1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

'ഹിന്ദുത്വത്തിന്റെ പതാക വാഹകരാണെന്നാണ് അവർ പറയുന്നത്...എന്നാൽ കാളീദേവിയുടെ അവതാരങ്ങളെ കുറിച്ച് അവർക്കറിയുമോ? മന്ത്രങ്ങളറിയുമോ'? വിവാദമായ ടൈം മാഗസീൻ കവർചിത്രം ഉയർത്തിക്കാട്ടി മോദിക്കെതിരെ ആഞ്ഞടിച്ച് മമതാ ബാനർജി; ഹിന്ദുത്വത്തിന്റെ പ്രത്യേക അജൻഡ ബംഗാളിൽ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും 'ജയ് ശ്രീറാം' മുദ്രാവാക്യം വിളി അതിന്റെ ഉദാഹരണമെന്നും ബംഗാൾ മുഖ്യമന്ത്രി

May 10, 2019 | 10:48 pm

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുന്ന വേളയിലും മമതാ ബാനർജിയേയും തൃണമൂൽ കോൺഗ്രസിനെയും പ്രചരണ റാലികളിൽ കടന്നാക്രമിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോനി ചുഴലിക്കാറ്...

അച്ഛന്റെ ചികിൽസയ്ക്കും കുടുംബം പോറ്റാനും ആഷിക് എടുത്തത് 18 ലക്ഷത്തിന്റെ വായ്പ; ഗൾഫിൽ പണിയെടുത്ത് കടം വീട്ടുന്നതിനിടെ യുവാവിന്റെ ദുരൂഹ മരണം; രോഗം തളർത്തിയ അമ്മയ്ക്കും അജ്ഞാത അസുഖത്തിൽ ശരീരം തളർന്ന സഹോദരിക്കും ഈ വിയോഗം നൽകിയത് ദാരിദ്രത്തിന്റെ പടുകുഴി; ലോൺ തിരിച്ചടവിന് വകയില്ലാതെ ഭാര്യയും രണ്ട് മക്കളും പെരുവഴിയിലും; ഒടുവിൽ രക്ഷയായി ശതകോടീശ്വരന്റെ ഇടപെടൽ; റമദാൻ മാസത്തിൽ യൂസഫലി ഒരു കുടുംബത്തിന്റെ കണ്ണുനീർ തുടയ്ക്കുമ്പോൾ

May 10, 2019 | 10:21 pm

മലപ്പുറം: ഏകമകന്റെ മരണത്തോടെ ദാരിദ്രത്തിന്റെ പടുകുഴിൽ വീണ മലപ്പുറം കോക്കൂരിലെ കുടുംബത്തിന്റെ രക്ഷനായ വന്ന് പ്രമുഖ വ്യവസായി എം.എ.യൂസുഫലി, ഏകമകൻ മരിച്ചതിനെ തുടർന്ന് വീടും പുരയിടവും ജപ്തി ഭീഷണിയിലായ ദരിദ...

കുഞ്ഞിന് മനപ്പൂർവ്വം ചികിത്സ വൈകിപ്പിക്കാൻ ശ്രമിച്ചതിന് സിസിടിവി തെളിവ്; ശസ്ത്രക്രിയ നടത്താൻ സമ്മതപത്രം ഒപ്പിടാതെ വഴക്കിട്ട് സമയം വൈകിപ്പിച്ചതും ദൃശ്യങ്ങളിൽ വ്യക്തം; എന്നിട്ടും ആ കുരുന്നിനോടു കാണിച്ച ക്രൂരതയ്ക്ക് അമ്മയ്ക്ക് എതിരെ ചുമത്തിയത് നിസ്സാര വകുപ്പുകൾ; ആരോഗ്യവാനായ ഭർത്താവിനെ ചതിച്ചു കൊന്നതോ എന്ന സംശയത്തിലും അന്വേഷണമില്ല; ഇടത് എംഎൽഎയുടെ ഇടപെടൽ ബിടെക്കുകാരിക്ക് നൽകുന്നത് സുഖവാസം; തൊടുപുഴയിലെ വില്ലത്തിക്ക് ജാമ്യം ഉറപ്പാക്കിയ ഇടപെടലിൽ പ്രതിഷേധം ശക്തം

May 10, 2019 | 09:39 pm

തൊടുപുഴ: തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ ക്രൂരമായി കൊലപ്പെടുത്താൻ കാമുകനൊപ്പം നിന്ന അമ്മയുടെ ജയിൽ വാസം ഒഴിവാക്കാൻ ഉന്നത തലങ്ങളിൽ നടന്ന നീക്കം വിജയിച്ചു. ആശുപത്രിയിൽ ഏഴ് വയസ്സുകാരന് ചികിൽസ കിട്ടാതിരിക്കാ...

ആരോഗ്യക്ഷമതയുണ്ടെങ്കിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ തൃശ്ശൂർ പൂരവിളമ്പരത്തിന് ഒരു മണിക്കൂർ എഴുന്നള്ളിക്കാൻ അനുമതി നൽകുമെന്ന് ടി.വി അനുപമ; ജില്ലാ കലക്ടർ തീരുമാനമറിയിച്ചത് നാട്ടാന നിരീക്ഷണ കമ്മറ്റിയുടെ യോഗത്തിന് ശേഷം; അനുകൂല തീരുമാനം ഉണ്ടായതിന് പിന്നാലെ പൂരത്തിന് ആനകളെ വിട്ടുനൽകുമെന്നറിയിച്ച് ഉടമകൾ

May 10, 2019 | 09:33 pm

തൃശൂർ: ആനപ്രേമികളുടെ സ്വന്തം തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ തൃശ്ശൂർ പൂരത്തിന് എഴുന്നള്ളാനുള്ള സാധ്യതകൾ ഇപ്പോൾ നല്ലൊരു ശതമാനവും തെളിഞ്ഞ് കഴിഞ്ഞു. ആരോഗ്യക്ഷമതയുണ്ടെങ്കിൽ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ തൃ...

കർണാടകയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 20കാരി ഗുരുതരാവസ്ഥയിൽ; മൈസൂരുവിലെ ലിംഗബുദ്ധിപാളയത്തിൽ യുവതി പീഡനത്തിനിരയായത് സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ; അക്രമി സംഘം രക്ഷപെട്ടത് യുവാവിനെ പാറക്കല്ലിനിടിച്ച് പരുക്കേൽപ്പിച്ച ശേഷം; നാലു പ്രതികൾക്കായി വലവീശി പൊലീസ്

May 10, 2019 | 09:13 pm

മൈസൂരു: കർണാടകയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 20കാരി ഗുരുതരാവസ്ഥയിൽ. മൈസൂരുവിലെ ലിംഗബുദ്ധിപാളയത്തിലാണ് സുഹൃത്തിനൊപ്പം യാത്ര ചെയ്യവേ 20കാരി നാലംഗ സംഘത്തിന്റെ ക്രൂരബലാത്സംഗത്തിന് ഇരയായത്. പെൺകുട്ടി നഗരത്ത...

ജോർജിയയിൽ നിന്ന് കറാച്ചി വഴി ഡൽഹിയിലേക്ക് പറന്ന വിമാനം വഴി തെറ്റിയെത്തിയത് ഗുജറാത്തിൽ; റഡാറുകളിൽ പാക്കിസ്ഥാനിൽ നിന്നുള്ള വിമാനം കണ്ടതോടെ കുതിച്ചുയർന്നത് രണ്ട് സുഖോയ് യുദ്ധ വിമാനങ്ങൾ; സംശയം മൂലം ജയ്പൂരിൽ ഇറക്കിയത് കാർഗോ വിമാനം; ഇന്ത്യൻ വ്യോമപാത ലംഘിച്ച വിമാനത്തിലെ പൈലറ്റുമാരെ ചോദ്യം ചെയ്ത് വായുസേന

May 10, 2019 | 08:58 pm

ജയ്പൂർ: വ്യോമപാത തെറ്റിച്ച് പറന്ന കാർഗോ വിമാനത്തെ ഇന്ത്യൻ വ്യോമസേന ജയ്പൂർ വിമാനത്താവളത്തിൽ ഇറക്കിപ്പിച്ചു. പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്നുള്ള ആന്റണോവ് എഎൻ-12 വിമാനം നിശ്ചയിച്ചിരുന്ന വ്യോമപാതയിൽ നി...

മലപ്പുറത്ത് അസം സ്വദേശിനിയായ യുവതിക്ക് കുത്തേറ്റു; കഴുത്തിന് പരുക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ; ഫാം ഹൗസ് ജീവനക്കാരിയെ കുത്തി പരുക്കേൽപ്പിച്ചതിന് പിന്നാലെ അയൽവാസി പൊലീസ് പിടിയിൽ

May 10, 2019 | 08:50 pm

മലപ്പുറം: അസം സ്വദേശിനിയായ യുവതിയെ കുത്തി പരുക്കേൽപ്പിച്ചതിന് അയൽവാസി പിടിയിൽ; സംഭവം മലപ്പുറം പെരിന്തൽമണ്ണയിൽ. കുത്തേറ്റത് ആലിപ്പറമ്പ് ഫാം ഹൗസിലെ ജീവനക്കാരി ആസിയയ്ക്ക്. സംഭവത്തിൽ അയൽവാസിയായ പ്രതി നിസാ...

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നുണ്ടെങ്കിൽ പരിപൂർണ ഉത്തരവാദിത്വം ഉടമ എന്ന നിലയ്ക്ക് ഏറ്റെടുക്കുമെന്ന് തെച്ചിക്കോട്ട്കാവ് ദേവസ്വം ബോർഡ്; സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ സംവിധാനങ്ങളും ഒരുക്കിക്കൊടുക്കാനും തയ്യാറെന്ന് ആന ഉടമസ്ഥ സംഘം; അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ വേണമെന്നും നിർദ്ദേശം

May 10, 2019 | 08:33 pm

തിരുവനന്തപുരം: തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നുണ്ടെങ്കിൽ പൂർണ ഉത്തരവാദിത്വം ഉടമ എന്ന നിലയിൽ ഏറ്റെടുക്കാമെന്ന് തെച്ചിക്കോട്ട്കാവ് ദേവസ്വം ബോർഡ്. നെയ്തലക്കാവിലമ്മ തെക്കേ ഗേപുരനട തുറക്കു...

ഇറ്റ് ഈസ് എ ബോയ്.....! അവാർഡ് തളിക്കത്തിൽ നിൽക്കുന്ന നടനെ തേടി മറ്റൊരു സന്തോഷം; സൗബിൻ സാഹിർ അച്ഛനാകുമ്പോൾ ആശംസകളുമായി താരനിരയും; കൺഗ്രാചുലേഷൻസ് ബ്രോ എന്ന് കുറിച്ച് ടൊവിനോ

May 10, 2019 | 08:16 pm

കൊച്ചി: നടനും സംവിധായകനുമായ സൗബിൻ സാഹിർ ഇപ്പോൾ മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന യുവതാരങ്ങളിൽ ഒരാളാണ്. ഇപ്പോഴിതാ അവാർഡിനേക്കാൻ മധുരമുള്ള സമ്മാനം സൗബിന് ലഭിച്ചതാണ് ആരാധകർ ഏറ്റെടുക്കുന്നത്. 2017ൽ വിവാഹിത...

തപാൽ വോട്ട് അട്ടിമറി വിവാദത്തിന് പിന്നാലെ കണ്ണൂർ എ.ആർ ക്യാമ്പിലും കള്ളവോട്ട്; പൊലീസുകാരുടെ ഡ്യൂട്ടി നിശ്ചയിക്കുന്ന രണ്ട് ഉദ്യോഗസ്ഥരാണ് കള്ളവോട്ട് ചെയ്തതെന്നും സൂചന; വനിതാ പൊലീസുകാരുടെ പോസ്റ്റൽ വോട്ട് രണ്ട് പുരുഷ ഉദ്യോഗസ്ഥർ നിർബന്ധപൂർവ്വം വാങ്ങുകയായിരുന്നുവെന്നും വിവരം

May 10, 2019 | 08:05 pm

കണ്ണൂർ: പൊലീസിലെ കള്ളവോട്ട് കണ്ണൂരിലും. സംസ്ഥാനത്തിന് മൊത്തത്തിൽ നാണക്കേടായ പൊലീസിലെ കള്ളവോട്ട് കണ്ണൂരിലും നടന്നതായി വിവരം. കണ്ണൂർ എ.ആർ. ക്യാമ്പിലാണ് വ്യാപകമായി കള്ളവോട്ട് നടന്ന വിവരം പുറത്തായത്. എ.ആർ...

അവൻ പോക്കാന്നേ... 24 മണിക്കൂറും സിനിമാ തിയേറ്ററിലാ...അങ്ങനെ നമുക്ക് ഒരുപാട് കലാകാരന്മാരെ നഷ്ടപ്പെട്ടു; കലാകാരനായ ആരും മോശക്കാരാകില്ല; ബാലതാരമായി വന്ന കമൽഹാസൻ തന്നെ ഉദാഹരണം; അദ്ദേഹം എത്ര ഭാഷകൾ സംസാരിക്കുന്നു.... എഴുതുന്നു.. സിനിമയുടെ ഏതെല്ലാം മേഖലയിൽ ജോലി ചെയ്യുന്നു: കുട്ടികളുടെ ചലച്ചിത്ര മേളയിൽ താരമായി മുകേഷ്; വിസ്മയമൊരുക്കി നീരജും ഐശ്വര്യയും; അന്താരാഷ്ട്ര കുട്ടികളുടെ ചലച്ചിത്ര മേളയിലെ ആദ്യ ദിന വിശേഷങ്ങൾ ഇങ്ങനെ

May 10, 2019 | 08:05 pm

തിരുവനന്തപുരം: തന്റെ കുട്ടിക്കാലത്ത്, അന്നത്തെ രക്ഷിതാക്കളുടെ തെറ്റായ മനോഭാവം കാരണം സമൂഹത്തിന് ഒരുപാട് നല്ല കലാകാരന്മാരെ നഷ്ടമായ കഥ നടനും എംഎ‍ൽഎയുമായ മുകേഷ് ബാലചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ കുട്ടി...

കേരളത്തിലെ ഡച്ച് രേഖകളുടെ സംരക്ഷണത്തിനും ഡിജിറ്റൈസേഷനും നെതർലൻഡ്സ് സഹകരിക്കും; താത്പര്യപത്രം ചീഫ് സെക്രട്ടറി ടോം ജോസ് കൈമാറി

May 10, 2019 | 07:52 pm

അസ്റ്റർഡാം: സംസ്ഥാന ആർകൈവ്സ് വകുപ്പിന്റെ കൈവശമുള്ള ഡച്ച് രേഖകളുടെ സംരക്ഷണത്തിനും ഡിജിറ്റൈസേഷനും നെതർലൻഡ്സ് നാഷണൽ ആർകൈവ്സ് കേരളവുമായി സഹകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും നാഷണൽ ആർകൈവ്സ് ഡയറക്ടർ എംഗ...

സൂര്യാതപം: തൊഴിൽ സമയം പുനക്രമീകരിച്ചും തീയതി ദീർഘിപ്പിച്ചും ലേബർ കമ്മീഷണറുടെ ഉത്തരവ്; പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് മൂന്ന് വരെ വിശ്രമവേള

May 10, 2019 | 07:48 pm

വേനൽക്കാലം ആരംഭിച്ച സാഹചര്യത്തിൽ പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിൽ സമയം പുനക്രമീകരിച്ചും തീയതി ദീർഘിപ്പിച്ചും ലേബർ കമ്മീഷണർ സി.വി.സജൻ ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വെയി...

കോൺഗ്രസുകാർ ഭാവി ബിജെപിക്കാർ എന്ന് ആക്ഷേപിച്ച സിപിഎമ്മുകാർക്ക് ബംഗാളിലെ സ്ഥിതിയെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ? പ്രാണൻ രക്ഷിക്കാൻ പാർട്ടി ഓഫീസുകൾ സഹിതം സിപിഎമ്മുകാർ ബിജെപിയിലേക്ക് ചേക്കേറുമ്പോൾ ഇനിയെങ്ങനെ ഈ പാർട്ടി ബിജെപിയെ പ്രതിരോധിക്കുന്നതിന്റെ പേരിൽ മേനി വിളമ്പും? പിടിച്ച് നിൽക്കാൻ കേരളത്തിൽ തീവ്ര ഇസ്ലാമിനൊപ്പവും ബംഗാളിൽ തീവ്ര ഹിന്ദുവിനൊപ്പവും നിലയുറപ്പിക്കേണ്ടി വരുമ്പോൾ ഈ കുഴി അവർ തന്നെ കുഴിച്ചതെന്ന വാസ്തവം സിപിഎം മറക്കരുത്

May 10, 2019 | 07:37 pm

ബംഗാളിൽ സിപിഎമ്മിന് അടിതെറ്റുകയാണ്. സിപിഎമ്മിന്റെ അവസ്ഥയിൽ എല്ലാ ജനാധിപത്യ വിശ്വാസികൾക്കും വേദനയുണ്ട്. ദേശീയ രാഷ്ട്രീയ പാർട്ടിയെന്ന പദവി നഷ്ടമാകുന്നതിന് തൊട്ടടുത്താണ് ഈ പാർട്ടി. അഞ്ച് സീറ്റ് ഈ ലോക്‌സഭ...

152 ഫ്‌ളാറ്റുകളുള്ള 19 നില കെട്ടിടത്തിൽ 90 എണ്ണം വിറ്റഴിച്ചത് കോടികൾക്ക്; അഗ്നിശമന ക്ലിയറൻസ് ഇല്ലാതെ ആളുകളെ താമസിപ്പിച്ചതും മാർക്കറ്റിങ് തന്ത്രം; കെട്ടിട നമ്പർ ഇല്ലാതെ മെയിന്റനൻസ് ഏറ്റെടുക്കില്ലെന്ന് താമസക്കാർ പറഞ്ഞപ്പോൾ ലിഫ്റ്റിന്റെ വൈദ്യുതി ഊരി ആദ്യ പ്രതികാരം; നിർമ്മാണവഷ്ടിങ്ങൾക്കിടയിൽ ഉഗ്രവിഷമുള്ള പാമ്പുകളും സാമൂഹികവിരുദ്ധരും ഒളിച്ചിരിക്കുന്നു; ഒടുവിൽ ചതിക്കപ്പെട്ടവർക്ക് കോടതിയിൽ നിന്ന് ആശ്വാസം; കാക്കനാട്ടെ തട്ടിപ്പിൽ ജയിൻ ഹൗസിംഗിനെതിരെ കേസെടുക്കും

May 10, 2019 | 07:16 pm

കൊച്ചി: അനധികൃത നിർമ്മാണത്തിന്റെ പേരിൽ സുപ്രീം കോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട എറണാകുളത്തെ അഞ്ച് ഫ്‌ളാറ്റ് നിർമ്മാതാക്കളിൽ ഒന്നായ ജയിൻ ഹൗസിങ് എന്ന ബിൽഡർ കമ്പനിക്കെതിരെ തട്ടിപ്പിനും വഞ്ചനയ്ക്കും കേസ്...

MNM Recommends

Loading...
Loading...