1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച് ഇന്ന് മുതൽ ഭേദഗതി നിയമം ബാധകം; കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ ഭേദഗതിക്കെതിരായ സുപ്രീം കോടതിയിലെ ഹർജികൾ തീർപ്പാകുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ

January 10, 2020 | 11:00 pm

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നിലവിൽ വന്നു. പ്രക്ഷോഭങ്ങളും എതിർപ്പും ശക്തമായി തുടരുന്നതിനിടെയാണ് പൗരത്വ നിയമത്തിൽ കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയത്. നിയമം നിലവിൽ വന്നതായി കേന്ദ്ര ആഭ്യന്തര മ...

യുവതി കടത്താൻ ശ്രമിച്ചത് 288 ഗ്രാം സ്വർണം; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് താഹിർ കൊണ്ടുവന്നത് 562 ഗ്രാം സ്വർണ മിശ്രിതവും; കരിപ്പൂരിൽ ഇന്ന് പിടികൂടിയത് 54ലക്ഷംരൂപയുടെ സ്വർണം

January 10, 2020 | 10:47 pm

കോഴിക്കോട്: കോഴിക്കോട്ടുകാരിയായ യുവതി കരിപ്പൂർ വിമാനത്തവളം വഴി കടത്തിക്കൊണ്ടുവരാൻ ശ്രമിച്ചത് 288 ഗ്രാം സ്വർണം. കരിപ്പൂരിൽ ഇന്ന് പിടികൂടിയത് 54ലക്ഷംരൂപയുടെ സ്വർണം. കരിപ്പൂർ വിമാനത്താവളത്തിൽ ഒരു യാത്രക്...

പ്രളയത്തിന്റെ പേരിൽ തട്ടിപ്പു നടത്തുന്ന പി.വി അൻവർ എംഎ‍ൽഎ രാജിവെക്കണം; അൻവറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധവുമായി കോൺഗ്രസ്; അൻവറിന്റെ തട്ടിപ്പുകൾക്കെതിരായ ജനകീയ പ്രക്ഷോഭത്തിന്റെ തുടക്കമായി എംഎ‍ൽഎ ഓഫീസ് മാർച്ച്

January 10, 2020 | 10:37 pm

നിലമ്പൂർ: റീബിൽഡ് നിലമ്പൂരിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തുന്ന പി.വി അൻവർ എംഎ‍ൽഎ സ്ഥാനം രാജിവെക്കണമെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ആവശ്യപ്പെട്ടു. അൻവറിന്റെ രാജിയാവശ്യപ്പെട്ട് നി...

കശ്മീരിൽ വീണ്ടും പാക് പ്രകോപനം; പൂഞ്ചിൽ നിയന്ത്രണരേഖ മറികടന്ന ഗ്രാമീണർക്ക് നേരെ പാക് സൈന്യം വെടിയുതിർത്തു; രണ്ട് പേർ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്; കന്നുകാലികളെ മെയ്‌ക്കാനെത്തിയ ഇവർ അബദ്ധത്തിൽ നിയന്ത്രണരേഖ കടന്നതാണെന്ന് കരുതുന്നുവെന്ന് സൈനിക വൃത്തങ്ങൾ; രാവിലെ പൂഞ്ചിലെ ഗുൽപുർ മേഖലയിൽ പാക് സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് രണ്ട് ആർമി പോർട്ടർമാർ; ഇന്ത്യയും ശക്തായി തിരിച്ചടിച്ചതായി റിപ്പോർട്ടുകൾ

January 10, 2020 | 10:22 pm

ശ്രീനഗർ: പൽവാമ ഭീകരാക്രമണത്തിനും ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്കിനും ശേഷമുള്ള ഒരു ചെറിയ ഇടവേളക്കുശേഷം അതിർത്തിയിൽ വീണ്ടും സംഘർഷം. വെള്ളിയാഴ്ച് രാവിലെ 11 മണിയോടെ പൂഞ്ചിലെ ഗുൽപുർ മേഖലയിൽ പാക് സൈന്യത്തിന്റ...

ആദിത്യ ഇനി ജീവിക്കുക അഞ്ച് പേരിലൂടെ; മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്തു

January 10, 2020 | 10:18 pm

തിരുവനന്തപുരം: ശാസ്തമംഗലം ടി സി 9/1418 ബിന്ദുലയിൽ മനോജ്-ബിന്ദു ദമ്പതികളുടെ മകൻ ആദിത്യ എന്ന 21കാരൻ ഇനി ജീവിക്കുക അഞ്ച് പേരിലൂടെ. ഡിസംബർ 29ന് വെള്ളയമ്പലം- ശാസ്തമംഗലം റോഡിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി...

''ചില സമയത്ത് ചിലരുടെ ആരാധനയിൽ അസ്വസ്ഥത തോന്നിയിട്ടുണ്ട്; ചില ചെക്കന്മാർ വന്നിട്ട്, നമ്മുടെ തോളിലൊക്കെ കൈ വയ്ക്കാൻ ശ്രമിക്കും; അത് എനിക്കിഷ്ടമല്ല. നമ്മളെ ഒട്ടും പരിചയമില്ലാത്ത ആളുകളാണ്. അതിൽ അസ്വസ്ഥത തോന്നാറുണ്ട്; ആരാധകരുടെ സ്വഭാവ വൈകൃതം തുറന്നടിച്ച് നമിതാ പ്രമോദ്

January 10, 2020 | 10:00 pm

ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്ക് കടന്നെത്തി മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് നമിത പ്രമോദ്. ഇപ്പോഴിതാ ചില ആരാധകരുടെ സ്‌നേഹപ്രകടനത്തിൽ അസ്വസ്ഥത തോന്നാറുണ്ടെന്ന് താരം തുറന്നു പറയുന്നു. ചില ചെക്...

ഛപക് സിനിമയുടെ ടിക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്ത് എൻഎസ്‌യു; തൻഹാജിയുടെ ടിക്കറ്റുകളുമായി ബിജെപിയും; ജെഎൻയു വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച ദീപികയുടെ സിനിമ ബഹിഷ്‌കരിക്കാൻ ബിജെപി ആഹ്വാനം ചെയ്തതോടെ കോളടിച്ചത് സിനിമാപ്രേമികൾക്കും

January 10, 2020 | 09:59 pm

ഭോപ്പാൽ: ജെഎൻയു വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ദീപിക പദുക്കോണിന്റെ പുതിയ ചിത്രം ബഹിഷ്‌കരിക്കാനുള്ള ബിജെപി ആഹ്വാനത്തിന് മറുപടിയുമായി എൻഎസ്‌യുഐ. ഛപക് സിനിമയുടെ ടിക്കറ്റുകൾ സൗജന്യമായി വിതരണം ...

പാക്കിസ്ഥാൻ പള്ളിയിൽ സ്‌ഫോടനം; മുതിർന്ന പൊലീസ് ഓഫീസർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു; 20 പേർക്ക് പരിക്ക്

January 10, 2020 | 09:57 pm

ക്വറ്റ: പാക്കിസ്ഥാനിലെ പള്ളിയിൽ സ്‌ഫോടനത്തിൽ 15 പേർ മരിച്ചു. ബലോചിസ്ഥാൻ മേഖലിലെ ക്വറ്റയിലെ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. മുതിർന്ന പൊലീസ് ഓഫീസറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 20 പേർക്ക് പരിക്കേറ്റതായ...

വിമാനം തകർന്നത് മിസൈൽ ആക്രമണത്തിലാകാം; എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല: ഉക്രൈൻ പ്രസിഡന്റ്

January 10, 2020 | 09:49 pm

കീവ്: ബോയിംങ് 737 മിസൈൽ ഉപയോഗിച്ച് തകർത്തതാവാൻ സാധ്യതയുള്ളതായി ഉക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി. എന്നാൽ അക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''ഞങ്ങളുടെ പ്...

ഖാസിം സുലൈമാനിയെ തീർത്ത അമേരിക്കൻ ഡ്രോണിൽ നോട്ടമിട്ട് ഇന്ത്യൻ സേനയും; പാക്കിസ്ഥാൻ ഓപ്പറേഷനുകൾക്ക് എംക്യു9 റീപ്പർ ഡ്രോൺ മികച്ചതെന്ന് വിലയിരുത്തൽ; ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള റീപ്പർ ഡ്രോണുകൾക്കുള്ള വമ്പൻ വില പിറകോട്ടടിക്കുന്നു; ഒരു ഡ്രോണിന് ഏകദേശവില ഏകദേശം 460.70 കോടി രൂപയെങ്കിലും ആകാശപ്പോരാട്ടത്തിൽ പാക്കിസ്ഥാന് മേൽ മേൽക്കൈ നേടാൻ ഉപകരിക്കുമെന്ന് നിഗമനം; ഒബാമയുടെ കാലത്തു തുടങ്ങിയ എംക്യു9 റീപ്പർ ഡ്രോൺ ഇടപാട് ചർച്ചകൾ ഊർജ്ജിതമാക്കാൻ മോദി

January 10, 2020 | 09:41 pm

ന്യൂഡൽഹി: ഇന്ത്യൻ തലസ്ഥാനമായ ന്യൂഡൽഹിയിൽ ഇരുന്നു കൊണ്ട് പാക്കിസ്ഥാൻ നഗരമായി ലഹോറിലെ സൈനിക കേന്ദ്രമെന്ന ലക്ഷ്യസ്ഥാനത്തേക്ക് പോകാൻ കഴിയുന്ന ഡ്രോൺ സംവിധാനം ഇന്ത്യൻ സേനയുടെ ഭാഗമായാൽ ആയുധക്കരുത്തിൽ രാജ്യത...

മോദിയെ കത്തിക്കാഞ്ഞത് ഇവിടെ ഗാന്ധിയന്മാർ ഉള്ളതിനാൽ; പൗരത്വ ഭേദഗതി നിയമം ഇസ്രയേലിന്റെ തിരിച്ചുവരവ് നിയമത്തിന് തുല്യം; ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണ് ബിജെപി ലക്ഷ്യമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

January 10, 2020 | 09:39 pm

കാസർകോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങൾ കത്തിക്കാഞ്ഞത് ഇവിടെ ഗന്ധിയന്മാർ ഉള്ളതിനാലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. നോട്ട് നിരോധനകാലത്തെ മോദിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു ഉണ്ണിത്താന്റെ...

'വക്കീലന്മാർ ഭരണഘടന വായിക്കുന്ന പടം നിങ്ങൾ വന്ദേമാതരം വായിക്കുന്ന പടമാക്കിയില്ലെ; എങ്കിപ്പിന്നെ, ഞാൻ നേരിട്ടെന്തിനാ ജനത്തിൽ വരുന്നത്; ഏഷ്യാനെറ്റിലോ മാതൃഭൂമീലോ കൈരളിയിലോ, മനോരമേലോ, മീഡിയാവണ്ണിലോ നടത്തുന്ന ചർച്ച എടുത്ത് ജനത്തിന്റെ ലോഗോയിലങ്ങിടണം സാറെ;. വ്യാജരേഖ കേസു നേരിട്ട സാറിന് കോപ്പിറൈറ്റ് കേസ് ഒക്കെ പുല്ലല്ലേ; സവർക്കറെപ്പോലെ മാപ്പെഴുതി കൊടുത്തങ്ങു 'വീർ' ആകണം സാറെ'; ചാനൽ ചർച്ചക്ക് വെല്ലുവിളിച്ച അനിൽ നമ്പ്യരെ ട്രോളി അഡ്വ രശ്മിത രാമചന്ദ്രൻ

January 10, 2020 | 09:35 pm

തിരുവനന്തപുരം:ഇപ്പോൾ സൈബർ ലോകത്തെ താരമാണ് അഡ്വ. . എൻആർസിയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ പങ്കെടുത്തു കൊണ്ടാണ് ആക്ടിവിസ്റ്റു കൂടിയായ രശ്മിത താരമാകുന്നത്. ചാനൽ ചർച്ചകളിലെ ബിജെപി നേതാക്കളുടെ പേടിസ്വപ്നം...

അക്രമം നടത്തിയത് ഇടത് വിദ്യാർത്ഥി സംഘടനാ നേതാക്കളെന്ന് ഡൽഹി പൊലീസ്; നേതൃത്വം നൽകിയത് ജെഎൻയു എസ് യു പ്രസിഡന്റ് ഐഷി ഘോഷും; പൊലീസിന്റെ പ്രതിപ്പട്ടികയിലുള്ളത് രണ്ട് എബിവിപി പ്രവർത്തകർ; ഇരകളെ അക്രമികളായി ചിത്രീകരിച്ച് പൊലീസിന്റെ എഫ്‌ഐആർ

January 10, 2020 | 09:20 pm

ന്യൂഡൽഹി: ജെ.എൻ.യുവിൽ അക്രമം നടത്തിയത് ഇടത് വിദ്യാർത്ഥി സംഘടനകളും വിദ്യാർത്ഥി യൂണിയനുമെന്ന് ഡൽഹി പൊലീസ്. അക്രമത്തിൽ പങ്കെടുത്തവർ എന്ന പേരിൽ ജെഎൻയു എസ്.യു പ്രസിഡന്റ് ഐഷി ഘോഷിന്റെ ഉൾപ്പെടെയുള്ള ഇടത് വിദ...

ഓസ്‌ട്രേലിയയിൽ ഭസ്മമാക്കിയ കാട്ടുതീയിൽ കണക്കില്ലാത്ത നാശനഷ്ടം; രണ്ടരലക്ഷം ആളുകളോട് വീട് വിട്ടൊഴിയാൻ നിർദ്ദേശം; കങ്കാരു ദ്വീപും കട്ടുതീ ഭീഷണിയിൽ; വംശനാശം നേരിടുന്ന കൊവാലകൾ ചത്തൊടുങ്ങിയത് ആയിരത്തിലധികം

January 10, 2020 | 09:19 pm

സിഡ്‌നി: ഓസ്‌ട്രേലിയയെ ഭസ്മമാക്കി സംഹാരമാടുന്ന കാട്ടുതീയിൽ (ബുഷ് ഫയർ) കണക്കില്ലാത്ത നാശനഷ്ടം. വെള്ളിയാഴ്ച കാട്ടുതീ ശക്തിപ്രാപിക്കുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടർന്ന് വിക്ടോറിയ സംസ്ഥാനത്ത് മാത്രം രണ്ടര...

കൊച്ചിയിൽ നടന്ന നിക്ഷേപ സംഗമത്തിൽ 98000 കോടിയുടെ നിക്ഷേപം ഉറപ്പെന്ന് മുഖ്യമന്ത്രിയുടെ അവകാശവാദം; 200 കോടിയിലധികം രൂപ നിക്ഷേപിക്കാൻ സന്നദ്ധരായ വ്യവസായികളിൽ നിന്ന് സമ്മതപത്രം മുഖ്യമന്ത്രി നേരിട്ട് ഏറ്റുവാങ്ങി; 200ലധികം പദ്ധതികളുടെ കരാറായി; അടുത്ത അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ആദ്യ അഞ്ച് നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നായി കേരളത്തെ മാറ്റും; നാടിനു ചേരുന്ന ഏതു വ്യവസായത്തേയും പ്രോൽസാഹിപ്പിക്കുമെന്നും വ്യവസായികൾക്ക് പിണറായി വിജയന്റെ ഉറപ്പ്

January 10, 2020 | 09:03 pm

കൊച്ചി: കൊച്ചിയിൽ നടന്ന രണ്ടാമത് അസൻഡ് നിക്ഷേപസംഗമം വൻ വിജയമെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തൊണ്ണൂറ്റി എട്ടായിരം കോടി രൂപയുടെ നിക്ഷേപം ഉറപ്പുവരുത്തി എന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം....

MNM Recommends

Loading...
Loading...