January 16, 2021+
-
ട്രോളിങ് നിരോധനം തുടങ്ങിയതോടെ ചെറു തോണിയിൽ മത്സ്യബന്ധനത്തിന് പോയ രണ്ടുപേരിൽ ഒരാളെ കാണാതായി; സംഭവം മലപ്പുറം താനൂരിൽ; തോണി മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടി തിരച്ചിൽ തുടരുന്നു
June 10, 2020മലപ്പുറം: ട്രോളിങ് നിരോധനം തുടങ്ങിയതോടെ ചെറു തോണിയിൽ മത്സ്യബന്ധനത്തിന് പോയ രണ്ടുപേരിൽ ഒരാളെ കാണാതായി. സംഭവം മലപ്പുറം താനൂരിൽ. താനൂർ പുതിയ കടപ്പുറം കണ്ണപ്പന്റെ പുരക്കൽ കമ്മുക്കുട്ടിയുടെ മകൻ സലാം എന്ന ...
-
സംസ്ഥാനത്ത് ഒരുകോവിഡ് മരണം കൂടി; മരണമടഞ്ഞത് കണ്ണൂർ ഇരിട്ടി സ്വദേശി പി.കെ.മുഹമ്മദ്; 70കാരനായ മുഹമ്മദിന്റെ മരണം ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ; ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിൽ ആയിരുന്നതായി ബന്ധുക്കൾ; മകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു; മുഹമ്മദ് അടക്കം കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച നാലുപേരും വന്നത് മസ്കറ്റിൽ നിന്ന്; കേരളത്തിലെ ആകെ കോവിഡ് മരണം 18 ആയി
June 10, 2020കണ്ണൂർ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂർ ഇരിട്ടി പയഞ്ചേരി പി.കെ.മുഹമ്മദ് (70) ആണ് മരിച്ചത്. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇതോടെ ...
-
സൂക്ഷിക്കുക..തലച്ചോർ തിന്നുന്ന അമീബ കേരളത്തിലുമുണ്ട്; കുളങ്ങളിലും ഒഴുക്കുകുറഞ്ഞ തോടുകളിലും ദീർഘനേരം കളിക്കുന്ന കുട്ടികൾ സൂക്ഷിക്കുക; കോവിഡ്കാലത്ത് അത്യപൂർവ്വ രോഗമായ 'അമീബിക് മെനിഞ്ചൈറ്റിസ്' ബാധിച്ച് മലപ്പുറത്ത് പന്ത്രണ്ടുകാരൻ മരിച്ചത് ആരോഗ്യപ്രവർത്തകരെ ഞെട്ടിച്ചു; രോഗം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് നാലാം തവണ; ക്ലോറിനേഷനിൽ ജാഗ്രത വേണമെന്നും അധികൃതർ
June 10, 2020മലപ്പുറം: കോവിഡ്കാലത്ത് അത്യപൂർവ്വ രോഗമായ 'അമീബിക് മെനിഞ്ചൈറ്റിസ്' മലപ്പുറത്ത് പന്ത്രണ്ടുകാരൻ മരിച്ചതും അരോഗ്യപ്രവർത്തകരെ ഞെട്ടിച്ചിരിക്കയാണ്. കോട്ടയ്ക്കൽ സ്വദേശിയായ മിഷാൽ ആണ് ചികിത്സയിലിരിക്കെ മരിച്ച...
-
കോവിഡ് കേസുകളിൽ ഇന്ത്യ ആറാം സ്ഥാനത്തേക്ക് താഴ്ന്നത് ബുധനാഴ്ചത്തെ ആശ്വാസം; ഇന്ത്യയെ മറികടന്ന് സ്പെയിൻ അഞ്ചാമത്; മഹാരാഷ്ട്രയിൽ രോഗികൾ ഒരുലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 3254 പേർ പോസിറ്റീവ്; മുംബൈയിൽ 53000 ത്തോളം കേസുകൾ; സമൂഹവ്യാപനമില്ലെന്ന് ആവർത്തിച്ച് സർക്കാർ; തമിഴ്നാട്ടിൽ 24 മണിക്കൂറിൽ റെക്കോഡ് കേസുകൾ
June 10, 2020ന്യൂഡൽഹി: കോവിഡ് കേസുകളിൽ സ്പെയിൻ ഇന്ത്യയെ മറികടന്നു. ഇതോടെ ഇന്ത്യ അഞ്ചാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് താഴ്നൃന്നത് ആശ്വാസമായി. ഞായറാഴ്ചയാണ് ഇറ്റലിയെയും സ്പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചില...
-
അമ്മ ശകാരിച്ചതോടെ തൊട്ടിൽ കെട്ടിയ സാരിയിൽ കഴുത്ത് കുരുക്കി; ഏഴുവയസുകാരന് ദാരുണാന്ത്യം
June 10, 2020കണ്ണൂർ: ഏഴു വയസ്സുകാരൻ കഴുത്തിൽ സാരി കുരുങ്ങി മരിച്ചു. കണ്ണൂർ വാരത്ത് ആണ് സംഭവം. റിജ്വൽ എന്ന എഴുവയസ്സുകാരനാണ് ബന്ധുവീട്ടിൽ വച്ച് മരിച്ചത്. അമ്മ തല്ലിയതിൽ മനംനൊന്ത് കുട്ടി മുറിയിൽ കയറി സാരിയിൽ കഴുത്ത് ...
-
പരോളിലിറങ്ങി പത്താം ദിവസം അറസ്റ്റിലായത് കഞ്ചാവുമായി; ഗുണ്ടു സുരയും കൂട്ടാളിയും പിടിയിലായത് 10 ലക്ഷം രൂപയുടെ കഞ്ചാവ് സ്കൂട്ടറിൽ എത്തിക്കവെ
June 10, 2020പാലക്കാട്: ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഒറ്റപ്പാലം പൊലീസും നടത്തിയ പരിശോധനയ്ക്കിടെ 9.65 കിലോ കഞ്ചാവ് കണ്ടെടുത്തു. പത്തുലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് സംഘം പിടിച്ചെടുത്തത്. കഞ്ചാവുമായെത്തിയ റെയിൽവെ പാ...
-
മേൽക്കോയ്മയ്ക്ക് ശ്രമിക്കാതെ പ്രതിപക്ഷ സഖ്യത്തിന് കോൺഗ്രസ് പിന്തുണ നൽകണം; ഭൂരിപക്ഷമില്ലാതെ മുത്തലാഖ്, കശ്മീർ, പൗരത്വ നിയമഭേദഗതി ബില്ലുകൾ ബിജെപി പാസാക്കിയത് മറക്കരുത്; അധ്യക്ഷൻ പോലുമില്ലാത്ത ആഭ്യന്തര സംഘടനാ സംവിധാനവും ദോഷം ചെയ്യും; രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് രാഷ്ട്രീയ പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് വർഗീസ് ജോർജ് മറുനാടനോട്
June 10, 2020തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പ് സമാഗതമായതോടെ ഒരിടവേളയ്ക്ക് ശേഷം ഈ കൊറോണ കാലത്ത് ദേശീയ രാഷ്ട്രീയം ചൂട് പിടിക്കുകയാണ്. ഈ മാസം 19 നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് അടക്കമുള്ള പ്രതി...
-
ജീവിതത്തിൽ ഏറ്റവും ലജ്ജിച്ചത് ആ ദിവസമാണ്; തുണിയിട്ടിരുന്നു എന്നേയുള്ളു; തൊലിയടക്കം ഉരിഞ്ഞുപോയി; ആത്മാഭിമാനം ഞങ്ങൾക്കുമില്ലേ സാർ... ലാസർ ഷൈന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു
June 10, 2020സാമൂഹ്യസേവനത്തിൽ പേരിൽ സഹായം നൽകി ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നതിനെതിരെ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ലാസർ ഷൈൻ. ജീവിതത്തിൽ നിന്ന് അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരി...
-
ബീഫ് ബിരിയാണിയിൽ നിന്നും ലഭിച്ചത് പഴുതാരയെ; ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയിൽ കണ്ടത് വൃത്തിഹീനമായ അടുക്കളയും പാത്രങ്ങളും; പൊറോട്ടമാവ് കുഴച്ചതിന് കാവലായി പൂച്ചയും; ലോക്ഡൗൺകാലത്ത് പാഴ്സൽ മാത്രം നൽകിയിരുന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഓപ്പസ് ബേക്സ് അടച്ചുപൂട്ടി
June 10, 2020കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം വയനാട് റോഡിൽ പ്രവർത്തിച്ചിരുന്ന ഓപ്പസ് ബേക്സ് എന്ന സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. ലോക്ഡൗൺ കാലത്ത് പാർസൽ നൽകിയ ബിരിയാണിയിൽ നിന്ന് പഴുതാരയെ ലഭിച്ചെന്ന ഉപ...
-
ഉച്ചഭാഷിണിയിലൂടെ ഭക്തി വിളിച്ചലറുന്ന ആരാധനാലയത്തോട് ശബ്ദം കുറയ്ക്കാൻ യാചിക്കാൻ ധൈര്യമുള്ളവരുണ്ടോ? മതങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും അതൊരു ഫാസിസ്റ്റ് കരുവാണ്; മതങ്ങളും ഉച്ചഭാഷിണികളും- സക്കറിയ എഴുതുന്നു..
June 10, 2020മതങ്ങളും ഉച്ചഭാഷിണികളും വർധിച്ചു വരുന്ന നാഗരിക ശബ്ദകോലാഹലങ്ങൾക്ക് പോലും തകർക്കാനാവാത്ത ഒരു അടിസ്ഥാന പ്രശാന്തി കേരളജീവിതത്തിന്റെ ആധാരശിലയാണ്, വാസ്തവത്തിൽ ആ കോലാഹലങ്ങൾക്കുമുണ്ട് ഒരു ജീവിത താളം. മീൻ കാരന...
-
യുണൈറ്റഡ് നഴ്സസ് അസോസിയേഷനും ആവാസും തുണയായതോടെ ചിഞ്ചു പ്രവീൺ നാടണഞ്ഞു; ആത്മഹത്യ ചെയ്ത അഞ്ജു പി ഷാജിയുടെ സഹോദരി കൊച്ചിയിലെത്തിയത് ജിദ്ദയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ; അനുജത്തിയെ അവസാനമായി ഒരുനോക്ക് കാണാനാകാത്ത വിഷമം മറുനാടനോട് പങ്കുവെച്ച് ചിഞ്ചു
June 10, 2020കൊച്ചി: കഴിഞ്ഞ ദിവസം ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത അഞ്ജു പി ഷാജിയുടെ മൂത്ത സഹോദരി ചിഞ്ചു പ്രവീൺ സൗദിയിൽ നിന്നും നാട്ടിലെത്തി. സഹോദരിയുടെ മരണവാർത്ത അറിഞ്ഞതോടെ എങ്ങനെയും തന്നെ നാട്ടിലെത്താൻ സഹായിക്കണമെന്ന്...
-
ഇതരസംസ്ഥാന തൊഴിലാളിയുടെ അഞ്ചു വയസുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; അന്വേഷിച്ചെത്തിയ പൊലീസ് കണ്ടത് വിഷം കഴിച്ച് അവശനിലയിലായ പ്രതിയെ; ഇയാൾ നിരീക്ഷണത്തിലെന്നും മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നും വണ്ടന്മേട് പൊലീസ്
June 10, 2020ഇടുക്കി: അഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ലഭിച്ച പരാതി അന്വേഷിക്കാനെത്തിയ പൊലീസ് കണ്ടത് പ്രതിയെന്ന് സംശയിക്കുന്നയാൾ വിഷം കഴിച്ച് അവശനിലയിൽ കിടക്കുന്നത്. ഇയാളെ ആശുപത്രിയിൽ ആക്ക...
-
കാമുകി വഞ്ചിച്ചിട്ട് പാസ്റ്റർക്കൊപ്പം പോയി; കൈയിലുള്ള പടങ്ങളും ചേർത്ത് കാമുകൻ സാമൂഹിക മാധ്യമങ്ങളിൽ കഥയെഴുതി; ഭർത്താവ് അറിഞ്ഞപ്പോൾ തന്റെ നഗ്നചിത്രങ്ങൾ അടക്കം യുവാവ് പ്രചരിപ്പിച്ചെന്ന് യുവതിയുടെ പരാതി; മുംബൈയിൽ നിന്ന് വന്ന് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന നിരാശാ കാമുകനെ കൈയോടെ പൊക്കി പൊലീസ്; ത്രികോണ പ്രണയകഥ പന്തളത്ത് നിന്ന്
June 10, 2020പത്തനംതിട്ട: ഭർതൃമതിയായ യുവതി കാമുകനെ തേച്ചിട്ട് പാസ്റ്റർക്കൊപ്പം പോയി. നിരാശനായ കാമുകൻ കൈയിലുള്ള ചിത്രങ്ങൾ സഹിതം കഥയെഴുതി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. സംഗതി വിദേശത്തുള്ള ഭർത്താവ് അറിഞ്ഞപ്പോൾ ...
-
മണിയാറിൽ നരഭോജിക്കടുവ ചത്തത് മുള്ളൻ പന്നിയുടെ ആക്രമണത്തിൽ; പോസ്റ്റുമോർട്ടത്തിൽ കണ്ടത് ആന്തരിക അവയവങ്ങളിൽ മുള്ള് തറച്ചിരിക്കുന്നത്; വായിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിന് തടസമായി; മുറിവ് പഴുത്തപ്പോഴുള്ള ന്യൂമോണിയ കടുവയുടെ ജീവനെടുത്തു; ആന്തരികാവയവങ്ങളിൽ വിദഗ്ധ പരിശോധന; കടുവയുടെ ജഡം റേഞ്ച് ഓഫീസ് പരിസരത്ത് ദഹിപ്പിച്ചു
June 10, 2020പത്തനംതിട്ട: തണ്ണിത്തോട്, മണിയാർ പ്രദേശങ്ങളിലെ ഒരു മാസത്തോളം ഭീതിയിലാഴ്ത്തുകയും ഒടുവിൽ കുഴഞ്ഞു വീണു ചാവുകയും ചെയ്ത പെൺകടുവയെ മുള്ളൻപന്നി ആക്രമിച്ചിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുള്ളൻപന്ന...
-
ഇടതുപക്ഷം തന്നെ നടപ്പാക്കിയ വനാവകാശ നിയമത്തിന്റെ ലംഘനമാണ് അതിരപ്പിള്ളി പദ്ധതി; വിവരാവകാശ നിയമത്തിലെന്ന പോലെ വനാവകാശ നിയമത്തിലും വെള്ളം ചേർക്കുക എന്നത് ഭൂഷണമാണോ മുഖ്യാ? മണിയാശാന് ചാലക്കുടിപ്പുഴയുടെ കണ്ണുനീർ കാണാൻ എന്തേ കഴിയുന്നില്ല ? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
June 10, 2020പതിവുപോലെ ജൂൺ 5 നു പരിസ്ഥിതിദിനം ഇടതുസർക്കാരിന്റെ നേതൃത്വത്തിൽ ഗംഭീരമായി തന്നെ ആഘോഷിക്കപ്പെട്ടു. സോഷ്യൽമീഡിയയിലെങ്ങും വൻ തോതിൽ തന്നെ മരങ്ങൾ നടപ്പെടുകയും ചെയ്തു.പരിസ്ഥിതി ദിനത്തിൽ കാടിനെയും മലകളെയും പു...
MNM Recommends +
-
കുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ
-
കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
-
കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
-
സംസ്ഥാന ബജറ്റ് ആശാവഹം; പാലായ്ക്ക് കുറച്ചുകൂടി പരിഗണന പ്രതീക്ഷിച്ചിരുന്നെന്നും മാണി സി കാപ്പൻ
-
മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
-
നമ്പർ ചോദിച്ചത് അവർ ഒറിജിനൽ ആള് തന്നെ ആണോ എന്നറിയാൻ; അശ്വതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ മുരളീമോഹൻ
-
ജയിക്കേണ്ട കളിയിൽ സമനില ഇരന്നുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്; ഈസ്റ്റ് ബംഗാളിനോട് ഗോൾ വഴങ്ങിയത് കളി തീരാൻ 30 സെക്കന്റുകൾ ബാക്കി നിൽക്കെ; ശനിയാഴ്ച മുംബൈയും ഹൈദരാബാദും നേർക്കുനേർ
-
ഇവാൻക ശുചിമുറി പൂട്ടിയിട്ടു; യുഎസ് സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ബാത്ത്റൂം ഉപയോഗിക്കുന്നതിന് മാത്രം അധികച്ചെലവായത് 1,44,000 ഡോളർ; അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നതിന് മുമ്പ് പുറത്തുവരുന്നത് മകളുടെ ശുചിമുറി ധൂർത്തിന്റെ കഥകൾ
-
ആന്ധ്രയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം; ടിഡിപി, ബിജെപി പ്രവർത്തകർക്ക് പങ്കെന്ന് ഡിജിപി
-
ലഹരിക്കേസിൽ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ മരുമകൻ എൻസിബി കസ്റ്റഡിയിൽ; സമീർ ഖാൻ പിടിയിലായത് ലഹരി ഇടപാടിന് ഓൺലൈൻ വഴി 20000 രൂപ കൈമാറിയതിന്; ബാന്ദ്രയിലെ വസതിയിലടക്കം റെയ്ഡ്
-
പിറന്നാളാഘോഷത്തിനിടെ കേക്ക് മുറിച്ചത് തോക്ക് ഉപയോഗിച്ച്; വീഡിയോ വൈറലായതിന് പിന്നാലെ രണ്ട് യുവാക്കൾ അറസ്റ്റിൽ
-
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; മൂന്ന് മലയാളികൾ ഉൾപ്പടെ ഏഴംഗ സംഘം മൈസൂർ പൊലീസിന്റെ പിടിയിൽ
-
ലോക്ഡൗൺ കാലത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പുറപ്പെട്ട യുവതിയും കൂടെപോയ സഹോദരിയും പയ്യന്നൂരിൽ പിടിയിൽ; ഫേസ്ബുക്ക് പ്രൊഫൈൽ വ്യാജമാണെന്ന് സൂചന; സൈബർ ലോകത്തെ ചതിക്കുഴികളിൽ വീഴരുതെന്ന് ആവർത്തിച്ച് പൊലീസ്
-
കോവിഷീൽഡ് വാക്സിന് അംഗീകാരം നൽകി നേപ്പാൾ; ഇന്ത്യയിൽ നിർമ്മിക്കുന്ന വാക്സിൻ ലഭ്യമാക്കും; 20 ലക്ഷം ഡോസ് നേപ്പാളിന് കൈമാറുമെന്ന് റിപ്പോർട്ട്
-
ടെലിഫിലിം നിർമ്മാണത്തിനെന്ന വ്യാജേന കിഡ്നാപ്പിങ്: ചാലിശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയി സ്വർണമടക്കം കൊള്ളയടിച്ച കേസിൽ പ്രതികൾക്ക് ജാമ്യമില്ല
-
വീട്ടിൽ നിന്നും നിന്നും ഇറങ്ങുമ്പോൾ നന്നായിരുന്ന മകൾ മരിക്കുമ്പോൾ ക്ഷീണിച്ച നിലയിൽ; പോക്സോ കേസിലെ ഇര മരിച്ച സംഭവം വിശദമായി അന്വേഷിക്കണമെന്ന് പെൺകുട്ടിയുടെ അമ്മ
-
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; ബിഎസ്പി രാഷ്ട്രീയ സഖ്യത്തിനില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി
-
കോവിഡിനെക്കാൾ അപകടകാരി ബിജെപി; രാഷ്ട്രീയ നേട്ടങ്ങൾക്കായി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ശത്രുത സൃഷ്ടിക്കുന്നുവെന്നും നുസ്രത്ത് ജഹാൻ; പശ്ചിമ ബംഗാളിൽ ബിജെപി- തൃണമൂൽ പോര് കനക്കുന്നു
-
കെ ബി ഗണേശ് കുമാർ എംഎൽഎയെ കരിങ്കൊടി കാണിച്ചു; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു
-
കോവിഡ് പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന് നാളെ രാജ്യത്ത് തുടക്കം; ആദ്യം അണിചേരുക 30,000 മുൻനിര പോരാളികൾ; തുടക്കത്തിൽ കോവിഷീൽഡ് വാക്സിൻ; തുടക്കമിടുക പ്രധാനമന്ത്രി; വാക്സിൻ സ്വീകരിച്ച് 30 മിനിറ്റ് വരെ നിരീക്ഷണം