1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

പ്രകാശ് രാജ് ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് പറഞ്ഞത് സ്വാഗതാർഹം; അദ്ദേഹത്തെപ്പോലെയുള്ളവർ സഭയിൽ വരേണ്ടത് തന്നെ; പ്രകാശ് രാജുമായി കൂടിക്കാഴ്ച നടത്തി അരവിന്ദ് കെജ്‌രിവാൾ

January 10, 2019 | 11:01 pm

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ച നടൻ പ്രകാശ് രാജ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. ആം ആദ്മി പാർട്ടി അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകുമ...

പണിമുടക്ക് ദിനത്തിലെ ട്രെയിൻ തടയൽ; പ്രവർത്തകർക്ക് കാത്തിരിക്കുന്നത് എട്ടിന്റെ പണി; എറണാകുളത്ത് 300 പേർക്കെതിരെ കേസെടുത്തു

January 10, 2019 | 10:54 pm

കൊച്ചി: പൊതുപണിമുടക്കിനിടെ ട്രെയിനുകൾ തടഞ്ഞവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി. ട്രെയിൻ തടഞ്ഞ സംഭവത്തിൽ റെയിൽവേ സുരക്ഷസേന ജില്ലയിൽ 300 പേർക്കെതിരെ കേസെടുത്തു. എറണാകുളം നോർത്ത്, കളമശ്ശേരി, തൃപ്പൂണിത്തു...

ആവേശം അതിരു കടന്നു എല്ലുകൾ ഒടിഞ്ഞു; പാലഭിഷേകം നടത്തുന്നതിനിടെ കട്ടൗട്ട് തകർന്ന് വീണ് അഞ്ചുപേർക്ക് പരിക്ക്; പരിക്കേറ്റത് അജിത്തിന്റെ ആരാധകർക്ക്; വൈറലായി വീഡിയോ

January 10, 2019 | 10:43 pm

വില്ലുപുരം: ആരാധയും ആവേശവും അതിരുകടന്നു, പാലഭിഷേകം നടത്താനായി വലിഞ്ഞു കയറുന്നതിനിടെ കട്ടൗട്ട് തകർന്ന് വീണ് തമിഴ് നടൻ അജിത്തിന്റെ ആരാധകർക്ക് പരിക്കേറ്റു. തമിഴ് നാട്ടിലെ വില്ലുപുരം ജില്ലയിലെ തിരുകോവിലൂർ...

മുത്തലാഖ് ബില്ലിൽ വീണ്ടും ഓർഡിനൻസിന് ഒരുങ്ങി കേന്ദ്രം; പുതിയ നീക്കം ബിൽ രാജ്യസഭ താണ്ടാത്ത സാഹചര്യത്തിൽ

January 10, 2019 | 10:32 pm

ഡൽഹി: മുത്തലാഖ് ബില്ലിൽ വീണ്ടും ഓർഡിനൻസ് ഇറക്കാൻ ഒരുങ്ങി കേന്ദ്രം. കേന്ദ്ര മന്ത്രിസഭയാണ് ഇക്കാര്യത്തിൽ ഇന്ന് തീരുമാനം കൈക്കൊണ്ടത്. മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കാൻ കഴിയാത്തതിനെ തുടർന്നാണ് ഇപ്പോൾ വീണ...

ദുബായ് വിമാനത്താവളത്തിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധിയെ കാത്തിരുന്നത് വലിയ ജനക്കൂട്ടം; നേതാവ് പുറത്തിറങ്ങിയതോടെ രാഹുൽ.. രാഹുൽ.. മുദ്രാവാക്യം വിളികൾ മുഴക്കി പ്രവർത്തകർ; സെൽഫി എടുക്കാൻ ആവേശം കൂട്ടിയവരെ നിരാശപ്പെടുത്താതെ ഒപ്പം നിന്ന് കോൺഗ്രസ് അധ്യക്ഷൻ; ആവേശം വിതറിയ സ്വീകരണം ഒരുക്കിയത് ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അടങ്ങുന്ന നേതാക്കൾ; പ്രവാസി മലയാളികളെ ആവേശത്തിലാക്കി രാഹുൽ ഗാന്ധി യുഎഇയിൽ എത്തി; സന്ദർശനം വൻ വിജയമാക്കുമെന്ന് ഇന്ത്യൻ സമൂഹം

January 10, 2019 | 10:29 pm

ദുബായ്: പ്രവാസി ഇന്ത്യക്കാരെ ആവേശത്തിലാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യുഎഇയിൽ എത്തി. ദുബായ് വിമാനത്താവളത്തിൽ ഇന്ത്യൻ സമയം ഒമ്പത് മണിയോടെ വന്നിറങ്ങിയ രാഹുലിനെ കോൺഗ്രസ് നേതാക്കളും പ്രവാസി പ്രവർത്തക...

ഇത് വെറും മാതൃകയല്ല..കളക്ടർ മാതൃക; മകളെ സർക്കാർ അംഗനവടിയിൽ ചേർത്ത കളക്ടറുടെ തീരുമാനത്തിന് കൈയടിച്ച് സോഷ്യൽ മീഡിയ; മകളെ ഇവിടെ ചേർത്തതിൽ സന്തോഷമേയുള്ളുവെന്ന് കർണ്ണാടക സ്വദേശി കളക്ടർ ശിൽപ

January 10, 2019 | 10:09 pm

സർക്കാരിന്റെ വിദ്യാഭ്യാസ മാതൃകൾ ഏറ്റെടുക്കാൻ ജനങ്ങളെ ഉപദേശിക്കുകയും അതിനെ പാടെ അവഗണിക്കുന്ന ഉദ്യോഗസ്ഥർക്കിടയിൽ നിന്ന് വേറിട്ട് നിൽക്കുകയാണ് ഈ കളക്ടർ. കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ഏത് സ്‌കൂളിൽ ചേർക്കണമെന...

ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോ തുറന്നു; ഗോളടിക്കാനറിയാത്ത സ്‌ട്രൈക്കറെ ഡൽഹി ഡൈനാമോസ് റിലീസ് ചെയ്തു

January 10, 2019 | 09:59 pm

ഡെൽഹി ഡൈനാമോസ് തങ്ങളുടെ വിദേശ സ്‌ട്രൈക്കറെ റിലീഷ് ചെയ്തു. സെർബിയൻ ദേശീയ താരമായ ആൻഡ്രിയ കലുദരോവിചിനെയാണ് ഡെൽഹി ഡൈനാമോസ് ഇപ്പോൾ റിലീസ് ചെയ്യുന്നതായി ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ലീഗ് പകു...

പ്രസവത്തിനിടെ ശക്തിയായി നഴ്‌സ് പുറത്തേക്ക് വലിച്ചു കുട്ടി രണ്ടായി മുറിഞ്ഞു; മുറിഞ്ഞ ശരീരത്തിന്റെ ഒരു ഭാഗം ഗർഭപാത്രത്തിൽ കുടുങ്ങി; ദാരുണ സംഭവം രാസ്ഥാൻ ജയ്സാൽമറിലെ സർക്കാർ ആശുപത്രിയിൽ; ഗുരുതര ആരോപണങ്ങളുമായി കുഞ്ഞിന്റെ അമ്മയും അച്ഛനും രംഗത്ത്; പ്രാഥമിക അന്വേഷണത്തിൽ രണ്ടു ജീവനക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

January 10, 2019 | 09:35 pm

ജയ്പുർ:പ്രസവത്തിനിടെ നഴ്‌സ് ശക്തിയായി പുറത്തക്കു വലിച്ചതിനെത്തുടർന്ന കുട്ടി രണ്ടായി മുറിഞ്ഞു. മുറിഞ്ഞ ശരീരത്തിന്റെ ഒരു ഭാഗം ഗർഭപാത്രത്തിൽ കുടുങ്ങി. അതീവ ദാരുണ സംഭവം അരങ്ങേറിയത് സർക്കാർ ആശുപത്രിയിൽ. രാ...

നവോത്ഥാനം അത്യന്താപേക്ഷിതമാണ്, സ്ത്രീ പുരുഷസമത്വം അനുപേക്ഷണീയമാണ്; പക്ഷേ 'ഒളിസേവ' പാടില്ല; വേഷ പ്രച്ഛന്നയായി മഞ്ജു ശബരിമല കയറിയതിനെ വിമർശിച്ച് ശ്രീകുമാരൻ തമ്പി; ആൾമാറാട്ടം നടത്തിയതിന് കേസെടുക്കണമെന്നു ആവശ്യം

January 10, 2019 | 09:30 pm

തിരുവനന്തപുരം: ശബരിമലയിൽ വേഷ പ്രച്ഛന്നയായി ദർശനം നടത്തിയ കൊല്ലം ചാത്തന്നൂർ സ്വദേശി എസ്‌പി മഞ്ജുവിനെ വിമർശിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. പ്രായക്കൂടുതൽ തോന്നുന്ന വിധത്തിൽ മുടി നരപ്പി...

എഎഫ്‌സി ഏഷ്യൻ കപ്പിൽ ഇന്നും ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ; ആം ബാൻഡ് റൊട്ടേഷൻ തുടർന്ന് പരിശീലകൻ

January 10, 2019 | 09:28 pm

യു.എ.ഇ യ്‌ക്കെതിരെ ഇന്ന് നടക്കുന്ന എ എഫ് സി ഏഷ്യൻ കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യയെ നയിക്കുക സീനിയർ താരം സുനിൽ ഛേത്രി. പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഓരോ മത്സരത...

നാദാപുരത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തിയത് 9 സ്റ്റീൽ ബോംബുകൾ; കണ്ടെത്തിയത് പി.വി സി. പൈപ്പിനുള്ളിൽ ഉമിയും മരപ്പൊടിയും ചേർത്ത് ഒളിപ്പിച്ച ബോംബുകൾ; വൻ അപകടം ഒഴിവായത് ഭാഗ്യം കൊണ്ട് മാത്രം

January 10, 2019 | 09:21 pm

കോഴിക്കോട്: നാദാപുരം കക്കംവള്ളി ശാദുലി റോഡിലെ ഈങ്ങോളിമുക്കിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും 9 സ്റ്റീൽ ബോംബുകൾ കണ്ടെത്തി.രണ്ട് ഭാഗത്തും അടപ്പള്ള പി.വി സി. പൈപ്പിനുള്ളിൽ ഭദ്രമായ സൂക്ഷിച്ച നിലയിലായിരുന്നു സ്റ...

ഹൈക്കോടതിക്ക് മുകളിലും കോടതി ഉണ്ടെന്നും പിഴ അടക്കാതെ സുപ്രീംകോടതിയെ സമീപിക്കുമെന്നും പറഞ്ഞ ശോഭാ സുരേന്ദ്രൻ വെല്ലുവിളി സ്വയം വിഴുങ്ങി! കോടതി വഴി പ്രശസ്തിക്ക് ശ്രമിച്ചത് തിരിച്ചടിയായപ്പോൾ ഹൈക്കോടതി ലീഗൽ സർവീസ് കമ്മിറ്റിയിൽ 25,000 രൂപ പിഴയടച്ചു തടിയൂരി

January 10, 2019 | 09:03 pm

കൊച്ചി: ഒടുവിൽ ശോഭാ സുരേന്ദ്രൻ പറഞ്ഞ വാക്കുവിഴുങ്ങി സ്വയം തടിയെടുത്തു. കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പൊലീസ് അപമാനിച്ചുവെന്ന് കാട്ടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ 25000 രൂപ പിഴയിട്ടിരുന്നു. പൊത...

സംസ്ഥാനത്തെ ക്രമസമാധാനനില: മുഖ്യമന്ത്രി ഗവർണറെ വിവരങ്ങൾ ധരിപ്പിച്ചു; രാഷ്ട്രീയ ആഭിമുഖ്യം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും ഗവർണർ

January 10, 2019 | 08:56 pm

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന ക്രമസമാധാന നില ഗവർണറെ ധരിപ്പിച്ചു. അക്രമണങ്ങളിൽ സ്വീകരിച്ച നടപടിയും അറിയിച്ചു. അക്രമികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്ക...

ഇതാണ് യഥാർത്ഥ കമ്മിഷണർ.. പ്രകാശ് സാർ പൊലീസിന്റെ അഭിമാനമാണ്; സിപിഎം നേതാക്കളോട് ഇംഗ്ലീഷ് പറഞ്ഞതിന് സർക്കാറിന് സ്ഥലംമാറ്റപ്പെട്ട തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പി.പ്രകാശിനെ വാനോളമുയർത്തി സോഷ്യൽ മീഡിയ; കമ്മീഷണറായിരിക്കെ ചെയ്ത നല്ല കാര്യങ്ങൾ എഴുതാൻ നൂറു പേജ് വേണ്ടിവരുമെന്നും ദൈവങ്ങൾ യൂണിഫോമിൽ എത്തുന്നത് പൊതുജനം തിരിച്ചറിഞ്ഞെന്ന് കമ്മിഷണർ ഓഫീസിലെ ജൂനിയർ സൂപ്രണ്ടിന്റെ പോസ്റ്റ്; വികാരനിർഭരമായി യാത്രയപ്പ് ചടങ്ങും

January 10, 2019 | 08:28 pm

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇടത് നേതാക്കൾക്ക് മുന്നിൽ ഓച്ഛാനിച്ചു നിൽക്കാതെ, നട്ടെല്ലു നിവർത്തി അഭിപ്രായം പറയുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തതിനെത്തുടർന്ന് പിണറായി സർക്കാരിന് അനഭിമതനായി സ്ഥലംമാറ...

MNM Recommends

Loading...
Loading...