March 29, 2024+
-
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോടീശ്വരന്മാരുടെ ആസ്തിയിൽ രേഖപ്പെടുത്തുന്നത് വൻ ഇടിവ്; ഏറ്റവും സമ്പന്നരായ പത്ത് കോടീശ്വരന്മാരിൽ ഒമ്പത് പേർക്കും ഇന്ന് 'കറുത്ത തിങ്കൾ'; ഓഹരി വിപണിയിലെ ഇടിവിൽ നഷ്ടമായത് ഏകദേശം 2.81 ലക്ഷം കോടി രൂപ
March 10, 2020കൊറോണ വൈറസ് ലോകമാകെ പടർന്ന് പിടിച്ചതോടെ ആരോഗ്യ മേഖലയെ മാത്രമല്ല സാമ്പത്തിക മേഖലയേയും പിടിച്ചുലച്ചിരിക്കുകയാണ്. ഓഹരിവിപണിയിലും വൻ ഇടിവ് രേഖപ്പെടുത്തുന്നതോടെ അതി സമ്പന്നന്മാരുടെ ആസ്തികളിൽ വൻ കുറവാണ് നേര...
-
രാജ്യത്തെ ബാങ്കിങ് മേഖല തകർച്ചയിലേക്കോ? യെസ് ബാങ്കിന്റെ ഭാവിയെന്താകും എന്നറിയാതെ നിക്ഷേപകർ; റാനാ കപൂർ തട്ടിപ്പുകളുടെ വക്താവോ? 20 വ്യാജ കമ്പനികളുണ്ടാക്കി വായ്പാ തട്ടിപ്പ് നടത്തിയത് റാനാ കപൂറെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
March 10, 2020രാജ്യത്തെ ബാങ്കിങ് മേഖല ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. വായ്പാ ശേഷിയടക്കം നഷ്ടപ്പെട്ട് വലിയ പ്രതിസന്ധിയാണ് രാജ്യത്തെ ബാങ്കിങ് മേഖല അനുഭവിക്കുന്നത്. ഇപ്പോൾ യെസ് ബാങ്ക് നേരിടുന്ന പ്രതിസന്ധി...
-
കൊല്ലത്തെ സിവിൽ പൊലീസ് ഓഫീസർ കന്യാകുമാരി കടൽതീരത്ത് മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന യുവതി ലോഡ്ജ് മുറിയിൽ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ; 30 കാരിയെ പ്രവേശിപ്പിച്ചത് നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
March 10, 2020കൊല്ലം : സിവിൽ പൊലീസ് ഓഫീസറെ കന്യാകുമാരി കടൽ തീരത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുവതി വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ. കൊല്ലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ എസ് ബോസിനെയാണ്...
-
'ബീവറേജിലും ബാറിലും പോകുന്നവർ ദയവായി മാസ്ക്ക് ധരിക്കുക; കൂട്ട് കൂടി മദ്യം കഴിക്കുന്നവർ ''ലൗ സിപ്'' ഒഴുവാക്കുക; ഷെയറിട്ട് അടിക്കുന്നവർ പണം വാങ്ങുന്നതിനും മുൻപും ശേഷവും കൈ വൃത്തിയായി കഴുകുക; മദ്യത്തിൽ കുരുമുളകിട്ട് അടിച്ചാൽ കൊറോണ വരില്ലയെന്നതുപോലുള്ള മെസ്സേജുകൾ കണ്ടാൽ വിശ്വസിക്കാതിരിക്കുക; വിദേശത്ത് നിന്ന് വന്നവർ കുപ്പി കാണിച്ച് വിളിച്ചാൽ സ്വയം നിയന്ത്രിക്കുക'; ഇതാ കുടിയന്മാർക്കായി കൊറോണകാലത്തെ പത്ത് കല്പനകൾ; വൈറലായ കുറിപ്പ് ഇങ്ങനെ
March 10, 2020തിരുവനന്തപുരം: അപാരമായ ഹ്യൂമർ സെൻസുള്ള സമൂഹമാണ് മലയാളികൾ എന്നാണ് പൊതുവെ പറയുക. ഏത് കഷ്ടകാലം പിടിച്ച സമയത്തും തമാശ പറയാനും ചിരിപ്പിക്കാനും സ്വയം പരിഹസിക്കാനുമുള്ള മലയാളിയുടെ കഴിവ് അപാരമാണ്. ഈ കൊറോണക്കാ...
-
മുകേഷ് അംബാനിയുടെ സമ്പത്തിൽ കുറവ് വരുത്തിയതുകൊറോണ ഭീതിയും അസംസ്കൃത എണ്ണയുടെ വിലയിടിവും; ഏഷ്യയിലെ ഒന്നാമത്തെ സമ്പന്നൻ എന്ന സ്ഥാനം തിരിച്ച് പിടിച്ച് ജാക്ക് മാ; കൊറോണയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക മാന്ദ്യം എന്ന ഭീതിയിൽ നിക്ഷേപകർ
March 10, 2020ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം രണ്ട് വർഷം പോലും അലങ്കരിക്കാനുള്ള ഭാഗ്യം മുകേഷ് അംബാനിക്കായില്ല. കൊറോണ ഭീതിയും അസംസ്കൃത എണ്ണയുടെ വിലയിടിവും റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികളുടെ വിലയിടിച...
-
കോവിഡ് 19: വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാർ തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത പിഴ ഉറപ്പ്; സ്കൂൾ അവധി ഇന്ത്യൻ സ്കൂളുകളിലെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷകളെ ബാധിക്കില്ല; പ്രതിരോധ നടപടി ശക്തമാക്കി രാജ്യം
March 10, 2020സഊദിയിൽ കൂടുതൽ കൊവിഡ്-19 വൈറസ് ബാധ കണ്ടെത്തിയതോടെ രാജ്യത്ത് കനത്ത ജാഗ്രതാ നിർദേശവുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി.വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാർ തങ്ങളുടെ ആരോഗ്യ യാത്രാ വിവരങ്ങൾ തെറ്റായി നൽകിയ...
-
തന്റെ ചൊൽപ്പടിക്ക് നിൽക്കാത്ത വൈദികരെ സ്ഥലം മാറ്റുന്നത് ഇഷ്ടവിനോദം; തീരുമാനങ്ങളെ എതിർക്കുന്നവരെ കായികമായി കൈകാര്യം ചെയ്യാനും മടിയില്ല; മാർത്തോമ്മ സഭ ഡൽഹി ഭദ്രാസനം ബിഷപ്പ് ഗ്രിഗോറിയോസ് മാർ സ്റ്റെഫാനോസിനെതിരെ വിശ്വാസികളുടെ പ്രതിഷേധം
March 10, 2020ന്യൂഡൽഹി: വൈദികരെ അകാരണമായി സ്ഥലം മാറ്റുന്നതിൽ മാർത്തോമ്മ സഭ ഡൽഹി ഭദ്രാസനം ബിഷപ്പ് ഗ്രിഗോറിയോസ് മാർ സ്റ്റെഫാനോസിനെതിരെ വിശ്വാസികളുടെ പ്രതിഷേധം. വിശ്വാസികളും വൈദികരും ചേർന്ന് ബിഷപ്പിന്റെ ഓഫീസ് ഉപരോധിച്...
-
സിനിമാക്കാരെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയോ? സഹപ്രവർത്തകയെ ക്രൂരമായി ആക്രമിച്ച കേസിലും ഇരയെ സംരക്ഷിക്കാതെ വേട്ടക്കാരനൊപ്പം നടിമാരും നടന്മാരും; ഇടവേള ബാബുവും റിമി ടോമിയും ബിന്ദു പണിക്കരും വിചാരണക്കിടെ കൂറുമാറിയതോടെ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ശക്തം; മൊഴി മാറ്റങ്ങൾക്ക് പിന്നിൽ സിനിമാക്കാരുടെ ആസൂത്രിത ഗൂഢാലോചന സംശയിച്ചു പ്രോസിക്യൂഷൻ; ഭാമയും മൊഴി മാറ്റിയേക്കുമെന്ന് ആശങ്ക; മുൻനിലപാടിൽ ഉറച്ചു നിന്നത് കുഞ്ചാക്കോ ബോബൻ മാത്രം
March 10, 2020കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കപ്പെടുമെന്ന് പ്രൊസിക്യൂഷന് ആശങ്ക. സാക്ഷികൾ പലരും കൂറുമാറുന്നതാണ് ആശങ്കയുടെ പ്രധാന കാരണം. കൂടാതെ സ്വന്തം അഡ്വക്കേറ്റുമാരെയും കൊണ്ടാണ് സാക്ഷികൾ പലരും കോടതിയ...
-
വഴിയാത്രക്കാരനായ ഫോറസ്റ്റ് വാച്ചറെ കാട്ടാന ആക്രമിച്ച സംഭവം; നാട്ടുകാരുടെ കുത്തിയിരിപ്പ് സമരത്തിന് പിന്നാലെ കാട്ടാനശല്യത്തിന് പരിഹാരം കാണാനൊരുങ്ങി വനം വകുപ്പ്; രാത്രികാല പട്രോളിങ് ശക്തമാക്കാനൊരുങ്ങുന്നു; ആനത്താരകളിൽ ട്രഞ്ചുകൾ സ്ഥാപിക്കാനും നീക്കം
March 10, 2020കോതമംഗലം: കാട്ടാനശല്യം വർദ്ധിച്ച പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അടിയന്തിര നീക്കവുമായി വനം വകുപ്പ്.കഴിഞ്ഞ ദിവസം കുട്ടമ്പുഴ പിണവൂർകുടിയിൽ വഴിയാത്രക്കാരനായ ഫോറസ്റ്റ് വാച്ചറെ കാട്...
-
കൊയിലാണ്ടിയുടെ സ്വന്തം ടി പി ക്കു മണ്ഡലം കമ്മിറ്റി യാത്രയയപ്പു നൽകി
March 10, 2020മനാമ .ബഹ്റൈൻ കെഎംസിസി ഉപാധ്യക്ഷൻ, ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു പ്രസ്ഥാനത്തിന് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ടി പി മുഹമ്മദ് അലിക്ക് കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യാത്രയയപ്പ്...
-
ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ അബ്ബാസിയ ഏരിയ സമ്മേളനം മാറ്റിവെച്ചു
March 10, 2020മാർച്ച് 13 -ആം തിയതി അബ്ബാസിയ സാരഥി ഹാളിൽ സംഘടിപ്പിക്കാൻ ഇരുന്ന ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കുവൈറ്റ് ചാപ്റ്റർ അബ്ബാസിയ ഏരിയ പൊതു സമ്മേളനം, കുവൈത്തിലെ നിലവിലെ ആരോഗ്യ സാഹചര്യങ്ങളും മിനിസ്ട്രി അറിയിപ്പ...
-
ടെലികോം സിറ്റി ഭൂമി വികസനത്തിന്റെ മറവിൽ 3.46 കോടി രൂപയുടെ മണൽകടത്ത്; സിഡ്കോ എംഡി സജി ബഷീറടക്കം ആറു പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ വിജിലൻസ് കോടതി ഉത്തരവ്; കരാറിൽ ഉൾപ്പെടാത്ത സർക്കാർ പുറമ്പോക്ക് ഭൂമിയായ പാർവതി പുത്തനാർ കനാലിന് സമീപത്തു നിന്നും അനധികൃത ഖനനം നടത്തി കടത്തിയത് 19181 എം ക്യൂബ് മണൽ; അധികൃതരുടെ ഒത്താശയും
March 10, 2020തിരുവനന്തപുരം: തലസ്ഥാനത്ത് കഴക്കൂട്ടം മേനംകുളം ടെലികോം സിറ്റി പ്രോജക്റ്റ് ഭൂമി വികസനത്തിന്റെ മറവിൽ 27 ഏക്കർ മണൽ പാടത്തു നിന്നും 3. 46 കോടി രൂപയുടെ മണൽ കടത്തിയ കേസിൽ സിഡ്കോ എം. ഡി. സജി ബഷീറടക്കം ആറ് ...
-
ഇന്നലെ വരെ നാട്ടുകാരുടെ ശകാരവാക്കുകൾ കേൾക്കേണ്ടി വന്ന സ്വകാര്യബസിന്റെ വളയം പിടിച്ച ഡ്രൈവർ; ഇന്ന് അതേ ആൾക്കാരെ കൊണ്ട് സാർ എന്നു വിളിപ്പിക്കുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ; ചെങ്ങന്നൂർ - ചാരുംമൂട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിലെ ഡ്രൈവർ ജിതിനെ പുതിയ കുപ്പായത്തിൽ കണ്ട് അത്ഭുതപ്പെട്ട് സഹപ്രവർത്തകരും; ഒപ്പം ജോലി ചെയ്ത ഒരാൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ വേഗം മനസ്സിലാക്കാൻ കഴിയുമെന്ന സന്തോഷിച്ച് ബസ് ഡ്രൈവർമാരും
March 10, 2020ആലപ്പുഴ: സ്വകാര്യ ബസ് ഡ്രൈവർമാരെ പൊതുവേ നാട്ടുകാർക്ക് നല്ല അഭിപ്രായമില്ല. മര്യാദയില്ലാത്തവർ, മോശം സ്വഭാവം, മറ്റുള്ളവരോട് അപമര്യാദയായി പെരുമാറുക എന്നൊക്കെ കൊണ്ട് ഇവർ പലപ്പോഴും നാട്ടുകാരുടെ രോഷത്തിന് ഇട...
-
വിന്നിപെഗിലും ഊബർ സർവ്വീസ് ആരംഭിക്കുന്നു; സ്പ്രിങ് സീസൺ മുതൽ സർവ്വീസ് തുടങ്ങുമെന്ന് കമ്പനി; പങ്കാളികളാകാനെത്തിയത് നിരവധി ഡ്രൈവർമാർ
March 10, 2020വരുന്ന സ്പ്രിങ് സീസൺ ആരംഭിക്കുന്നതോടെ വിന്നിപെഗിലെ തെരുവുകളിൽ ഊബർ സർവ്വീസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.താൽപ്പര്യമുള്ള ഡ്രൈവർമാർക്ക് ഇപ്പോൾ സൈൻ അപ്പ് ചെയ്യാമെന്നും നഗരത്തിൽ ലൈസൻസിങ് അപേക്ഷ സമർപ്പി...
-
രാജി കൈമാറിയതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്; നടപടി പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്; തീരുമാനത്തെ സോണിയാ ഗാന്ധി അംഗീകരിച്ചതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രസ്താവന; സിന്ധ്യ പുറത്തേക്ക് പോയതിന് പിന്നാലെ 14 എംഎൽഎമാരും രാജി നൽകി; കേന്ദ്ര മന്ത്രിസ്ഥാനം ഓഫർ ചെയ്ത് ബിജെപി; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ആശങ്കയിൽ മധ്യപ്രദേശ് കോൺഗ്രസ് സർക്കാരും
March 10, 2020ന്യുഡൽഹി: രാജി കൈമാറിയതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു ജ്യോതിരാദിത്യ സിന്ധ്യ രാജിക്കത്ത് കൈമാറിയതിന് പിന്നാലെയാണ് നടപടി...
MNM Recommends +
-
സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
-
എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
-
പയ്യാമ്പലത്ത് സി പി എം നേതാക്കളുടെ സ്മൃതി മണ്ഡപങ്ങൾ വികൃതമാക്കിയ സംഭവം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, രാഷ്ട്രീയവിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ഗൂഢാലോചനയാണോ പിന്നിലെന്ന് സംശയമെന്ന് എം വി ഗോവിന്ദൻ
-
കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
-
നാമനിർദ്ദേശ പത്രിക: ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു; കൊല്ലത്ത് പത്രിക സമർപ്പിച്ച മുകേഷിന് 14.98 കോടിയുടെ സ്വത്ത്; കൈവശം 50,000 രൂപ; ഒരുകേസുണ്ടെന്നും സത്യവാങ് മൂലത്തിൽ
-
സഹകരണ സംഘത്തിൽ നിന്ന് വായ്പാ കുടിശിക നോട്ടീസ് കിട്ടി; എട്ടു വർഷമായി തളർന്ന് കിടന്ന ഗൃഹനാഥൻ കത്രിക കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; ചികിൽസയിലിരിക്കെ മരിച്ചു
-
ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
-
കാഥികനെ കാട്ടുപന്നി ആക്രമിച്ചു; കാലിന് പരുക്കേറ്റ കാഥികൻ അടൂർ ജയപ്രകാശ് വേദികൾ നഷ്ടമാകുമോ എന്ന ഭീതിയിൽ
-
കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയം; പരിധിയും കഴിഞ്ഞാണ് കടമെടുപ്പ്; തിരിച്ചടവിന് പണമില്ല; സംസ്ഥാനത്തേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമെന്നും നിർമല സീതാരാമൻ
-
അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
-
സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവർണർ; വിസിയുടെയും ഡീനിന്റെയും വീഴ്ചകളടക്കം പരിശോധിക്കും; മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകും; കേസ് സിബിഐയ്ക്കു വിടുന്നത് വൈകിപ്പിച്ച സർക്കാരിനടക്കം തിരിച്ചടി
-
മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചാരണം പൊളിഞ്ഞു; ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമം പരാജയപ്പെട്ടെന്നും കെ സുരേന്ദ്രൻ
-
'ലോകത്തെ മികച്ച ബൗളറാണ് ബുമ്ര; പന്തെറിയാൻ ഇത്രയും വൈകിപ്പിച്ചു'; ഹാർദികിന്റെ തീരുമാനം മനസിലാവുന്നില്ലെന്ന് സ്റ്റീവൻ സ്മിത്ത്; ക്യാപ്റ്റൻ ഇങ്ങനെ തുഴഞ്ഞാൽ ടീം എങ്ങനെ ജയിക്കുമെന്ന് ഇർഫാൻ പഠാൻ; മുംബൈയുടെ തോൽവിയിൽ വിമർശനം കടുക്കുന്നു
-
എൻഡിഎയിൽ ചേർന്നതിന് പിന്നാലെ അഴിമതി കേസിൽ ക്ലീൻ ചിറ്റ്; എൻസിപി അജിത് പവാർ പക്ഷത്തിനൊപ്പം മറുകണ്ടം ചാടിയതോടെ പ്രഫുൽ പട്ടേൽ എയർ ഇന്ത്യ കേസിൽ അഴിമതി മുക്തൻ; കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ
-
ജഡ്ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചതു തടഞ്ഞതിന്റെ പ്രതികാരം; പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപ്പരുക്കേൽപ്പിച്ചു
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ