1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
10
Friday

തിരുവല്ലയിലെ നെടുമ്പ്രത്തുകാർക്ക് ആശ്വസിക്കാം; കുഴഞ്ഞു വീണുള്ള വിജയകുമാറിന്റെ മരണം കോവിഡു കാരണമല്ല; അറുപത്തിയെട്ടുകാരന്റെ ജീവനെടുത്തത് പെട്ടെന്നുണ്ടായ ഹൃദയാഘാതം; പ്രാഥമിക ചികിൽസ നൽകിയ താലൂക്ക് ആശുപത്രി ഡോക്ടർമാർക്കും ജീവനക്കാർക്കും ഇനി നിരീക്ഷണത്തിൽ നിന്നും പുറത്തുവരാം; മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹവും ബന്ധുക്കൾക്ക് വിട്ടു നൽകും; ഗൃഹനിരീക്ഷണത്തിലിരിക്കേ മരിച്ച വിജയകുമാറിന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്

April 10, 2020 | 11:31 pm

തിരുവല്ല : ഗാർഹിക നിരീക്ഷണത്തിലിരിക്കെ മരിച്ച തിരുവല്ല സ്വദേശിയുടെ മരണം കോവിഡ് ബാധ മൂലമല്ലെന്ന് വ്യക്തമായി. തിരുവല്ല നെടുമ്പ്രം നോബിൾ ഹൗസിൽ വിജയകുമാർ (68) ന്റെ സ്രവ പരിശോധനാ ഫലമാണ് നെഗറ്റീവ് ആണെന്ന് ത...

ലോകത്തെ ഞെട്ടിച്ച് കോവിഡ് മരണങ്ങൾ ഒരുലക്ഷം കവിഞ്ഞു; രോഗികൾ 17 ലക്ഷം; യുഎസിൽ ഒറ്റദിവസം കൊണ്ട് മാത്രം മരിച്ചത് 1219 പേർ; ബ്രിട്ടനിൽ 24 മണിക്കൂറിനുള്ളിൽ പൊലിഞ്ഞത് 953 ജീവനുകൾ; ഇറ്റലിയിൽ ഇന്നും 570 മരണം കൂടി; ആകെ മരണം 18,849 ആയതാടെ കോവിഡ് മരണങ്ങളിൽ ഒന്നാമതും ഇറ്റലി തന്നെ; 523പേർ കൂടി മരിച്ച സ്‌പെയിനിൽ ആകെ മരണസംഖ്യ 15,970; യൂറോപ്പിനെയും അമേരിക്കയെയും നക്കിത്തുടച്ചുകൊണ്ട് കോവിഡ് മഹാമാരിയുടെ താണ്ഡവം തുടരുന്നു

April 10, 2020 | 10:32 pm

ന്യയോർക്ക്: യൂറോപ്പിനെയും അമേരിക്കയെയും നക്കിത്തുടച്ചുകൊണ്ട് കോവിഡ് മഹാമാരിയുടെ താണ്ഡവം തുടരുന്നു. മരണം ഒരുലക്ഷം കഴിഞ്ഞുവെന്നത് ഞെട്ടലോടെയാണ് ലോകം കേട്ടത്. കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് ലക്ഷത്തിലേക്ക...

ഈ പ്രണയ പാരവശ്യത്തിന് മുന്നിൽ എന്ത് ലോക്ക് ഡൗൺ? കാമുകനെ കാണാൻ യുവതി കാൽനടയായി സഞ്ചരിച്ചത് 60 കിലോമീറ്റർ; ഒടുവിൽ മനം പോലെ മാംഗല്യവും; പുന്നയ്യക്ക് ഇനി ഭവാനി സ്വന്തം

April 10, 2020 | 10:23 pm

ഹൈദരാബാദ്: പ്രണയത്തിന് കണ്ണും കാതുമില്ലെന്നൊക്കെ ആളുകൾ പറയും. ചില ഘട്ടങ്ങളിൽ അത് സത്യമാണ് താനും. അത്തരമൊരു പ്രണയ കഥയാണ് ഈ ലോക്ക് ഡൗൺ കാലത്ത് കേൾക്കുന്നത്. കാമുകനെ വിവാഹം കഴിക്കാൻ വേണ്ടി കാമുകിയായ പെൺക...

ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും; ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടാൻ സാധ്യതയെന്ന് സൂചനകൾ; നരേന്ദ്ര മോദി ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും

April 10, 2020 | 10:13 pm

ന്യൂഡൽഹി: കോവിഡ് 19നെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഈ മാസം 14ന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്‌തേക്കും. ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച വിവരങ്ങ...

മഹാമാരിക്കിടെയും ചൊറിച്ചിൽ നിർത്താതെ പാക്കിസ്ഥാൻ; വെടി നിർത്തൽ കരാർ ലംഘിച്ച് വീണ്ടും രംഗത്ത്; ഭീകര ക്യാമ്പുകൾ തകർത്ത് ചുട്ട മറുപടി നൽകി ഇന്ത്യയും

April 10, 2020 | 10:05 pm

ശ്രീനഗർ: കോവിഡിനെ എങ്ങനെ നേരിടും എന്നറിയാതെ കടുത്ത ആശങ്കയിലാണ് പാക്കിസ്ഥാൻ. ഇതിനിടെയിലും ഇന്ത്യയുമായുള്ള പാക്കിസ്ഥാന്റെ ചൊറിച്ചിൽ മാറുന്നില്ല. വെടിനിർത്തൽ ലംഘിച്ചു പാക്കിസ്ഥാൻ വീണ്ടും വെടി ഉതിർത്തപ്പോ...

രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത് 37പേർ; മൊത്തം മരണസംഖ്യ 206; 896 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു; ഒറ്റ ദിവസം ഇത്രയധികം പേർക്ക് രോഗം ബാധിക്കുന്നത് രാജ്യത്ത് ഇതാദ്യം; ഇതോടെ മൊത്തം രോഗികളുടെ എണ്ണം 6761 ആയി; ഹോട്ട് സ്‌പോട്ടായി മുംബൈ; ഇവിടെ മരിച്ചത് പത്തുപേർ; തമിഴകത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത 77 കേസുകളിൽ 70 കേസുകളും തബ്ലീഗിൽ പങ്കെടുത്തവർക്ക്; കോവിഡ് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന ആശ്വാസംമാത്രം ബാക്കി

April 10, 2020 | 09:51 pm

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന ആശ്വാസ വാർത്തക്കിടയിലും ഇന്ത്യയിൽ രോഗികളുടെ എണ്ണം ഉയരുന്നു. 896 പേർക്ക് രോഗം പുതിയതായി സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം ബാധിക്...

കോവിഡിനെ തുരത്താൻ കൃത്രിമ ഡിഎൻഎ വാക്‌സിൻ പരീക്ഷണത്തിലും ആദ്യഘട്ടം വിജയം; മൃഗങ്ങളിൽ വിജയിച്ച സിന്തറ്റിക് ഡിഎൻഎ വാക്‌സിന്റെ രണ്ടു ഡോസ് വീതം കൻസാസ് സിറ്റി റിസർച് ലാബിലെ 40 ആരോഗ്യ പ്രവർത്തകരിൽ പരീക്ഷിക്കും; നിലവിലുള്ള വാക്‌സിനികളിൽ ഏറ്റവും ഫലപദ്രം ഇതാവുമെന്ന പ്രതീക്ഷയിൽ ഗവേഷകർ; പരീക്ഷണഘട്ടത്തിലേക്ക് രണ്ടാമത്തെ കോവിഡ് വാക്‌സിൻ കൂടി എത്തുമ്പോൾ ആത്മവിശ്വാസത്തിൽ ശാസ്ത്രലോകം

April 10, 2020 | 09:38 pm

ന്യൂയോർക്ക്: കോവിഡിനെ പിടിച്ചുകെട്ടാനായുള്ള വാക്സിനേഷൻ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ലോക രാഷ്ട്രങ്ങൾ.അമേരിക്കയും ചൈനയും ജർമ്മിനിയും ഇസ്രയേലും ഫ്രാൻസും ഓസ്ട്രേലിയയും ഇന്ത്യയുമെല്ലാം ഇതിനുള്ള തീവ്രപ...

സാമ്പത്തിക തട്ടിപ്പുകളുടെ രാജകുമാരന്മാർക്ക് എന്ത് ലോക്ക് ഡൗൺ? യെസ് ബാങ്കിനെയും പൊതുമേഖലാ ബാങ്കുകളെയും കബളിപ്പിച്ചതിന് അന്വേഷണം നേരിടുന്ന മുംബൈയിലെ ശതകോടീശ്വരന്മാർ അടിച്ചുപൊളിക്കാനായി യാത്ര ചെയ്തത് 250 കിലോമീറ്റർ; കുക്ക് ചെയ്യാൻ സൂപ്പർഷെഫും സുരക്ഷ ഒരുക്കാൻ ഇറ്റാലിയൻ ബോർഡി ഗാർഡ്‌സുമായി എത്തിയ വാധ്വാൻ സഹോദരങ്ങളുടെ മഹാബലിപുരത്തെ ഫാംഹൗസിലെ അടിച്ചുപൊളി പാർട്ടി തടഞ്ഞത് നാട്ടുകാരുടെ ഇടപെടലിൽ; ക്വാറന്റൈൻ ലംഘത്തിന് കേസെടുത്തു പൊലീസ്

April 10, 2020 | 09:29 pm

മുംബൈ: ലോക്ക് ഡൗൺ കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി പോലും തന്റെ വസതിയെ ഓഫീസാക്കി കഴിഞ്ഞു കൂടുകയാണ്. എന്നാൽ, പണത്തിന്റെ തിളപ്പിലും നാട്ടുകാരെ പറ്റിക്കല് പതിവാക്കിയ ചിലരുണ്ട്. ഇവ...

വ്യാജവാറ്റ് തടയാൻ പരിശോധന നടത്തിയ എക്‌സൈസ് സംഘം കണ്ടെത്തിയത് കാട്ടുപോത്തിന്റെ കൊമ്പും ജലാറ്റിൻ സ്റ്റിക്കുകളും വെടിയുണ്ടകളും; വീടിനകത്ത് കന്നാസിൽ സൂക്ഷിച്ച നിലയിൽ നാടൻ ചാരായം വാറ്റാനുള്ള 70 ലിറ്ററോളം വരുന്ന വാഷ് കണ്ടെടുത്തു; ഒരാളെ കസ്റ്റഡിയിൽ എടുത്തു; വ്യാജ വാറ്റു സംഘം നായാട്ടും പതിവ്; പിടിയിലായ ലിനീഷ് പതിവു വേട്ടക്കാരനെന്ന് വനപാലകരും

April 10, 2020 | 08:52 pm

കോഴിക്കോട്: വ്യാജ വാറ്റിനായി റെയ്ഡ് നടത്തി. കണ്ടെടുത്തത് വൻ തോതിൽ കാട്ട് പോത്തിന്റെ കൊമ്പും ജലാറ്റിൻ സ്റ്റിക്കും. വ്യാജ വാറ്റ് വ്യാപകമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡ...

ദുഃഖവെള്ളി ദിനത്തിലും കളക്ടറേറ്റിലെ കോവിഡ് കൺട്രോൾ റൂമുകൾക്ക് വിശ്രമമില്ല; എല്ലാ ദിവസത്തിലുമെന്ന പോലെ കൺട്രോൾ റൂമുകൾ പ്രവർത്തന സജ്ജം; ആശങ്കകൾ നിറഞ്ഞ ഫോൺ വിളികൾക്ക് മറുപടി നൽകി ഉദ്യോഗസ്ഥർ; അതിഥി തൊഴിലാളികളുടെ ക്യാംമ്പുകളിലും എല്ലാ ശരിയില്ലേ എന്നു ഉറപ്പു വരുത്തി ഉദ്യോഗസ്ഥർ

April 10, 2020 | 08:40 pm

കൊച്ചി: ത്യാഗത്തിന്റെ ഓർമപ്പെടുത്തൽ ദിനമായ ദുഃഖവെള്ളി ദിനത്തിലും സംസ്ഥാനത്തെ ജില്ലാ ഭരണകേന്ദ്രങ്ങൾ ഉണർന്നു പ്രവർത്തിച്ചു. എറണാകുളം കളക്ടറേറ്റിലെ കോവിഡ് കൺട്രോൾ റൂമുകൾക്ക് വിശ്രമമുണ്ടായിരുന്നില്ല. മഹാ...

കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യമായി 'മൊട്ട ചലഞ്ചു'മായി മലപ്പുറത്തുകാർ; ചലഞ്ച് ഏറ്റെടുത്തവരിൽ കുട്ടികൾ മുതൽ 101 വയസുകാരൻ വരെ; ബാർബർ ഷോപ്പുകൾ തുറക്കാത്തതിനാൽ തലമുണ്ഡനം ചെയ്യുന്നത് വീടുകളിൽ ഡ്രിമ്മർ ഉപയോഗിച്ച്; ലോക്ക് ഡൗണിൽ മുടിവെച്ച് ദുഷ്‌ക്കരമാകുമ്പോൾ മൊട്ടചലഞ്ചിൽ പങ്കെടുത്ത് നിരവധി പേർ

April 10, 2020 | 08:28 pm

മലപ്പുറം: കോവീഡിനെ തുരത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലപ്പുറത്ത് മൊട്ട ചലഞ്ച്. മലപ്പുറം കോട്ടുപാടത്തെു നടക്കുന്ന 'മൊട്ട ചലഞ്ച്'. ഏറ്റെടുത്ത് 101വയസ്സുകാരനും. ബാർബർ ഷോപ്പുകൾ തു...

'കഴുവിൽ ഏറാൻ സാധിക്കാത്തതിനാൽ ഇത്തവണ ഉയർത്തെഴുനേൽക്കില്ലെ'ന്ന് യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; ക്രൈസ്തവ മതവികാരം വ്രണപ്പെടുത്തി എന്നു കാണിച്ചു സൈബർ സെല്ലിൽ പരാതി അഭിഭാഷകൻ; പരാതിയും വിമർശനവും കടുത്തതോടെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്ന് പറഞ്ഞ് പോസ്റ്റു പിൻവലിച്ചു നിരുപാധികം മാപ്പു പറച്ചിൽ; വെറുതേ ചൊറിയാൻ പോസ്റ്റിട്ട കൊച്ചിയിലെ മാധ്യമപ്രവർത്തകന് പറ്റിയത്

April 10, 2020 | 08:08 pm

കൊച്ചി: പെസഹ ദിനത്തിൽ യേശു ക്രിസ്തുവിനെയും ക്രൈസ്തവ വിശ്വാസങ്ങളെയും അവഹേളിക്കും വിധം ഫേസ്‌ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ സൈബർസെല്ലിൽ പരാതി. ഓൺലൈൻ മാധ്യമപ്രവർത്തകനായ സനൂബ് ശശിധരനെതിരെയാണ് പൊലീസ് സൈബർ ...

പട്ടിയിറച്ചിയും പൂച്ചയിറച്ചിയും പാമ്പിറച്ചിയും ഇനി ചൈനീസ് മെനുവിലില്ല! കുറുക്കന്മാരെ വളർത്താമെങ്കിലും തിന്നാൻ പാടില്ല; വവ്വാലുകളെയും ഈനാംപേച്ചിയേയും ഭക്ഷണത്തിന് ഉപയോഗിക്കാമോ എന്നതിൽ വ്യക്തതയില്ല; ഒരു വർഷം 30 ലക്ഷം പാമ്പുകളെ കച്ചവടം ചെയ്തിരുന്ന സിസിക്വോ ഗ്രാമത്തിൽ പാമ്പു കൃഷി നിലച്ചു; പക്ഷേ കൊറോണക്ക് മരുന്നാണെന്ന് പ്രചാരണം വന്നതോടെ കരടിക്കും കണ്ടാമൃഗത്തിനും കഷ്ടകാലം; രാജ്യത്ത് വെജിറ്റേറിയൻ വാദവും ശക്തം; കോവിഡ് ചൈനയുടെ ഭക്ഷണശീലങ്ങളും മാറ്റുമ്പോൾ

April 10, 2020 | 07:43 pm

ബെയജിങ്ങ്: എന്തും തിന്നുന്ന ജനത. ചൈനയെക്കുിച്ച് പുറത്തുവരുന്ന വാർത്തകൾ അങ്ങനെയായിരുന്നു. കോവിഡിന്റെ വാഹന കേന്ദ്രമായ വൂഹാനിലെ വൈറ്റമാർക്കറ്റിന്റെയൊക്കെ ചിത്രം കണ്ടാൽ ശരാശരി മലയാളികൾ നടുങ്ങിപ്പോകും. മുത...

ഏറ്റവും കൂടുതൽ സഹാനുഭൂതിയും പ്രവർത്തനത്തിൽ ഉടനീളമുള്ള നേതാവ്; മുഖത്ത് നോക്കി വിമർശിച്ചാലും അതു ക്ഷമയോട് കേട്ട് ചിരിക്കുന്ന പ്രകൃതക്കാരൻ; വ്യക്തിബന്ധങ്ങൾക്ക് ഒരുപാട് പ്രാധാന്യം നൽകുന്ന വ്യക്തിത്വം; ജനങ്ങളുടെ ഇടയിൽ അക്ഷരർത്ഥത്തിൽ അഭിരമിക്കുന്ന ആൾ; എല്ലാം കാര്യങ്ങളിലും ഒരു പ്രോബ്ലം സോൾവിങ് സമീപനമുള്ളയൊരാൾ; ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ കുറിച്ച് ജെ എസ് അടൂർ എഴുതുന്നു

April 10, 2020 | 07:30 pm

നേതൃത്വ നിപുണ വിശകലനത്തിൽ ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെ നേതൃത്വ ഗുണങ്ങളാണ് വിലയിരുത്തുന്നത്..പതിവ്‌പോലെ പോസിറ്റീവ് നേതൃത്വ ഗുണങ്ങളാണ് ഗണിക്കുന്നത്. പതിവ് പോലെ രാഷ്ട്രീയ പാർട്ടി ലെന്‌സിലൂടെയല്ല കാണുന്നത...

MNM Recommends

Loading...
Loading...