April 25, 2024+
-
നാട്ടിലേക്ക് പോകാൻ ആശിച്ചു കിട്ടിയ ടിക്കറ്റിൽ ഹീത്രൂവിൽ എത്തിയപ്പോൾ മൂന്ന് വയസ്സുള്ള കുഞ്ഞിന് കോവിഡ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് പറഞ്ഞ് യാത്ര തടഞ്ഞു; ഇല്ലാത്ത നിയമത്തിന്റെ പേരിൽ യുകെ മലയാളി അനുഭവിച്ച ദുരിതങ്ങളുടെ കഥയറിയാം
January 10, 2021ലണ്ടൻ: മൂന്നാമതൊരു ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നതോടെ മലയാളികൾ ഉൾപ്പെടുന്ന ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം ദുരിതങ്ങൾ അനുഭവിക്കുകയാണ്. ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ വെട്ടിക്കുറച്ചതും കൊച്ചിയിലേക്ക് നേരിട്ടുള്ള സ...
-
കെണി വെച്ച് പിടിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന നായാട്ട് സംഘത്തിലെ പ്രധാനി; മദ്യാസക്തിയിൽ ഭാര്യയുടെ മുടി മുറിച്ച വിജയൻ; ഓട്ടോ ഡ്രൈവറുമായി സല്ലപിക്കാൻ ബേബി ഫോൺ വാങ്ങിയെന്ന ചിന്ത കൊലപാകത്തിലേക്ക് കാര്യങ്ങളെത്തിച്ചു; ഭാര്യയെ വെടിവെച്ച് കൊന്ന് ആത്മഹത്യ ചെയ്ത ഭർത്താവ് സംശയ രോഗി; കാനത്തൂരിൽ സംഭവിച്ചത്
January 10, 2021കാസർകോഡ്: കാസർകോഡ് കാനത്തൂരിൽ ഭാര്യയെ വെടിവെച്ചു കൊന്നതിന് ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതിന് പിന്നിൽ ഭർത്താവിന്റെ സംശയരോഗമെന്ന് നാട്ടുകാരും പൊലീസും. ഇന്നലെയാണ് കാസർകോഡ് കാനത്തൂർ വടക്കേക്കരയിൽ വിജയൻ ഭാര...
-
ശമ്പളവും പെൻഷനും 10 ശതമാനം വരെ വർധിക്കും; ജനുവരി 31 ന് റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങി കമ്മീഷൻ; ശമ്പള വർധന മുൻകാലങ്ങളെക്കാൾ കുറയാൻ സാധ്യത;പുതിയ ശമ്പളം ഏപ്രിൽ മുതൽ നൽകിത്തുടങ്ങും.
January 10, 2021തിരുവനന്തപുരം: സംസ്ഥാനത്തെ പതിനൊന്നാം ശമ്പളക്കമ്മിഷൻ ജനുവരി 31-ന് റിപ്പോർട്ട് സമർപ്പിക്കും.കോവിഡ് സാഹചര്യം കണക്കിലെടുത്ത് ശമ്പളപരിഷ്കരണം അടുത്തവർഷത്തേ ക്കു നീട്ടിവെക്കാനാണ് സർക്കാർ ആദ്യം ആലോചിച്ചത്. ...
-
ഈ എല്ലിൻ കഷ്ണത്തിന് വേണ്ടിയായിരുന്നോ ഇങ്ങര് ഇത്രനാൾ കുരച്ചതെന്ന കളിയാക്കൽ; കാള വാല് പൊക്കുമ്പോൾ തന്നെ മനസ്സിലായിരുന്നുവെന്ന് പരിഹാസം; കോൺഗ്രസുമായി അടുക്കുന്നത് പൗരത്വ ബില്ലിലെ രാഷ്ട്രീയത്തെ എതിർത്ത ബിജെപി വിരുദ്ധൻ; പിണറായിയുടെ അസഹിഷ്ണുത ചർച്ചയാക്കി ജനകീയ ജഡ്ജി; കെമാൽപാഷ രാഷ്ട്രീയത്തിലേക്ക് എത്തുമ്പോൾ
January 10, 2021കൊച്ചി: റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച കേരളത്തിലെ സർക്കാരിനെ മാറ്റാനുള്ള ശക്തിയാകണം അടുത്ത തിരഞ്ഞെടുപ്പെന്നാണ് കെമാൽ പാഷ പറയുന്നത്. അതിനു കെൽപ്പ...
-
ഇതുവരെ ചികിൽസ തേടിയത് എഴുപതിനായിരത്തിൽ അധികം പേർ; ആറു മാസത്തിനകം ഡോക്ടറെ കാണാനെത്തിയവരുടെ എണ്ണവും കൂടി; ഇ ഇ സഞ്ജീവനി വൻ വിജയം; കോവിഡുകാലത്ത് ഓൺലൈൻ ചികിൽസയ്ക്ക് പ്രസക്തി കൂടുമ്പോൾ
January 10, 2021കണ്ണൂർ: സർക്കാരിന്റെ സൗജന്യ ടെലി കൺസൾട്ടേഷൻ സംവിധാനമായ ഇ സഞ്ജീവനി വൻ വിജയം. കോവിഡ് പശ്ചാത്തലത്തിലാണ് ഇത് അവതരിപ്പിച്ചത്. ഇതുവരെ എഴുപതിനായിരത്തിലധികം പേർ ചികിത്സ തേടി. തുടങ്ങി ആറുമാസത്തിനുള്ളിൽ ഓൺലൈനായ...
-
അമ്മ മകനു നൽകുന്ന പവർ ഓഫ് അറ്റോണി രജിസ്റ്റർ ചെയ്യേണ്ട; ഹൈക്കോടതിയുടെ ഉത്തരവ് കെഎസ്എഫ്ഇക്കതിരായ ഹർജി പഗിഗണിക്കവെ
January 10, 2021കൊച്ചി:വായ്പയ്ക്ക് ഈടായി നൽകാൻ അമ്മയ്ക്കുകൂടി അവകാശമുള്ള ഭൂമി ഹാജരാക്കുമ്പോൾ അമ്മയുടെ പവർ ഓഫ് അറ്റോർണി രജിസ്റ്റർ ചെയ്യാൻ നിർബന്ധിക്കേണ്ടതില്ലെന്നു ഹൈക്കോടതി. അഭിഭാഷകനും ആലപ്പുഴ വള്ളിക്കുന്നം സ്വദേശിയു...
-
ഡബിൾ ഡക്കറിൽ വിവാഹം; ബസിൽ മാവേലി സ്റ്റോറും തട്ടുകടയും മീൻ മാർക്കറ്റും! വൈവിധ്യ വത്കരണത്തിലൂടെ ആനവണ്ടിയെ കരകയറ്റാൻ ബിജു പ്രഭാകർ മോഡൽ; ഓർഡിനറി ബസുകളുടെ റൂട്ടുകൾ ഉടൻ പുനക്രമീകരിക്കും; കെ എസ് ആർ ടി സി ലാഭത്തിന്റെ ട്രാക്കിൽ എത്തുമോ?
January 10, 2021പത്തനംതിട്ട: മൂന്നാറിൽ സഞ്ചാരികൾ ഉറങ്ങുന്നത് കെ എസ് ആർ ടി സി ബസിലാണ്. ഡബിൾ ഡക്കർ ബസുകൾ വിവാഹാവശ്യത്തിന് വാടകയ്ക്ക് നൽകുന്നു. വൈവിധ്യവൽക്കരണത്തിലൂടെ കെ എസ് ആർ ടി സിയെ വിജയത്തിൽ എത്തിക്കുകയാണ് എംഡി ബിജു...
-
അക്കൗണ്ട് ഉടമയുടെ പിഴവോടെയല്ല പണം നഷ്ടപ്പെടുന്നതെങ്കിൽ ഉത്തരവാദിത്വം ബാങ്കിന്; ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ പ്രതികരണം സമാന കേസ് പരിഗണിക്കവെ; പരാമർശം റിസർവ് ബാങ്കിന്റെ സർക്കുലറിനെ അടിസ്ഥാനമാക്കി
January 10, 2021ന്യൂഡൽഹി: അക്കൗണ്ട് ഉടമയുടെ പിഴവുമൂലമല്ല പണം നഷ്ടപ്പെട്ടതെങ്കിൽ ഉത്തരവാദിത്തം ബാ ങ്കിനു തന്നെയെന്നു ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. മഹാരാഷ്ട്രയിലെ താനെ യിൽ നിന്നുള്ള ജെസ്ന ജോസിന് പണം നഷ്ടമായതുമായ...
-
ആദായനികുതി റിട്ടേൺ: അവസാന തീയതി ഇന്ന്;കമ്പനികൾക്ക് ഫെബ്രുവരി അഞ്ച് വരെ റിട്ടേണുകൾ നൽകാം
January 10, 2021കൊച്ചി: 2019-20 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്.ശമ്പളക്കാരടക്കം, ആദായനികുതി ഓഡിറ്റ് വേണ്ടാത്തവർക്കാണിത്. കമ്പനികൾ ഫെബ്രുവരി അഞ്ച് വരെ റിട്ടേണുകൾ നൽകാം. ജിഎസ്ടി...
-
സമരം പരമാവധി നീട്ടിക്കൊണ്ടുപോയി വീര്യം കെടുത്താമെന്ന് കേന്ദ്ര തന്ത്രം; ഹരിയാനയിലും പഞ്ചാബിലും പ്രതിഷേധം കടുപ്പിച്ച് കർഷകരും; കോൺഗ്രസും പ്രത്യക്ഷ സമരത്തിന്; ഡൽഹിയിലെ സമര വീര്യം രാജ്യമെങ്ങും അലയടിക്കുമ്പോൾ
January 10, 2021ന്യൂഡൽഹി: കർഷക സമരം കൂടുതൽ ശക്തമാകും. സമരം പരമാവധി നീട്ടിക്കൊണ്ടുപോയി വീര്യം കെടുത്താമെന്ന കേന്ദ്ര തന്ത്രം കർഷകരും തിരിച്ചറിയുന്നു. ഡൽഹി അതിർത്തിയിൽ തുടരുന്ന സമരത്തിനു പിന്തുണ അറിയിച്ചു പഞ്ചാബിലും ഹരി...
-
സ്ലാബില്ലാത്ത ഓടയിൽ വീണ് മരണം; കാൽനടയാത്രക്കാരന്റെ കുടുംബത്തിന് സർക്കാർ 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി; നടപടി അപകടം നടന്ന് 4 വർഷത്തിന് ശേഷം
January 10, 2021കോഴിക്കോട്: സ്ലാബിടാത്ത ഓടയിൽ വീണു കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ കുടും ബത്തിനു സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്നു കോടതി. കാൽനടയാത്രക്കാ രന്റെ ഭാര്യയും കുടുംബവും നൽകിയ കേസിലാണ് 30 ലക്ഷം രൂപ നഷ്...
-
ജോസ് കെ മാണി രാജി വച്ചത് പകരം കേരളാ കോൺഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് നൽകുമെന്ന് ഉറപ്പു ലഭിച്ചതോടെ; ജോസ് കെ മാണി മ്ത്സരിക്കുക പാലായിൽ തന്നെ; അഞ്ചാം തവണ ഇടുക്കിയിൽ റോഷി ഇറങ്ങുമ്പോൾ യുഡിഎഫിൽ സീറ്റിനായി ഇടിയോടിടി
January 10, 2021തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും. കടുത്തുരുത്തിയിൽ മത്സരിക്കണമെന്ന ആവശ്യം പ്രാദേശികമായി ഉയരുന്നുണ്ടെങ്കിലും പാലായിൽ തന്നെ മാണിയുടെ മകൻ മത്സരിക്കും. ജോസ് കെ....
-
ആരാധകരുടെ തെറിവിളി മടുത്തു; ട്വിറ്ററിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും മടങ്ങി വരുന്നില്ലെന്ന് ഹാരിയും മേഗനും; ബ്രിട്ടനെ തേച്ച് അമേരിക്കയ്ക്ക് മുങ്ങിയ രാജദമ്പതിമാർക്ക് സോഷ്യൽ മീഡിയയേയും പേടി
January 10, 2021വർദ്ധിച്ചുവരുന്ന പൊങ്കാലകളെ നേരിടാനാകാതെ ഹാരിയും മേഗനും സമൂഹമാധ്യമങ്ങളോട് വിടപറയുകയാണെന്ന് അവരോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. ഇനി അവർ സമൂഹമാധ്യമങ്ങളിലേക്ക് തിരിച്ചു വരില്ലെന്നും വെളിപ്പെടുത്തൽ. അ...
-
ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഭർത്താവിന് പിന്നാലെ ഭാര്യയും പിടിയിൽ;പിടിയിലായത് കണ്ണൂർ സ്വദേശികൾ
January 10, 2021കൂത്തുപറമ്പ്: ദത്തെടുത്ത് വളർത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഭർത്താവിന് പിന്നാ ലെ ഭാര്യയും അറസ്റ്റിൽ.കണ്ടംകുന്ന് ചമ്മനാപ്പറമ്പിൽ സി.ജി.ശശികുമാറിന്റെ ഭാര്യ രത്നകുമാ രിയാണ് അറസ്റ്റിലായത്. ഭർത്താവ് ...
-
തമിഴ്നാട്ടിൽ തീയറ്ററുകളിൽ 100% സീറ്റ് തമിഴ്നാട് ഗവൺമെന്റ് അനുവദിച്ചപ്പോൾ കേന്ദ്ര ഗവൺമെന്റ് ഇടപെട്ട് അത് 50% ആയി വെട്ടിക്കുറച്ചു; കേരളത്തിൽ സെക്കന്റ് ഷോയുമില്ല; വിജയ് സിനിമ നേരിടുന്നത് റിലീസിംഗിൽ വമ്പൻ പ്രതിസന്ധി; പ്രതീക്ഷ മുഖ്യമന്ത്രി പിണറായി വിജയനിൽ; മാസ്റ്റേഴ്സ് 13ന് എത്തുമോ?
January 10, 2021തിരുവനന്തപുരം: തിയേറ്റർ തുറക്കുന്നതിലെ തർക്കം പുതിയ തലത്തിലേക്ക്. ഇളയ ദളപതി വിജയുടെ മാസ്റ്റർ എന്ന സിനിമ ജനുവരി 13 ന് റിലീസ് ചെയ്യാനിരിക്കെയാണ് ചർച്ചകൾ. കേരളത്തിലെ തീയറ്റർ ഉടമകളെ സഹായിക്കുന്നതിനായുള്ള ...
MNM Recommends +
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു