1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

22 വർഷത്തെ അധികാരവരൾച്ചയ്ക്ക് ശേഷം ജയം മാത്രം ദാഹിച്ച് ബിജെപി; മൂന്നാം വട്ടവും കസേര ഉറപ്പിക്കാൻ മോഹിച്ച് കെജ്രിവാളും ആംആദ്മി പാർട്ടിയും; ഝാർഖണ്ഡിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഏറ്റ തിരിച്ചടി മറക്കാനും ബിഹാറിലേക്ക് ഉറ്റുനോക്കാനും ഊർജ്ജം തേടി മോദിയും അമിത്ഷായും; വീണ്ടും മുഖ്യമന്ത്രിപദം ഏറിയാൽ എഎപിയെ പടർന്ന് പന്തലിപ്പിക്കാൻ കെജ്രിവാൾ; ഡൽഹി തിരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി

February 10, 2020 | 11:11 pm

ന്യൂഡൽഹി: എന്തായിരിക്കും ഡൽഹി തിരഞ്ഞെടുപ്പിൽ ജനമനസിനെ സ്വാധീനിച്ചിട്ടുണ്ടാവുക? അതറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. പൗരത്വ നിയമഭേദഗതിയും ഹിന്ദുത്വ ആശയപ്രചാരണവും ബിജെപിയെ എത്രമാത്രം തുണച്ചു? അഞ്ചുവർഷ...

ടി.എൻ പ്രതാപനും വിൻസെന്റിനുമെതിരെ തൃശൂർ നഗരമധ്യത്തിൽ പോസ്റ്റർ; ഇരുട്ടിന്റെ മറവിൽ പോസ്റ്ററൊട്ടിച്ചവനെ സി.സി ടിവി കുടുക്കി; ഡി.സി.സി നിയമം ഉടൻ വരാനിരിക്കെ പോസ്റ്റർ യുദ്ധത്തിന് വേദിയായി തൃശൂർ ഡി.സി.സി

February 10, 2020 | 11:00 pm

തൃശൂർ: കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റായി എംപി. വിൻസെന്റിനെ നിയമിക്കുന്നതിനെതിരേ പോസ്റ്റർ പതിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തിങ്കളാഴ്ച രാവിലെയാണു തൃശൂർ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വിൻസെന്റിനും ടി....

ആപ്ലിക്കേഷൻ വഴി ഫോൺ നമ്പർ പുറത്താക്കി; നടി ശിൽപാ ഷെട്ടിയുടെ ഭർത്താവിനെതിരെ പരാതിയുമായി പൂനം പാണ്ഡെ; നമ്പർ പുറത്തായതോടെ തനിക്ക് മോശം സന്ദേശങ്ങൾ എത്തുന്നെന്നും പൂനം പാണ്ഡെ

February 10, 2020 | 10:47 pm

രാജ് കുന്ദ്രയ്ക്കെതിരെ ബോംബെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് നടിയും മോഡലുമായ പൂനം പാണ്ഡെ. ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവും പ്രമുഖ വ്യവസായിയുമാണ് രാജ് കുന്ദ്ര. ഇയാളുടെ പങ്കാളിയായ സൗരഭിനെയും കേസിൽ ...

മരണം വരെ തൂക്കിലേറ്റുന്നതിന്റെ സാധുത എന്ത്? ഹർജിയുമായി മലയാളി

February 10, 2020 | 10:35 pm

ന്യൂഡൽഹി: വധശിക്ഷ നടപ്പിലാക്കുന്നതിനായി മരണം വരെ തൂക്കിലേറ്റുന്ന നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. സ്വാതന്ത്ര്യ സമര സേനാനിയും കോട്ടയം സ്വദേശിയുമായ ശ്രീധരൻ നമ്പൂതിരിയാണ് ക്രിമിനൽ നടപടി ചട്ടത...

സംസ്ഥാനത്തെ സർവകലാശാലകളിലെ ഇന്റേണൽ മാർക്ക് സംവിധാനം നീക്കുന്നു; ജയിക്കാൻ അദ്ധ്യാപകരുടെ ദയാദാക്ഷണ്യത്തിന് കാത്തു നിൽക്കേണ്ട ആവശ്യമില്ലെന്ന് ഉന്നതവിദ്യഭ്യാസമന്ത്രി കെ.ടി ജലീൽ

February 10, 2020 | 10:22 pm

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ഇന്റേണൽ അസസ്മെന്റിനു മിനിമം മാർക്ക് വേണമെന്ന നിബന്ധന അടുത്ത അധ്യയന വർഷം മുതൽ ഒഴിവാക്കുമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ. നിയമസഭയിലാണ് മന്ത്ര...

അയ്യപ്പ ധർമ സേനയിൽ നിന്ന് തന്നെ പുറത്താക്കിയെന്ന വാർത്തയോട് ഇപ്പോൾ പ്രതികരിക്കുന്നില്ല; തന്റെ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു; പാക്കിസ്ഥാനിലെ ഹിന്ദുക്കളേക്കാൾ പ്രാധാന്യം ഇന്ത്യയിലെ മുസ്ലിമിന് തന്നെ; പൗരത്വനിയമത്തിനെതിരെ മലപ്പുറത്ത് ചങ്ങരംകുളത്ത് തുടങ്ങിയ സത്യാഗ്രഹ പന്തലിൽ രാഹുൽഈശ്വർ

February 10, 2020 | 10:20 pm

മലപ്പുറം: പാക്കിസ്ഥാനിലെ ഹിന്ദുക്കളേക്കാൾ പ്രാധാന്യം ഇന്ത്യയിലെ മുസ്ലിമിന് തന്നെയാണ് നൽകുന്നതെന്ന് രാഹുൽ ഈശ്വർ. ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളും സഹോദര തുല്ല്യരാണ് അതിന് ശേഷമാണ് മറ്റു രാജ്യത്തെ ജനങ്ങളെന...

പെൺകുട്ടിക്കൊപ്പം ടിക് ടോക്കിൽ വീഡിയോ ചെയ്തു'; ആൺകുട്ടിയെ തിരഞ്ഞു കണ്ടെത്തി ക്രൂരമായി മർദിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ; മർദനത്തിന് ശേഷം നഗ്നനാക്കിയും അവഹേളനം; വീഡിയോ ദൃശ്യങ്ങളും പങ്കുവച്ചു; കേസെടുത്ത് പൊലീസ്

February 10, 2020 | 10:08 pm

ജയ്പുർ: പെൺകുട്ടിക്കൊപ്പം ടിക്ക് ടോക്ക് വീഡിയോ ചെയ്തതിന് ആൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചശേഷം നഗ്‌നനാക്കി നടത്തി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ പെൺകുട്ടിയുടെ ബന്ധുക്ക...

അനുജന് കിണർ കുഴിക്കുമ്പോൾ സ്വർണ്ണത്തോണി കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചത് അസംകാരൻ; മൂന്നു ലക്ഷം രൂപ കൈമാറിയ ശേഷം സ്വർണം പരിശോധിച്ചപ്പോൾ വ്യാജം; ആദ്യം പരിശോധിക്കാൻ നൽകിയ ചെറിയ കഷ്ണം ഒറിജിനലും; ചെറിയ തുകയ്ക്ക് അസമുകാരനെ പറ്റിച്ച് ലാഭംകൊയ്യാൻ പോയ മലപ്പുറംകാരന് കിട്ടിയത് എട്ടിന്റെ പണി

February 10, 2020 | 10:07 pm

മലപ്പുറം: സ്വർണതോണിയെന്ന് വിശ്വസിപ്പിച്ച് മലപ്പുറം കോഡൂർ സ്വദേശിയിൽനിന്നും ഇതര സംസ്ഥാന തൊഴിലാളി മൂന്നു ലക്ഷം രൂപ തട്ടിയെടുത്തു. മലപ്പുറം മക്കരപ്പറമ്പിലെ മൊബൈൽ ഷോപ്പിൽ ജോലിചെയ്യുന്ന യുവാവിൽനിന്നാണ് 500...

ഗുണനപ്പട്ടിക തെറ്റിച്ചെന്ന് ആരോപിച്ച് ഒൻപതു വയസുകാരനെ ക്രൂരമർദനത്തിന് വിധേയനാക്കിയ സംഭവം; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ; അന്വേഷിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം; സംഭവത്തിൽ ജില്ലാ ട്രൈബൽ ഓഫീസറിനോടും വിദ്യാഭ്യാസ ഉപഡയറക്ടറിനോടും വിശദീകരണം തേടി; മർദനമേറ്റത് ചേങ്ങിരി കോളനിയിലെ വിദ്യാർത്ഥിക്ക്; ഹോസ്റ്റൽ വാർഡനെതിരെ കേസെടുത്ത് പൊലീസും

February 10, 2020 | 09:57 pm

വയനാട്: ഗുണനപ്പട്ടിക തെറ്റിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി ബാലനെ ഹോസ്റ്റൽ വാച്ചർ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ നടപടി. ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച് നാലാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക...

ന്യൂനപക്ഷ പദ്ധതികളെ കേന്ദ്ര സർക്കാർ ഞെക്കിക്കൊല്ലുന്നു; കേന്ദ്ര ബജറ്റ് എന്നും കേരളത്തിന് കയ്പുള്ള അനുഭവം; ന്യൂനപക്ഷ മന്ത്രാലയത്തെ സർക്കാർ തകർക്കുന്നുവെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി

February 10, 2020 | 09:55 pm

മലപ്പുറം: ന്യൂനപക്ഷ പദ്ധതികളെ കേന്ദ്ര സർക്കാർ ഞെക്കിക്കൊല്ലുന്നു. ന്യൂനപക്ഷ പദ്ധതികളെയും മന്ത്രലയത്തെയും തന്നെ ഗവൺമെന്റ സ്വയം തകർക്കുകയാണെന്നും അവയെ ഞെക്കിക്കൊല്ലുന്ന സമീപനമാണെന്നും ഗവൺമെന്റ് എടുക്കുന...

കാലിയ റഫീഖ് കൊലയും ജൂവലറി കവർച്ചയും ഭീകര ബന്ധവും എല്ലാം കെട്ടുകഥകൾ; തസ്ലിമിനെ കൊല്ലാൻ ആലോചന തുടങ്ങിയത് ഒരു വർഷം മുമ്പ്; ആദ്യം കുടുക്കാൻ നോക്കിയത് രാജ്യവിരുദ്ധസന്ദേശത്തിന്റെ മറവിൽ ഡൽഹി പൊലീസിനെ കരുവാക്കി; രണ്ടാം ശ്രമം മംഗലാപുരത്തെ ജൂവലറി കവർച്ചാ കേസിലെ കെണി; സ്വർണം വിറ്റതിന് 10 ലക്ഷം രൂപ പ്രതിഫലം നൽകിയ ശേഷം പേർ ഒറ്റിക്കൊടുത്ത് കേസിൽ കൂടുക്കിയതും ഇതേ സംഘം; ഡോൺ തസ്ലീം കൊലക്കേസിൽ 16 പേർ പിടിയിൽ

February 10, 2020 | 09:43 pm

 കാസർകോട് : ദക്ഷിണ കർണാടകയിലെ ബണ്ട്വാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെടുത്ത മുഹ്തസിം എന്ന ഡോൺ തസ്ലീമീനെ കൊലപ്പെടുത്തിയ സംഘത്തിലെ ജയിലിലുള്ള നാലുപേരടക്കം 16 പേർ പൊലീസ് പിടിയിലായി. നാ...

ഒന്നരവർഷമായി അദ്ധ്യാപകർക്കും ജീവനക്കാർക്കുമായി ശമ്പള കുടിശ്ശികയായി നൽകാനുള്ളത് അരക്കോടിയോളം; മൂന്നുമാസമായി കോളേജിലേക്ക് വരാതെ മുങ്ങി നടന്ന് മാനേജ്‌മെന്റ്; മെക്കാനിക്കൽ -ഇലക്ട്രിക് ലാബുകൾക്ക് സൗകര്യങ്ങൾ ഒരുക്കാതെയും അനാസ്ഥ; പത്തനംതിട്ട ഇലവുംതിട്ട ശ്രീബുദ്ധ എഞ്ചിനീയറിങ് കോളേജിലെ അദ്ധ്യാപകരും ജീവനക്കാരും അനിശ്ചിതകാല സമരത്തിലേക്ക്

February 10, 2020 | 09:27 pm

പത്തനംതിട്ട: ശ്രീ ബുദ്ധ എഞ്ചിനീയറിങ് കോളേജിലെ അദ്ധ്യാപകരും ജീവനക്കാരും അനിശ്ചിതകാല സമരത്തിലേക്ക്. സമരത്തിന് മുന്നോടിയായി ഇന്ന് കോളേജിൽ സൂചനാ പണിമുടക്ക് നടത്തി. ഇലവുംതിട്ടയിലെ എഞ്ചിനീയറിങ് കോളേജിലെ ജീവ...

നീ ഞങ്ങൾക്കെതിരെ പരാതി കൊടുക്കുമോടാ.... എന്ന് ആക്രോശിച്ച് മർദിച്ചത് 30ലധികം പേർ; പ്രളയബാധിത പ്രദേശത്തെ അനധികൃത ക്വാറി പ്രവർത്തനത്തെ എതിർത്തതിന് യുവാവിനെ മർദിച്ച് അവശനാക്കി ടിപ്പർ ജെസിബി അസോസിയേഷൻ ഭാരവാഹികൾ; മർദനമേറ്റത് പുത്തുമലയിലെ അനധികൃത മണ്ണ് കടത്തൽ സംഘത്തിനെതിരെ പ്രതികരിച്ച അജീഷ് എന്ന യുവാവിന്; കൺസ്ട്രഷൻ കമ്പനി മാനേജരായ അജീഷിനെ ഓഫീസിൽ കയറി മർദിച്ച് അവശനാക്കി; ഓഫീസിലിരുന്ന 50,000 രൂപ കവർന്നെന്നും പരാതി; മർദനമേറ്റ യുവാവ് ആശുപത്രിയിൽ

February 10, 2020 | 09:22 pm

വയനാട്: പുത്തുമലയിലെ അനധികൃത മണ്ണ് ക്വാറികൾക്കെതിരെ പ്രതികരിച്ചതിന് യുവാവിന് ജെ.സി.ബി, ടിപ്പർ അസോസിയേഷൻ ഭാരവാഹികളുടെ മർദനം.മേപ്പാടിയിലെ കൺസഷൻ കമ്പനി മാനേജരായ കോട്ടനാട് കനകത്ത് വീട്ടിൽ അജേഷ് കെ.കെയ്ക്ക...

മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ അനധികൃതമായി അണ്ഡവിൽപ്പനയും വാടക ഗർഭപാത്ര ബിസിനസും നടക്കുന്നതിന്റെ ദൃശ്യങ്ങൾ ഉണ്ടെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയിലിങ്; ദ്യശ്യങ്ങൾ ഓൺലൈൻ ന്യൂസ് പോർട്ടലിലൂടെ 10 മിനിറ്റിനകം വിടുമെന്നും മുന്നറിയിപ്പ്; ബ്ലാക്‌മെയിലിങ്ങിന് ശേഷം ബിനു മുങ്ങിയത് ഭാര്യയ്ക്കും മൂന്നുകാമുകിമാർക്കും ഒപ്പം; ആശുപത്രി ഉടമയിൽ നിന്ന് പണം തട്ടുന്ന ദൃശ്യങ്ങൾ പുറത്ത്

February 10, 2020 | 08:59 pm

മൂവാറ്റുപുഴ: അപകീർത്തികരമായ വാർത്ത പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയ സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് പ്രതി ചേർത്ത ഇടുക്കി ശാന്തൻപാറ വള്ളക്കാകുടിയിൽ ബിനു മാത്യു ആശുപത്രി ഉടമയിൽ നിന്നും പണം ...

തലസ്ഥാനത്തു നിന്നും വിലാപ യാത്രയായി മൃതദേഹം വൈകിട്ടോടെ താമരശ്ശേരി ഇലത്ത്; ബ്രാഹ്മണ ആചാരപ്രകാരം നടന്ന മരണാനന്തര കർമകൾക്ക് ശേഷം ചിതയ്ക്ക് തീ കൊളുത്തിയത് ചെറുമകൻ പ്രദീപ്; ഭൗതിക ശരീരത്തെ അനുഗമിച്ച് സദാനന്ദ ഗൗഡയും വി മുരളീധരനും, കുമ്മനവും അടങ്ങുന്ന പ്രമുഖർ; ഭാരതാംബയുടെ പുത്രനെന്ന് പ്രധാനമന്ത്രി; വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവിതം സമർപ്പിച്ച സൈദ്ധാന്തികനെന്ന് കേരള മുഖ്യനും; ആർഎസ്എസ് സൈദ്ധാന്തികൻ പി പരമേശ്വരന് ജന്മനാടിന്റെ യാത്രാമൊഴി!

February 10, 2020 | 08:32 pm

ആലപ്പുഴ: ആർഎസ്എസ് താത്വിക ആചാര്യനും സൈദ്ധാന്തികനുമായ പത്മവിഭൂഷൺ പി പരമേശ്വരന് ജന്മനാടിന്റെ യാത്രമൊഴി. മുഹമ്മ കായിപ്പുറത്തെ താമരശേരിയിൽ ഇല്ലത്ത് നടന്ന സംസ്‌കാര ചടങ്ങിൽ സഹോദരന്റെ ചെറുമകൻ പ്രദീപ് ചിതയ്ക്...

MNM Recommends

Loading...
Loading...