1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

മുതിർന്ന നേതാക്കളുടെ കൂടുമാറ്റത്തിന് പിന്നാലെ പ്രതിക്ഷ സഖ്യത്തിന് വൻ തിരിച്ചടി; മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവടക്കം രണ്ട് നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്നതോടെ കോൺഗ്രസിനും എൻസിപിക്കും തിരിച്ചടി; പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീൽ മോദിയുടെ അഹമ്മദാബാദ് റാലിയിൽ വച്ച് പാർട്ടിയിൽ ചേരുമെന്നും സൂചന

April 10, 2019 | 11:28 pm

മുംബൈ: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടി നേതാക്കളുടെ കൂടുമാറ്റമാണ് ഇപ്പോൾ വൻ ചർച്ചയായിരിക്കുന്നത്. ഇതിനോടകം തന്നെ ഒട്ടേറെ നേതാക്കൾ പാർട്ടി വിടുകയും ചെയ്തിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവടക്കം കൂട...

രാഹുലിന്റെ വയനാട്ടിലെ റാലി കണ്ടാൽ അത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ നടക്കുന്നതെന്ന് പറയാനാവില്ല; അമിത് ഷായുടെ വിവാദ പരാമർശത്തിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്; ബിജെപി ദേശീയ അദ്ധ്യക്ഷന്റെ പരാമർശം അത്യന്തം അപകടകരമെന്ന് മുല്ലപ്പള്ളി

April 10, 2019 | 11:08 pm

മഹാരാഷ്ട്ര: വയനാടിനെതിരെ വിവാദ പരാമർശവുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. രാഹുൽഗാന്ധി മത്സരിക്കുന്ന വയനാട്ടിലെ റാലി കണ്ടാൽ അത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ നടക്കുന്നതെന്ന് പറയാനാവില്ലെന്ന് അമിത് ഷാ...

മധുരരാജ റിലീസ് ചെയ്യുന്ന ദിനം പ്രേംകുമാറിന് ഇരട്ടി മധുരം; മമ്മൂട്ടിയുടെ പേജിൽ സഹായമഭ്യർത്ഥിച്ച് തളർന്നു കിടക്കുന്ന യുവാവ് കമന്റിട്ടപ്പോൾ ആഘോഷ പരിപാടി മാറ്റി വച്ച് പകരം ജീവകാരുണ്യം നടത്താൻ തയാറായി ആരാധകർ; മരത്തിൽ നിന്നും വീണ് എഴുന്നേൽക്കാൻ കഴിയാതെ നാളുകളായി ജീവിതം തള്ളി നീക്കുന്ന യുവാവിന് പ്രത്യാശയുടെ കിരണമായി രാജാ ഫാൻസ്

April 10, 2019 | 11:04 pm

കൊച്ചി: സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ റിലീസാകുമ്പോൾ പാലഭിഷേകവും ചെണ്ടകൊട്ടും കൊണ്ടാണ് സാധാരണയായി വരവേൽക്കുന്നതെങ്കിൽ മധുര രാജയുടെ റിലീസിന് ജീവകാരുണ്യം കൊണ്ട് വരവേൽപ്പ് നൽകുകയാണ് മമ്മൂട്ടി ആരാധകർ. അതിന് ക...

കേരള രാഷ്ട്രീയത്തിലെ അതികായന് യാത്രാമൊഴി ചൊല്ലാൻ കാത്ത് രാഷ്ട്രീയ കേരളം തിരുനക്കരയിൽ; കൂടുവിട്ടു കൂടുമാറിയ പി.സി. ജോർജ്ജിനെ മൈൻഡ് ചെയ്യാതെ ഇടത്-വലത് നേതാക്കൾ; ഏകനായി ഒരറ്റത്ത് പഴയ പൂഞ്ഞാർ സിംഹം

April 10, 2019 | 11:04 pm

തിരുനക്കര: മാണിസാറിന് യാത്രാമൊഴി ചൊല്ലാനൊരുങ്ങി രാഷ്ട്രീയ കേരളം. കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയുമടക്കം പ്രമുഖരായ രാഷ്ട്രീയ നേതാക്കളെല്ലാവരും തന്നെ തിരുനക്കര മൈതാനിയിൽ കാത്തിനിൽ...

അർദ്ധരാത്രി വീടു കുത്തിത്തുറന്ന് ഗൃഹനാഥനെ കുത്തി കൊലപ്പെടുത്തി; ഭാര്യയെ ക്രൂരബലാൽസംഘത്തിനിരയാക്കി മൃതസമാനയാക്കി; മനുഷ്യമനസാക്ഷിയെ നടുക്കിയ ക്രുരതകൾ ചെയ്ത കൊലുസു ബിനുവും ചന്ദ്രശേഖരൻ നായരും കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി വ്യാഴാഴ്‌ച്ച

April 10, 2019 | 10:33 pm

തിരുവനന്തപുരം: കോവളം കോളിയൂരിൽ ഗൃഹനാഥനെ തലക്കടിച്ച് കൊലപ്പെടുത്തുകയും ഭാര്യയെ ബലാൽസംഗം ചെയ്ത് ജഡാവസ്ഥയിലാക്കി സ്വർണ്ണാഭരണങ്ങൾ കവരുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയായ കൊലുസു ബിനുവിനെയും രണ്ടാം പ്രതിയായ ച...

മൂന്ന് 'ഷവായി' ചോദിച്ചപ്പോൾ അലങ്കരിച്ച് കൊണ്ടുവന്നത് പഴകി നാറിയ ചിക്കൻ; നാട്ടുകാരെല്ലാം അറിഞ്ഞിട്ടും ഞങ്ങളുടെ 'ടീമിന്' ഒന്നും അറിയില്ലെന്ന് കൈമലർത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്; ഫ്രീസറിലെ പഴകിയ ചിക്കനും പിടിച്ചിട്ടും നാലാം ദിവസവും ഹാപ്പിയായി തുറന്നുപ്രവർത്തിച്ച് 'സംസം' ഹോട്ടൽ; സംഭവം കണ്ടില്ലെന്ന് നടിച്ചതല്ല..കർശന നടപടി സ്വീകരിക്കുമെന്ന് തലസ്ഥാനത്തെ കോർപറേഷൻ ഡപ്യൂട്ടി മേയർ രാഖി രവികുമാർ മറുനാടനോട്

April 10, 2019 | 10:31 pm

തിരുവനന്തപുരം: പണവും സ്വാധീനവുമുള്ളവരെ ആരും തൊടില്ല, പതിവ് ചൊല്ലുപോലെ ദൈവത്തിന്റെ സ്വന്തം നാട്ടുകാർ പറയാറുണ്ട്. ഏയ് കാര്യങ്ങളൊക്കെ മാറി..ഇപ്പോൾ അങ്ങനെയൊന്നുമല്ല എന്നുപറയുന്നവരെ ഞെട്ടിക്കുന്ന കഥയാണ് ഇന...

താരങ്ങൾ പ്രചരണത്തിനെത്തുന്നുണ്ടെങ്കിൽ പട്ടിക നൽകണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂരിലെ കമ്മീഷൻ; സൂപ്പർ താരം സുരേഷ് ഗോപി സ്ഥാനാർത്ഥിയാകുന്ന മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രതിനിധികളും കലക്ടർ ടി.വി അനുപമയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ചേർന്ന യോഗത്തിൽ തീരുമാനം; താര പ്രചാരകർ എത്തുന്നതിന്റെ ചെലവ് സ്ഥാനാർത്ഥിയുടെ കണക്കിൽ ഉൾപ്പെടുത്തണം; വോട്ടെടുപ്പ് ദിവസത്തേയും ചെലവ് സ്ഥാനാർത്ഥികളുടെ കണക്കിൽ തന്നെ

April 10, 2019 | 10:21 pm

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ പ്രചരണങ്ങൾ അതിന്റെ കലാശക്കൊട്ടിലേക്ക് കടക്കുകയാണ്. ഈ അവസരത്തിലാണ് പ്രചരണ രംഗത്തേക്ക് താരങ്ങളും എത്തിയേക്കാമെന്ന സൂചനകളും പുറത്ത് വരുന്നത്. എന്നാൽ ഇത്തരം താ...

ബ്രഹ്മപുരം ഡീസൽ വൈദ്യുതി പ്ലാൻറ് അഴിമതി കേസിൽ മെയ് 17ന് കുറ്റപത്രത്തിന്മേൽ വാദത്തിന് വിജിലൻസ് കോടതി ഉത്തരവ്; 5.984 കോടി രൂപ നഷ്ടം വരുത്തിയ കേസിൽ മുൻ വൈദ്യുതി മന്ത്രി സി.വി.പത്മരാജനടക്കം മൂന്ന് പ്രതികളുടെ വിചാരണക്ക് ഹൈക്കോടതിയുടെ സ്‌റ്റേ; അഴിമതി നടന്നത് അഞ്ച് വൈദ്യുതി ജനറേറ്റുകൾ വാങ്ങുന്നതിന് ഫ്രഞ്ച് കമ്പനിയായ എസ്.ഇ.എം.റ്റി പീൽസ്റ്റിക് കമ്പനിക്ക് കരാർ നൽകിയതിൽ

April 10, 2019 | 10:05 pm

തിരുവനന്തപുരം: എറണാകുളം ബ്രഹ്മപുരം ഡീസൽ പവർ പ്ലാന്റിലേയ്ക്ക് ഡീസൽ അഞ്ച് വൈദ്യുതി ജനറേറ്ററുകൾ വാങ്ങുന്നതിന് ഫ്രഞ്ച് കമ്പനിയായ എസ്.ഇ.എം.റ്റി. പീൽസ്റ്റിക് കമ്പനിക്ക് അഴിമതികരാർ നൽകിയത് വഴി സംസ്ഥാന ഖജനാവി...

ഉപജീവനത്തിനായി ഗർഭപാത്രം നീക്കേണ്ടി വരുന്നത് 25 വയസുള്ള യുവതികൾ അടക്കമുള്ളവർക്ക്; മാസമുറയുള്ള സ്ത്രീകളെ കരിമ്പ് വെട്ടാൻ കൊള്ളില്ലെന്നും വിശ്രമിച്ചാൽ പിഴയിടാക്കുമെന്നും കോൺട്രാക്റ്റർമാർ; 'മേൽനോട്ടക്കാരുടെ' നിർബന്ധത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ ബീഡ് ഗ്രാമത്തിലെ 50 ശതമാനം സ്ത്രീകളും ഗർഭപാത്രമില്ലാത്തവരായി; കരിമ്പ് വെട്ടുന്നതിനിടെ പോകാൻ നല്ലൊരു ശൗച്യാലയമിലാത്തതും സ്ത്രീകൾക്ക് ദുരിതം തന്നെ

April 10, 2019 | 09:43 pm

മുംബൈ: ഗർഭപാത്രമെന്ന ദൈവത്തിന്റെ വരദാനത്തെ ഉപജീവനമാർഗത്തെ പറ്റി ഓർക്കുമ്പോൾ നീക്കം ചെയ്യേണ്ടി വരുന്ന സാഹചര്യത്തെ പറ്റി കേട്ടിട്ടുണ്ടോ. എന്നാൽ സംഗതി സത്യമാണ്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ 50 ശതമാനം സ്...

മോദിയുടെ ബിജെപി സർക്കാരിന് രാജ്യം നാളെ മുതൽ മാർക്കിടും; വ്യാഴാഴ്ച പുലരുമ്പോൾ വോട്ടർമാരുടെ വിരലിൽ മഷിയെഴുതാൻ തയ്യാറെടുത്ത് 91 മണ്ഡലങ്ങൾ; 18 സംസ്ഥാനങ്ങളിലും രണ്ടുകേന്ദ്രഭരണപ്രദേശങ്ങളിലുമായി ആദ്യഘട്ട ലോക്‌സഭാതിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ; ആന്ധ്ര-സിക്കിം-അരുണാചൽ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും നാളെ; ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത് നിധിൻ ഗഡ്കരി അടക്കമുള്ള പ്രമുഖർ; പോളിങ് മേഖലകളിൽ അതീവസുരക്ഷ

April 10, 2019 | 09:38 pm

ന്യൂഡൽഹി: കാത്തിരിപ്പിന് വിരാമമായി. നിർണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ വോട്ടെടുപ്പ് നാളെ. വിവിധ സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിൽ വോട്ടർമാർ വിധിയെഴുതും. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്...

തമോഗർത്തം ഇനി ചിത്രകാരന്റെ ഭാവനയിലല്ല; 500 മില്യൺ ട്രില്യൺ കിലോമീറ്ററുകൾക്കകലെയുള്ള തമോഗർത്തത്തിന്റെ ആദ്യചിത്രം ശാസ്ത്രലോകം പുറത്തുവിട്ടു; ചരിത്ര നേട്ടം കരസ്ഥമാക്കിയത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച എട്ട് ടെലസ്‌കോപ്പുകളുടെ സഹായത്തോടെ

April 10, 2019 | 09:33 pm

ന്യുയോർക്ക്: തമോഗർത്തത്തിന്റെ ആദ്യചിത്രം പുറത്തുവിട്ട് ശാസ്ത്രലോകം. 500 മില്യൺ ട്രില്യൺ കിലോമീറ്ററുകൾക്കകലെയുള്ള തമോഗർത്തം അഥവാ ബ്ലാക്ക് ഹോളിന്റെ ചിത്രം ശാസ്ത്രജ്ഞർ പകർത്തി. നേരിട്ട് നിരീക്ഷിക്കാൻ കഴി...

ഇന്നസെന്റ് നടപ്പാക്കിയ വികസനം വിശ്വസിക്കാൻ ആവാത്തത് കോൺഗ്രസുകാർ അഴിമതിക്കാർ ആയതിനാൽ; കഴിഞ്ഞ മൂന്നുവർഷമായി കേരളത്തിൽ നടക്കുന്നത് അഴിമതി രഹിത ഭരണം; കോൺഗ്രസുകാരനായ സലീംകുമാർ പ്രളയത്തിൽ കുടുങ്ങി കിടന്നപ്പോൾ അന്വേഷിക്കാൻ പോലും മിനക്കെടാത്തവരാണ് കോൺഗ്രസുകാർ: ഇന്നസെന്റിന് പ്രചരണം കൊഴുപ്പിക്കാൻ ചാലക്കുടിയിലെത്തി മുകേഷ്

April 10, 2019 | 09:18 pm

അങ്കമാലി: കോൺഗ്രസ്സുകാർ അഴിമതിക്കാരായതുകൊണ്ടാണ് ഇന്നസെന്റ് മുൻകയ്യെടുത്ത് നടപ്പാക്കിയ വികസന പദ്ധതികൾ അവർക്ക് വിശ്വസിക്കാനാവാത്തതെന്ന് മുകേഷ്. കൊരട്ടി ജംഗ്ഷനിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ...

പഠിപ്പിൽ പിന്നോട്ടായതിനാൽ സ്‌കൂളിൽ നിന്നും ഇറക്കി വിട്ടു; ഡബ്‌സ്മാഷിലെ രമണൻ കഥാപാത്രങ്ങൾ 'അഡാറ് ലൗ'വിലേക്ക് വഴി തുറന്നപ്പോൾ വെള്ളിത്തിരയിൽ നിറഞ്ഞാടി; ഇറക്കി വിട്ട സ്‌കൂളിലെ വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് അധികൃതർ ക്ഷണിച്ചത് സിയാദ് ഷാജഹാനെ; പുറത്താക്കിയ സ്‌കൂളിൽ അതിഥിയായെത്തിയ കഥ പറഞ്ഞത് സിയാദ്

April 10, 2019 | 09:14 pm

പഠനത്തിൽ പിന്നോട്ടെങ്കിലും കലയിലുള്ള താൽപര്യം അവനെ മുന്നോട്ട് കുതിക്കുവാൻ പ്രേരിപ്പിച്ചു. നിന്നെ ഇറക്കി വിട്ട സ്‌കൂളിലേക്ക് വീണ്ടും എന്തിന് വന്നുവെന്ന് ചോദിച്ച അദ്ധ്യാപകരെ കൊണ്ട് വാർഷിക ആഘോഷങ്ങളുടെ ഉദ...

രാവിലെ ആശുപത്രിയിൽ നിന്ന് പുറത്തെടുത്തപ്പോഴേ അശ്രുപൂജ അർപ്പിക്കാൻ ആയിരങ്ങൾ; പൊട്ടിക്കരഞ്ഞും നിലവിളിച്ചും പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ വഴിനീളെ കാത്തുനിന്ന് ജനം; ഓരോ കവലയിലും പാതയോരങ്ങളിലും ജനം ഒഴുകി എത്തിയതോടെ വിലാപയാത്ര നീങ്ങുന്നത് സമയക്രമമെല്ലാം തെറ്റിച്ച്; ഉച്ചയ്ക്ക് എത്തുമെന്ന് പ്രതീക്ഷിച്ച തിരുനക്കരയിൽ സന്ധ്യയായിട്ടും എത്തിയില്ല; പ്രിയപ്പെട്ട മാണിസാറിന് അശ്രുപൂജയുമായി കേരളം; നേതാവിന്റെ കരിങ്ങോഴക്കൽ വീട്ടിലും കാത്തുനിന്ന് ആയിരങ്ങൾ

April 10, 2019 | 09:05 pm

കോട്ടയം: രാഷ്ട്രീയ കേരളം കെ.എം. മാണി എന്ന നേതാവിന് അന്ത്യയാത്ര നേരുകയാണ് കേരളം. സമീപകാലത്ത് ഒരു നേതാവിനുവേണ്ടിയും കേരളം ഇത്രയും കരഞ്ഞുകാണില്ല. ജനങ്ങളുടെ സങ്കടങ്ങൾ നേരിട്ടറിയുകയും അതിലെല്ലാം ഇടപെടുകയും...

ഉറങ്ങണമെങ്കിൽ തറയിലും കൂളായി കിടക്കും ക്യാപ്റ്റൻ കൂളും ഭാര്യയും; രാജസ്ഥാനുമായുള്ള മത്സരത്തിന് പുലർച്ചെയുള്ള വിമാനത്തിൽ പോകേണ്ടതിനാൽ നിലത്ത് കിടന്നുറങ്ങി ധോണിയും ഭാര്യയും; ബാഗ് തലയിണയാക്കി താരം കിടക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ; ധോണി ചിത്രം പങ്കുവെച്ചത് 'ഐപിഎൽ മത്സരം കഴിഞ്ഞ് നിങ്ങൾക്ക് വിമാനം കയറാനുണ്ടെങ്കിൽ ഇതാണ് സംഭവിക്കുക' എന്ന കുറിപ്പോടെ

April 10, 2019 | 08:53 pm

ഇന്ത്യയെ ദീർഘനാളുകൾക്ക് ശേഷം ലോകകപ്പിലേക്ക് നയിച്ച താരം മഹേന്ദ്ര സിങ് ധോണിയെ ക്യാപ്റ്റൻ കൂൾ എന്ന് വിളിക്കുന്നത് വെറുതേയല്ല. അതിനുള്ള ഉത്തമമായ ഉദാഹരണമാണ് താരം ഇപ്പോൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുന...

MNM Recommends

Loading...
Loading...