January 19, 2021+
-
മദ്യശാലകളിലെ തിരക്ക് നിയന്ത്രിച്ച് പൊലീസുകാരുടെ ജീവൻ അപകടത്തിലാക്കാൻ താൽപര്യമില്ല; മദ്യശാലകൾക്ക് മുൻപിൽ ഫുട്ബോൾ മത്സരമൊന്നുമല്ലല്ലോ നടക്കുന്നത്. പിന്നെന്തിനാണ് പൊലീസുകാർ മദ്യശാലയ്ക്ക് മുന്നിലെത്തുന്ന ആളുകളെ നിയന്ത്രിക്കുന്നത്; ഡൽഹി പൊലീസ് കമ്മീഷ്ണർ
May 10, 2020ന്യൂഡൽഹി : മദ്യശാലകളിലെ തിരക്ക് നിയന്ത്രിച്ച് പൊലീസുകാരുടെ ജീവൻ അപകടത്തിലാക്കാൻ താൽപര്യപ്പെടുന്നില്ലെന്ന് ഡൽഹി പൊലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തവ. മദ്യശാലകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ പൊലീസുകാരെ...
-
പത്ത് വയസ്സിൽ താഴെയുള്ള മൂന്ന് കുട്ടികളും മരിച്ചതുകൊവിഡ് രോഗലക്ഷണങ്ങളൊന്നും ഇല്ലാതെ; മരണത്തിലേക്ക് നയിച്ചത് രക്തക്കുഴലുകൾ ചീർക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്തതോടെ; കൊവിഡ്19 എപ്പിക് സെന്ററായ ന്യൂയോർക്കിൽ പുതിയ രോഗമെന്ന് ഗവർണർ
May 10, 2020ന്യൂയോർക്ക്: അമേരിക്കയിൽ കൊവിഡ് വ്യാപനം നിയന്ത്രണാധീതമായി തുടരവെ ന്യൂയോർക്കിൽ പുതിയ രോഗം ബാധിച്ച് മൂന്ന് കുട്ടികൾ മരിച്ചു. പുതിയ രോഗത്തിന് കൊറോണ വൈറസുമായി ബന്ധമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട...
-
ലോക്ക് ഡൗൺ ലംഘിച്ച് ഭാഗവത പരായണം നടത്തിയ ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റു ചെയ്ത സംഭവം; വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്പോർട്ടർക്ക് വധഭീഷണി; തൃശൂർ ബ്യൂറോ ചീഫ് പ്രിയ ഇളവള്ളി മഠത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; അറസ്റ്റിലായത് ഒന്നാം പ്രതി അജിത്ത് ശിവരാമൻ
May 10, 2020തൃശൂർ: ലോക്ഡൗൺ ലംഘിച്ച് ക്ഷേത്രത്തിനുള്ളിൽ ഭാഗവത പാരായണം നടത്തിയ സംഭവം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് തൃശൂർ ബ്യൂറോ ചീഫ് റിപ്പോർട്ടറായ മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒന്നാം ...
-
ഇന്ത്യ ദരിദ്രമാണ്; നമ്മുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ദരിദ്രരാണ് - സത്യത്തിൽ കൊറോണയുടെ വ്യാപനം നമ്മുടെ സമൂഹത്തിലെ ദാരിദ്ര്യവും വിവേചനവും വെളിവാക്കികൊണ്ടിരിക്കുന്നു; പലരേയും ഇന്ത്യയുടെ ദാരിദ്ര്യവും വിവേചനവും ബോധ്യപ്പെടുത്താൻ കോവിഡ് 19 എന്ന രോഗം സഹായിക്കുകയാണ്; വെള്ളാശേരി ജോസഫ് എഴുതുന്നു
May 10, 2020പത്രങ്ങളായ പത്രങ്ങളിലും, സോഷ്യൽ മീഡിയയിലും മഹാരാഷ്ട്രയിലെ 'ജൽനയിൽ' 16 മൈഗ്രൻറ്റ് ലേബറേഴ്സ് ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറി കൊല്ലപ്പെട്ടത് ചർച്ചയാകുകയാണ്. ഇത്തരം കാര്യങ്ങൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത് ഒരു സ...
-
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ്-19; വയനാട്ടിൽ 3 പേർക്കും തൃശൂരിൽ 2 പേർക്കും എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കും രോഗം; മൂന്ന് പേർ വ്യാഴാഴ്ച അബുദാബിയിൽ നിന്ന് നാട്ടിലെത്തിയവർ; എറണാകുളത്ത് ചികിത്സയിലുള്ളത് ചെന്നൈയിൽ നിന്ന് എത്തിയ അഞ്ച് വയസുകാരൻ; നാല് പേരുടെ പരിശോധനഫലം നെഗറ്റീവ്; ഇതുവരെ കോവിഡ് മുക്തി നേടിയത് 489 പേർ; ആശുപത്രികളിൽ ചികിത്സയിൽ 20 പേർ; കാസർകോഡ് രോഗമുക്ത ജില്ലയെന്നും ആരോഗ്യമന്ത്രി
May 10, 2020തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയിൽ നിന്നുള്ള 3 പേർക്കും തൃശൂർ ജില്ലയിൽ നിന്നുള്ള 2 പേർക്കും എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോ...
-
ദോഹയിൽ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി; എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളൈറ്റ് റദ്ദാക്കിയത് ദോഹയിൽ ലാൻഡിങ്ങിനുള്ള അനുമതി കിട്ടാത്തതിനാൽ; ഉച്ചയ്ക്ക് പുറപ്പെടേണ്ട വിമാനത്തിനായി ദോഹയിൽ കാത്ത് നിന്ന പ്രവാസികൾ കുടുങ്ങി; കേരളത്തിലെ ഒരുക്കങ്ങൾ പൂർണമായപ്പോൾ അനിശ്ചിതത്വം; ചൊവ്വാഴ്ച സർവീസ് നടത്താൻ സാധ്യത
May 10, 2020കോഴിക്കോട്: അനുമതി ലഭിക്കാത്തതിനെ തുടർന്ന് ദോഹയിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കാനുള്ള വിമാനം റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനമാണ് ഖത്തർ സർക്കാരിന്റെ ലാൻഡിങ് പെർമിറ്റ് ലഭിക്...
-
ലോക് ഡൗണിനിടെ പെൺവാണിഭ കേന്ദ്രത്തിലെത്തിയതോടെ പിടിയിലായത് മുൻസിപ്പൽ വൈസ് ചെയർമാൻ; അനാശാസ്യ കേന്ദ്രത്തെ കുറിച്ച് പൊലീസിനെ അറിയിച്ചത് നടത്തിപ്പുകാരന്റെ ഭാര്യയും; പൊലീസ് മോചിപ്പിച്ചത് മൂന്ന് യുവതികളെ
May 10, 2020ഹൈദരാബാദ്: മുൻസിപ്പൽ വൈസ് ചെയർമാനെ പെൺവാണിഭ കേന്ദ്രത്തിൽ നിന്നും അറസ്റ്റ് ചെയ്തു. തെലങ്കാന മേഡക് ജില്ലയിലെ ബൊല്ലാറം മുനിസിപ്പൽ വൈസ് ചെയർമാൻ അന്തിറെഡ്ഡി അനിൽ റെഡ്ഡിയാണ് ലോക് ഡൗണിനിടെയിലും യുവതികളെ തേടി...
-
മൂന്നാം ഘട്ട ലോക് ഡൗണിന് ശേഷം രാജ്യം കോവിഡിനെ തളയ്ക്കാൻ എന്തുചെയ്യണം? മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ് തിങ്കളാഴ്ച മൂന്നുമണിക്ക്; എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ അവസരം; ലോക് ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വേണമെന്ന് സംസ്ഥാനങ്ങൾ; പ്രത്യേക ട്രെയിൻ സർവീസിനായി സംസ്ഥാനങ്ങൾ സഹകരിക്കണമെന്ന് കേന്ദ്രം
May 10, 2020ന്യൂഡൽഹി: മൂന്നാം ഘട്ട ലോക് ഡൗണിന്റെ അവസാന ആഴ്ചത്തേക്ക് രാജ്യം കടക്കവേ പ്രധാനമന്ത്രി നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീണ്ടും ചർച്ച നടത്തും. വീഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന...
-
സംസ്ഥാന സർക്കാരിന് വൻ ജന പിന്തുണയെന്ന് ന്യൂ ഏജ് കോവിഡ് 19 ഇമ്പാക്ട് സർവേ; സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേരളം നൽകിയത് പത്തിൽ എട്ട് മാർക്ക്; താരങ്ങളായത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തന്നെ; പ്രതിപക്ഷത്തിന് പാസ് മാർക്ക് പോലുമില്ല; ജനപ്രതിനിധികളിൽ ക്രിയാത്മകമായി ഇടപെട്ടത് ശശി തരൂരും; സർക്കാർ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്ത നടപടിക്ക് 60 ശതമാനം ആളുകളുടെ പിന്തുണ; കേന്ദ്ര സർക്കാരിന്റെ പ്രകടനം ശരാശരിയെന്നും മലയാളികൾ
May 10, 2020കൊച്ചി: ന്യൂ ഏജ് സംഘടിപ്പിച്ച കോവിഡ് 19 ഇമ്പാക്ട് സർവേയിൽ സർക്കാരിന് വൻ ജന പിന്തുണ. പ്രകടനം മോശമെന്ന് വിലയിരുത്തിയത് ഒരു ശതമാനം മാത്രം. സർവേയിൽ പങ്കെടുത്ത 72 ശതമാനം പേർ മികച്ച പ്രകടനമെന്ന് രേഖപ്പെടുത്...
-
മോനിന്നു പറഞ്ഞില്ലേ. ഈ ദിവസം, മദേഴ്സ് ഡെ, അത് ഒഴിവാക്കാനുള്ളതല്ല... എന്റെ മോൻ എന്നെ വിളിക്കുന്ന ഒരേ ഒരു ദിവസം ഇതാണ്; എന്നെയും എന്റെ ചിന്തകളെയും ചവറ്റുകുട്ടയിൽ വലിച്ചെറിയാൻ തോന്നിയ നിമിഷം; മാതൃദിനത്തിൽ കണ്ണുനിറയ്ക്കുന്ന കുറിപ്പുമായി സംവിധായകൻ അരുൺഗോപി
May 10, 2020കൊച്ചി: മാതൃദിനത്തിൽ ഉള്ളുതൊട്ട് സംവിധായകൻ അരുൺ ഗോപി. തന്റെ അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്. ഒരിക്കൽ ഒരു വൃദ്ധ സദനം സഞ്ചരിച്ചപ്പോഴുണ്ടായ അനുഭവങ്ങളാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. അന്ന് താൻ അവിടെ പ്രസംഗി...
-
ഒരു ലക്ഷം രൂപയ്ക്ക് ചെയ്യാവുന്നത് രണ്ടു കോടിക്ക് ചെയ്തിട്ട് ആഘോഷം; അടിയന്തര ആവശ്യങ്ങൾക്ക് നേവിയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചിരുന്നെങ്കിൽ തിരുവനന്തപുരം- കൊച്ചി അവയവദാന യാത്രക്ക് ചെലവ് ഒരു ലക്ഷം രൂപയിൽ താഴെ നില്ക്കുമായിരുന്നു; വിമർശനവുമായി ഉമ്മൻ ചാണ്ടി
May 10, 2020തിരുവനന്തപുരം: പ്രതിമാസം രണ്ടു കോടി രൂപ ചെലവുവരുന്ന സർക്കാരിന്റെ ഹെലികോപ്റ്റർ ഇടപാടിനെ ഒരു ലക്ഷത്തിൽ താഴെ മാത്രം ചെലവുവരുന്ന ഒരു യാത്രയിലൂടെ ന്യായീകരിക്കാൻ ശ്രമിക്കുന്നതിനോട് ഒട്ടും യോജിക്കാനാവില്ലെന്...
-
അബുദാബിയിൽ ഗർഭിണികൾക്കു പകരം വയറു ചാടിയ ചില പ്രമാണിമാർ ഇടം നേടിയതായി അറിയുന്നുവെന്ന ആശങ്ക ശരിവച്ച് ബിആർ ഷെട്ടിയുടെ പഴയ ജീവനക്കാരന്റേയും കുടുംബത്തിന്റേയും വന്ദേ ഭാരത് മിഷൻ; വീട്ടു ജോലിക്കാരിയെ വരെ അബുദാബിയിൽ നിന്നുള്ള ആദ്യ ഫ്ളൈറ്റിൽ നാട്ടിൽ എത്തിച്ച് എംഎൻസി ഗ്രൂപ്പിലെ പഴയ സി എഫ് ഒയുടെ ഗംഭീര ഒഴിപ്പിക്കൽ; കേട്ട് ഞെട്ടി ഒരു ഗതിയുമില്ലാതെ വലഞ്ഞ് നാട്ടിൽ വരാൻ ക്യൂ നിൽക്കുന്ന പാവം പ്രവാസികളും; അഷറഫ് താമരശ്ശേരിയുടെ പഴയ ആശങ്ക സത്യമാകുമ്പോൾ
May 10, 2020കൊച്ചി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിൽ ബി ആർ ഷെട്ടിയുടെ സ്ഥാപനത്തിലെ മുൻ പ്രധാനിയും ഉണ്ടെന്ന വാർത്ത കേട്ട് ഞെട്ടി പ്രവാസികൾ. ഇതിന് പിന്നിൽ എംബസിയിലെ ചിലരുടെ ഒ...
-
പലഹാരങ്ങൾ മുസ്ലിംകൾ ഉണ്ടാക്കിയവയല്ലെന്ന് ബേക്കറിയിൽ പരസ്യം; മതസ്പർദ്ധ വളർത്താൻ ശ്രമിച്ച ബേക്കറി ഉടമ തമിഴ്നാട്ടിൽ അറസ്റ്റിൽ
May 10, 2020ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയിൽ പലഹാരങ്ങൾ മുസ്ലിംകൾ ഉണ്ടാക്കിയവയല്ലെന്ന് പരസ്യം നൽകിയ ബേക്കറി ഉടമ അറസ്റ്റിൽ. ബേക്കറിയിലെ ഭക്ഷണസാധനങ്ങൾ ജൈനമതക്കാർ ആണ് ഉണ്ടാക്കിയതെന്നും മുസ്ലിം ജീവനക്കാർ അല്ലെന്നുമായി...
-
ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായവും നാശനഷ്ടവുമില്ല
May 10, 2020ന്യൂഡൽഹി: ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. ഇന്ന് ഉച്ചയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഡൽഹി-ഉത്തർ പ്രദേശ...
-
സിപിഐ ഉന്നതന്റെ മകനുൾപ്പെട്ട കഞ്ചാവ് കേസ് അട്ടിമറിച്ച സംഭവത്തിൽ പുകഞ്ഞ് എൽ.ഡി.എഫ് നേതൃത്വം; തൊണ്ടിമുതൽ മാറ്റി കേസ് അട്ടിമറിക്കാൻ ഇടയായത് പാർട്ടിയിലെ ഉന്നതന്റെ ഒത്താശയോടെ; കൊല്ലത്തെ നേതാവിന്റെ മകന്റെ പേരിൽ സിപിഐയിൽ ചേരിപ്പോര്; വിഷയം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനും ഒരുവിഭാഗം; കഞ്ചാവ് കേസിൽ നാറി ഭരണപക്ഷപാർട്ടി
May 10, 2020കൊല്ലം: ലോക്ക്ഡൗൺ കാലത്ത് പ്രമുഖ സിപിഐ നേതാവിന്റെ മകനുൾപ്പെട്ട മയക്കുമരുന്നു കേസ് പാർട്ടിയിലും എൽഡിഎഫിലും പുകയുന്നു. തൊണ്ടിമുതൽ മാറ്റി കേസ് അട്ടിമറിച്ചുവെന്നാണ് വിവാദം. ഈ വിഷയവുമായി ബന്ധപ്പെട്ട് പാർട്...
MNM Recommends +
-
പണ്ട് ആടിനെകാണിച്ചു കണ്ടോ ഞങ്ങളുടെ കൊമ്പനാന എന്ന് പറയുമായിരുന്നു; ഇപ്പോൾ പൂച്ചയെകാട്ടി അതു പുലിയാണ് എന്നു പറയുന്ന തലത്തിലെത്തി; പൂച്ചയെ പുലിയാക്കുന്ന ഐസക്കിന്റെ മറിമായം; ഡോ. തോമസ് ഐസക്കിന്റെ ബജറ്റിനെ കുറിച്ച് ജെ എസ് അടൂർ എഴുതുന്നു
-
വിദേശത്തെ കോളജിൽ സ്വപ്നക്ക് ജോലി വാങ്ങിക്കൊടുക്കാൻ ശ്രമിച്ചതും ശിവശങ്കർ; ഇന്റർവ്യൂവിന് സ്വപ്നക്കൊപ്പം എത്തിയത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി; ഡോളർ കടത്തു കേസിൽ കസ്റ്റംസിന് ലഭിച്ചത് നിർണായക മൊഴികൾ
-
കെപിസിസി പ്രസിഡന്റിന്റെ താൽകാലിക ചുമതല സുധാകരന് നൽകും; പ്രചരണത്തിന്റെ നേതൃത്വം രാഹുലും ആന്റണിയും ഏറ്റെടുക്കും; തന്ത്രങ്ങൾ ഒരുക്കാൻ ഉമ്മൻ ചാണ്ടിയും; കൽപ്പറ്റയിൽ മത്സരിക്കുന്ന മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയും; ഒറ്റക്കെട്ടായി എല്ലാവരേയും കൊണ്ടു പോകാൻ ചെന്നിത്തലയ്ക്കും നിർദ്ദേശം; കോൺഗ്രസ് അടിമുടി മാറും
-
വിറ്റുപോവാതിരുന്ന ടിക്കറ്റിലൂടെ ഷറഫുദ്ദീൻ കോടീശ്വരനായി; ക്രിസ്മസ്-പുതുവത്സര ബമ്പർ സമ്മാനമായ 12 കോടി രൂപ ലഭിക്കുക തെങ്കാശി സ്വദേശിയായ ഷറഫുദ്ദീന്; ഇക്കുറി ഭാഗ്യദേവത മാടിവിളിച്ചത് ലോട്ടറി വിൽപ്പനക്കാരനെ
-
ജീവനുള്ള പിച്ചിൽ പന്തെറിയാൻ വേഗതയുള്ള പുലിക്കുട്ടികളെ സൃഷ്ടിച്ചു; കുത്തി ഉയരുന്ന ബൗൺസറുകളെ ഇന്ത്യൻ ബാറ്റർമാരും മെരുക്കി; ഓസീസ് ഇതിഹാസം മഗ്രാത്തിനെ ചെന്നൈയിൽ അക്കാദമിയിൽ ഇനി സഹായിക്കുക സുനിൽ സാം; എംആർഎഫ് ഫൗണ്ടേഷനിൽ കുളത്തൂപുഴക്കാരൻ അസിസ്റ്റന്റ് കോച്ച്; ക്രിക്കറ്റിലെ മറ്റൊരു മലയാളി നേട്ടക്കഥ
-
ബ്രിസ്ബേനിൽ കംഗാരുക്കളെ മലർത്തിയടിച്ച് ഇന്ത്യൻ വിജയം; ട്വന്റി 20 ആവേശത്തിലേക്ക് നീങ്ങിയ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ സമ്മാനിച്ചത് ഋഷബ് പന്തിന്റെ ബാറ്റിങ് മികവ്; ഗവാസ്ക്കർ - ബോർഡർ ട്രോഫി നിലനിർത്തി; സീനിയർ താരങ്ങളുടെ അഭാവത്തിലും ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി അജങ്കെ രഹാനെയും കൂട്ടരും
-
തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
-
നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് അനുവദിക്കാത്തതിൽ കെ മുരളീധരന് പശ്ചാത്താപം; 'അന്ന് മുല്ലപ്പള്ളി മൽസരിച്ചിരുന്നെങ്കിൽ വട്ടിയൂർക്കാവ് പോകില്ലായിരുന്നു' എന്നു ഒളിയമ്പെയ്ത് രംഗത്ത്; തെരഞ്ഞെടുപ്പു നയിക്കാൻ ഉമ്മൻ ചാണ്ടി എത്തുമ്പോൾ ചെന്നിത്തലയ്ക്ക് പ്രാധാന്യം ഒട്ടും കുറഞ്ഞില്ലെന്നും മുരളി
-
ആനയുടെ കൊമ്പിൽ പിടിച്ച് ഫോട്ടോ പ്രദർശനം; ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ പരാതി
-
ഒടുവിൽ ലക്ഷദ്വീപിലും കോവിഡ്; ആദ്യ കേസ് റിപ്പോർട്ടു ചെയ്തതുകൊച്ചിയിൽനിന്നും കപ്പലിൽ കവരത്തിയിലെത്തിയ ജവാന്
-
വാട്സ് ആപ്പ് ലീക്കോടെ മിണ്ടാട്ടം മുട്ടിയ അർണാബ് ഗൗസ്വാമിക്ക് മേൽ കുരുക്കു മുറുകുന്നു; റിപബ്ലിക് ടി.വിക്ക് ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷനിലെ അംഗത്വം നഷ്ടമായേക്കും; അംഗത്വം ഉടനടി റദ്ദ് ചെയ്യണമെന്നും ബാർക് റേറ്റിങ് സംവിധാനത്തിൽനിന്നും റിപബ്ലിക് ടി.വിയെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് എൻ.ബി.എ
-
മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
-
കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവം; സംശയിക്കുന്നവരുടെ ഡി എൻ എ പരിശോധന നടത്തും
-
പിണറായിക്കെതിരെ മത്സരിക്കാൻ ഇനി ഞാനില്ല; കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ
-
രാമക്ഷേത്ര നിർമ്മാണത്തിനായി 1.11 ലക്ഷം സംഭാവന ചെയ്ത് ദിഗ് വിജയ് സിങ്; ഒപ്പം വിഎച്ച്പി റാലികെളെ വിമർശിച്ചു നരേന്ദ്രമോദിക്ക് കത്തും
-
കശുവണ്ടി വികസന കോർപറേഷൻ അഴിമതിയിൽ സിബിഐയുടെ നിർണായക നീക്കം; സർക്കാരിനെ മറികടന്ന് സിബിഐ കുറ്റപത്രം സമർപ്പിച്ചു; അഴിമതി നിരോധന വകുപ്പ് ഒഴിവാക്കി; കുറ്റപത്രത്തിൽ ആർ ചന്ദ്രശേഖരനും കെ എ രതീഷും കരാറുകാരൻ ജയ്മോൻ ജോസഫും പ്രതികൾ
-
മന്നം സമാധിയിൽ പുഷ്പാർച്ച നടത്താൻ മോദി എത്തും; സുകുമാരൻ നായരെ അടുപ്പിക്കാൻ അമിത് ഷാ ഉടൻ പറന്നെത്താനും സാധ്യത; ക്രൈസ്തവ സഭകളെ അടുപ്പിച്ച മിസോറാം ഗവർണ്ണർ രണ്ടും കൽപ്പിച്ച് കരുനീക്കത്തിൽ; പെരുന്നയുമായി അടുക്കാൻ സൗഹൃദ പോസ്റ്റുമായി സുരേന്ദ്രനും; എൻഎസ്എസിന്റെ സമദൂരം നേട്ടമാക്കാൻ ബിജെപി
-
പണമുണ്ടെങ്കിൽ നിങ്ങൾക്ക് സന്തോഷം വിലയ്ക്കു വാങ്ങാം! സമ്പാദ്യം കൂടുന്നതിന് അനുസരിച്ച് സന്തോഷത്തിനായി പണം ചിലവഴിക്കുന്നവരുടെ എണ്ണവും കൂടുന്നതായി പഠനം
-
ലുക്കിൽ അടിപൊളി സ്പോർട്ടി സ്കൂട്ടർ; റേസിങ്ങ് സ്ട്രിപ്പുകളും റെഡ്-ബ്ലാക്ക് നിറങ്ങളും നൽകുന്നത് പുതിയ ലുക്ക്; 82,564 രൂപ വിലയിൽ ഹോണ്ട ഗ്രാസിയ സ്പോർട്സ് എഡിഷൻ സ്വന്തമാക്കാം
-
കോവിഡ് ഭേദമായ മൂന്നിൽ ഒരാൾ വീതം വീണ്ടും ആശുപത്രികളിൽ മടങ്ങി എത്തുന്നു; വിജയദാസ് എംഎൽഎയുടെ മരണവും ഇതിനു തെളിവ്; അഞ്ചു മാസത്തിനുള്ളിൽ പലരും രോഗികളാകുന്നു; ഇവരിൽ എട്ടിൽ ഒരാൾ വീതം മരണത്തിലേക്കും, മഹാമാരി മനുഷ്യകുലത്തെ മുടിച്ചേക്കും