1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

യുഎഇയിൽ വാഹനങ്ങൾ ഇനി ഏത് വർഷോപ്പിൽ അറ്റകുറ്റപ്പണി നടത്തിയാലും വാറന്റി ഉറപ്പ്; ഡീലറുടെ വർക്ക്‌ഷോപ്പിൽ തന്നെ അറ്റകുറ്റപണി നടത്തണമെന്ന നിബന്ധന റദ്ദാക്കി: വാഹനഉടമകൾക്ക് ആശ്വാസം

February 10, 2016 | 02:34 pm

യുഎഇയിലെ വാഹനഉടമകൾക്ക് ആശ്വാസകരമായ നടപടിയുമായി സാമ്പത്തിക മന്ത്രാലയം. രാജ്യത്ത് വാഹനങ്ങൾ ഇനി ഏത് വർഷോപ്പിൽ അറ്റകുറ്റപ്പണി നടത്തിയാലും വാറന്റി ഉറപ്പ്. വാഹനങ്ങൾക്ക് വാറന്റി ലഭിക്കാൻ ഡീലറുടെ വർക്ക്‌ഷോപ്പ...

ഷുക്കൂർ വധത്തിന്റെ ഗൗരവം കോടതിക്കു ബോധ്യമായത് അമ്മ ഹാജരാക്കിയ പത്രക്കട്ടിംഗുകൾ കണ്ടിട്ടോ? ഒരിക്കൽ പാർട്ടി കൊണ്ടുവന്ന് സറ്റഡിക്ലാസ് നടത്തിച്ച അൻസാരിയെ മടക്കിവിട്ടതും ആത്തിക്കയുടെ കത്തിന്റെ ദയനീയത

February 10, 2016 | 02:31 pm

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ കോടതിക്ക് പ്രേരണയായത് പതിനഞ്ചോളം പത്രങ്ങളുടെ പഴയകട്ടിംഗുകൾ. ഈ കേസിൽ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രണ്ടു തവണ സർക്കാർ അപേക്ഷ നൽ...

എണ്ണവിലയിൽത്തട്ടി ദുബായ് നീങ്ങുന്നതു വമ്പൻ പ്രതിസന്ധിയിലേക്ക്; നിർമ്മാണ മേഖലയിൽ അനേകർക്കു പണിപോയി; 70 ശതമാനം പദ്ധതികൾ നിലച്ചു; അനേകം സ്ഥാപനങ്ങൾ ശമ്പളം വെട്ടിക്കുറച്ചു; ശമ്പളം മുടങ്ങിയ കമ്പനികളും ഏറെ

February 10, 2016 | 02:12 pm

ദുബായ്: എണ്ണവില ഇടിഞ്ഞതിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി ദുബായിയെയും ബാധിക്കുന്നു. ദുബായിൽ റിയൽ എസ്‌റ്റേറ്റ് മേഖലയാണ് വലിയ പ്രതിസന്ധി നേരിടുന്നത്. ഈവർഷം പൂർത്തിയാക്കേണ്ട പദ്ധതികളിൽ എഴുപതു ശതമാനവു...

മദ്യപാനികൾക്കും പുകവലിക്കാർക്കും ഇനി പോക്കറ്റ് കാലിയായത് തന്നെ; ബഹ്‌റിനിൽ മദ്യത്തിനും പുകയില ഉത്പന്നങ്ങൾക്കും വില കൂടുമെന്ന് സൂചന

February 10, 2016 | 02:00 pm

രാജ്യത്തെ മദ്യപാന്മാർക്കും പുകവലിക്കാർക്കും ചിലവേറുന്ന കാലം വരാൻ പോകുന്നതായി സൂചന. രാജ്യത്ത് മദ്യത്തിനും പുകയില ഉത്പന്നങ്ങൾക്കും വില കൂടുമെന്നാണ് പുതിയ സൂചന. കസ്റ്റംസ് ടാക്‌സ് 200-225 ശതമാനം വരെ വർധിപ...

മകളെ അപരിചിതർക്ക് കാഴ്ചവച്ച് പണം സമ്പാദിച്ച് ഒരമ്മ; ആറു വയസുകാരിയെ ലൈംഗികമായി ഉപയോഗിക്കാൻ ക്ഷണിച്ചുകൊണ്ട് പരസ്യം നൽകിയ അമ്മയ്ക്ക് ജയിൽ ശിക്ഷ

February 10, 2016 | 02:00 pm

വാഷിങ്ടൺ: പണം സമ്പാദിക്കുന്നതിന് തന്റെ ആറു വയസുള്ള മകളെ അപരിചിതർക്ക് കാഴ്ച വച്ച അമ്മയ്ക്ക് കോടതി ജയിൽ ശിക്ഷ വിധിച്ചു. മകളെ ലൈംഗികമായി ഉപയോഗിക്കാൻ പുരുഷന്മാരെ ക്ഷണിച്ചുകൊണ്ട് ഇന്റർനെറ്റിൽ പരസ്യം നൽകിയ ...

ബീഫ് കഴിക്കാതെ ജീവിക്കാൻ പറ്റാത്തവർ തന്റെ സംസ്ഥാനത്തേക്കു വരണ്ട; ഹരിയാന ആരോഗ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ

February 10, 2016 | 01:56 pm

ചണ്ഡീഗഢ്: ബീഫ് കഴിക്കാതെ ജീവിക്കാൻ പറ്റാത്ത ആൾക്കാർ തന്റെ സംസ്ഥാനത്തേക്കു വരേണ്ടെന്നു ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. ചില നാടുകളിലെ ആഹാരശീലങ്ങൾ നമുക്ക് ഇഷ്ടമല്ലാത്തതിനാൽ നമ്മൾ അവിടേക്ക് പോകില്ല. അതുപോ...

സിനിമാ താരങ്ങളെ വീട്ടിൽ താമസിപ്പിക്കാൻ വിദേശ മലയാളികൾ മത്സരിക്കുന്നു; റിമി ടോമിയുടെ ഷോയിൽ കോമഡിയെന്ന് പേരിൽ പ്രവാസികളെ അധിക്ഷേപിച്ച് ഹരിശ്രീ യൂസഫ്; പ്രതിഷേധം ശക്തമായപ്പോൾ ക്ഷമാപണവുമായി താരം

February 10, 2016 | 01:53 pm

തിരുവനന്തപുരം: മലയാളത്തിലെ മിക്ക മിമിക്രി താരങ്ങളുടെയും പ്രധാന വരുമാനമെന്ന് പറയുന്നത് വിദേശ മലയാളികളുടെ കലാപ്രേമമാണ്. വിദേശത്ത് കോമഡി ഷോകൾ സംഘടിപ്പിക്കുന്നതുകൊണ്ടാണ് നിരവധി കോമഡി ട്രൂപ്പുകൾ ഇന്നും പ്ര...

കുവൈറ്റിൽ പ്രവാസികൾക്ക് മെഡിക്കൽ സർവ്വീസിന് ഫീസ് ഏർപ്പെടുത്തും; പ്രവാസി ഹെൽത്ത് ഇൻഷ്വറൻസ് നിയമത്തിന് പാർലമെന്റ് അംഗീകാരം

February 10, 2016 | 01:38 pm

കുവൈറ്റ്: കുവൈറ്റിൽ പ്രവാസികൾക്കുള്ള മെഡിക്കൽ സർവ്വീസിന് ഫീസ് ഏർപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമായി. രാജ്യത്തെ ഹെൽത്ത് ഇൻഷുറൻസ് നിയമത്തിന് പാർലമെന്റ് ലെജിസ്ലേറ്റീവ് കമ്മറ്റിയുടെ അംഗീകാരം നല്കിയതോടെയാ...

കോടികൾ എഴുതിത്ത്തള്ളിയ ബാങ്ക് നടപടിയിൽ അന്വേഷണം വേണം: ഇൻഫാം

February 10, 2016 | 01:22 pm

കൊച്ചി: കാലാവസ്ഥാവ്യതിയാനംകൊണ്ട് കൃഷിനാശം വന്നവരും ഉൽപ്പന്നങ്ങളുടെ വിലയിടിവുമൂലം സാമ്പത്തിക തകർച്ച നേരിടുന്നവരുമായ സാധാരണ കർഷകൻ വായ്പ തിരിച്ചടയ്ക്കാൻ വൈകുന്നതിന്റെ പേരിൽ ജയിലിലടയ്ക്കുന്ന നിയമം നടപ്പില...

ഓൺലൈൻ സേവനങ്ങൾ മെച്ചപ്പെടുത്തി നഴ്‌സിങ് ബോർഡിന്റെ പുതിയ വെബ്‌സൈറ്റ്; നഴ്‌സിങ് ബോർഡ് സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

February 10, 2016 | 01:20 pm

ഡബ്ലിൻ: ഓൺലൈൻ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമയി നഴ്‌സിങ് ആൻഡ് മിഡ് വൈഫറി ബോർഡ് ഓഫ് അയർലണ്ട് അതിന്റെ പുതിയ വെബ് സൈറ്റ് ആരംഭിച്ചു. രജിസ്റ്റേർഡ് നഴ്‌സസ്, രജിസ്റ്റേർഡ് മിഡ് വൈഫ്‌സ്, അപേക്ഷകർ, നഴ്‌സ...

എസ്എഫ്‌ഐയിൽ നിന്നും മാറി എബിവിപിയിൽ ചേർന്നതിന് അപവാദ പ്രചരണം; മനംനൊന്ത ദളിത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; തൃപ്പൂണിത്തുറ ആർഎൽവി കോളേജ് സംഭവം സംസ്ഥാന തലത്തിൽ ചർച്ചയാക്കാൻ ബിജെപി

February 10, 2016 | 12:58 pm

കൊച്ചി: അപവാദ പ്രചരണത്തെ തുടർന്ന് തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ ദളിത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം സംസ്ഥാന തലത്തിൽ പ്രചരണ വിഷയമാക്കാൻ ബിജെപി ഒരുങ്ങുന്നു. മുൻപ് എസ്എഫ്‌ഐക്കൊപ്പം പ്രവർത്തിച്...

സോഷ്യൽ മീഡിയയിലും ഇടുക്കിയിലും തരംഗമായി 'മഹേഷിന്റെ പ്രതികാര'ത്തിലെ ഹിറ്റ് ഗാനം; ഗൃഹാതുരത പങ്കുവച്ച് പ്രവാസി ഇടുക്കിക്കാരും; എവിടെയും മുഴങ്ങുന്നത് മലമേലേ തിരിവച്ച് .....: ശിൽപ്പികൾക്ക് സ്വീകരണമൊരുക്കി കട്ടപ്പനക്കാരും

February 10, 2016 | 12:40 pm

ഇടുക്കി: ഇടുക്കി ജില്ലയിലെങ്ങും മുഴങ്ങിക്കേൾക്കുന്നത് മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ ചിത്രത്തിലെ ഹിറ്റ് ഗാനം 'മലമേലേ തിരിവച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകും പെണ്ണല്ലോ ഇടുക്കി .......'. കലാലയങ്ങളിൽ...

ചെവി വൃത്തിയാക്കുവാൻ ഉള്ളതല്ല കോട്ടൻ ബഡ്; ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ലോകമെങ്ങും പിന്തുടരുന്ന മണ്ടത്തരം

February 10, 2016 | 12:29 pm

കവൻട്രി: ഷോപ്പിങ്ങിനിടയിൽ പലപ്പോഴും മറക്കാതെ വാങ്ങാൻ കുറിച്ചിടുന്ന ഒരു ഐറ്റം ഉണ്ട്, കോട്ടൻ ബഡ് അഥവാ ഇയർ ബഡ്. ചെവിയിൽ പണ്ട് കാലത്ത് വൃത്തിയാക്കുവാൻ ഉപയോഗിച്ചിരുന്ന ചെവി തോണ്ടിയുടെ പുത്തൻ രൂപമാണ് ഇയർ ബഡ...

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണം; ക്ഷേത്രങ്ങളിൽ ലിംഗപരമായ വിവേചനം പാടില്ല; കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിനെതിരെ ശശി തരൂർ

February 10, 2016 | 12:22 pm

തിരുവനന്തപുരം: ശബരിമല അടക്കമുള്ള എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് മുൻ കേന്ദ്ര മന്ത്രിയും എംപിയുമായ ശശി തരൂർ പറഞ്ഞു. കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് ഇത്. ഇത് തന്റെ വ...

സൗദിയിൽ അനാവശ്യമായി സിക്ക് ലീവ് എടുക്കുന്നവർ ജാഗ്രതേ; ഇലക്ട്രോണിക് സംവിധാനത്തിലൂടെ വ്യാജ അവധികൾ കണ്ടെത്താൻ സംവിധാനം; നിയമലംഘകർക്ക് ജയിൽ ശിക്ഷ ഉറപ്പ്

February 10, 2016 | 12:14 pm

രോഗമില്ലാതെ തന്നെ ഡോക്ടറിൽ നിന്നും സിക്ക് ലീവ് കരസ്ഥമാക്കി ജോലിയിൽ നിന്നും അവധിയെടുക്കുന്നവരാണ് പ്രവാസികളിൽ പലരും. എന്നാൽ ഇനി വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി മെഡിക്കൽ ലീവ് സംഘടിപ്പിക്കാമെന്ന് ആരും കരു...

MNM Recommends

Loading...
Loading...