1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

മണലാരണ്യത്തിൽ വീണ്ടും കണ്ണ്യാർകളിക്കാലം; പാലക്കാടിന്റെ പരമ്പരാഗത കലാരൂപത്തിന് അരങ്ങൊരുങ്ങുന്നതു ഷാർജയിൽ

February 10, 2016 | 09:02 pm

യുഎഇയിൽ വീണ്ടും കണ്ണ്യാർകളിക്കാലം പാലക്കാട് ജില്ലയുടെ പരമ്പരാഗത കലാരുപമായ കണ്ണ്യാർകളി ഷാർജയിൽ ഒരുങ്ങുന്നു. ഫ്യൂഷൻ ഇവന്റ് ഓർഗനൈസേര്‌സിന്റെ സംഘടനാ പങ്കാളിത്തത്തോടെ മേളം ദുബായാണ് കണ്ണ്യാർക്കളി മേള ഒരുക്ക...

ആരാധനാലയങ്ങളിൽ സ്ത്രീകളെ വിലക്കുന്നത് അവകാശലംഘനം; നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളുടെ പേരിൽ തുല്യത നിഷേധിക്കുന്നത് ശരിയല്ലെന്നും നടി വിദ്യ ബാലൻ

February 10, 2016 | 08:43 pm

കൊൽക്കത്ത: ആരാധനാലയങ്ങളിൽ സ്ത്രീകൾക്കു പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട നിലപാടു വ്യക്തമാക്കി ബോളിവുഡ് താരവും ദേശീയ അവാർഡു ജേത്രിയുമായ വിദ്യ ബാലൻ. ആരാധനാലയങ്ങളിൽ സ്ത്രീകളെ വിലക്കുന്നത് അവകാശലംഘനമാണെന...

നിശാപാർട്ടിക്കിടെ അമിതമായി മയക്കുമരുന്ന് ഉപയോഗം; ബോളിവുഡ് സഹനടി റുക്‌സർ ഖാൻ മരിച്ചു; കൊലപാതകമെന്നു കുടുംബാംഗങ്ങൾ

February 10, 2016 | 08:23 pm

മുംബൈ: നിശാപാർട്ടിക്കിടെ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച ബോളിവുഡ് സഹനടി റുക്‌സർ ഖാൻ മരിച്ചു. സുഹൃത്തുക്കൾക്കൊപ്പമുള്ള പാർട്ടിക്കിടെയാണു സംഭവം. അതേസമയം, മുംബൈ സ്വദേശിയായ റുക്‌സറിന്റെ മരണത്തിൽ ദുരൂഹതയു...

മകളെ പ്രണയിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപിക കൊലപ്പെടുത്തി; ഝാർഖണ്ഡിൽ ഹിന്ദി അദ്ധ്യാപികയും ഭർത്താവും മക്കളും പിടിയിൽ

February 10, 2016 | 08:04 pm

റാഞ്ചി: മകളെ പ്രണയിച്ചതിന് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ ഹിന്ദി അദ്ധ്യാപിക കൊലപ്പെടുത്തി. ഝാർഖണ്ഡിലാണു സംഭവം. സഫയർ ഇന്റർനാഷണൽ സ്‌കൂളിലെ ഹിന്ദി അദ്ധ്യാപിക നിസ്മയാണു വിദ്യാർത്ഥിയായ വിനയ് മഹാതോയെ കൊലപ്പെടുത്...

തെരഞ്ഞെടുപ്പു തന്ത്രമോ ക്രൂഡ് ഓയിൽ വിലക്കുറവോ? കെഎസ്ആർടിസി ഓർഡിനറി യാത്രാനിരക്കു കുറയ്ക്കാൻ തീരുമാനം; മിനിമം നിരക്ക് ഏഴിൽ നിന്ന് ആറു രൂപയാക്കും; നിരക്കുകുറയ്ക്കാൻ സ്വകാര്യബസുകളോടും ആവശ്യപ്പെടും

February 10, 2016 | 07:37 pm

തിരുവനന്തപുരം: കെഎസ്ആർടിസി യാത്രാനിരക്കു കുറയ്ക്കാൻ തീരുമാനം. ഓർഡിനറി ടിക്കറ്റ് നിരക്ക് ഒരു രൂപ കുറയ്ക്കാനാണു തീരുമാനം. ക്രൂഡോയിൽ വില കുറഞ്ഞതു കണക്കിലെടുത്താണു നിരക്കു കുറച്ചത്. മന്ത്രിസഭായോഗത്തിന്റേത...

അഴിമതിക്കുറ്റം ആരോപിച്ച് സൈനിക മേധാവിയെ ഉത്തര കൊറിയൻ രാഷ്ട്രത്തലവൻ തൂക്കിലേറ്റി; സൈന്യാധിപന്റെ പദവി സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചുവെന്നു പരാമർശം

February 10, 2016 | 07:21 pm

പ്യോങ്‌യാങ്: ഉത്തരകൊറിയയിൽ സൈനിക മേധാവിയെ തൂക്കിലേറ്റി. അഴിമതിക്കുറ്റം ആരോപിച്ചാണ് സൈനിക മേധാവി റിയോങ് ജില്ലിനെ ഉത്തരകൊറിയൻ രാഷ്ട്രത്തലവൻ കിം ജോങ് ഉൻ തൂക്കിലേറ്റിയത്. ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയാണ് ...

സസ്‌പെൻസ് നിറച്ച് 'പുതിയ നിയമം' ട്രെയ്‌ലർ പുറത്തിറങ്ങി; മമ്മൂട്ടിയും നയൻതാരയും പ്രധാന വേഷത്തിലെത്തുന്ന എ കെ സാജൻ ചിത്രം 12ന് തിയറ്ററുകളിൽ

February 10, 2016 | 07:10 pm

മെഗാതാരം മമ്മൂട്ടിയും തെന്നിന്ത്യൻ താരറാണി നയൻതാരയും പ്രധാന വേഷങ്ങളിലെത്തുന്ന 'പുതിയ നിയമ'ത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. എ.കെ.സാജൻ രചനയും, സംവിധാനവും നിർവഹിക്കുന്ന 'പുതിയ നിയമ'ത്തിന്റെ ട്രെയ്‌ലർ പ്ര...

സുധീരനെ രക്ഷിക്കാൻ ഗ്രൂപ്പില്ലാത്തവരുടെ യാത്ര ഉടൻ വരുന്നു

February 10, 2016 | 06:55 pm

ജനരക്ഷായാത്ര സമാപിച്ചു - വാർത്ത സുധീരനെ രക്ഷിക്കുവാൻ ഗ്രൂപ്പില്ലാത്തവരുടെ യാത്ര ഉടൻ വരുന്നു മലയാളത്തിൽ ഏകീകൃതഭാഷാശൈലി വേണം- മന്ത്രി കെ സി ജോസഫ് വൈകുന്നേരങ്ങളിലെ ചാനൽ ചർച്ചയിൽ പുതിയ പുതിയ ഭാഷയും ശൈല...

ബി അരുന്ധതിക്കു നേരെ വീണ്ടും സൈബർ ആക്രമണം; രാജ്യം വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ഫേസ്‌ബുക്കിൽ പ്രതികരിച്ച ഗവേഷക വിദ്യാർത്ഥിനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ടു പരാതിയും

February 10, 2016 | 06:34 pm

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഗവേഷണ വിദ്യാർത്ഥി ബി അരുന്ധതിക്കെതിരെ സൈബർ ആക്രമണം വീണ്ടും. യാക്കൂബ് മേമന്റെയും അഫ്‌സൽ ഗുരുവിന്റെയും വധശിക്ഷയുടെ പശ്ചാത്തലത്തിൽ രാജ്യം വധശിക്ഷ നടപ്പാക്...

കുളിക്കാൻ കയറിയ ഒമ്പതുകാരി തോർത്തു കുരുങ്ങി മരിച്ചതു തൂങ്ങിമരണം അഭിനയിച്ചു നോക്കിയതെന്നു പൊലീസ് നിഗമനം; നാലാം ക്ലാസുകാരി കുസൃതിക്കുടുക്കയുടെ ദാരുണമരണം നാടിനു നൊമ്പരമായി

February 10, 2016 | 05:40 pm

കോതമംഗലം: ആത്മഹത്യ അനുകരിച്ചതാവാം വാരപ്പെട്ടി ഇളങ്ങവത്ത് ഒൻപതു വയസുകാരി ആദിത്യയുടെ ജീവൻ പൊലിയാൻ കാരണമെന്ന് പൊലീസ് നിഗമനം. ഇന്നലെ വൈകിട്ട് വീട്ടിലെ കുളിമുറിയിൽ കഴുത്തിൽ തോർത്തു മുറുകിയ നിലയിൽ സഹോദരി പവ...

ദുബായിൽ അർധരാത്രിയിൽ അപകടത്തിൽപ്പെട്ടു മരണത്തോടു മല്ലിട്ട മലയാളി യുവാവിനു രക്ഷകനായതു ദിലീപ്; കാവൽ മാലാഖയായി എത്തിയതു ജനപ്രിയനായകനാണെന്നതു വിശ്വസിക്കാനാകാതെ വടകര സ്വദേശി ജാസിർ

February 10, 2016 | 05:25 pm

''ചീറിപ്പാഞ്ഞുപോകുന്ന കാർ ഒരു ബൈക്ക് യാത്രികനെ ഇടിച്ചിടുന്നു. ആരും തിരിഞ്ഞു നോക്കുന്നില്ല. ചോരവാർന്നു കിടക്കുന്ന ബൈക്ക് യാത്രക്കാരനു മുന്നിലതാ നായകന്റെ കാർ വന്നു നിൽക്കുന്നു. മറ്റുള്ളവർ പകച്ചു മാറിനിൽ...

ലിസി തള്ളിപ്പറഞ്ഞപ്പോൾ പിതൃത്വം തെളിയിക്കാൻ തയ്യാറായി വർക്കി; ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാകണമെന്ന് കാണിച്ച് ഹൈക്കോടതി നോട്ടീസ്: കോടതി ഉത്തരവ് വകവെക്കാതെ അച്ഛന് ജീവനാംശം നൽകാതിരുന്ന താരത്തിന് തിരിച്ചടി

February 10, 2016 | 05:09 pm

കൊച്ചി: കോടതി പറഞ്ഞിട്ടും പിതാവിന് ജീവനാംശം നൽകാൻ തയ്യാറാകാതെ വെട്ടിച്ചു നടന്ന ലിസിക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി. അച്ഛനെ തള്ളിപ്പറഞ്ഞ ലിസി ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാകണമെന്ന് കാണിച്ച് ഹൈക്കോടതി നോ...

വാലന്റൈൻ ദിനത്തെ 'വിവാഹദിന'മാക്കാൻ ഹിന്ദു മഹാസഭ ഇക്കുറിയും രംഗത്ത്; ഫെബ്രുവരി 14ന് ബീച്ചിലോ പാർക്കിലോ കറങ്ങി നടക്കുന്നതു കണ്ടാൽ പിടിച്ചു കെട്ടിക്കുമെന്നു 'സദാചാര' ഭീഷണി

February 10, 2016 | 04:58 pm

ന്യൂഡൽഹി: പതിവുപോലെ ഇക്കുറിയും വാലന്റൈൻ ദിനത്തിൽ ഹിന്ദു സംഘടനകളുടെ ഭീഷണി. അഖിലേന്ത്യ ഹിന്ദു മഹാസഭയാണു പ്രണയം പങ്കിടാൻ പാർക്കിലോ ബീച്ചിലോ എത്തുന്നവരെ പിടിച്ചു കെട്ടിക്കുമെന്നു ഭീഷണി മുഴക്കിയിരിക്കുന്നത...

കാൻസർ മരുന്നുവില 8500 ആയിരുന്നത് ഒരു ലക്ഷത്തിലേറെയാക്കി; പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ... കടുത്തരോഗങ്ങൾ വന്നാൽ മരിക്കുന്നതാണു ഭേദം; പെട്രോൾ വിലനിയന്ത്രണം മാറ്റിയപ്പോൾ ഹർത്താൽ നടത്തിയ നാട്ടിൽ അമേരിക്കൻ കമ്പനികളുടെ കുത്തിക്കൊലയെ എതിർക്കാൻ ആരുമില്ല; നാം ഓരോരുത്തർക്കും ഈ ഗതി വരുമെന്നോർക്കുക

February 10, 2016 | 04:31 pm

കൊച്ചി: കാൻസർ പ്രതിരോധത്തിനുള്ള മരുന്ന് 8500 രൂപയിൽനിന്ന് 1,08,000 രൂപയായി കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചത് അടുത്തിടെയാണ്. അതായത് ഒരു മരുന്നിന് ഒരു ലക്ഷം രുപ വരെ വില വർദ്ധന. രോഗികളല്ലാതെ ഇതാരും അറിഞ്ഞത...

മാഞ്ചസ്റ്ററിൽ ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം

February 10, 2016 | 04:19 pm

മാഞ്ചസ്റ്റർ: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനം ഫെബ്രുവരി 12, 13, 14 (വെള്ളി, ശനി, ഞായർ) തീയതികളിൽ മാഞ്ചസ്റ്ററിൽ നടക്കും. വിഥിൻഷോ സെന്റ് ...

MNM Recommends

Loading...
Loading...