1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

കൊട്ടക്കാബൂർ ഭൂമി തട്ടിപ്പ് കേസിൽ ഹൈക്കോടതിയുടെ അന്ത്യശാസനം; രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കണം; മാർച്ച് 12ന് കേസ് വീണ്ടും പരിഗണിക്കും

January 10, 2018 | 10:53 pm

കൊച്ചി: ജോയ്‌സ് ജോർജ് എംപിയും കുടുംബവും ആരോപണ വിധേയരായ കൊട്ടക്കാമ്ബൂർ ഭൂമി തട്ടിപ്പ് കേസിൽ രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി. ബുധനാഴ്ച കേസ് പരിഗണിക...

'പാർട്ടി യോഗത്തിൽ പോകാൻ താൻ ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ചിട്ടില്ല'; ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് മുൻ മുഖ്യമന്ത്രി ഹെലിക്കോപ്റ്റർ യാത്ര നടത്തിയെന്ന പിണറായി വിജയന്റെ ആരോപണത്തിനു മറുപടിയുമായി ഉമ്മൻ ചാണ്ടി

January 10, 2018 | 10:34 pm

തിരുവനന്തപുരം: ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് താൻ ഹെലിക്കോപ്റ്റർ യാത്ര നടത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിനു മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പാർട്ടി യോഗത്തിൽ പോകാൻ താൻ ദുരന്...

മൗനം വെടിഞ്ഞ് ഹ്യൂമേട്ടൻ നിറഞ്ഞാടിയപ്പോൾ ആരാധകപ്പടയ്ക്ക് ഉൽസവപ്പൂരം; കനേഡിയൻ താരത്തിന്റെ ഹാട്രിക് മികവിൽ ഡൽഹിയെ തകർത്ത് ബ്ലാസ്‌റ്റേഴ്‌സ്; ജയത്തോടെ സീസണിൽ ആറാം സ്ഥാനത്ത്

January 10, 2018 | 10:27 pm

ന്യൂഡൽഹി: ഇതുവരെ നിശ്ശബ്ദനായിരുന്ന ഹ്യൂമേട്ടൻ ഫോമിലായി. ഡൽഹി ഡൈനാമോസിനെ ഹാട്രിക് നേട്ടത്തിൽ ഇയാൻ ഹ്യൂം വിറപ്പിച്ചപ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജയം. ഹ്യൂമിനെ മുന്നേറ്റത്തി...

ഞങ്ങളൊന്നും കണ്ടില്ല ഞങ്ങളൊന്നും കേട്ടില്ല ഞങ്ങളീ നാട്ടുകാരേയല്ല എന്ന മട്ടിൽ ഇങ്ങനെ മറവി ആഘോഷിക്കാമോ? മരിക്കാത്ത ആ ഓർമകൾ ഉറ്റവരെ വേട്ടയാടുമ്പോൾ ഇങ്ങനെ തിരിമറി കാട്ടാമോ? അപകടത്തിൽ മരിച്ച മാധ്യമ പ്രവർത്തകൻ സനിൽ ഫിലിപ്പിന്റെ കുടുംബസഹായനിധിയിൽ നിന്ന് കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം മുൻ ഭരണസമിതി കൈയിട്ടുവാരിയെന്ന് വെളിപ്പെടുത്തൽ

January 10, 2018 | 09:56 pm

ന്യൂഡൽഹി: മാധ്യമ പ്രവർത്തകൻ സനിൽ ഫിലിപ്പ് ഓർമയായിട്ട് ഒന്നവർഷത്തിലേറെയായെങ്കിലും ആ നല്ല സുഹൃത്തിന്റെ മരിക്കാത്ത ഓർമകൾ ചങ്ങാതിമാരെ ഇപ്പോഴും ഉലയ്ക്കുന്നു. അവിചാരിതമായുണ്ടായ ഓട്ടോറിക്ഷാ അപകടത്തിൽ പെട്ട് ...

'ബീഫ് ഇറക്കുമതിയിൽ ഇടപെടുന്നവരെ ശിക്ഷിക്കും; കൃത്യമായ രേഖകളും രേഖാമൂലമുള്ള പണമടയ്ക്കലും നടത്തിക്കഴിഞ്ഞാൽ ഇറക്കുമതി ചെയ്യുന്നതിൽ നിന്ന് ആരെയും തടയാൻ കഴിയില്ലെന്ന് മനോഹർ പരീക്കർ; ഗോരക്ഷ പ്രവർത്തകരുടെ അക്രമങ്ങളിൽ പ്രതിഷേധം വ്യാപകം; ഗോവയിൽ ബീഫ് വിൽപ്പനക്കാരുടെ അനിശ്ചിതകാല സമരം

January 10, 2018 | 09:54 pm

മഡ്ഗാവ്: ബീഫ് ഇറക്കുമതിയിൽ ഇടപെടുന്നവരെ ശിക്ഷിക്കുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. ഗോരക്ഷകരുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഇറച്ചി വ്യാപാരികൾ നടത്തിയിരുന്ന സമരം പിൻവലിച്ചതിനു പിന്നാലെയാ...

മധുരത്തിന്റെ നാട് ഇനി സ്വർണക്കപ്പിന്റെ നാട് കൂടി; കോഴിക്കോട് കിരീടം നേടുന്നത് തുടർച്ചയായി 12-ാം തവണ; ശക്തമായ പോരാട്ടം കാഴ്ചവച്ച പാലക്കാടിനാണ് രണ്ടാം സ്ഥാനം; കോഴിക്കോട് കിരീടം സ്വന്തമാക്കിയത് 895 പോയിന്റ് നേടി

January 10, 2018 | 09:39 pm

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കോഴിക്കോട് കിരീടം നേടിയതിനെ തുടർന്ന് ജില്ലയിൽ കേരള സിലബസ് പഠിക്കുന്ന എല്ലാ സ്‌കുളൂകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തുടർച്ചയായി 12-ാം തവണയാണ് കോഴിക്കോട്...

കുട്ടിമാക്കൂലിലെ ദളിത് പെൺകുട്ടിക്ക് ഇനി എന്ന് നീതി കിട്ടും? പെൺകുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിൽ എ.എൻ.ഷംസീറിന് പിന്നാലെ പി.പി.ദിവ്യയ്ക്കും ക്ലീൻ ചിറ്റ്; കേസ് നിലനിൽക്കില്ലെന്ന് ഡിവൈഎസ്‌പിയുടെ റിപ്പോർട്ട്; മകൾക്ക് നീതി കിട്ടാൻ നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്ന് അഞ്ജനയുടെ പിതാവ്

January 10, 2018 | 08:54 pm

കണ്ണൂർ: തലശ്ശേരി കുട്ടിമാക്കൂലിലെ ദളിത് കോൺഗ്രസ്സ് നേതാവ് കുനിയിൽ നടമ്മൽ രാജന്റെ മകൾ അഞ്ജനയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന കേസിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യയെ ഒഴിവാക്കി പൊലീസ് ...

മാതാവിന്റെയും രണ്ടാനച്ഛന്റെയും സമ്മതത്തോടെ പതിനഞ്ച്കാരിയെ വർക്ക്‌ഷോപ്പ് ജീവനക്കാരൻ പീഡിപ്പിച്ചു; പെരുമണ്ണൂർ സ്വദേശി എൽദോസ് പൊലീസ് പിടിയിൽ; പെൺകുട്ടിയുടെ മൊഴിയിൽ മാതാവും രണ്ടാനച്ഛനും കേസിലെ പ്രതികൾ

January 10, 2018 | 08:24 pm

കോതമംഗലം: പതിനഞ്ച് കാരിയെ മാതാവിന്റെയും രണ്ടാനച്ഛന്റെയും അറിവും സമ്മതത്തോടെയും പീഡിപ്പിച്ച വർക്ക്‌ഷോപ്പ് ജീവനക്കാരൻ പൊലീസ് പിടിയിലായി. പെരുമണ്ണൂർ വെള്ളാപ്പള്ളി എൽദോസ് (23)നെയാണ് സംഭവവുമായി ബന്ധപ്പെട്ട...

മതവിദ്വേഷം കുത്തിവയ്ക്കുന്ന പാഠങ്ങൾ പഠിച്ചില്ലെങ്കിൽ ചെകുത്താനെന്ന് വിളിക്കും; പരീക്ഷയിൽ തോറ്റുപോകുമെന്ന് ഭീഷണിപ്പെടുത്തും; രക്ഷിതാക്കൾ പരാതി പറഞ്ഞാൽ കുട്ടികൾക്ക് മുമ്പിൽ വച്ച് അധിക്ഷേപിക്കും; എറണാകുളത്തെ പീസ് സ്‌കൂളിന് പിന്നാലെ മാഹി പെരിങ്ങാടി ഇന്ത്യൻ പബ്ലിക് സ്‌കൂളും വിവാദച്ചുഴിയിൽ

January 10, 2018 | 07:48 pm

മാഹി: മതവിദ്വേഷവും വർഗീയതയും പഠിപ്പിക്കുന്നുവെന്ന് ആരോപണത്തെ തുടർന്നാണ് എറാണാകുളത്തെ പീസ് ഇന്റർനാഷണൽ സ്‌കൂൾ പൂട്ടാൻ സർക്കാർ തീരുമാനിച്ചത്. രണ്ടാം ക്ലാസിൽ പോലും മതവിദ്വേഷം കുത്തി വയക്കുന്ന പാഠഭാഗങ്ങളുണ...

തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും മോഷണം നടത്തിയ സംഘം ഡൽഹിയിൽ നിന്നും പിടിയിലായി; പൊലീസിന്റെ വലയിലായത് മൂന്നംഗ സംഘം: സംഘത്തലവൻ അർഷാദിന്റെ വീട്ടിൽ കേരളാ-ഡൽഹി പൊലീസ് സംയുക്തമായി നടത്തിയ തിരച്ചിലിൽ സ്വർണം കണ്ടെടുത്തു: മോഷ്ടാക്കളെ ഞയറാഴ്ച നാട്ടിലെത്തിക്കും

January 10, 2018 | 07:44 pm

ന്യൂഡൽഹി: തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും വീട്ടുകാരെ ആക്രമിച്ച സ്വർണവും പണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ഡൽഹിയിൽ നിന്നാണ് മൂന്ന് പേർ കേരളം- ഡൽഹി പൊലീസ് സേനകൾ സംയുക്തമായി നടത്തിയ ഓപ്പറേഷ...

'ക്ഷേത്രങ്ങളിലെ പൂജാദി കാര്യങ്ങൾ നന്മ ഉണ്ടാകാൻ കാരണമാകും; മനുഷ്യന് ഉണർവുണ്ടാക്കാൻ ക്ഷേത്രത്തെ കുറിചുള്ള ചിന്തയ്ക്ക് കഴിയും; മനുഷ്യരുടെയും പ്രകൃതിയുടെയും സംരക്ഷണം പ്രദാനം ചെയ്യാൻ ഹോമങ്ങൾക്കും പൂജകൾക്കും കഴിവുണ്ട്'; ക്ഷേത്രങ്ങൾ കൊണ്ടുള്ള ഗുണവശങ്ങൾ വിശദീകരിച്ച് ഇ പി ജയരാജൻ

January 10, 2018 | 07:43 pm

ചെറുവത്തൂർ : ക്ഷേത്രങ്ങൾ കൊണ്ടുള്ള ഗുണവശങ്ങൾ വിശദീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ക്ഷേത്രങ്ങളിലെ പൂജാദി കാര്യങ്ങൾ നന്മ ഉണ്ടാകാൻ കാരണമാകും. മനുഷ്യന് ഉണർവുണ്ടാക്കാൻ ക്ഷേത്രത്തെ കുറിചു...

ആധാർ സുരക്ഷിതമാക്കാൻ വിർച്വൽ ഐഡി വരുന്നു; ആധാർ ബയോമെട്രിക് ഐഡിയിലെ 12അക്ക നമ്പറിനു പകരം 16 അക്കങ്ങളും ബയോമെട്രിക് വിവരങ്ങളുമുള്ള വെർച്വൽ ഐഡിയുമായി യുഐഡിഎഐ രംഗത്ത്

January 10, 2018 | 07:10 pm

ന്യൂഡൽഹി: ആധാർ സുരക്ഷിതമാക്കാൻ വിർച്വൽ ഐഡിയുമായി യുഐഡിഎഐ രംഗത്ത്. ആധാർ കാർഡ് ഉടമകളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുന്നു എന്ന ആക്ഷേപങ്ങൾ വ്യാപകമായതോടെയാണ് വിർച്വൽ ഐഡി എന്ന ആശയവുമായി യുഐഡിഎഐ രംഗത്ത് എത്തിയത്...

'ഇതൊക്കെ സാധാരണ നടക്കുന്ന കാര്യം മാത്രം; ഏതൊരു മുഖ്യമന്ത്രിക്കും ഇങ്ങനൊക്കെ യാത്രകൾ വേണ്ടി വരും; അതിൽ അപാകതയൊന്നും ഇല്ല; ഓഖി ഫണ്ടിൽ നിന്നാണ് ഹെലികോപ്റ്റർ യാത്രക്ക് പണം എടുത്തതെന്ന് അറിഞ്ഞത് ഇന്നലെ മാത്രം; ഏത് ഫണ്ട് ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് ഉദ്യോഗസ്ഥർ'; വിവാദമായ ഹെലിക്കോപ്റ്റർ യാത്രക്ക് ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

January 10, 2018 | 07:03 pm

ഇടുക്കി: ഹെലിക്കോപ്റ്റർ യാത്രയ്ക്ക് ദുരന്ത നിവാരണ ഫണ്ടിൽനിന്നു പണം നൽകാൻ നിർദേശിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സർക്കാരാണു പണം മുടക്കുന്നതെന്നും ഈ പണം എവ...

എകെജിയുടെ 'ആദ്യ ഭാര്യ' യോട് വിനയപൂർവ്വം ഒരു ചോദ്യം; താങ്കളുടെ എല്ലാമെല്ലാമായ ഭർത്താവ് സുശീല എന്ന കളിക്കൊച്ചിനെ പ്രണയിക്കുന്നു എന്നറിഞ്ഞപ്പോൾ ആ മനസ്സ് എങ്ങിനെയായിരുന്നു

January 10, 2018 | 06:49 pm

എകെജിയുടെ 'ആദ്യ ഭാര്യ' യോട് വിനയപൂർവ്വം,, ഹൃദയത്തിൽ തൊട്ട് വിനയപൂർവ്വം,, ആ പാദങ്ങളിൽ വന്ദിച്ചു കൊണ്ട് വിനയപൂർവ്വം... *എകെജിയുടെ സുശീല പ്രണയം അറിഞ്ഞപ്പോൾ താങ്കളുടെ സ്ത്രീ മനസ് എന്ത് ആയിരുന്നു എങ്ങിനെ ആ...

ആദ്യം ബൽറാമിനെ വിമർശിച്ചവർ പോലും പതിയെ ബൽറാമിനൊപ്പം ചേർന്നു; വിമർശനം തിരുത്തി കോൺഗ്രസ് നേതൃത്വം പിന്തുണ നൽകി രംഗത്ത്; അബദ്ധത്തിൽ പറഞ്ഞ അഭിപ്രായത്തിന് അടിത്തറ പാകി ഉറച്ചു നിന്നു ബൽറാമും; ആക്രമണം തെരുവിലേക്ക് നീണ്ടതോടെ തൃത്താല എംഎൽഎയുടെ ഗ്രാഫ് ഉയർന്നു: സൈബർ ആക്രമണം പേടിച്ചോടുന്നവർ മാത്രം കണ്ടു ശീലിച്ച സിപിഎമ്മിന് ബൽറാമിന്റെ തേനീച്ചക്കൂട്ടിൽ കല്ലെറിഞ്ഞപ്പോൾ പണികിട്ടി

January 10, 2018 | 06:40 pm

തിരുവനന്തപുരം: അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കൾ എന്ന ചീത്തപ്പേര് സംസ്ഥാനത്ത് ഏറ്റവും കൂടുതലുള്ളത് സിപിഎമ്മിനാണ്. അസഹിഷ്ണുതക്കെതിരെ ഘോരഘോരം പ്രസംഗിക്കുമ്പോൾ തന്നെ മറുവശത്ത് തങ്ങൾക്കെതിരെ ഉണ്ടാകുന്ന വി...

MNM Recommends

Loading...
Loading...