1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

സിഡി വിതരണക്കാർക്കു നൽകിയ ചെക്ക് മടങ്ങി; തമിഴ് നടനും സംവിധായകനുമായ ചേരനെതിരെ അറസ്റ്റ് വാറന്റ്

March 10, 2016 | 09:04 pm

ചെന്നൈ: സി.ഡി വിതരണക്കാർക്കു നൽകിയ ചെക്ക് മടങ്ങിയതിനെത്തുടർന്ന് തമിഴ് നടനും സംവിധായകനുമായ ചേരനെതിരെ അറസ്റ്റ് വാറണ്ട്. രാമനാഥപുരം ജില്ലാ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ചേരൻ സംവിധാനം ചെയ്ത ചിത്രം '...

'വസ്ത്രവും ഷൂവും ഭക്ഷണത്തിന് 250 രൂപയും തരുന്നുണ്ട്; എന്നിട്ടും എന്തുകൊണ്ട് മെഡലില്ല'? രാത്രിയിൽ പരിശോധനയ്‌ക്കെത്തി വനിതാ കായികതാരങ്ങളെ പരിഹസിച്ച തമിഴ്‌നാട് മന്ത്രിക്കെതിരെ പ്രതിഷേധം വ്യാപകം

March 10, 2016 | 08:38 pm

ചെന്നൈ: രാത്രിയിൽ വനിതാ കായികതാരങ്ങളുടെ വിദ്യാലയത്തിൽ പരിശോധനയ്‌ക്കെത്തിയ തമിഴ്‌നാട് മന്ത്രിയുടെ നിലപാടിനെതിരെ പ്രതിഷേധം വ്യാപകം. തമിഴ്‌നാട് കായികമന്ത്രി സുന്ദർരാജാണ് പുതുക്കോട്ടയിലെ കായികവിദ്യാലയത്തി...

ഇസ്രത് ജഹാൻ കേസിൽ പുതിയ വഴിത്തിരിവ്; കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരം തിരുത്തിയെന്ന് ആരോപണമുയർന്ന സത്യവാങ്മൂലം കാണാനില്ല

March 10, 2016 | 08:24 pm

ന്യൂഡൽഹി: ഇസ്രത് ജഹാൻ കേസിൽ പുതിയ വഴിത്തിരിവ്. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരം തിരുത്തിയെന്ന് ആരോപണമുയർന്ന സത്യവാങ്മൂലം കാണാനില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാല...

കൺസ്യൂമർഫെഡ് വിദേശമദ്യ ഷാപ്പിൽ നിന്നു പണം തിരിമറി നടത്തിയ കേസിൽ മന്ത്രി സി എൻ ബാലകൃഷ്ണനെതിരെ അന്വേഷണം; ഉത്തരവിട്ടതു തൃശൂർ വിജിലൻസ് കോടതി

March 10, 2016 | 08:07 pm

തൃശൂർ: കൺസ്യൂമർഫെഡ് വിദേശമദ്യ ഷാപ്പിൽ നിന്നു പണം തിരിമറി നടത്തിയ കേസിൽ സഹകരണമന്ത്രി സി എൻ ബാലകൃഷ്ണനെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃശൂർ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. സി എൻ ബാലകൃഷ്ണന്റെ ഓഫീസിലേക്ക് തൃ...

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തെ ബലാത്സംഗത്തിന്റെ പരിധിയിൽപ്പെടുത്താൻ കഴിയില്ലെന്നു ബോംബെ ഹൈക്കോടതി; നിരീക്ഷണം ബലാത്സംഗക്കേസ് പരിഗണിക്കവെ

March 10, 2016 | 07:37 pm

മുംബൈ: പ്രായപൂർത്തിയായ വ്യക്തികൾ തമ്മിൽ ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ അതിനെ ബലാത്സംഗത്തിന്റെ പരിധിയിൽപ്പെടുത്താൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. ഒരു ബലാത്സംഗ കേസിലാണു കോടതി നിരീക്ഷണ...

കനയ്യ കുമാറിനു നേർക്കു ജെഎൻയു ക്യാമ്പസിൽ ആക്രമണം; പൊലീസ് സംരക്ഷണം മറികടന്നു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റിനെ ആക്രമിച്ചത് പുറത്തുനിന്ന് എത്തിയവർ

March 10, 2016 | 07:18 pm

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിന് നേരെ സർവകലാശാല ക്യാമ്പസിൽ ആക്രമണം. പുറത്ത് നിന്ന് വന്ന രണ്ടുപേരാണ് കനയ്യക്കെതിരെ ആക്രമണം നടത്തിയത്. അക്രമികളിലൊരാളെ പൊലീസ് പിടികൂടി. കനയ...

കൊല്ലത്ത് സിപിഎമ്മിന്റെ പ്രാഥമിക സ്ഥാനാർത്ഥിപ്പട്ടികയായി; പത്തനാപുരം ഗണേശിനു നൽകിയേക്കും; ഇരവിപുരത്തു പരിഗണിക്കുന്നവരിൽ നടൻ മുകേഷും

March 10, 2016 | 06:51 pm

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കൊല്ലം ജില്ലയിലെ സിപിഎമ്മിന്റെ സ്ഥാനാർത്ഥി നിർണയചർച്ചകൾ പുരോഗമിക്കുന്നു. പ്രാഥമിക പട്ടികയായതായാണു സൂചന. മൂന്നു മണ്ഡലങ്ങളിൽ സിപിഎമ്മിന്റെ പ്രാഥമിക സ്ഥാനാർത്ഥി പട്...

പ്രവാചകനിന്ദ: ക്ഷമാപണത്തിനു പിന്നാലെ മൂന്നു മാദ്ധ്യമപ്രവർത്തകരെ മാതൃഭൂമി സസ്‌പെൻഡ് ചെയ്തു; പത്രം ഓഫീസിലേക്കു മാർച്ചും പത്രം കത്തിക്കലും തുടരുന്നു

March 10, 2016 | 06:35 pm

തിരുവനന്തപുരം: പ്രവാചകനെ മോശമായി ചിത്രീകരിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് അച്ചടിച്ചുവന്ന സംഭവത്തിൽ മൂന്നു ജീവനക്കാരെ മാതൃഭൂമി സസ്‌പെൻഡ് ചെയ്തു. പത്രം ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ചും പത്രം കത്തിക്കലും തു...

ഒടുവിൽ ചന്ദ്രബോസിന്റെ ഭാര്യ ഭയപ്പെട്ടതു തന്നെ സംഭവിച്ചു; ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിസാമിനു കണ്ണൂർ സെൻട്രൽ ജയിലിലും സുഖവാസം; ചട്ടങ്ങൾ ലംഘിച്ച് നിസാമിനു ജയിലിനുള്ളിൽ സഹായി; ജോലിയൊന്നും ചെയ്യേണ്ട, പുറമേ നിന്ന് ഭക്ഷണവും: 5000 കോടിയുടെ ആസ്തിയുള്ള ക്രിമിനൽ ജീവിക്കുന്നതു വീട്ടിലെപ്പോലെ തന്നെ

March 10, 2016 | 06:04 pm

കണ്ണൂർ: പണമുണ്ടെങ്കിൽ നിയമത്തിനും മുട്ടിടിക്കുമോ? അതെയെന്നു തന്നെയാണു ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ജയിൽവാസം സൂചിപ്പിക്കുന്നത്. പരമസുഖമാണ് ഇയാൾക്ക് ജയിലിലെന്നാണു പുറത്തുവരുന്ന റിപ്പോ...

നിക്ഷേപത്തിനു മെച്ചം ഡയമണ്ടെന്നു പരസ്യ വാചകം; ഉദ്ഘാടനം ചെയ്യാൻ ഗ്ലാമർ താരം ബിപാഷ ബസുവും പരിവാരങ്ങളും; പലരിൽ നിന്നായി 200 കോടി പിരിച്ചെടുത്ത ഗീതാഞ്ജലി ജൂവലറിയുടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി; പണം പോയവരിൽ സിനിമാ രംഗത്തു നിന്നടക്കം വൻ തോക്കുകളും

March 10, 2016 | 05:29 pm

കൊച്ചി: സ്വർണത്തിന്റെ വില ഇടിഞ്ഞപ്പോൾ പണം നിക്ഷേപിക്കാൻ ഏറ്റവും നല്ല മാർഗം വജ്രമാണെന്ന പരസ്യ വാചകം പറഞ്ഞ് ഉത്തരേന്ത്യൻ ജൂവലറി ഗ്രൂപ്പ് കേരളത്തിൽ നടത്തിയത് കോടികളുടെ തട്ടിപ്പ്. ഡയമണ്ട് നിക്ഷേപമെന്ന മറവ...

രാജ്യത്തെ ആറാമത്തെ ഗതിനിർണയ ഉപഗ്രഹം ഐആർഎൻഎസ്എസ് 1 എഫ് വിക്ഷേപണം വിജയം; ശ്രീഹരിക്കോട്ടയിൽ നിന്നു പറന്നുയർന്നതു പിഎസ്എൽവി സി 32 റോക്കറ്റിൽ

March 10, 2016 | 04:59 pm

ശ്രീഹരിക്കോട്ട: രാജ്യത്തെ ആറാമത്തെ ഗതി നിർണയ ഉപഗ്രഹമായ ഐആർ എൻഎസ്എസ് 1 എഫ് വിജയകരമായി വിക്ഷേപിച്ചു. വൈകിട്ട് 4.01നാണ് ഉപഗ്രഹവുമായി പിഎസ്എൽവി സി 32 റോക്കറ്റിൽ ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്. ശ്രീഹരിക്...

കോൺഗ്രസിലെ പെൺപുലികൾ ആദ്യവട്ട സ്ഥാനാർത്ഥി ലിസ്റ്റിൽ; പതിവു മുഖങ്ങളായി ഷാനിമോളും ബിന്ദു കൃഷ്ണയും; രണ്ടാം അങ്കത്തിനൊരുങ്ങി പത്മജ; നേതാക്കളെ ചീത്തവിളിച്ചവരും കോൺഗ്രസ് ഹൈക്കമാൻ മാനദണ്ഡപ്രകാരം യോഗ്യർ

March 10, 2016 | 04:36 pm

ആലപ്പുഴ: പാളയത്തിൽ പടയൊരുക്കിയ വനിതകളെ കോൺഗ്രസ് ആദ്യവട്ട ലിസ്റ്റിൽ പരിഗണിക്കുന്നു. ഇതിൽ ഒരിക്കലും പാർലമെന്ററി ലോകം കാണാത്തവരും അതിനു ജനം അനുവദിക്കാത്തവരും ഉണ്ടെന്നുള്ളതാണ് വിചിത്രം. ഒരിക്കൽ അച്ഛൻ കെ ക...

ബെൽഫാസ്റ്റിൽ കുടുംബ നവീകരണ ധ്യാനം 18, 19, 20 തീയതികളിൽ

March 10, 2016 | 03:50 pm

ബെൽഫാസ്റ്റ്: വലിയനോമ്പിനോടനുബന്ധിച്ചു ബെൽഫാസ്റ്റിൽ സീറോ മലബാർ കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ കുടുംബ നവീകരണ ധ്യാനം മാർച്ച് 18, 19, 20 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.18നു (വെള്ളി) വൈകുന്നേരം 5.30നു...

ചാനൽ ചർച്ചകൾ ജനങ്ങളുടെ ആയുസ്സ് പാഴാക്കൽ ആകരുത്

March 10, 2016 | 03:50 pm

രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള ചാനൽ ചർച്ചകൾ വളരെയേറെ സാമൂഹ്യ പ്രാധാന്യമുള്ള കാര്യമാണ്. എന്നാൽ ഇതേ ചാനൽ ചർച്ചയിൽ നിന്ന് സമൂഹത്തിന് തെറ്റായ ഒരുപാടു സന്ദേശങ്ങളും നേർ അനുഭവങ്ങളും ഉണ്ടാകുന്നുണ്ട് എന്ന കാ...

ഒമാനിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം നാലായി; മഴ നാലാം ദിവസവും തുടരുന്നു; വാദി മുറിച്ച് കടക്കരുതെന്ന് ജാഗ്രതാ നിർദ്ദേശം

March 10, 2016 | 03:41 pm

നാല് ദിവസമായി രാജ്യത്ത് തുടരുന്ന മഴയിൽ മരണം നാലായി. ചൊവ്വാഴ്ച വൈകുന്നേരം നിസ്‌വയിലെ വാദിയിൽ കാണാതായയാളുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയതോടെയാണ് മരണസംഖ്യ നാലായി ഉയർന്നത്.കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സ...

MNM Recommends

Loading...
Loading...