1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

ടിവി കാണിക്കാം എന്ന വ്യാജേന വിദ്യാർത്ഥിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി പ്രകൃതി വിരുദ്ധ പീഡനം: പെരുമ്പാവൂരിൽ 41 കാരൻ അറസ്റ്റിൽ

March 10, 2019 | 11:04 pm

പെരുമ്പാവൂർ : വീട്ടിൽ ആളില്ലാത്ത അവസരം നോക്കി സുഹൃത്തിന്റെ മകനെ ടി വി കാണിച്ചു തരാം എന്ന് പറഞ്ഞു വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ യുവാവ് അറസ്റ്റിൽ .പെരുമ്പാവൂർ ...

ഇതുപോലൊരു റൺചേസ് മൊഹാലി കണ്ടിട്ടില്ല; ടീം ഇന്ത്യയുടെ റൺമല 43 പന്തിൽ ഓടിക്കയറി ആഷ്ടൺ ടേണർ ഓസീസിന്റെ വിജയക്കൊടി ഉയർത്തിയപ്പോൾ തലകുനിച്ച് കോഹ്ലിയും കൂട്ടുകാരും; നാലുവിക്കറ്റ് ജയത്തോടെ പരമ്പരയിൽ ടീം ഇന്ത്യക്കെതിരെ സമനില പിടിച്ച് ഓസ്‌ട്രേലിയ

March 10, 2019 | 10:56 pm

മൊഹാലി: കാണാമറയത്ത് നിന്ന് ആഷ്ടൺ ടേണർ പൊടുന്നനെ മുൻനിരയിലേക്ക് വന്ന് ബാറ്റ് ആഞ്ഞുവീശിയതോടെ മൊഹാലിയിൽ ടീം ഇന്ത്യ വിയർത്തു. റെക്കോഡുകൾ തകർത്തുകൊണ്ട് ഓസീസിന് ഒരുതകർപ്പൻ ജയം. 359 എന്ന റൺമല കടന്ന ഉജ്ജ്വല ജ...

തിരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി 13ന് കേരളത്തിലെത്തുമെന്ന് മുല്ലപ്പള്ളി; പുൽവാമയിൽ വീരമൃത്യുവരിച്ച സൈനികൻ വസന്ത്കുമാറിന്റെ വീട്ടിലും പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിലും സന്ദർശനം നടത്തും; 14ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ജനമഹാറാലിയേയും അഭിസംബോധന ചെയ്യും

March 10, 2019 | 10:51 pm

തിരുവനന്തപുരം: തെരഞ്ഞടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി  മാർച്ച് 13ന് കേരളത്തിലെത്തുമെന്ന് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. രണ്ടു ദിവസമാണ് പ...

'ഇന്നത്തെ നിലയിൽ ജനാധിപത്യത്തെ ഒരു തരത്തിലും മാനിക്കാത്ത രണ്ടു പ്രസ്ഥാനങ്ങളാണ് ബിജെപിയും സിപിഎമ്മും; ഇപ്പോൾ ഇടതുപക്ഷം എന്ന് നടിക്കുന്ന സിപിഎമ്മും ബിജെപിയും ചെയ്യുന്നത് എതിരഭിപ്രായം പറയുന്നവരെ ശത്രുതയോടെ അടിച്ചമർത്താനാണ്'; തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ആം ആദ്മിക്കും വേണ്ടി സംസാരിക്കാനും എഴുതാനും തീരുമാനിച്ചെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ

March 10, 2019 | 10:33 pm

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ സ്ഥാനാർത്ഥി നിർണയത്തിനൊപ്പം പ്രചരണ പരിപാടികൾക്ക് ആരംഭം കുറിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. ഈ അവസരത്തിലാണ് സിപിഎമ്മിനേയും ബിജെപിയേയും ആഞ്ഞടിച്ച് സംവിധായകൻ സനൽകുമ...

അർദ്ധരാത്രിയിൽ വീട്ടിലെത്തിയ യുവാവിനെ ആക്രമിച്ചത് സദാചാര പൊലീസുകാർ! അനാശാസ്യം ആരോപിച്ച് പിടികൂടി മർദ്ദിച്ചത് അതിക്രൂരമായി; മരിച്ചെന്ന് സംശയം തോന്നിയപ്പോൾ റോഡിൽ മൃതദേഹം ഉപേക്ഷിച്ച് കടന്നു; രാത്രി ഒരു മണിക്കുള്ള ഫോൺവിളിയിൽ വീട്ടിൽ നിന്നിറങ്ങിയ ഇലക്ട്രീഷ്യന്റേതു കൊലപാതകം തന്നെ; പാലച്ചുവട്ടിലെ ജിബിന്റെ മരണത്തിലെ ചുരുളഴിച്ചത് സിസിടിവി ദൃശ്യങ്ങൾ

March 10, 2019 | 10:19 pm

കൊച്ചി: പാലച്ചുവടിൽ റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സാദാചാരക്കൊലയെന്ന് പൊലീസ്.  അനാശാസ്യം ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദ്ദിക്കുകയായിരുന്നുവെന്നും ഈ മർദ്ദനത്തിനിടെ യുവാവ് കൊല്ലപ്പടുകയാ...

ഇനി അരയും തലയും മുറുക്കി തിരഞ്ഞെടുപ്പ് ഗോദായിലേക്ക്; വിഷുവും ഈസ്റ്ററും കഴിയുന്നത് വരെ കാത്തിരിക്കാൻ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ റെഡി; തിരഞ്ഞെടുപ്പ് ചെലവ് അൽപം കൂടിയാലും പ്രചാരണത്തിന് കൂടുതൽ സമയം; ഏപ്രിൽ 15 നകമാണ് തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നതെന്നും രണ്ടാഴ്ച നീണ്ടതിൽ പ്രശ്‌നമില്ലെന്നും കെ.എൻ.ബാലഗോപാൽ; മൂന്നാം ഘട്ടമായതുകൊണ്ട് ഫലമറിയാൻ കാത്തിരിപ്പ് കുറയുമല്ലോയെന്ന് കെ.മുരളീധരൻ; തിരഞ്ഞെടുപ്പ് നീണ്ടുപോയെന്ന് കരുതുന്നില്ലെന്ന് ബി.രാധാകൃഷ്ണ മേനോനും മറുനാടനോട്

March 10, 2019 | 10:16 pm

തിരുവനന്തപുരം:  തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങി കഴിഞ്ഞു. ഇനി ഒന്നും പഴയതുപോലെയല്ല. പെരുമാറ്റ ചട്ടം വന്നുകഴിഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷം കേരളത്തിന് കുറിച്ച ഡേറ്റ് ഏപ്രിൽ 23 ന...

'സർക്കാർ 100 കോടി രൂപ ദേവസ്വം ബോർഡിന് കൊടുക്കും...കൊണ്ടു പോയി തിന്നട്ടെ; അവിടെ രാമനാമം ജപിച്ച് ആളുകളെ ഓടിച്ചോണ്ടിരുന്നത് ആരാണെന്ന് ഏവർക്കും അറിയാം';തീർത്ഥാടകരേയും ശബരിമലയേയും ആക്ഷേപിക്കുന്ന വാക്കുകൾ ഉപയോഗിച്ചുവെന്ന് പറഞ്ഞ് എം.എം മണിയ്‌ക്കെതിരെ വിവാദശരം

March 10, 2019 | 10:11 pm

റാന്നി: ശബരിമലയേയും തീർത്ഥാടകരേയും അപമാനിക്കുന്ന രീതിയിൽ പ്രസംഗിച്ചുവെന്ന ആരോപിച്ച് മന്ത്രി എം.എം മണിക്ക് നേരെ ആരോപണ ശരം ശക്തമാവുന്നു. റാന്നി പെരുനാട്ടിൽ റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുമാസത്തിനിടെ ഉദ്ഘാടനം ചെയ്തത് 157 പദ്ധതികൾ; രാജ്യത്ത് 28 സ്ഥലങ്ങളിലായി പദ്ധതികൾ ഉദ്ഘാടനം ചെയ്തത് വീഡിയോ കോൺഫറൻസിങ്ങിലൂടെ വരെ; മോദി പങ്കെടുത്തത് സാധാരണ പങ്കെടുക്കുന്നതിനേക്കാൾ മൂന്നിരട്ടി ചടങ്ങുകളിൽ; അമേഠിയിലെ തോക്കു നിർമ്മാണ ഫാക്ടറി യുപിഎ സർക്കാർ ആരംഭിച്ചതെന്ന് കോൺഗ്രസ്

March 10, 2019 | 09:41 pm

ഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ആഴ്ചകൾ മാത്രം ബാക്കി നിൽക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് സാധാരണയിലേക്കാൾ മൂന്നിരട്ടി ചടങ്ങുകളിൽ. കഴിഞ്ഞ ഒരുമാസത്തിനിടെ 157 പദ്ധതികളുടെ നിർമ്മാണോദ്ഘാടനമാ...

വടകരയിൽ തിരഞ്ഞെടുപ്പ് പോരിനിറങ്ങാനുറച്ച് ആർഎംപിഐ; തൃശ്ശൂരും ആലത്തൂരും കോഴിക്കോടും മത്സരിക്കും; കെ.കെ. രമ മത്സരിക്കാനും സാധ്യത; കോൺഗ്രസ് ഉൾപ്പടെ ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും സിപിഎമ്മെന്ന മുഖ്യ ശത്രുവിനെതിരായ പോരാട്ടമാണ് പ്രധാനമെന്നും ആർഎംപിഐ നേതാക്കൾ

March 10, 2019 | 09:08 pm

തിരുവനന്തപുരം: ആഴ്‌ച്ചകൾക്കുള്ളിൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധാ കേന്ദ്രമാവുന്ന മണ്ഡലമാണ് വടകര. പി.ജയരാജനെ സിപിഎം വടകരയിൽ സ്ഥാനർത്ഥിയായി പ്രഖ്യാപിച്ച് അധികം വൈകാതെയാണ് വടകര ഉൾപ്...

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നവോത്ഥാനത്തിന് അവധി കൊടുത്തു ഇടതുനേതാക്കൾ; സി ദിവാകരൻ കന്നി അയ്യപ്പനായതിന് പിന്നാലെ ഭക്തർക്ക് പിന്തുണ പ്രഖ്യാപിച്ച് കടകംപള്ളി സുരേന്ദ്രനും; വിശ്വാസികളുടെ താൽപര്യം കാക്കാൻ ഏന്തുവിലയും സർക്കാർ കൊടുക്കുമെന്ന് ദേവസ്വം മന്ത്രി

March 10, 2019 | 09:03 pm

തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പിൽ സിപിഎമ്മും, എൽഡിഎഫും ഏറ്റവുമധികം പേടിക്കുന്നത് സാക്ഷാൽ അയ്യപ്പനെയായിരിക്കും. ശബരിമല സ്ത്രീപ്രവേശന വിഷയം മുൻനിർത്തി നവോത്ഥാന പിന്തുടർച്ചയ്ക്കായി വനിതാ മതിൽ പണിയാൻ ഇറങ്ങി...

മരണ വാർത്തയിൽ നെഞ്ചുപൊട്ടിക്കരഞ്ഞ് ലോകം; എത്യോപ്യൻ വിമാനാപകടത്തിൽ 157 യാത്രക്കാരും കൊല്ലപ്പെട്ടെന്ന് വിവരം; നാല് ഇന്ത്യാക്കാരുണ്ടായിരുന്നെന്നും സൂചന;വിമാനം തങ്ങൾ നിർമ്മിച്ച മോഡൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബോയിങ്; ഓട്ടോമാറ്റിങ് നിയന്ത്രണ സംവിധാനങ്ങളിൽ തകരാർ വന്നിരിക്കാമെന്ന് നിഗമനം; കൊല്ലപ്പെട്ടരിൽ അധികവും കെനിയ-കാനഡ-എത്യോപ്യ-അമേരിക്ക എന്നീ രാജ്യക്കാർ

March 10, 2019 | 07:35 pm

നെയ്റോബി:എത്യോപ്യയിൽ വിമാനം അപകടത്തിൽപെട്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ 157 യാത്രക്കാരും കൊല്ലപ്പെട്ടുവെന്ന വാർത്ത ഏവരുടേയും നെഞ്ചു തകർക്കുകയാണ്.വിമാനത്തിൽ നാല് ഇന്ത്യാക്കാരും ഉണ്ടായിരുന്നുവെന്നാണ് സൂച...

പുതിയ വോട്ടർമാരിൽ പ്രതീക്ഷ; റെക്കോഡ് പോളിങ്ങിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചേക്കും; ചിട്ടയോടെ പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തിന് അഭിമാനമെന്നും പ്രധാനമന്ത്രി

March 10, 2019 | 07:09 pm

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റെക്കോഡ് പോളിങ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വോട്ടർമാർ കൂടുതലായി എത്തി വോട്ടുചെയ്യുമെന്നാണ് താൻ കരുതുന്നത്. തിരഞ്ഞെടുപ്പ് കമ്...

ഖുർആൻ കയ്യിൽ പിടിച്ചിരിക്കുന്ന ഫോട്ടോയുടെ പ്രസക്തി എന്താണ്? ഒരു ലീഗ് നേതാവാണ് തെരഞ്ഞെടുപ്പ് വേളയിൽ മതഗ്രന്ഥവും പിടിച്ചു കൊണ്ട് ഇങ്ങനെയൊരു ഫോട്ടോ ഉപയോഗിച്ചിരുന്നതെങ്കിൽ എന്തൊക്കെയാകുമായിരുന്നു പുകിൽ; ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ വി.ടി ബൽറാം

March 10, 2019 | 07:01 pm

 തിരുവനന്തപുരം: ഖുർആൻ കയ്യിൽ പിടിച്ചു കൊണ്ടുള്ള മന്ത്രി കെ ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ വിമർശിച്ച് വി ടി ബൽറാം എംഎൽഎ. പോസ്റ്റിൽ പറയുന്നതിനോട് യാതൊരു ബന്ധവുമില്ലാത്ത ഈ ഖുർആൻ കയ്യിൽ പിടിച്ചിരിക്ക...

ഗൂഗിളും ഫേസ്‌ബുക്കും രാഷ്ട്രീയ പരസ്യങ്ങൾ കണ്ടെത്തി വേരിഫൈ ചെയ്യണം; ക്രിമിനൽ കേസിൽ പ്രതികളായ സ്ഥാനാർത്ഥികൾ കേസിന്റെ വിവരങ്ങൾ പത്രങ്ങളിൽ പരസ്യപ്പെടുത്തി കമ്മീഷനെ അറിയിക്കണം; സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരം കമ്മീഷനെ അറിയിക്കണം; ഇതിന്റെ ഉപയോഗവും സ്ഥാനാർത്ഥിയുടെ ചെലവിൽ ഉൾപ്പെടുത്തണം: തെരഞ്ഞെടുപ്പു സുഗമമാകാൻ കർശന നിർദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പു കമ്മീഷൻ

March 10, 2019 | 06:30 pm

ന്യൂഡൽഹി: ഇത്തവണ തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നപ്പോൾ ഏറെ ശ്രദ്ധേയമായത് സ്ഥാനാർത്ഥികൾക്കും തെരഞ്ഞെടുപ്പ് പ്രചരണത്തിനും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നതാണ്. സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള പ്രചരണത്തിന് കൂടുതൽ...

MNM Recommends

Loading...
Loading...