1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

നാടുമുഴുവൻ തേടി അലയുമ്പോഴും ജസ്‌നേ നീ എവിടെയാണ്? നിന്നസ്സാന്നിധ്യം പകരുന്ന വേദനയിൽ ആ മൃദുശബ്ദം ഒന്നുകേൾക്കാൻ വീട്ടുകാർ കൊതിക്കുന്നുണ്ടെന്ന് നീ അറിയുന്നില്ലയോ? തിരോധാനം 55 നാൾ പിന്നിടുമ്പോഴും കിംവദന്തികൾ പടരുമ്പോഴും പ്രാർത്ഥനയോടെ ഒരുകുടുംബം; മുക്കൂട്ടുതറക്കാർ മാത്രമല്ല കേരളം മുഴുവനും ജസ്‌ന എവിടെയെന്ന് ചോദിക്കവേ അവൾ അവസാനം കണ്ട വഴികളിലൂടെ മറുനാടൻ നടത്തിയ യാത്ര

May 10, 2018 | 11:10 pm

കോട്ടയം: അൻപത് ദിവസം മുമ്പ്... കൃത്യമായി പറഞ്ഞാൽ മാർച്ച് 22 ന് രാവിലെ 9.30 ന് മുക്കൂട്ടുതറ ജംഗ്ഷനിൽ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ജസ്ന എങ്ങോട്ടാണ് പോയത് ? സന്തോഷ് കവലയിലെ സ്വന്തം വീട്ടിൽനിന്നും അവൾ രാവിലെ...

ഒരിക്കൽ കൂടി പേരുപറഞ്ഞാൽ കേന്ദ്ര സർക്കാർ എന്തുചെയ്യും? കെ.എം.ജോസഫിന്റെ നിയമന ശുപാർശയിൽ വെള്ളിയാഴ്ച നിർണായക കൊളീജിയം യോഗം

May 10, 2018 | 11:08 pm

ന്യൂഡൽഹി: വെള്ളിയാഴ്ചയാണ് നിർണായക യോഗം. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസറ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള ശുപാർശ കേന്ദ്രത്തിന് തിരിച്ചയയ്ക്കുന്നത് തീരുമാനിക്കാൻ സുപ്രീംകോടതി...

കറുത്ത കോട്ടണിഞ്ഞ് ഇഷാൻ എത്തിയപ്പോൾ ചെണ്ടമേളത്തിന്റേയും നൃത്തത്തിന്റയും അകമ്പടിയോടെയാണ് സൂര്യയുടെ ബന്ധുക്കൾ സ്വീകരിച്ചു; ചുവപ്പിൽ സ്വർണ്ണ നിറത്തിലെ ഡിസൈനുമുള്ള പട്ടുസാരിയുടുത്ത് വധുവും എത്തി; എല്ലാവരുടെയും അനുഗ്രഹം വാങ്ങി സൂര്യക്ക് താലി ചാർത്തി ഇഷാൻ; കല്യാണം മേളം കൊഴുപ്പിക്കാൻ ഗാനമേളയും: കേരള ചരിത്രത്തിലെ ആദ്യ ട്രാൻസ് ജെന്റർ വിവാഹ വേദിയിലെ കാഴ്‌ച്ചകൾ

May 10, 2018 | 11:07 pm

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ ട്രാൻസ്‌ജെന്റർ വിവാഹങ്ങൾ നടക്കുമ്പോൾ അത് അത്യപൂർവ്വമായ സംഭവമല്ല. എന്നാൽ, പാരമ്പര്യവാദികൾ ഏറെയുള്ള കേരളത്തിൽ അത്തരമൊരു വിവാഹം നടക്കുക എന്നു പറഞ്ഞാൽ അതൊരു വിപ്ലവത്തിന്റെ...

ഇങ്ങനെയുമുണ്ടോ പകയും വേട്ടയാടലും! വാടക വീട്ടിൽ പോലും താമസിക്കാൻ അനുവദിക്കുന്നില്ല; ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമയോട് പൊലീസ് ഭീഷണി; മകനെതിരായ കേസന്വേഷണത്തിന്റെ പേരിലും പീഡനം; തോട്ടം തൊഴിലാളികൾക്ക് വേണ്ടി സമരം ചെയ്തതിന്റെ പേരിൽ രാഷ്ട്രീയക്കാരും പൊലീസും നടത്തുന്ന വേട്ടയാടലിൽ ജീവിതം വഴിമുട്ടിയെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി

May 10, 2018 | 10:33 pm

മൂന്നാർ: പെമ്പിളൈ ഒരുമൈ നേതാവ് ജി ഗോമതിയെ അവർ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നും ഇറക്കിവിടണമെന്നാവശ്യപ്പെട്ട് വീട്ടുടമയെ പൊലീസ് ഭീഷണിപ്പെടുത്തുന്നതായി പരാതി. ഗോമതിയെ വീട്ടിൽ നിന്നും പുറത്താക്കണമെന്നു...

കളക്‌ടേറ്റിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരെ കബളിപ്പിച്ച് കളക്ടറുടെ ക്യാമ്പ് ഓഫീസിൽ രഹസ്യ ചർച്ച; അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത കാട്ടുമെന്ന് പരസ്പരധാരണ; സമാധാനം തിരിച്ചുപിടിക്കാൻ അണികളെ ബോധ്യപ്പെടുത്തി ഇരുപാർട്ടികളും യോജിച്ചുനീങ്ങും; പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടി; മാഹി ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം-ബിജെപി ഉഭയകക്ഷി ചർച്ചയിലെ തീരുമാനങ്ങൾ ഇങ്ങനെ

May 10, 2018 | 10:09 pm

കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്താൻ കളക്ടർ മിർ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന ഉഭയകക്ഷി സമാധാന യോഗം തീരുമാനിച്ചു. അക്രമങ്ങൾ ...

ബാർ അസോസിയേഷന്റെ യാത്രയയപ്പ് നിരസിച്ച് ജസ്റ്റിസ് ചെലമേശ്വർ; മുമ്പും ഇത്തരം ചടങ്ങുകളിൽ പങ്കെടുത്തിട്ടില്ലെന്ന് മുതിർന്ന സുപ്രീംകോടതി ജഡ്ജി; ക്ഷണം നിരസിച്ചത് ജൂൺ 22ന് വിരമിക്കാനിരിക്കെ

May 10, 2018 | 08:54 pm

ന്യൂഡൽഹി: സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകുന്ന യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ച് ജസ്റ്റിസ് ജെ. ചെലമേശ്വർ. യാത്രയയപ്പ് പരിപാടിയിൽ പങ്കെടുക്കുന്നതിന് മുതിർന്ന ജഡ്ജിയായ ചെലമേശ്വറിനെ ക്...

ബംഗാൾ തിരഞ്ഞെടുപ്പിൽ ഓൺലൈൻ വഴി നാമനിർദേശ പത്രിക സ്വീകരിക്കലിന് സ്റ്റേ; ഇ-മെയിൽ പത്രികാ സമർപ്പണത്തിനുള്ള ഹൈക്കോടതി അനുമതി റദ്ദാക്കി സുപ്രീംകോടതി; 34 ശതമാനം സീറ്റുകളിലെ ഫലം പുറത്തുവിടരുതെന്നും നിർദ്ദേശം; സിപിഎം ഓൺലൈൻ വഴി നൽകിയത് 800 പത്രികകൾ

May 10, 2018 | 08:35 pm

കൊൽക്കത്ത: പശ്ചിമ ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഓൺലൈൻ വഴി നാമനിർദ്ദേശ പത്രിക സ്വീകരിക്കാനുള്ള നടപടി ഹൈക്കോടതി തടഞ്ഞു. നേരത്തേ ഇതിന് ബംഗാൾ ഹൈക്കോടതി അനുമതി നൽകിയിരുന്നു. സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിര...

വരാപ്പുഴയില്‍ ശ്രീജിത്തിനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് സിഐയുടെ ഡ്രൈവര്‍ കൈക്കൂലി വാങ്ങി; കാല്‍ലക്ഷം ചോദിച്ച് 15,000 കയ്യില്‍ വാങ്ങിയ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍; ശ്രീജിത്ത് കൊല്ലപ്പെട്ടതിന് പിന്നാലെ പണം ഇടനിലക്കാരന്‍ വഴി തിരികെ നല്‍കി തടിയൂരാനും ശ്രമം; പണം വാങ്ങിയത് ക്രിസ്പിന്‍ സാമിന് നല്‍കാനെന്ന് പറഞ്ഞ്

May 10, 2018 | 07:51 pm

കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് സിഐയുടെ ഡ്രൈവർ കൈക്കൂലി വാങ്ങി. ആക്ഷേപം ഉയർന്നതിന് പിന്നാലെ സിഐയുടെ ഡ്രൈവറായിരുന്ന പ്രദീപിനെ സർവീസിൽ ...

മമ്മൂട്ടിയും മോഹൻലാലും അടക്കം സർവ്വ താരങ്ങളേയും ഒരു കൂടക്കീഴിലാക്കി അധിപത്യത്തിന് മഴവിൽ മനോരമ ശ്രമിച്ചു; സാക്ഷാൽ എ ആർ റഹ്മാനെ തന്നെ രംഗത്തിറക്കി മനോരമയുടെ മികവ് മറികടക്കാൻ ശ്രമിച്ച് ഫ്‌ളവേഴ്‌സും; റേറ്റിങ് മികവിൽ മുന്നിലെത്തിയതിന് പിന്നാലെ താര പരിപാടിയിലും മുന്നേറി ഫ്‌ളവേഴ്‌സ് ചാനൽ; മനോരമ കടുംബത്തിന്റെ നൂറ്റാണ്ടിന്റെ പാരമ്പര്യങ്ങളെ ഒരു മുൻ ജീവനക്കാരൻ അട്ടിമറിക്കുന്നത് ഇങ്ങനെ

May 10, 2018 | 07:40 pm

കൊച്ചി: ആകാശവാണിയിലായിരുന്നു തുടക്കം. ദൂരദർശനിലൂടെ ഏഷ്യാനെറ്റിലെത്തി. നമ്മൾ തമ്മിലുമായി മലയാളി കുടുംബങ്ങളിലെ സജീവ സാന്നിധ്യമായി. ഏഷ്യാനെറ്റിൽ നിന്ന് മഴവിൽ മനോരമയിലേക്കായിരുന്നു കൂടുമാറ്റം. മഴവില്ലിന് ...

നീറ്റ് പരീക്ഷ: പിണറായി സർക്കാർ സ്വീകരിച്ച മാതൃകാ നടപടി കാണാൻ മലയാളി മാധ്യമങ്ങൾക്ക് തെന്നിന്ത്യൻ താരം സൂര്യ വേണ്ടി വന്നു; സർക്കാരിനെ നയിക്കുന്ന രാഷ്ട്രീയ കക്ഷിയോടുള്ള എതിർപ്പ് പൊതുനനന്മയ്ക്കായുള്ള നടപടികളോട് പാടില്ലെന്ന് മാധ്യമങ്ങളെ ഓർമിപ്പിച്ച് എം വി.ജയരാജന്റെ ഫേസ്‌ബുക്ക് കുറിപ്പ്

May 10, 2018 | 07:37 pm

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന നീറ്റ് പരീക്ഷയിൽ കേരളത്തിലെത്തിയവർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. വാട്സാപ്പ് സന്...

ഫ്‌ളിപ്പ് കാർട്ടിനെ വാൾമാർട്ട് സ്വന്തമാക്കിയത് വൻ ഭീഷണി; ഇന്ത്യൻ വാണിജ്യ രംഗത്തെ വിദേശ കമ്പനി തകർക്കും; ചെറുകിട വ്യാപാരമേഖലയെ ഇല്ലാതാക്കും: മെയ്‌ക്ക് ഇൻ ഇന്ത്യയുടെ പേരിൽ മോദി നൽകുന്ന വാഗ്ദാനങ്ങൾ കടുത്ത വഞ്ചനയെന്നും സിപിഎം

May 10, 2018 | 07:32 pm

ന്യൂഡൽഹി: ഫ്‌ളിപ്പ് കാർട്ടിനെ വാൾമാർട്ട് എന്ന ആഗോള ഭീകരൻ സ്വന്തമാക്കിയത് മോദിയുടെ വികലമായ സാമ്പത്തിക നയങ്ങളുടെ പ്രതിഫലനമാണെന്ന് വിലയിരുത്തി സിപിഎം. ഇന്ത്യൻ വാണിജ്യരംഗത്തെ പിഴുതെറിയുന്നതിനു വിദേശകമ്പനി...

അഡ്വ.സുനിൽ.സി.കുര്യൻ സിഎംപിയിൽ ചേർന്നു

May 10, 2018 | 07:05 pm

തിരുവനന്തപുരം: അഡ്വ.സുനിൽ.സി.കുര്യൻ സിഎംപിയിൽ അംഗത്വം നേടി.മുൻ കേരള സർവകലാശാല യൂണിയൻ ചെയർമാനും, സംസ്ഥാന ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറിയും,ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി കേരള ഘടകം വൈസ് ചെയർമാനുമാണ്...

ആശുപത്രികൾ, പാൽവിതരണം, പത്രവിതരണം എന്നിവയെപ്പോലെ കെഎസ്ആർടിസിയെയും അവശ്യസർവീസായി പ്രഖ്യാപിക്കണം: കോർപ്പറേഷനെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ രാഷ്ട്രീയപാർട്ടികളോടും സർക്കാരിനോടും പുതിയ അഭ്യർത്ഥനയുമായി തച്ചങ്കരി; ദീർഘകാല അവധിയെടുത്ത് മുങ്ങിയവർ ജോലിക്കെത്തിയില്ലെങ്കിൽ പിരിച്ചുവിടാൻ തീരുമാനിച്ച് നോട്ടീസും; കോർപ്പറേഷനെ മെച്ചത്തിലാക്കാൻ കടുത്ത നീക്കങ്ങളിലേക്ക് സിഎംഡി

May 10, 2018 | 07:02 pm

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ രക്ഷയ്ക്കായി കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ടോമിൻ തച്ചങ്കരി കോർപ്പറേഷൻ സിഎംഡിയായി ചുമതലയേറ്റത്. ഇതിന് പിന്നാലെ പടിപടിയായി ഇതിനുള്ള ശ്രമങ്ങളും ന...

രാഹുലിനെ പൊലൊരു പത്രസമ്മേളനം നടത്താൻ മോദി പത്തുജന്മമെടുത്താലും കഴിയില്ല; എത്ര അന്തസോടെയും മനോഹരവുമായാണ് മറുപടികൾ പറഞ്ഞത്; രാഷ്ട്രീയ പ്രതികരണങ്ങളിലെ വ്യത്യസ്തതയെ കുറിച്ച് ബഷീർ വള്ളിക്കുന്ന് എഴുതുന്നു

May 10, 2018 | 06:10 pm

രാഹുൽ ഗാന്ധി ഇന്ന് നടത്തിയ പത്രസമ്മേളനം പോലൊരു പത്രസമ്മേളനം നടത്താൻ മോദിയെപ്പോലൊരു ഭീരു പത്ത് ജന്മമെടുത്താലും കഴിയില്ല. എത്ര അന്തസ്സോടെയാണ് രാഹുൽ ചോദ്യങ്ങളെ നേരിട്ടത്.. എത്ര മനോഹരമായാണ് മറുപടികൾ പറഞ്ഞ...

MNM Recommends

Loading...
Loading...