1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

അച്ഛനും അമ്മയും കൂടി ആലോചിച്ച് തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു; പ്രണയ വിവാഹം അല്ലായിരുന്നു; പക്ഷേ കാര്യങ്ങളൊന്നും ശരിയായ ദിശയിൽ പോയില്ല; തുറന്ന് പറച്ചിലുമായി രചന നാരായണൻ കുട്ടി

February 10, 2018 | 10:54 pm

കൊച്ചി: വിവാഹ മോചനത്തിന് ശേഷം താൻ വളരെ ബോൾഡായെന്നും പ്രശ്‌നങ്ങളെ നേരിടാൻ പടിച്ചെന്നും രചന നാരായണൻകുട്ടി.കപ്പ ടിവി അവതരിപ്പിക്കുന്ന ഹാപ്പിനസ് പ്രൊജക്ടിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. എനിക്ക് മാത്രമല്...

ഇന്ത്യ-പാക്കിസ്ഥാൻ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ വിരാട് കോഹ്‌ലിയുമായുള്ള നല്ലബന്ധത്തെ ബാധിച്ചിട്ടില്ല; വിരാട് ഒരു ഉത്തമനായ വ്യക്തിയാണ്; എന്റെ രാജ്യത്ത് ക്രിക്കറ്റിന്റെ അംബാസഡർ ഞാനെന്നിരിക്കെ ഇന്ത്യയിൽ അത് വിരാടാണ്; ഇന്ത്യൻ ആരാധകരുടെ പ്രിയതാരം ഷാഹിദ് ആഫ്രീദിയുടെ വാക്കുകൾ ഇങ്ങനെ

February 10, 2018 | 10:27 pm

സെന്റ് മോറിറ്റസ്: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള ക്രിക്കറ്റ് താരമാണ് ഷാഹിദ് അഫ്രീദി. പാക്കിസ്ഥാനുമായി ഇന്ത്യക്ക് രാഷ്ട്രീയ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും വിരാട് കോഹ്‌ലിയുമായുള്ള നല്ലബന്ധത്തെ ബാധിച്ചിട്ടി...

മുത്തൂറ്റ് ഗ്രൂപ്പ് ഇനി മുതൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ മുഖ്യ പാർടണർ; ഇനിമുതൽ ചെന്നൈ താരങ്ങൾ ധരിക്കുന്ന ജഴ്‌സിയിൽ മുത്തൂറ്റ് ഗ്രൂപ്പിന്റെ ലോഗോയും

February 10, 2018 | 10:10 pm

ചെന്നൈ: രണ്ട് തവണ ഐ പി എൽ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിന്റെ മുഖ്യ പങ്കാളിയായി മുത്തൂറ്റ് ഗ്രൂപ്പ് എത്തുന്നു, തമിഴ്‌നാട്ടിൽ 4500ഓളം ബ്രാഞ്ചുള്ളതിനാലാണ് മുത്തൂറ്റ് ചെന്നൈ ടീമിനൊപ്പം ചേർന്നത്.ഇനിമു...

നൂറാം ഏകദിനത്തിൽ നൂറടിച്ച് ശിഖർ ധവാൻ; മികച്ച ഇന്നിങ്‌സുമായി വിരാട് കോഹ്ലിയും അടിച്ച് തകർത്തു; നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക് 290 റൺസ് വിജയലക്ഷ്യം

February 10, 2018 | 09:47 pm

ജൊഹാനസ്ബർഗ്: കരിയറിലെ നൂറാം ഏകദിന മത്സരത്തിൽ സെഞ്ച്വറി എന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഇന്ത്യൻ ഓപണർ ശിഖർ ധവാൻ (109) മാറിയപ്പോൾ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക 290 റൺസ് വിജയലക്ഷ്യം. മ...

ആൻഡേഴ്‌സൺ എഡ്വേഡ് ചെങ്ങന്നൂരിൽ മത്സരിക്കാനൊരുങ്ങുന്നു; താൻ വിജയിച്ചില്ലെങ്കിലും രാഷ്ട്രീയക്കാരെ പാഠം പഠിപ്പിക്കും; പൊതുജനം ആരാണെന്ന് ചില രാഷ്ട്രീയക്കാരെ അറിയിക്കേണ്ടതുണ്ടെന്നും ആൻഡേഴ്‌സൺ

February 10, 2018 | 09:33 pm

തിരുവനന്തപുരം: രമേശ് ചെന്നിത്തലയോട് 'ഞാൻ പൊതുജനമാണ് സാർ' എന്ന ഒറ്റ ഡയലോഗിൽ താരമായി മാറിയ ആൻഡേഴ്‌സൺ എഡ്വേഡ് ചെങ്ങന്നൂരിൽ മത്സരിക്കാനൊരുങ്ങുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിനിരയായ ...

രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കാൻ അധികാരം വേണം; കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെ പാർട്ടി രൂപീകരിക്കുന്നതിൽ നിന്ന് വിലക്കണം; ഉൾപ്പാർട്ടി ജനാധിപത്യത്തിന് ചട്ടങ്ങളുണ്ടാവണമെന്നും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ

February 10, 2018 | 08:58 pm

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കാനുള്ള അധികാരം വേണമെന്നത് ഉൾപ്പെടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗങ്ങളിൽ സമൂല പരിഷ്‌കരണം ഉണ്ടാവണമെന്ന നിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ. ...

മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ഒരു നല്ല നാൾ പാത്ത് സൊൽറേനിലെ ഗാനം പുറത്ത്; കിടിലൻ ലുക്കിൽ താരമെത്തുന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

February 10, 2018 | 08:48 pm

ചെന്നൈ: മക്കൾ സെൽവൻ വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്ന ഒരു നല്ല നാൾ പാത്ത് സൊൽറേനിലെ ഗാനം പുറത്തിറങ്ങി. ജസ്റ്റിൻ പ്രഭാകരൻ സംഗീതം നിർവഹിച്ച ഗാനത്തിന് നാല് പേർ ചേർന്നാണ് ശബ്ദം നൽകിയിരിക്കുന്നത്. നവാഗ...

രോഗങ്ങൾ തടയാനും സഹായകമായ പരിശോധനാ സംവിധാനം ഹെൽത്ത് ക്യൂബ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നു; ഷുഗർ, ബി.പി., ടൈഫോയ്ഡ്, ഗർഭധാരണടെസ്റ്റ്, തുടങ്ങിയ പരിശോധന കുറഞ്ഞ സമയത്തിനുള്ളിൽ നടത്താൻ സാധിക്കുന്ന സംവിധാനം

February 10, 2018 | 08:29 pm

കൽപ്പറ്റ: വയനാട് ജില്ലയിലെ ആദിവാസി മേഖലകളിൽ രോഗനിർണയം എളുപ്പത്തിലാക്കാനും അതുവഴി രോഗങ്ങൾ തടയാനും സഹായകമായ പരിശോധനാ സംവിധാനം ഹെൽത്ത് ക്യൂബ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നു. ജില്ലാ ഭരണകൂടവ...

തമിഴിലെ ഏറ്റവും സെക്സിയായ നടൻ ദുൽഖർ സൽമാനെന്ന് ചന്ദ്രിക രവി; അദ്ദേഹം മലയാള നടനാണെന്നും ആകെ രണ്ട് ചിത്രങ്ങൾ മാത്രമാണ് തമിഴിൽ അഭിനയിച്ചിരിക്കുന്നതെന്നും അവതാരകൻ; എന്നാലും ദുൽഖർ തന്നെ സെക്സിയായ നടൻ; അമ്പരപ്പിൽ അവതാരകൻ

February 10, 2018 | 08:21 pm

ചെന്നൈ: തമിഴിലെ ഏറ്റവും സെക്സിയായ നടൻ മലയാളി താരമായ ദുൽഖർ സൽമാൻ ആണെന്ന് നടി ചന്ദ്രിക രവി. അടുത്തിടെ ഒരു അഭിമുഖത്തിലാണ് താരത്തിന്റെ കിടിലൻ മറുപടി. എന്നാൽ അദ്ദേഹം മലയാള നടനാണെന്നും ആകെ രണ്ട് ചിത്രങ്ങൾ മ...

സാഹിത്യം: കലയും കണ്ണാടിയും

February 10, 2018 | 07:58 pm

മതേതര മാനവികതയുടെ ഇന്ത്യൻ മനഃസാക്ഷികളിലൊന്നാണ് എം.എൻ. കാരശ്ശേരി. ജനാധിപത്യത്തിന്റെ സാർഥകമായ നിലനിൽപ്പിനുവേണ്ടി നിരന്തരം വാദിക്കുന്ന ദേശീയമുസ്ലിം. വിരലിലെണ്ണിത്തീർക്കാവുന്നവരേയുള്ളു, നമ്മുടെ കാലത്ത് രൂ...

ഗോവയിലെ പ്രശ്‌നങ്ങൾക്കു കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരാണ്; ഈ സംസ്ഥാനങ്ങളിൽനിന്ന് വരുന്നവരുടെ ശ്രമം ഇവിടെയൊരു ഒരു ഹരിയാന ഉണ്ടാക്കാനാണെന്ന് ഗോവ നഗര ആസൂത്രണ മന്ത്രി

February 10, 2018 | 07:56 pm

ന്യൂഡൽഹി:ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ തലവേദനയാണെന്നും ഗോവയെ മറ്റൊരു ഹരിയാനയാക്കാനാവില്ലെന്നും ഗോവ നഗര ആസൂത്രണ മന്ത്രി വിജയ് സർദേശായ്. ഗോവയെ മറ്റൊരു ഗുരുഗ്രാം ആക്കാനാകില്ലെന്നും മന്ത്രി പ...

നോർത്ത് അമേരിക്കൻ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി ദുൽഖർ സൽമാൻ; ഉദാഹരണം സുജാതയിലെ പ്രകടനത്തിന് മഞ്ജു വാര്യർ മികച്ച നടി; മികച്ച നടനുള്ള ക്രിട്ടിക് പുരസ്‌കാരം ഫഹദ് ഫാസിലിന്; ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകൻ

February 10, 2018 | 07:35 pm

കൊച്ചി: നോർത്ത് അമേരിക്കൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ സോളോ, പറവ തുടങ്ങിയ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി ദുൽഖർ സൽമാൻ. ഉദാഹരണം സുജാതയിലെ പ്രകടനത്തിന് മഞ്ജു വാര്യർ മികച്ച നടിയായപ്പോൾ...

പ്രതിസന്ധികൾ ദൈവിക അവസരങ്ങൾ ആണ്

February 10, 2018 | 07:24 pm

മരുഭൂമിയിൽ ഈശോ പരീക്ഷപ്പെടുന്നതാണ് ഇന്നത്തെ സുവിശേഷ ഭാഗം. ഒന്നാമത്തെ വചനം ശ്രദ്ധിക്കണം ''അനന്ദരം പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിന് ആത്മാവ് മരുഭൂമിയിലേക്കു നയിച്ചു'' (മത്താ 4: 1). ഈശോയെ മരുഭൂമിയിലേക്ക്...

മുൻ ഡിജിപി ജോസഫ് തോമസ് അന്തരിച്ചു; കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിൽ മുഖ്യ ചുമതല വഹിച്ച വ്യക്തി; സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക്

February 10, 2018 | 07:22 pm

കൊച്ചി:വിജിലൻസ് ഡയറക്ടറായും, പൊലീസ് ആസ്ഥാനത്ത് ഐജിയായും പ്രവർത്തിച്ച മുൻ ഡിജിപി ജോസഫ് തോമസ് (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സൈനിക സേവനത്തിന് ശേഷം പൊലീസിൽ എത്തിയ ജോസഫ...

റിയർവ്യൂ മിറർ നോക്കി വണ്ടിയോടിക്കുന്ന മോദി മുന്നിലെ അപകടങ്ങൾ കാണുന്നില്ല: ജിഎസ്ടിയും നോട്ടുനിരോധനവും നടപ്പാക്കിയത് പിന്നോട്ടുനോക്കി വണ്ടിയോടിച്ചിട്ടെന്ന് പരിഹസിച്ച് രാഹുൽ; റാഫേൽ ഇടപാടുൾപ്പെടെ ഉയർത്തിക്കാട്ടി കർണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി കോൺഗ്രസ് അധ്യക്ഷൻ

February 10, 2018 | 07:21 pm

ബെല്ലാരി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കർണാടക തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ബിജെപിക്ക് വീണ്ടുമൊരു തിരഞ്ഞെടുപ്പിൽ കൂടി കോൺഗ്രസിന...

MNM Recommends

Loading...
Loading...