്ചുവേദനയെത്തുടർന്ന് മരിച്ചു; ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ അടക്കം 20 പേർ ക്വാറന്റൈനിൽ
June 10, 2020മാന്നാർ: ബെംഗളൂരുവിൽനിന്നും മാന്നാറിലെ വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന മുൻ അദ്ധ്യാപിക നെഞ്ചുവേദനയെത്തുടർന്ന് മരിച്ചു. ഡൽഹി യുണിവേഴ്സിറ്റി കോളേജ് മുൻ അദ്ധ്യാപികയും മാന്നാർ പാവുക്കര കിടാച്ചേരിൽ തോമസ് ...
-
കരഞ്ഞു തളർന്ന ചിഞ്ചു ഇന്ന് വിമാനം കയറും; അനുജത്തിയെ അവസാനമായി ഒരു നോക്ക് കാണാനായില്ലെന്ന വേദനയുമായി നാട്ടിലേക്ക് പറക്കൽ; ചേർപ്പുങ്കൽ ബിവി എം ഹോളി ക്രോസ് കോളജിലെ കോപ്പിയടിയിൽ മനംനൊന്ത് മരിച്ച അഞ്ജുവിന്റെ സഹോദരിക്ക് യാത്ര ഒരുക്കുന്നത് യുഎൻഎയും മറുനാടൻ കുടുംബവും ചേർന്ന്; ബികോം പരീക്ഷയ്ക്കിടയിലെ കോപ്പിയടി ആത്മഹത്യയിൽ ഇനിയും ദുരൂഹതകൾ മാത്രം
June 10, 2020കാഞ്ഞിരപ്പള്ളി: സഹോദരിയുടെ വിയോഗത്തിന്റെ വേദനകളും മനസ്സിൽ ഒതുക്കി ചിഞ്ചു ഇന്ന് നാട്ടിലെത്തും. വിദേശത്ത് നേഴ്സായിരുന്ന സഹോദരിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അനുജത്തിയുടെ ഉയർച്ച. എന്നാൽ സമൂഹം അതിന് അ...
-
ഇത്തവണ പ്രളയ ദുരിതാശ്വാസ ക്യാംപുകൾ ക്രമീകരിക്കുന്നത് നാലായി തരം തിരിച്ച്; കോവിഡ് കാലത്ത് പ്രളയത്തെ നേരിടാൻ മർഗ നിർദേശങ്ങളുമായി സർക്കാർ
June 10, 2020കണ്ണൂർ: കോവിഡ് കാലത്ത് പ്രളയം വന്നാൽ നേരിടാൻ ക്യാംപുകൾ സജ്ജമാക്കുന്നത് നാല് തരത്തിൽ. പൊതുവായ ക്യാംപിനുള്ള കെട്ടിടത്തിന് പുറമേ കോവിഡ് ലക്ഷണങ്ങളുള്ളവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും 60 വയസ്സിനു മുകള...
-
ജൂൺ 19ന് തിരഞ്ഞെടുപ്പു കഴിയുന്നതോടെ ഒമ്പതു സീറ്റുകൂടി നേടി നിലവിലുള്ള 75 സീറ്റിൽ നിന്ന് ബിജെപി. 84 സീറ്റിലെത്തും; എൻ ഡി എയ്ക്ക് അംഗ സംഖ്യ 115ഉം; ഇനി എല്ലാ ബില്ലും രാജ്യസഭയിലും പാസാക്കാം; പാർലമെന്റിൽ ഇനി മോദിയുടെ ഇഷ്ടമെല്ലാം നടക്കും കാലം; ഗുജറാത്തിലും മധ്യപ്രദേശിലും കോൺഗ്രസിനെ പിളർത്തി ബിജെപി നേട്ടമുണ്ടാക്കുന്നതിന് പിന്നിൽ രാജ്യസഭയിലെ കരുത്ത് കൂട്ടൽ; അമിത് ഷായുടെ നീക്കങ്ങൾ വിജയിക്കുമ്പോൾ
June 10, 2020ന്യൂഡൽഹി: ഗുജറാത്തിലേകും മധ്യപ്രദേശിലേയും അട്ടിമറി നീക്കങ്ങൾ രാജ്യസഭയിൽ ബിജെപിക്ക് മുൻ തൂക്കം നൽകും. 245 അംഗ സഭയിലെ നിലവിലെ ഭൂരിപക്ഷസംഖ്യയായ 123-നെക്കാൾ എട്ടുസീറ്റുമാത്രം പിന്നിലായിരിക്കും ഭരണകക്ഷി. ഇ...
MNM Recommends +
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ