April 25, 2024+
-
യു.എ.ഇയിലെ ശ്രീ നാരായണിയരുടെ കൂട്ടായ്മയായ 'മഹസ്' കൾച്ചറൽ ഫോറം 200 കിറ്റുകൾ കൈമാറി
June 10, 2020കോവിഡ് - 19 മൂലം ദുരിതമനുഭവിക്കുന്നവർക്കായി നടത്തിവരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യധാന്യങ്ങളടങ്ങുന്ന 200 കിറ്റുകൾ ഷാർജ ഇന്ത്യൻ അസ്സോസിയേഷനു കൈമാറി. 'അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപര...
-
സൗദി കെഎംസിസി - മാറാക്കര പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു
June 10, 2020ജിദ്ദ: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ജോലി ചെയ്യുന്ന മാറാക്കര പഞ്ചായത്തിൽ നിന്നുള്ള കെഎംസിസി പ്രവർത്തകരെ ഉൾപ്പെടുത്തി സൗദി കെഎംസിസി - മാറാക്കര പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. സൗദി കെഎംസിസി മാറാക...
-
പത്ത് കോടി വാങ്ങുന്ന മോഹൻലാൽ മുതൽ ഒന്നരക്കോടി വാങ്ങുന്ന നിവിൻ പോളി വരെ; രണ്ടാം നിരയിൽ മുകേഷും ചെമ്പൻ വിനോദും അടങ്ങുന്ന താരങ്ങൾ; കോവിഡ് കാലത്ത് പ്രതിഫലം കുറക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം അംഗീകരിച്ച് താരസംഘടനയും, ഫെഫ്കയും; പ്രതിഫലം ചർച്ചയ്ക്ക് തയ്യാറെന്ന് അമ്മയും ഫെഫ്കയും സംയുക്ത തീരുമാനം; ഇരു സംഘടനകളും നിർമ്മാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ചു; അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ പ്രതിഫല കാര്യം ചർച്ച ചെയ്യുമെന്ന് ഇടവേള ബാബു
June 10, 2020കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് തയാറാണെന്ന് താരങ്ങളുടെ സംഘടന അമ്മയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും നിർമ്മാതാക്കളുടെ സംഘടനയെ അറിയിച്ചു. ഇര...
-
സർക്കാരിനെ വെട്ടിലാക്കി തന്ത്രിയും; ശബരിമലയിൽ മാസ പൂജയ്ക്കായി ഭക്തരെ പ്രവേശിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ അത് പാടില്ലെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര്; ഉത്സവം മാറ്റി വയ്ക്കണമെന്നും ആവശ്യം; ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കുന്നത് കോവിഡ് രോഗ വ്യാപനത്തിന് ഇടയാക്കുമെന്നും ദേവസ്വം കമ്മീഷണർക്കുള്ള കത്തിൽ; ഇനി പന്ത് ദേവസ്വം ബോർഡിന്റെ കോർട്ടിൽ
June 10, 2020തിരുവനന്തപുരം:ആരാധനാലയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകിയെങ്കിലും ശബരിമലയിൽ മാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് തന്ത്രി. ഉത്സവം മാറ്റി വയ്ക്കണമെന്നും അദ്ദേഹം...
-
ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ സമഗ്രാന്വേഷണം നടത്തണം: എഐഡിഎസ്ഒ
മുളന്തുരുത്തി: കോപ്പിയടിച്ചെന്ന് ആരോപിച്ച് പരീക്ഷയെഴുതാനുള്ള അനുവാദം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ബിരുദ വിദ്യാർത്ഥിനി അഞ്ജു ഷാജി ആത്മഹത്യ ചെയ്ത വിഷയത്തിൽ സമഗ്രാന്വേഷണം ആവശ്യമാണെന്ന് എഐഡിഎസ്ഒ സംസ്ഥാന ...
-
ബാങ്കിൽപ്പോകാതെ സ്ഥിരനിക്ഷേപം തുറക്കാൻ ഡിസിബി സിപ്പി ഓൺലൈൻ എഫ്ഡി
കൊച്ചി: ശാഖകളിൽപ്പോകാതെ,വീട്ടിലിരുന്ന് ആർക്കും തുറക്കാവുന്ന 'ഡിസിബി സിപ്പി ഓൺലൈൻ സ്ഥിര നിക്ഷേപ പദ്ധതി' ഡിസിബി ബാങ്ക് അവതരിപ്പിച്ചു. റെസിഡന്റ് ബാങ്ക് അക്കൗണ്ട് ഉള്ള ആർക്കും ഡിസിബിയിൽ അക്കൗണ്ട് ഇല്ലെങ്ക...
-
വന്ദേഭാരത് ടിക്കറ്റ് നിരക്ക് പ്രവാസികളോടുള്ള കേന്ദ്ര സർക്കാറിന്റെയും എയർ ഇന്ത്യയുടേയും ക്രൂരത; ഇതിനെതിരെ കക്ഷി-രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായ പ്രതിഷേധമുയരണം: ഐഎംസിസി
June 10, 2020ജിദ്ദ: സൗദി അറേബ്യയിൽ നിന്ന് കൂടുതൽ ഫ്ളൈറ്റുകൾകൾക്കായി പ്രവാസികൾ അലമുറയിടുമ്പോഴാണ് വന്ദേഭാരത് മിഷൻ എന്ന പേരിട്ട ദൗത്യത്തിൽ എയർഇന്ത്യ സൗദിയിൽ നിന്നുള്ള ടിക്കറ്റ് ചാർജ് ഇരട്ടിയായി വർദ്ധിപ്പിച്ചിരിക്കുന...
-
ദളിത് യുവാവിനെ തല്ലിക്കൊന്നത് ഉയർന്ന ജാതിയിൽപെട്ട പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ; ഇരുപതുകാരന്റെ കൊലപാതകത്തിൽ കാമുകിയുടെ പിതാവുൾപ്പെടെ നാലുപേർ അറസ്റ്റിൽ
June 10, 2020മുംബൈ: ദളിത് യുവാവിനെ തല്ലിക്കൊന്നത് ജാതിയിൽ ഉയർന്ന പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ. ജൂൺ ഏഴിന് രാത്രിയിൽ പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും ചേർന്ന് മർദ്ദിച്ച് അവശനാക്കിയ യുവാവ് ആശുപത്രിയിൽ ചികിത്സയില...
-
വിമാന യാത്രാ നിരക്ക് വർധനക്കെതിരെ സോഷ്യൽ ഫോറം - എസ് ഡി പി ഐ സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചു.
June 10, 2020കോഴിക്കോട്/ജിദ്ദ: ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന യാത്രാ നിരക്ക് കുത്തനെ വർധിപ്പിച്ച എയർ ഇന്ത്യയുടെ ഹീനമായ നടപടിക്കെതിരെ ഇന്ത്യൻ സോഷ്യൽ ഫോറവും എസ് ഡി പി ഐ യും സംയുക്തമായി എയർ ഇന്ത്യയുടെ കോഴിക്കോട...
-
സംഘ് പരിവാർ വി സിയെ അനുവദിക്കില്ല: ഫ്രറ്റേണിറ്റി പ്രതിഷേധം
June 10, 2020കോഴിക്കോട്: കാവിവത്കരണത്തിനുള്ളതല്ല കാലിക്കറ്റ് വാഴ്സിറ്റി, സംഘ്പരിവാർ വി സിയെ അനുവദിക്കില്ല എന്ന തലക്കെട്ടിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വി സി നിയമനവുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതി...
-
'കാലിക്കറ്റ് സർവകലാശാലയിൽ സംഘ്പരിവാർ വി സിയെ അവരോധിക്കാൻ അനുവദിക്കില്ല'; പ്രതിരോധം തീർത്ത് വിദ്യാർത്ഥികൾ
June 10, 2020പാലക്കാട്: കാലിക്കറ്റ് സർവകലാശാല വി സി നിയമനം മനഃപൂർവം വൈകിപ്പിച്ച് സംഘ്പരിവാർ നോമിനിയെ നിയമിക്കാനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന നീക്കങ്ങളിൽ പ്രതിഷധിച്ച് ജില്ലയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ...
-
ഹോം ഗ്രൗണ്ട്: കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ തുടരും
കോഴിക്കോട് /കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ട് കൊച്ചിയിൽ തന്നെ തുടരും. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് മാറുന്നതായി മാധ്യമങ്ങളിൽ വാർത്തകൾ വന...
-
ലോക്ക് ഡൗൺ സമയത്തും ജീവകാരുണ്യ പവർത്തനങ്ങളിൽ സജീവമായി ഡോ. അലു കെ മുഹമ്മദ്
June 10, 2020ദോഹ: പ്രമുഖ സംരംഭകനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. അലു കെ മുഹമ്മദ് ഗൾഫിലും ഇന്ത്യയിലുമായി നിരവധി ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിയാണ് ഗൾഫിലെ ഡ്രീം ഫൈവ് ഗ്രൂപ്പ്, കേരളത്തിലെ മെക്സിക്കോ മ...
-
യാത്രാ ദുരിതം പരിഹരിക്കാൻ ബസ്സ് സർവ്വീസ് മുഴുവൻ ആരംഭിക്കണം: വെൽഫെയർ പാർട്ടി
തിരുവനന്തപുരം: ജൂൺ 8 മുതൽ സർക്കാർ ഓഫീസുകൾ പൂർണ്ണമായ തോതിൽ പ്രവർത്തനമാരംഭിക്കുകയും മാളുകളും റസ്റ്റാറന്റുകളും ഭാഗികമായി ആരാധനാലയങ്ങളും വിവിധ തൊഴിൽ ശാലകളും നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കുകയും സർവ്വകലാ...
-
ഗ്രാൻഡ് ഹയാത്തുകൊച്ചി ബോൾഗാട്ടിയിൽ സ്റ്റേയ്ക്കേഷൻ ഓഫർ
June 10, 2020കൊച്ചി: യാത്രകളുടെയും അനുഭവങ്ങളുടെയും ലോകത്തേക്ക് അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് ഗ്രാൻഡ് ഹയാത്തുകൊച്ചി ബോൾഗാട്ടിയിൽ പ്രത്യേക സ്റ്റേക്കേഷൻ ഓഫർ. ഇതോടെ അതിഥികൾക്ക് വീണ്ടും അവരുടെ സമൂഹവുമായോ പ്രിയപ്പെട്ടവര...
MNM Recommends +
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം