1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

'അവളുടെ യഥാർത്ഥ മാതാപിതാക്കൾക്കൊപ്പമായിരുന്നെങ്കിൽ ഈ ഭീകര വിധി അനുഭവിക്കേണ്ടി വരില്ലായിരുന്നു'വെന്ന് കത്വ പെൺകുട്ടിയുടെ വളർത്തച്ഛൻ; ശിക്ഷ ഒട്ടും തൃപ്തികരമല്ലെന്നും അപ്പീൽ പോകുമെന്നും പ്രോസിക്യൂഷൻ; അവൾ ഏറെ ധൈര്യവതിയായിരുന്നുവെന്നും അവളെ കിട്ടിയപ്പോൾ എന്റെ ജീവിതത്തിന് ഒരു അർത്ഥം കൈവന്നിരുന്നുവെന്നും നിറകണ്ണുകളോടെ വളർത്തച്ഛന്റെ വാക്കുകൾ

June 10, 2019 | 11:28 pm

പഠാൻകോട്ട്: കത്വയിൽ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവം അപൂർവങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കണമെന്നും ശിക്ഷ തൂക്കുകയറിൽ കുറയരുതെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചിരുന്നു...

റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: ഫോറൻസിക് പരിശോധന റിപ്പോർട്ട് ഹാജരാക്കിയില്ല; അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകാൻ സെഷൻസ് കോടതി ഉത്തരവ്; ഡയറക്ടറുടെ അലംഭാവം കോടതി അലക്ഷ്യക്കുറ്റമാണെന്നും നിരീക്ഷിച്ച് കോടതി

June 10, 2019 | 11:21 pm

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കൊലക്കേസിലെ നിർണ്ണായകമായ 73 തൊണ്ടിമുതലുകളുടെ ഫോറൻസിക് പരിശോധന റിപ്പോർട്ട് ഹാജരാക്കാത്തതിന് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെ...

36കാരിയായ ഭാര്യയെ മേശയുടെ കാലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിയുടെ വിചാരണ 17ന് ആരംഭിക്കും; പരപ്പനങ്ങാടി അയനിക്കാട്ട് വീട്ടിൽ ഷൈനിയെ ഭർത്താവ് കൊലപ്പെടുത്തിയത് മാതാവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയെന്ന് ആരോപിച്ച്; ഭാര്യാ വീട്ടിൽ വെച്ച് നടന്ന വഴക്കിനിടെ ഷൈനിയെ തലയ്ക്കടിക്കുകയായിരുന്നുവെന്നും ഭാര്യാ മാതാവിനേയും സഹോദരിയേയും പരുക്കേൽപ്പിച്ചെന്നും കേസ്

June 10, 2019 | 11:05 pm

മലപ്പുറം: ഭാര്യയെ മേശയുടെ കാല് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ ഈ മാസം 17ന് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(ഒന്ന്)യിൽ ആരംഭിക്കും. ഫറോക്ക് പെരുമുഖം പുത്തൂർ ഭാസ്‌കരൻ മകൻ ഷാജി (49...

മഴ വീണ്ടും രസംകൊല്ലിയായി; നിർണായകമായ ദക്ഷിണാഫ്രിക്ക-വിൻഡീസ് മത്സരം ഉപേക്ഷിച്ചു; ഓരോ പോയിന്റുകൾ പങ്കിട്ട് ഇരുടീമുകളും

June 10, 2019 | 11:05 pm

സൗത്താംപ്ടൺ: മഴ വീണ്ടു രസച്ചരട് മുറിച്ചു. ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും തമ്മിലുള്ള ലോകകപ്പിലെ നിർണായക മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ആകെ 7.3 ഓവർ മാത്രമാണ് മത്സ...

സിസ്റ്റർ അഭയ കൊലക്കേസ്: കുറ്റം ചുമത്തലിന് ഫാ. കോട്ടൂരും സിസ്റ്റർ സെഫിയും ജൂലൈ 11 ന് ഹാജരാകാൻ സി ബി ഐ കോടതി ഉത്തരവ്; കേസ് വിചാരണ തുടങ്ങുന്നത് അഭയ കൊല്ലപ്പെട്ട് 26 വർഷങ്ങൾക്ക് ശേഷം

June 10, 2019 | 10:56 pm

തിരുവനന്തപുരം: 1992 ൽ നടന്ന സിസ്റ്റർ അഭയ കൊലക്കേസ് വിചാരണ 26 വർഷങ്ങൾക്ക് ശേഷം ജീവൻ വയ്ക്കുന്നു. വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് കേസിലെ നിലവിലുള്ള പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സെഫ...

മതപരിവർത്തനവും ഐഎസ് റിക്രൂട്ട്മെന്റും സാമ്പത്തിക കുറ്റകൃത്യങ്ങളും അടക്കം എന്തുമായിക്കോട്ടെ; സാക്കിർ നായിക്കിനെ ഇന്ത്യക്ക് ഒരുകാരണവശാലും വിട്ടുനൽകാനാവില്ലെന്ന് മലേഷ്യ; നായിക്കിനെ കൈമാറാതിരിക്കാനുള്ള അധികാരം മലേഷ്യക്കുണ്ടെന്ന് പ്രധാനമന്ത്രി ഡോ മഹാതിർ മുഹമ്മദ്; ഇന്റർപോളിനോട് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനും ഇന്ത്യയുടെ സമ്മർദം; ഗുരുതര ആരോപണങ്ങൾ നേരിടുന്ന വിവാദ മതപ്രഭാഷകൻ മലേഷ്യയിൽ സുരക്ഷിതൻ

June 10, 2019 | 10:48 pm

 ന്യൂഡൽഹി: മതം മാറ്റവും സാമ്പത്തിക കുറ്റകൃത്യങ്ങളും ഐസ്റിക്രൂട്ട്മെന്റും അടക്കം നിരവധി ആരോപണങ്ങൾക്ക് വിധേയനായ വിവാദ ഇസ്ലാമിക മത പ്രഭാഷകൻ സാക്കിർ നായിക്കിനെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ എങ്ങുമ...

ബാബു കുമാർ വധശ്രമക്കേസ്: ഡിവൈഎസ്‌പി. സന്തോഷ് നായരടക്കം 6 പ്രതികളെയും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു; സന്തോഷ് നായരെ കുടുക്കിയത് ഇ-മെയിലും ഫോൺ വിളികളും; കേസിൽ വിശദവാദം ജനുവരി 24 ന്

June 10, 2019 | 10:36 pm

തിരുവനന്തപുരം: കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബു കുമാറിനെ വീട്ടുമുറ്റത്ത് വച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഡി വൈ എസ് പി സന്തോഷ് നായരും സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിജയനു...

പന്ത്രണ്ടുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 28കാരൻ അറസ്റ്റിൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുള്ള പീഡന കേസുകളിൽ വൻ വർധന; 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 64കാരന് പത്തു വർഷം കഠിന തടവും 50,000 രൂപയും വിധിച്ച് മഞ്ചേരി കോടതി

June 10, 2019 | 10:28 pm

മലപ്പുറം: 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാട്ടിപ്പരുത്തി ഇല്ലത്ത്പടി നിഷാന്ത്(28)നെയാണ് വളാഞ്ചേരി എസ്എച്ച്ഒ എസ്‌പി.സുധീരൻ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രതി വീട്ടിലേക്...

താത്കാലിക തസ്തികയിൽ ജോലി ചെയ്യുന്ന തങ്ങളെ ഒഴിവാക്കുമെന്ന് നഴ്സിങ് അസിസ്റ്റന്റുമാർക്ക് സംശയം; പുതിയ നിയമനങ്ങൾക്ക് ഇന്നു അഭിമുഖവും; ആർസിസി ഡയറക്ടറെ നഴ്സിങ് അസിസ്റ്റന്റുമാർ തടഞ്ഞുവെച്ചു; ഒത്തുതീർപ്പിനു ആർസിസി ഡയറക്ടർ തന്നെ മുന്നിട്ടിറങ്ങിയതോടെ സമരം പിൻവലിച്ചു; ആർസിസിയിൽ സംഘർഷം നിലനിന്നത് മണിക്കൂറുകൾ

June 10, 2019 | 10:11 pm

 തിരുവനന്തപുരം:ആർസിസി ഡയറക്ടറെ നഴ്‌സിങ് അസിസ്റ്റന്റുമാർ തടഞ്ഞുവെച്ചു. നഴ്‌സിങ് അസിസ്റ്റന്റ്‌റ് നിയമനത്തിന് ഇന്നു അഭിമുഖം നടക്കാനിക്കിരിക്കെയാണ് നഴ്‌സിങ് അസിസ്റ്റന്റുമാർ ആർസിസി ഡയറക്ടർ രേഖാ നായരെ തടഞ്ഞ...

നന്നായി പഠിച്ച് ഉയരത്തിലെത്തണമെന്ന മോഹത്തിനിടെ വില്ലനായി കാൻസർ; 94 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായ കളമശേരി സ്വദേശിനി ഷോണാ ജോർജിനെ ബ്ലഡ് കാൻസർ തളർത്തിയത് പ്ലസ് വൺ പരീക്ഷാക്കാലത്ത്; കീമോ ചികിത്സയ്ക്കിടെ ഫംഗൽ ന്യൂമോണിയ വന്നതും തിരിച്ചടിയായി; പ്രതിദിനം 16,000 രൂപ വേണ്ടി വരുന്ന ഇൻജക്ഷൻ മകൾക്ക് ലഭ്യമാക്കാൻ ബുദ്ധിമുട്ടി ഹോട്ടൽ തൊഴിലാളിയായ സണ്ണി; സഹായ ഹസ്തത്തിനായി കണ്ണീരോടെ ഷോണയും കുടുംബവും

June 10, 2019 | 09:51 pm

കളമശേരി: പഠനത്തിൽ മികവ് പുലർത്തി മുന്നോട്ടോടുന്ന വേളയിൽ വില്ലനായെത്തിയ കാൻസർ ശരീരത്തെ തളർത്തിയെങ്കിലും കാരണ്യത്തിന്റെ കരങ്ങൾ തേടിയെത്തുമെന്ന പ്രത്യാശയിലാണ് നോർത്ത് കളമശേരിയിൽ മൈലാടൂർ വീട്ടിൽ സണ്ണി ജോർ...

ഇവൾ വലുതായാൽ സൈന്യത്തിനുനേരെ കല്ലെറിയുമെന്നും രാജ്യത്തിന് ഭീഷണിയാകുമെന്നും പറഞ്ഞ് ഇരയ്‌ക്കെതിരെ അണികൾ കൊടിപിടിച്ചപ്പോൾ കൂടെയിറങ്ങി; ജീവപര്യന്തം വിധിച്ച ദീപക് ഖജൂരിയയ്ക്ക് വേണ്ടി ഹിന്ദു ഏകതാ മഞ്ച് സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത നേതാവിന് സമ്മാനമായി മന്ത്രിപദം; പ്രതികൾക്ക് കുറ്റപത്രം നൽകുന്നതിൽ പ്രതിഷേധിച്ച് ബന്ദ് നടത്തി ബാർ അസോസിയേഷനും; കത്വ ബലാൽസംഗക്കേസിൽ ബിജെപി സ്വീകരിച്ച നിലപാട് വിവാദമായത് ഇങ്ങനെ

June 10, 2019 | 09:13 pm

ജമ്മു: കത്വയിലെ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ സംഘം കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചതോടെ ഈ വിഷയത്തിൽ ബിജെപി സ്വീകരിച്ച നിലപാട് വീണ്ടും ചർച്ചയാകുന്നു. ഒരു രാജ്യം മു...

കനൽ ഒരു തരി മതിയെന്ന വാക്യം ശരിവെക്കും രീതിയിൽ ഏകനായി പോരാടിയ കശ്മീരിലെ സിപിഎം എംഎൽഎ താരിഗാമി; കേസ് അട്ടിമറിക്കാൻ സംഘപരിവാറിൽനിന്ന് കടുത്ത സമ്മർദം ഉണ്ടായിട്ടും ഉറച്ചുനിന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ; ഭീഷണികളെ വകവെക്കാതെ കേസ് ഏറ്റെടുത്ത അഭിഭാഷക ദീപിക സിങ്; സാമ്പത്തിക നിയമസഹായം നൽകിയ യൂത്ത് ലീഗ്; കത്വയിലെ എട്ടുവയസ്സുകാരിയുടെ ബലാൽസംഗക്കൊലയിൽ പ്രതികളെ ശിക്ഷിക്കുമ്പോൾ രാജ്യം നന്ദി പറയേണ്ടത് ഇവർക്ക് കൂടി

June 10, 2019 | 08:32 pm

ന്യൂഡൽഹി: രാജ്യം ഞെട്ടിവിറച്ചുപോയ ദിനങ്ങൾ ആയിരുന്നു അത്. ഒരു എട്ടുവയസ്സുകാരി മുസ്ലിം ബാലികയെ അമ്പലത്തിൽ വെച്ച് മാനഭംഗപ്പെടുത്തികൊല്ലുക. അസാധാരണങ്ങളിൽ അസാധാരണമായ കശ്മീരിലെ കത്വയിലെ ബലാൽസംഗക്കൊലയിൽ പ്രത...

പരമാവധി ശ്രമങ്ങളുടെ എണ്ണം കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ തീരുമാനം ദൈവ നിയോഗമായി; അഞ്ചു തവണ സിവിൽ സർവീസിന് ശ്രമിച്ചിട്ടും കപ്പിനും ചുണ്ടിനുമിടയിൽ അവസരം നഷ്ടപ്പെട്ട കെ.ഇളംബഹവത് ഇപ്പോൾ റാണിപേട്ട് സബ് കലക്ടർ; പന്ത്രണ്ടാം ക്ലാസിൽ പഠനം നിർത്തി 19 വർഷത്തിന് ശേഷം സിവിൽ സർവീസ് തിളക്കത്തിൽ നിൽക്കുന്ന തമിഴ്‌നാട് സ്വദേശി കഠിനാധ്വാനത്തിന്റെ ഉത്തമ ഉദാഹരണം; ജനങ്ങളുടെ സങ്കടങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും ഇളംബഹവത്

June 10, 2019 | 08:29 pm

റാണിപേട്ട്: നിങ്ങൾ നൂറു ശതമാനം ആത്മാർത്ഥതയോടു കൂടി ഇറങ്ങിയാൽ ആഗ്രഹം സഫലീകരിച്ച് തരാൻ ഈ ലോകം മുഴുവനും കൂടെ നിൽക്കും. പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റിൽ പറയുന്ന വാക്കുകൾ നമുക്ക് ഊർജ്ജം പകർന്ന് തരുന്ന ഒന്ന...

MNM Recommends

Loading...
Loading...