March 29, 2024+
-
പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പു കേസിൽ പിടികൊടുക്കാതെ മുങ്ങി മൂന്ന് പ്രതികൾ; അൻവറിനെയും ഭാര്യ കൗലത്തിനും ബി.മഹേഷിന്റെ ഭാര്യ നീതുവിനുമായി തിരച്ചിൽ തുടർന്ന് പൊലീസ്; ഭാര്യ എവിടെയുണ്ടെന്ന് അറിയില്ലെന്ന് മഹേഷ്; കലക്ടറേറ്റിലെ സഹപ്രവർത്തകർക്ക് തട്ടിപ്പിൽ പങ്കില്ലെന്നു മുഖ്യപ്രതി വിഷ്ണു പ്രസാദ്; പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുമായി അന്വേഷണം മുറുകവേ വിവാദത്തിലായ അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടർ മരിച്ച നിലയിൽ; ജീവനൊടുക്കിയത് വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടാകാമെന്ന് പൊലീസ്
March 10, 2020കാക്കനാട്: സംസ്ഥാന ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുകേസിൽ അന്വേഷണം പുരോഗമിക്കുമ്പോഴും കേസിലെ മൂന്ന് പ്രതികളെ പിടിക്കാനാവാതെ പൊലീസ്. ഫണ്ട് വെട്ടിപ്പു കേസിൽ പിടികൊടുക്കാതെ മുങ്ങിയിരിക്കുന്ന 3 പ്രതികൾക്കായുള്ള...
-
മകൾ പിറന്നത് 11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ; ഒടുവിൽ കളി ചിരിയും കുസൃതിയും അച്ഛനും അമ്മയ്ക്കും ഓർമ്മയാക്കി മാറ്റി ഒന്നര വയസ്സുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു
March 10, 2020കുമരകം: 11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കുഞ്ഞ് പാടത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ചു. ഒന്നര വയസ്സുകാരി പ്രതീക്ഷയാണ് കളി ചിരിയും കുസൃതിയും ബാക്കിയാക്കി ലോകത്തോട് യാത്ര പറഞ്ഞത്. കണ്ണാടിച്ചാൽ ഭാഗത്ത്...
-
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും; എല്ലാ സ്കൂളുകൾക്കും കൊറോണ ജാഗ്രതാ നിർദ്ദേശം
March 10, 2020തിരുവനന്തപുരം: 13.7 ലക്ഷം വിദ്യാർത്ഥികൾ ഇന്ന് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ ഹാളുകളിലേക്ക്. പരീക്ഷാ നടത്തിപ്പിനു തടസ്സമാകും വിധം വിദ്യാർത്ഥികൾക്കു കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ട...
-
ചുറ്റു മതിൽകെട്ടി ഒറ്റപ്പെട്ട വീട്; കാവലിന് കൂറ്റൻ നായ്ക്കളും; ഒരു ഭാഗം ചീട്ടുകളിക്കാർക്കായി മാറ്റി വച്ചിരിക്കുന്നു; സംസ്ഥാനത്തെ സമീപകാലത്തെ ഏറ്റവും വലിയ പണം വച്ചുള്ള ചീട്ടുകളിൽ പത്തനംതിട്ടയിൽ പിടികൂടി; 25 പേർ അറസ്റ്റിൽ, രണ്ട് പേർ ഓടി രക്ഷപെട്ടു; പിടിച്ചെടുത്തത് 7.51 ലക്ഷം രൂപ
March 10, 2020പത്തനംതിട്ട: സംസ്ഥാനത്തിന്റെ സമീപ കാലചരിത്രത്തിലെ ഏറ്റവും വലിയ പണം വച്ചുള്ള ചീട്ടുകളി ജില്ലാ പൊലീസ് മേധാവി കൂടത്തായി കെജി സൈമണിന്റെ ഷാഡോ പൊലീസ് പിടികൂടി. 25 പേരെ അറസ്റ്റ് ചെയ്തു. രണ്ടു പേർ ഓടി രക്ഷപ്പ...
-
ബെംഗളൂരുവിൽ വെച്ച് കാറിടിച്ചു മരിച്ചു; മൃതദേഹം അതേ കാറിൽ പാലക്കാട് കൊണ്ടു വന്ന് ഉപേക്ഷിച്ചു; പ്രതിയെ അറസ്റ്റ് ചെയ്തു
March 10, 2020വടക്കഞ്ചേരി: ബെംഗളൂരുവിൽ കാറിടിച്ചു മരിച്ചയാളുടെ മൃതദേഹം അതേ കാറിൽ 500 കിലോമീറ്ററോളം ദൂരെ കൊണ്ടു വന്ന് പാലക്കാട് വടക്കഞ്ചേരി പന്നിയങ്കരയ്ക്കു സമീപം കൊണ്ടുവന്ന് ഉപേക്ഷിച്ചു. ആളൊഴിഞ്ഞ സ്ഥലം നോക്കി മൃതദേ...
-
ഉഷ അനുശ്രീയുടെയും അഭിജിത്തിന്റെയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു സ്വയം തീകൊളുത്തിയതെന്ന് പൊലീസ്; സാമ്പത്തിക പ്രശ്നവും മകളുടെ ചികിൽസയുമായി ബന്ധപ്പെട്ട മനോവിഷമവും കാരണമുള്ള ആത്മഹത്യയെന്ന് സൂചന; വീട്ടിൽനിന്നു പുക ഉയരുന്നതു കണ്ടെത്തിയ സമീപവാസികൾ വാതിൽചവിട്ടി തുറന്നപ്പോൾ കണ്ടത് ആളിക്കത്തുന്ന തീ; ആശുപത്രിയിൽ എത്തിക്കും മുമ്പ് മരണം; നെന്മാറയിൽ അമ്മയും രണ്ടു മക്കളും പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതകളില്ല
March 10, 2020പാലക്കാട്: നെന്മാറയിൽ അമ്മയും രണ്ടു മക്കളും പൊള്ളലേറ്റു മരിച്ച നിലയി കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളില്ല. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചേരാമംഗലം ആനക്കോട് അപ്പുക്കുട്ടന്റെ മകൾ ഉഷ ...
-
ആരോഗ്യ വകുപ്പിന് തലവേദനയായി കൊവിഡ് സംശയിക്കുന്നവരുടെ നിസ്സഹകരണം; നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ ആളെ തിരിച്ചെത്തിച്ചത് ആശ്വാസമായി; പത്തനംതിട്ടയിൽ രണ്ടര വയസുകാരിയെയും ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു; ഇറ്റലിയിൽ നിന്നെത്തിയ രോഗബാധ സ്ഥിരീകരിച്ച കുടുംബം 50 ബന്ധുക്കളുടെ വീടുകൾ സന്ദർശിച്ചു; ഇറ്റലിയിൽ നിന്നെത്തിയ 26 പേർ നിരീക്ഷണത്തിൽ; പത്തനംതിട്ടയിലേക്കു യാത്ര ചെയ്ത ഐടി ജീവനക്കാർക്ക് രണ്ടാഴ്ച്ച വീട്ടിലിരുന്നു ജോലി ചെയ്യാൻ അവസരം ഒരുക്കി ഐടി കമ്പനികളും
March 10, 2020കൊച്ചി: ആരോഗ്യ വകുപ്പിന് തലവേദനയായി കൊവിഡ് 19 സംശയിക്കുന്ന രോഗികളുടെ നിസ്സകരണം. പരിശോധയിൽ കിടന്ന് ഐസോലേഷന് തയ്യാറാകാത്തതാണ് ആരോഗ്യ വകുപ്പിനെ വെട്ടിലാക്കുന്നത്. പത്തനംതിട്ടയിൽ കൊറോണ വിതച്ച ഇറ്റലിയിലെ ...
-
പുണെയിൽ രണ്ട് പേർക്കു കൂടി കൊറോണ; ബംഗളുരുവിൽ യുഎസിൽ നിന്ന് എത്തിയ സോഫ്റ്റ്വെയർ എൻജിനീയർക്ക് വൈറസ് സ്ഥിരീകരിച്ചു; എൻജിനിയറുടെ കുടുംബവുമായി ഇടപഴകിയ 2000ത്തോളം പേരെ കണ്ടെത്തി; ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 46 ആയി; ഇറാനിൽ കുടുങ്ങിയ 1200ത്തോളം ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പുറപ്പെട്ട സി-17 ഗ്ലോബ്മാസ്റ്റർ സൈനിക വിമാനം ഇന്ന് ടെഹ്റാനിൽ നിന്നും തിരികെ എത്തും; മുൻകരുതൽ നടപടികൾ ശക്തമാക്കാൻ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് മാറ്റിവെച്ചു
March 10, 2020പൂണെ/ബംഗളുരു: രാജ്യത്തുകൊറോണ ബാധിതരുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നു. 46 എന്ന സംഖ്യയിലേക്ക് കൊറോണ ബാധിച്ചവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെ പുണെയിൽ രണ്ടു പേർക്കു കൂടി കൊറോണ വൈറസ് (കോവിഡ് 19) സ...
-
ഡൽഹിയിൽ മലയാളി വീട്ടമ്മയേയും മകളെയും കുത്തി കൊലപ്പെടുത്തിയത് മകളുടെ കാമുകൻ; കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയ ബന്ധം വേർപിരിഞ്ഞതിലുള്ള പക; കൊലയ്ക്ക് ശേഷം ഫ്ളാറ്റിൽ നിന്നും രക്ഷപ്പെട്ടതുകൊല്ലപ്പെട്ട വീട്ടമ്മയുടെ കാറിൽ: വിനയ്യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് പൊലീസ്
March 10, 2020ന്യൂഡൽഹി: ഡൽഹിയിൽ മലയാളി വീട്ടമ്മയേയും മകളെയും കുത്തി കൊലപ്പെടുത്തിയത് മകളുടെ കാമുകൻ. കൊച്ചി സ്വദേശിനി സുമിത വത്സ്യ (45), മകൾ സ്മൃത വത്സ്യ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. അശോക് നഗറിലെ വസുന്ധര എൻക്ലേവി...
-
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൊറോണ ബാധിച്ചെന്ന് സംശയിച്ച് ഐസൊലേഷനിൽ ഇട്ടിരുന്ന യുവാവ് മുങ്ങി; മൂത്രമൊഴിക്കാൻ പോയ യുവാവിനെ തേടി നെട്ടോട്ടമോടി പൊലീസ്; രോഗം ഇല്ലെന്ന് സ്ഥിരീകരിക്കും മുമ്പുള്ള മുങ്ങൽ പൊതുജനങ്ങൾക്ക് ഭീഷണിയായതിനാൽ കേസ് എടുത്ത് ആളെ തപ്പിയ പൊലീസ് ഒടുവിൽ യുവാവിനെ പൊക്കിയത് വീട്ടിൽ നിന്ന്; വ്യാജ പ്രചരണത്തിന്റെ പേരിൽ കേസ് എടുത്തവരിൽ പ്രകൃതി ചികിത്സക്കാരനായ ഡോക്ടർ ജേക്കബ് വടക്കാഞ്ചേരിയും
March 10, 2020പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൊറോണ ബാധിതനെന്ന് സംശയിച്ച് ഐസൊലേഷനിൽ ഇട്ടിരുന്ന യുവാവ് മുങ്ങിയത് നാട്ടുകാരെയും ആരോഗ്യവകുപ്പ് അധികൃതരെയും വട്ടംചുറ്റിച്ചു. ഇന്നലെ വൈകുന്നേരം കാണാതായ യുവാവിനെ ...
-
അവധി കഴിഞ്ഞും പുതിയ വിസ കിട്ടിയും സൗദിക്ക് പോകാൻ ബെഹ്റിനിൽ എത്തിയ നൂറോളം മലയാളികളെ മനാമയിൽ വെച്ച് തിരിച്ചയച്ചു; കേരളത്തിലെ മൂന്ന് എയർ പോർട്ടുകളിൽ നിന്നും പോയവരെ മടക്കിയത് മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ; അബുദാബി വഴി പോകാൻ എത്തിഹാദിൽ ടിക്കറ്റ് എടുത്ത 110 പേർക്കും കണ്ണൂരിൽ നിന്നും ഖത്തറിലേക്ക് പോകാനിരുന്ന 333 പേർക്കും യാത്ര മുടങ്ങി: കൊറോണയിൽ വലഞ്ഞ് നട്ടം തിരിഞ്ഞ് പ്രവാസികൾ
March 10, 2020കൊച്ചി: ലോകം മുഴുവനും കൊറോണ ഭീതിയിൽ വിറങ്ങലിക്കുമ്പോൾ ജോലി സ്ഥലത്തേക്ക് മടങ്ങാൻ കഴിയാതെ പ്രവാസികളും നട്ടം തിരിയുന്നു. അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങാൻ ഇരുന്നവർക്കും പുതുതായി വിസ കിട്ടി സൗദിയിലേക...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ