1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ഒമാനിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും പരീക്ഷാ സമ്മർദ്ദം ഒഴിവാക്കാം; ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ കൗൺസിലിങ് ആരംഭിച്ചു

February 10, 2016 | 04:12 pm

പരീക്ഷ അടുക്കുമ്പോൾ കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന പരീക്ഷാ സമ്മർദ്ദത്തെ ഒഴിവാക്കാനുള്ള പദ്ധതി ആരംഭിച്ചു. ടെൻഷൻ അനുഭവിക്കുന്നവർക്ക് പ്രത്യേക കൗൺസിലിംഗുകൾ നൽകാനുള്ള പദ്ധതിക്ക് സിബിഎസ്ഇയുടെ അംഗീക...

സന്ദർലാൻഡിൽ വാർഷിക കുടുംബ നവീകരണധ്യാനം മാർച്ച് 11, 12, 13 തീയതികളിൽ

February 10, 2016 | 04:08 pm

സന്ദർലാൻഡ്: ഈസ്റ്ററിന് ഒരുക്കമായി ഹെക്‌സം ആൻഡ് ന്യൂ കാസിൽ രൂപത സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഷിക കുടുംബ നവീകരണ ധ്യാനം മാർച്ച് 11, 12, 13 (വെള്ളി, ശനി, ഞായർ) തീയതികളിൽ സന്ദർലാൻഡ...

സന്ദർലാൻഡ് മലയാളി കാത്തലിക് കമ്യൂണിറ്റിയുടെ ഇടവകദിനം 20ന്

February 10, 2016 | 04:05 pm

സന്ദർലാൻഡ്: സന്ദർലാൻഡിലെ മലയാളി കത്തോലിക്കാ വിശ്വാസികൾ സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ ഇടവകദിനം ആഘോഷിക്കുന്നു.ഫെബ്രുവരി 20നു(ശനി) സീറോ മലബാർ ചാപ്ലെയിൻ ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോ...

ബഹ്‌റിൻ കേരള സമാജം തെരഞ്ഞെടുപ്പ്; ഏകാധിപത്യത്തിനെതിരായ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്ന് കെ ജനാർദ്ദനൻ പക്ഷം

February 10, 2016 | 04:02 pm

മനാമ: വർഷങ്ങളായി ഒരുമയോടെ മുന്നോട്ട് പോയ യുനൈറ്റഡ് പാനലിനെ പി.വി.രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ ഒരു സംഘം സ്വന്തം സംഘടനയാക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെ തിരായുള്ള തെരഞ്ഞെടുപ്പാണ് ഇപ്പോൾ കേരളീയ സമാജത്തിൽ...

ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന പൊതു സംഗമം 12 ന് മങ്കഫിൽ; ഇസ്മയിൽ കരിയാട് മുഖ്യാതിഥി

February 10, 2016 | 03:40 pm

കുവൈത്ത്: മുസ്ലിം നവോത്ഥാനത്തിലെ ദാർശനിക ഇടപെടൽ എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ 12 ന് വൈകുന്നേരം 6 മണിക്ക് മങ്കഫ് റോയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീന് ...

സ്വപ്നത്തിലെ ലൈംഗിക ധീരവൈകൃതവികൃതങ്ങൾ പൊടിപ്പും തൊങ്ങലും തേനും ചേർത്ത് ലജ്ജാരഹിതമായി എഴുതുന്ന മംഗലശ്ശേരി നീലകുണ്ടൻ; ഓസിനു മോന്തുന്ന മദ്യപാന സദസ്സിൽ തുപ്പലൊലിപ്പിച്ചു വീമ്പിളക്കുന്ന ആല്ഫാ മയിലൻ: ഇന്ദു മേനോൻ പൊട്ടിത്തെറിക്കുമ്പോൾ

February 10, 2016 | 03:39 pm

എഴുത്തുകാരിയായ ഇന്ദുമോനോൻ കോഴിക്കോട് ലിറ്റററി ഫെസ്റ്റിവെലിൽ വച്ച് മറ്റൊരു എഴുത്തുകാരനിൽ നിന്നും മോശമായ പെരുമാറ്റം ഉണ്ടായതിന്റെ വെളിച്ചത്തിൽ അവർ ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റാണ് ചുവടെ കൊടുക്കുന്നത്. എഴുത്ത...

യുടിഎസ്‌സി സൗദി ചാപ്റ്റർ രൂപീകരിച്ചു; ഹിഷാം മാഹിയെ പ്രസിഡന്റ് ആയും അഷ്വാഖ് മേലക്കണ്ടി ജനറൽ സെക്രട്ടറിയായും ചുമതലയേറ്റു

February 10, 2016 | 03:31 pm

ജിദ്ദ: ഒമാനിലും യു.എ.ഇ യിലും കായിക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന യുണൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്ബിന്റെ (യുടിഎസ്‌സി) സൗദി ചാപ്റ്റർ രൂപീകരിച്ചു. ജിദ്ദയിൽ ചേർന്ന ക്ലബ്ബിന്റ...

പ്രതിപക്ഷത്തിന്റെ സഭയിലെ പരാമർശത്തിനു കെ എം മാണി പരസ്യമായി നന്ദി പറഞ്ഞെന്നു വി എസ് സുനിൽ കുമാർ; രണ്ടുനീതി പരാമർശത്തിനാണു ഡെസ്‌കിലടിച്ചു പ്രോത്സാഹിപ്പിച്ചതെന്നും സിപിഐ എംഎൽഎ

February 10, 2016 | 03:25 pm

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സഭയിലെ പരാമർശത്തിന് കെ എം മാണി പരസ്യമായി നന്ദി പറഞ്ഞെന്നു സിപിഐ എംഎൽഎ വി എസ് സുനിൽ കുമാർ. കെ എം മാണിക്കും മന്ത്രി കെ ബാബുവിനും രണ്ടു നീതീയെന്ന പരാമർശത്തിനാണു കെ എം മാണ...

ജേക്കബ് പുത്തൻപുരയിൽ ഫിലാഡൽഫിയായിയിൽ നിര്യാതയായി

February 10, 2016 | 03:18 pm

  ഫിലാഡൽഫിയ: മുൻ കെ. എസ്. ഇ. ബി. എൻജനിയറും, ഫിലാഡൽഫിയ കാർഡോൺ ഇൻഡസ്ട്രീസ്  മുൻ ഉദ്യോഗസ്ഥനുമായിരുന്ന പരുമല കുറുമ്പേശ്വരത്ത്    പുത്തൻപുരയിൽ   പി. എം. ജേക്കബ് (67)   ഫിലാഡൽഫിയായിൽ നിര്യാതയായി.   പരേതന്റെ...

ശാരോൻ ഫാമിലി കോൺഫറൻസ് ഡാളസിൽ ജൂൺ 23 മുതൽ 26 വരെ

February 10, 2016 | 03:14 pm

ഡാളസ്സ്: നോർത്ത് അമേരിക്കയിലുള്ള ശാരോൻ സഭാവിശ്വാസികളുടെ ആത്മീയ സമ്മേളനമായ കുടുംബ സംഗമം ജൂൺ 23 മുതൽ 26 വരെ ഡാളസ് ഹൈലാന്റ് ഓക്‌സ് കൺവെൻഷൻ സെന്ററിൽ നടത്തപ്പെടും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും,...

ജെമി സാമുവേൽ നോർത്ത് കരോളിനയിൽ നിര്യാതയായി

February 10, 2016 | 03:08 pm

ന്യുയോർക്ക്: റാന്നി മംഗലത്ത് പരേതനായ ഫിലിപ്പ് എം കുര്യന്റെയും മറിയാമ്മ കുര്യന്റെയും മകളും തിരുവല്ല പുത്തൻ വീട്ടിൽ കാട്ടുപറമ്പിൽ കുടുംബാഗം ലിജോ സാമുവേലിന്റെ ഭാര്യയുമായ ജെമി സാമുവേൽ (41) നോർത്ത് കരോളിനയ...

നാഷണൽ ചൈൽഡ് ഡവലപ്പ്‌മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ തയ്യാറെടുപ്പ് പരിശീലനം

February 10, 2016 | 03:04 pm

തിരുവനന്തപുരം: നാഷണൽ ചൈൽഡ് ഡവലപ്പ്‌മെന്റ് കൗൺസിലിന്റെ (എൻ സി ഡി സി) ആഭിമുഖ്യത്തിൽ വനിത-ശിശു ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ, കോളേജ് കുട്ടികൾക്കും വനിതകൾക്കുമായി സൗജന്യനിരക്കിൽ തൊഴിൽ തയ്യാറെടുപ്പ് ...

ദേശീയ കായികമേളയോടനുബന്ധിച്ച് പ്രൊമോഷൻ പരിപാടിയുമായി ഖത്തർ എയർവേയ്‌സ്; ടിക്കറ്റ് നിരക്കിൽ 40 ശതമാനം വരെ കുറവ്; ബുക്കിങ് ഈ മാസം 12 മുതൽ ജൂൺ 25 വരെയുള്ള യാത്രകൾക്ക്

February 10, 2016 | 02:54 pm

ദേശീയ കായികമേളയോടനുബന്ധിച്ച് പ്രൊമോഷൻ പരിപാടിയുമായി ഖത്തർ എയർവേയ്‌സ രംഗത്ത്. നാല് ദിവസത്തെ പ്രോമോഷൻ പരിപാടികൾ ആണ് ഖത്തർ എയർവേയ്‌സ് ഒരുക്കിയിരിക്കുന്നത്. യുറോപ്, മിഡിൽ ഈസ്റ്റ്, ഏഷ്യപസഫിക്, ആഫ്രിക്ക, ...

കോളേജ് വക റബ്ബർ തോട്ടത്തിൽ അഗ്നിബാധയുണ്ടായി; രക്ഷാപ്രവർത്തനത്തിന് പോകാൻ അമിത വേഗതയിൽ അദ്ധ്യാപകൻ കാറെടുത്തു; നിയന്ത്രണം വിട്ട് ഇടിച്ചു തെറുപ്പിച്ചത് മൂന്ന് വിദ്യാർത്ഥിനികളെ; പന്തളം എൻ എസ് എസ് പോളിടെക്‌നിക് കാമ്പസിലെ അപകടം ഇങ്ങനെ

February 10, 2016 | 02:47 pm

പത്തനംതിട്ട: തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ കാമ്പസ് ദുരന്തത്തിന്റെ പേടിപ്പിക്കുന്ന ഓർമ വിട്ടു മാറും മുമ്പ് വീണ്ടും മറ്റൊന്നു കൂടി. പന്തളം പെരുമ്പുളിക്കൽ എൻ.എസ്.എസ് പോളിടെക്‌നിക്കിൽ അദ്ധ്യാപകൻ ഓടിച്...

കൈകൾ കുമ്പിളാകൃതിയിൽ ഉയർത്തിപ്പിടിച്ചാൽ അതിലൂടെ പകർന്നൊഴുകുന്നതല്ല ഊർജ്ജം..! തിരുവനന്തപുരം കോട്ടൻഹിൽസ് സ്‌കൂളിലെ വിദ്യാർത്ഥിനികളുടെ ഗുരുവന്ദനം ചിത്രം സോഷ്യൽ മീഡിയയിലും ചർച്ചയാകുന്നു; പ്രതിഷേധം അറിയിച്ച് വി ടി ബൽറാം

February 10, 2016 | 02:36 pm

തിരുവനന്തപുരം: മതച്ഛിഹ്നങ്ങൾ വർദ്ധിതമായ തോതിൽ നമ്മുടെ സ്‌കൂളുകളിലേക്ക് കടന്നുവരാറുണ്ടോ? അടുത്തകാലത്തായി ഇത് പലയിടത്തും ചർച്ചയായ വിഷയമാണ്. കേന്ദ്രസർക്കാർ മുൻകൈയെടുത്ത് യോഗാദിനം ആചരിക്കാനുള്ള നീക്കത്തിന...

MNM Recommends

Loading...
Loading...