April 25, 2024+
-
കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഏഴ് പേർക്ക്; കാസർഗോഡ് ജില്ലയിൽ മൂന്ന് പേർക്ക് കോവിഡ്; മലപ്പുറം ജില്ലയിൽ രോഗം സ്ഥിരീകരിച്ച രണ്ട് പേർ എത്തിയത് നിസാമുദ്ദീനിൽ നിന്നും; ഇന്ന് കേരളത്തിൽ രോഗമുക്തി നേടിയത് 27 പേർ; കേരളത്തിൽ ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു; നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 238 ലേക്ക് താഴ്ന്നു; കോവിഡിനെ കേരളം അതിവേഗം അതിജീവിക്കുന്നു
April 10, 2020തിരുവനന്തപുരം: കേരളത്തിൽ 7 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. കാസർഗോഡ് ജില്ലകളിലെ 3 പേർക്കും കണ്ണൂർ, മലപ്പുറം ജില്ലയിലെ 2 പേർക്കുമ...
-
കൊയ്ത്ത് കഴിഞ്ഞ് മടങ്ങിയ അതിഥി തൊഴിലാളിയെ പൊലീസുകാരൻ മർദ്ദിച്ചു; പ്രതിഷേധം ഉയർത്തി മെതിയന്ത്ര ഡ്രൈവർമാരായ തൊഴിലാളികൾ; ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി ഉത്തരവ്
April 10, 2020തൃശൂർ: അരിമ്പൂരിൽ അതിഥി തൊഴിലാളികളെ മർദ്ദിച്ച പൊലീസുകാരനെ മർദ്ദിച്ചു. കൊയ്ത്തുമെതിയന്ത്ര ഡ്രൈവർമാരായ തൊഴിവാളികളെയാണ് പൊലീസുകാരൻ മർദ്ദിച്ചത്. സംഭവത്തിൽ ഇയാളെ സ്ഥലം മാറ്റി. കൺട്രോൾ റൂമിലെ സിപിഒ മിഥുൻ ല...
-
24 മണിക്കൂറിനുള്ളിൽ ന്യൂയോർക്കിൽ മരിച്ചത് അഞ്ച് മലയാളികൾ; ഭൂരിഭാഗം മലയാളി കുടുംബങ്ങളിലെ ഒരാളെങ്കിലും നഴ്സ് ആയത് രോഗവ്യാപനത്തിന് ആക്കം കൂട്ടുമെന്നും ഭീതി; രോഗം ബാധിച്ചവരോടു പോലും ജോലിക്കെത്താൻ പറയുന്ന സാഹചര്യമാണ് ആശുപത്രികളിലെന്ന് നഴ്സുമാർ; പനിബാധിച്ചവർക്കും ടെസ്റ്റുകൾ നടത്താൻ സംവിധാനമില്ല; ന്യൂയോർക്കിൽ മലയാളികൾ അതീവ ഭീതിയിലും ജാഗ്രതയിലും
April 10, 2020ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് എറ്റവും കൂടുതൽ ബാധിച്ച പ്രദേശമാണ് ലോകത്തിന്റെ വാണിജ്യ തലസ്ഥാനം എന്ന് അറിയപ്പെട്ുന്ന ന്യ്യോർക്ക്. അക്ഷരാർഥത്തിൽ ജനം മരിച്ചുവീഴുന്ന നഗരം. 24 മണിക്കൂറിനുള്ളിൽ ന്യൂയോർക്കിൽ...
-
ഗൾഫിലുള്ള 90 ലക്ഷം ഇന്ത്യക്കാരെ തിരിച്ചെത്തിക്കണം; ലേബർ ക്യാമ്പുകളിൽ ഉള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്; പ്രവാസികളുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി; പ്രവാസികൾ നാട്ടിലെത്താൻ മെയ് വരെ കാത്തിരിക്കണം; ഒന്നിച്ചെത്തിയാൽ ക്വാറന്റൈൻ ഏർപ്പെടുത്താൻ ബുദ്ധിമുട്ടെന്ന് വി മുരളീധരൻ; യുഎഇയിൽ ഇന്ത്യൻ അസോസിയേഷൻ സ്ഥാപനങ്ങളും സ്കൂളുകളും ഏറ്റെടുത്ത് അവിടത്തെ സർക്കാറിന്റെ അനുവാദത്തോടെ ക്വാറന്റൈൻ സൗകര്യം ഒരുക്കുമെന്നും കേന്ദ്രമന്ത്രി
April 10, 2020ന്യൂഡൽഹി: ഗൾഫ് നാടുകളിൽ കോവിഡ് 19 വ്യാപിക്കുന്ന ഘട്ടത്തിൽ കടുത്ത ആശങ്കയിലാണ് പ്രവാസി ഇന്ത്യക്കാർ. മലയാളികൾ അടക്കമുള്ളവർ കൂടുതലായി ജോലി ചെയ്യുന്ന യുഎഇയിലെ ലേബർ ക്യാമ്പുകളെ ചൊല്ലി ആശങ്ക പരക്കുകയാണ്. ഇതി...
-
കോവിഡ് പോരാട്ടത്തിൽ ലോകശ്രദ്ധ നേടിയ കേരളത്തിലെ സർക്കാർ ആശുപത്രികൾ മുന്നേറ്റം തുടരുന്നു; സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു; രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തിൽ തന്നെ; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ആരോഗ്യ പ്രവർത്തകർക്ക് ഊർജ്ജം പകരുന്ന അംഗീകാരമെന്ന് മന്ത്രി കെ കെ ശൈലജ
April 10, 2020തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻ.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു. 95 ശതമാനം പോയിന്റോ...
-
എല്ലാ ഞെരമ്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം... നിങ്ങൾക്കൊന്നും വീട്ടിൽ അമ്മപെങ്ങന്മാരില്ലേ? ഇത്തരം മണ്ടത്തരങ്ങൾക്കല്ലാതെ, നല്ല കാര്യങ്ങൾക്കായി തല ഉപയോഗിച്ചു കൂടേ? വ്യാജചിത്രം പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത ഭാഷയിൽ നടി അനുപമ പരമേശ്വരൻ
April 10, 2020കൊച്ചി: പ്രേമം സിനിമയിലൂടെ താരമായി ഇപ്പോൾ തെലുങ്കിൽ അടക്കം തിരക്കേറിയ നടിയായി മാറിയ വ്യക്തിയാണ് അനുപമ പരമേശ്വരൻ. അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ നിന്നും അവർക്ക് അത്ര നല്ല അനുഭവമല്ല ലഭിക്കുന്നത്. താരത്...
-
കോവിഡ് ബാധിച്ച് ബ്രിട്ടനിൽ ഒരു മലയാളി കൂടി മരിച്ചു; വിടവാങ്ങിയത് 53 കാരനായ ഡർബിയിലെ മലയാളി; കൂത്താട്ടുകുളം സ്വദേശി സിബി മാണിയെ ആശുപ്രത്രിയിൽപ്രവേശിപ്പിച്ചത് ശനിയാഴ്ച്ച; രോഗം ബാധിച്ച ലണ്ടൻ മലയാളി ആശുപത്രിയിൽ തന്നെ; യുകെയിൽ അനേകം മലയാളികൾക്ക് കോവിഡ് ബാധയെന്ന് റിപ്പോർട്ടും ആശങ്കപ്പെടുത്തുന്നു; റാംഫോർഡ് ആശുപത്രിയിലെ ഡോക്ടറടക്കം ഇതിനോടകം മരിച്ചത് 17 എൻഎച്ച്എസ് ജീവനക്കാർ
April 10, 2020ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഡെർബിലെ ആശുപത്രി വെന്റിലേറ്ററിൽ കഴിയുകയായിരുന്ന മലയാളിയാണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശിയായ സിബി മാണിയാണ് അൽപ നേരം മുമ്പ് മരണത്തിനു കീഴടങ്...
-
കേരളത്തിലേക്ക് പഴകിയ മത്സ്യങ്ങളുടെ ഒഴുക്കു തുടരുന്നു; വിൽപ്പന നടത്താനായി കൊല്ലത്ത് എത്തിച്ച 10 ടൺ പഴകിയ മത്സ്യം പിടികൂടി; പാരിപ്പള്ളിയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നും പിടികൂടിയ മത്സ്യം കുഴിയെടുത്തു വെട്ടിമൂടി; മത്സ്യം എത്തിച്ച സുരേഷ് പ്രഭുവിന്റെ പേരിൽ കേസെടുത്ത് പിഴ ചുമത്തി
April 10, 2020കൊല്ലം: ലോക്ക് ഡൗണിനിടെ വിൽപ്പന നടത്താനായി കൊണ്ടുവന്ന 10 ടൺ പഴകിയ മത്സ്യം പിടികൂടി. കൊല്ലം ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെന്റും നഗരസഭാ, പഞ്ചായത്ത് ആരോഗ്യ വിഭാഗവും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഉപയോഗ ...
-
ലോക്ക്ഡൗണിൽ ജോലി പോകുമോ എന്നു ഭയപ്പെട്ടിരിക്കുന്ന പ്രവാസികൾക്കിടെ സ്വയം എട്ടിന്റെ പണി വാങ്ങി ഒരു ഇന്ത്യക്കാരൻ! യുഎഇയിൽ ഇന്ത്യക്കാരനെ ജോലിയിൽ നിന്നു പിരിച്ചുവിട്ടതുകൊറോണ പോസ്റ്റിൽ മതത്തെ അവഹേിക്കുന്ന കമന്റിട്ടതിന്; വിദ്വേഷപരമായ കുറ്റകൃത്യങ്ങളോട് സഹിഷ്ണുതയില്ലെന്ന് പറഞ്ഞ എമ്രിൽ സർവീസസ് കമ്പനി രാകേഷിനെ അടിയന്തരമായി ജോലിയിൽ നിന്നു പിരിച്ചുവിട്ടു; പിന്നാലെ കാത്തിരിക്കുന്നത് പൊലീസ് കേസും
April 10, 2020ദുബായ്: കോവിഡ് രോഗം വ്യാപിക്കുന്നത് മൂലം 90 ലക്ഷത്തിൽ അധികം വരുന്ന ഗൾഫ് പ്രവാസികൾ ജോലി പോകുമോ എന്ന കടുത്ത ആശങ്കയിലാണ്. തൊഴിലാളികളെ പിരിച്ചു വിടാനും ശമ്പളം നൽകാതിരിക്കാനുമുള്ള അനുമതി ഇതിനോടകം തന്നെ ചില...
-
ലോക്ക്ഡൗണിൽ മദ്യം കിട്ടാതെ വന്നപ്പോൾ വ്യാജമദ്യ ഉത്പാദകർ സടകുടഞ്ഞെണീറ്റു; ആലുവയിലും പരിസര പ്രദേശത്തും വ്യാജമദ്യവിൽപ്പന സുലഭം; വിൽപ്പന പൊടിപൊടിക്കുന്നത് സാനിറ്റൈസറെന്ന് പോലും തെറ്റിദ്ധരിപ്പിച്ച്; റേഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം പിടിച്ചെടുത്തത് 50 കുപ്പിയിലേറെ വ്യാജമദ്യം; ഈസ്റ്റർ, വിഷു പ്രമാണിച്ച് വിൽക്കാൻ വെച്ചതാകാമെന്ന് എക്സൈസ്
April 10, 2020ആലുവ: കുന്നത്തേരി ഭാഗത്ത് നിന്ന് വൻതോതിൽ വ്യാജമദ്യം പിടിച്ചെടുത്തു. മദ്യകമ്പനികളുടെ വ്യാജ ലേബൽ പതിച്ച 50 ലേറെ കുപ്പികളാണ് ആലുവ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കണ...
-
അതിഥി തൊഴിലാളികളുടെ ക്ഷേമം അന്വേഷിച്ച് വീണ്ടും ഡിഐജി കെ. സജ്ഞയ്കുമാർ ക്യാമ്പുകളിലെത്തി;ആരോഗ്യ കാര്യങ്ങളും, ഭക്ഷണം ഉൾപ്പെടെയുള്ളവയുടെ ലഭ്യതയുടെ വിവരങ്ങളും ചോദിച്ചറിഞ്ഞു; തെറ്റായ പ്രചരണങ്ങൾക്ക് പിന്നാലെ പോകരുതെന്ന് നിർദ്ദേശം നൽകി ഡിഐജി
April 10, 2020തിരുവനന്തപുരം: ലോക്ക് ഡൗൺ കാരണം ക്യാമ്പുകളിൽ കഴിയുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമം അന്വേഷിച്ച് സൗത്ത് സോൺ റേഞ്ച് ഐജി കെ. സജ്ഞയ്കുമാർ ഐപിഎസ് എത്തി. 700 ഓളം അതിഥി തൊഴിലാളികൾ താമസിക്കുന്ന ഒരുവാതിൽകോട്ടയിലേ...
-
വവ്വാലിൽ നിന്നും ഈനാംപേച്ചി വഴി മനുഷ്യരിലേക്ക് കയറിയ ടൈപ്പ് എ കൊറോണയാണ് വുഹാനിൽ മരണ നൃത്തം തുടങ്ങിയത്; എന്നാൽ ചൈനയിൽ ഭീകരത സൃഷ്ടിച്ചത് ടൈപ്പ് എ ക്ക് മ്യുട്ടേഷൻ സംഭവിച്ചുണ്ടായ ടൈപ്പ് ബി ആണ്; അമേരിക്കയെ വേട്ടയാടുന്നത് ടൈപ്പ് എ; ഓസ്ട്രേലിയയുടെ ഉറക്കം കെടുത്തുന്നതും ഇവൻ തന്നെ; യൂറോപ്പിനെ വിറകൊള്ളിക്കുന്നത് ടൈപ്പ് ബി; സിംഗപ്പൂർ വഴി യൂറോപ്പിനെ കീഴടക്കുന്നു ടൈപ്പ് ബി യുടെ മകളായ ടൈപ്പ് സി വൈറസ്; കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വൈറസിന്റെ ജനിതകചരിത്രം ചികഞ്ഞെടുത്തപ്പോൾ
April 10, 2020ലണ്ടൻ: ടൈപ്പ് ബി യുടെ മകളായ ടൈപ്പ് സി വൈറസ്; കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വൈറസിന്റെ ജനിതകചരിത്രം ചികഞ്ഞെടുത്തപ്പോൾ പ്രതീക്ഷിച്ചതു പോലെ കൊറോണ അത്ര നിസ്സാരക്കാരനൊന്നുമല്ല. പല രൂപത്തിലും ഭാവത്തിലും അവൻ കടന...
-
കോവിഡ്-19 നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ അമേരിക്കൻ മാർക്കറ്റിങ് കമ്പനിക്ക് സംസ്ഥാന സർക്കാർ വിൽക്കുന്നു; പഞ്ചായത്ത് തലത്തിൽ അടക്കം ശേഖരിക്കുന്ന ക്വാറൻൈനിൽ കഴിയുന്നവരുടെ വിവരങ്ങൾ അപ്പ്ലോഡ് ചെയ്യുന്നത് സ്പ്രിങ്ളർ കമ്പനിയുടെ വെബ്സൈറ്റിൽ; കേരള സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും കമ്പനി ദുരുപയോഗം ചെയ്യുന്നു; കമ്പനിയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചത് ഐ.ടി. സെക്രട്ടറി ശിവശങ്കരൻ ഐ.എ.എസ്; സർക്കാറിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തല
April 10, 2020തിരുവനന്തപുരം: കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്നവരുടെയുടെ ഐസോലേഷനിൽ കഴിയുന്നവരുടെയും മൊബൈൽ ഫോണിലിലേക്ക് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും മുഖ്യമന്ത്രി മുൻ പൊളിറ്റിക്കൽ സെക്രട്ടറിയുമായ എം വി ജയരാജന്റെ ...
-
സീരിയൽ നടി വിശ്വ ശാന്തി വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് നിലത്തിരുന്ന് കട്ടിലിന്മേൽ ചാരി കിടക്കുന്ന വിധത്തിൽ; നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയുടെ മരണത്തിൽ ദുരൂഹത; ലോക്ക്ഡൗണിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ആത്മഹത്യയെന്നനും അഭ്യൂഹങ്ങൾ
April 10, 2020ഹൈദരാബാദ്: തെന്നിന്ത്യയിലെ പ്രശസ്ത സീരിയൽ നടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. തെലുങ്ക് സീരിയൽ നടി വിശ്വ ശാന്തിയെയാണ് വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഹൈദരാബാദിലെ എ...
-
കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന ഉണ്ടെങ്കിലും ഇന്ത്യയിൽ കോവിഡ് സാമൂഹിക വ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന; ആദ്യ റിപ്പോർട്ടിൽ പരാമർശനമുണ്ടായത് പിഴവ് മൂലമെന്നും വിശദീകരണം; നിലവിൽ ഇന്ത്യയിലെ കേസുകളുടെയെല്ലാം സമ്പർക്ക ഉറവിടം കണ്ടെത്താൻ ആരോഗ്യപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട്; പഞ്ചാബിൽ സാമൂഹിക വ്യാപനം നടന്നുവെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്; രോഗികളുടെ എണ്ണം നിയന്ത്രിക്കാൻ മൂന്നാഴ്ചയെങ്കിലും വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും
April 10, 2020ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും സാമൂഹ്യ വ്യാപനത്തിലേക്ക് അത് കടന്നിട്ടില്ലെന്ന് വിശദീരിച്ചു ലോക ആരോഗ്യ സംഘടന. കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന ഉണ്ടെങ...
MNM Recommends +
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്