June 07, 2023+
-
ഓമിക്രോൺ വ്യാപനത്തിൽ ആശങ്ക: അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ഉടൻ തുടങ്ങില്ല
December 09, 2021ന്യൂഡൽഹി: ഓമിക്രോൺ വ്യാപനത്തിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനഃസ്ഥാപിക്കുന്നത് നീട്ടി വെച്ചു. ജനുവരി 31 വരെ വിമാന സർവ്വീസുകൾ പുനരാരംഭിക്കില്ലെന്ന് വ്യോമയാന മന്ത്രാ...
-
ഷാർജയിൽ സർക്കാർ ഓഫീസുകൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം അവധി; വെള്ളിയാഴ്ച പൂർണ്ണ അവധി നൽകി
December 09, 2021ഷാർജ: ഷാർജയിൽ സർക്കാർ ഓഫീസുകൾക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അവധി ലഭിക്കുക. പ്രവൃത്തി സമയം രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെയാക്കി. ജനുവരി ഒന്ന് മുതലാണ...
-
കോട്ടയം ചാമംപതാൽ സ്വദേശി ജോസ് പ്രകാശിന്റെ പരാതി ഫലം കണ്ടു; പ്ലാസ്റ്റിക് കുപ്പികളിലും, ജാറുകളിലും പെട്രോളും ഡീസലും ചില്ലറ വിൽപ്പന നടത്തിയാൽ കർശന നടപടി; ബന്ധപ്പെട്ട നിയമം നടപ്പാക്കാൻ നിർദ്ദേശിച്ച് എക്സ്പ്ലോസീവ് ഡെപ്യൂട്ടി ചീഫ് കൺട്രോളറുടെ നിർദ്ദേശം
December 09, 2021കോട്ടയം: സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ പെട്രോൾ, ഡീസൽ എന്നിവ പ്ലാസ്റ്റിക് കുപ്പികളിലും, ജാറുകളിലും വിൽപ്പന നടത്തിയാൽ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം. കേന്ദ്ര സർക്കാരിന്റെ പെട്രോളിയം ആൻഡ് എക്സ്പ്...
-
കെഎസ്ആർടിസി ശമ്പള പരിഷ്ക്കരണത്തിന് തീരുമാനം; കുറഞ്ഞ ശമ്പളം 23,000 രൂപയായി വർദ്ധിപ്പിക്കും; ജൂൺ മുതൽ മുൻകാല പ്രാബല്യം; വനിതാ ജീവനക്കാർക്ക് 5000 രൂപ അലവൻസോട് കൂടി ഒരു വർഷത്തെ ശൂന്യവേതനാവധിയും നൽകുമെന്ന് മന്ത്രി ആന്റണി രാജു
December 09, 2021തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പളം സർക്കാർ ജീവനക്കാർക്ക് തുല്യമായി പരിഷ്കരിക്കുവാൻ തീരുമാനമായി. ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആർടിസിയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ...
-
എ വി ഗോപിനാഥിനെ പാളയത്തിൽ എത്തിക്കാൻ സി പി എമ്മും തൃണമൂലും; ചർച്ചകളുമായി എകെ ബാലനും സി ജി ഉണ്ണിയും; പിണറായി നേരിട്ട് വീട്ടിൽ സൗഹൃദവിരുന്നിന് എത്തുമെന്ന പ്രതീക്ഷയിൽ ഗോപിനാഥ്; അനുയായികളുടെ സി പി എം വിരുദ്ധ മനോഭാവം മുതലെടുക്കാൻ തൃണമൂലും
December 09, 2021കോഴിക്കോട്: പാലക്കാട് ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് എവി ഗോപിനാഥിന്റെ രാഷ്ട്രീയ ചുവടുമാറ്റം ഉറ്റുനോക്കുകയാണ് കേരളം. കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ഒതുക്കപ്പെട്ടു പോയതിന്റെ മനോവിഷമത്തിൽ കോൺഗ്രസ് ...
-
വീട്ടുമസ്ഥയുമായി ഭാര്യക്ക് അടുത്ത ബന്ധം; ഇസ്ലാമിലേക്ക് മതം മാറുമെന്നും സംശയം; നിരന്തരം തർക്കവും കുടുംബവഴക്കും; മംഗളൂരുവിൽ നാലംഗ കുടുംബത്തിന്റെ മരണത്തിന് ഇടയാക്കിയ സംഭവങ്ങൾ ഇങ്ങനെ; വീട്ടുടമസ്ഥ കസ്റ്റഡിയിൽ
December 09, 2021മംഗളൂരു: മംഗളുരു ജെപ്പൂ മാർക്കറ്റിന് സമീപം മോർഗൻസ് ഗേറ്റിൽ നാലംഗ കുടുംബത്തിന്റെ മരണത്തിനിടയാക്കിയത് മതപരിവർത്തന ഭയവും കുടുംബവഴക്കുകളുമെന്ന് പൊലീസ്. ബെംഗ്ളുറു ബീലാഗി സ്വദേശികളും ഇവിടെ വാടക വീട്ടിൽ താമ...
-
ഓൾറൗണ്ട് മികവുമായി വെങ്കടേഷ് അയ്യർ; 84 പന്തിൽ 112 റൺസും മൂന്ന് വിക്കറ്റും; വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ മധ്യപ്രദേശിന് ജയം; കേരളത്തെ കീഴടക്കിയത് 40 റൺസിന്
December 09, 2021രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ കേരളത്തിന് തോൽവി. ഗ്രൂപ്പ് ഡി യിൽ നടന്ന മത്സരത്തിൽ മധ്യപ്രദേശിനോട് 40 റൺസിനാണ് കേരളം തോൽവി വഴങ്ങിയത്. മധ്യപ്രദേശ് ഉയർത്തിയ 33...
-
ആപ്പ് വാങ്ങിയാൽ പിന്നെ സെയിൽസ് ഏജന്റുമാരുടെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ; വിളിച്ചാൽ ഫോൺ എടുക്കില്ല; റീഫണ്ട് ചോദിച്ചാലും കിട്ടാൻ വിഷമം; ബൈജൂസ് ആപ്പ് വാങ്ങി പല രക്ഷിതാക്കളും ആപ്പിലായതായി ബിബിസി റിപ്പോർട്ട്
December 09, 2021ന്യൂഡൽഹി: കോവിഡ് കാലത്ത് ഒന്നരവർഷത്തോളം സ്കൂളുകൾ അടച്ചിട്ടതോടെ വിഷമിച്ചത് കുട്ടികൾ മാത്രമല്ല, രക്ഷിതാക്കളും കൂടിയാണ്. തങ്ങളുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം കിട്ടുന്നില്ലല്ലോ എന്ന ആധി വല്ലാതെ വളർന്നു...
-
സംസ്ഥാനത്ത് 4169 പേർക്ക് കൂടി കോവിഡ്; ആകെ മരണം 42,239; പരിശോധിച്ചത് 66,715 സാമ്പിളുകൾ; 4357 പേർക്ക് രോഗമുക്തി; 40,546 പേർ ചികിത്സയിലെന്നും ആരോഗ്യമന്ത്രി
December 09, 2021തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച 4169 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 759, എറണാകുളം 691, കോഴിക്കോട് 526, തൃശൂർ 341, കോട്ടയം 317, കൊല്ലം 300, കണ്ണൂർ 287, പത്തനംതിട്ട 172, മലപ്പുറം 161,...
-
കോവിഡ് രോഗികൾക്ക് നൽകിയ ഭക്ഷണത്തിന് കണക്കില്ല; കരാർ നൽകിയിരിക്കുന്നത് സിപിഎം മെമ്പർക്ക്; നിർമ്മാണ പ്രവർത്തനങ്ങളുടെ ക്വൊട്ടേഷനും സിപിഎം പ്രാദേശിക നേതാവിന്; നെടുമ്പന സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ അഴിമതിയ്ക്കെതിരെ യൂത്ത് കോൺഗ്രസ് ഉപരോധം
December 09, 2021കൊല്ലം: മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെ സിഎസ്എൽടിസിയിൽ കോവിഡിന്റെ മറവിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളിലും, സാധന സാമഗ്രികൾ വാങ്ങിയതിലും അൻപത് ലക്ഷം രൂപയുടെ അഴിമതി നടത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ...
-
ജനറൽ ബിപിൻ റാവത്തിന് വിട നൽകാൻ ഒരുങ്ങി രാജ്യതലസ്ഥാനം; ഭൗതികശരീരം പ്രധാനമന്ത്രി ഏറ്റുവാങ്ങും; അന്ത്യാഞ്ജലി അർപ്പിക്കാൻ രാഷ്ട്രപതിയും വിമാനത്താവളത്തിലെത്തും; സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച; മൃതദേഹങ്ങൾ മിക്കതും തിരിച്ചറിയാൻ കഴിയാത്ത നിലയിൽ
December 09, 2021ന്യൂഡൽഹി: തമിഴ്നാട് ഊട്ടിക്ക് സമീപം കുനൂരിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും മറ്റു സൈനിക ഉദ്യോഗസ്ഥരുടേയും മൃതദേഹം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവ...
-
മുല്ലപ്പെരിയാർ: തമിഴ്നാട് മുഖ്യമന്ത്രിയുടേത് ശരിയായ നിലപാടല്ലെന്ന് എം എം മണി, കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യം
December 09, 2021തൊടുപുഴ: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ശരിയായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് ഉടുമ്പൻചോല എംഎൽഎ എം എം മണി. മുല്ലപ്പെരിയാർ കേരളത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്. അതിനാ...
-
'ആ ചോദ്യത്തിന് ഒരു തീപ്പെട്ടി കൈയിൽ കരുതും എന്ന് ഞാൻ മറുപടി നൽകി; അത് അഭിമുഖത്തിൽ നിർണായകമായി'; ഇന്ത്യൻ സേനയിലേക്ക് വഴി തുറന്നതിനെ കുറിച്ച് ബിപിൻ റാവത്ത് വിദ്യാർത്ഥികളോട് അന്ന് പറഞ്ഞത്
December 09, 2021ന്യൂഡൽഹി: തമിഴ്നാട്ടിലെ കുനൂരിൽ ഉണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർക്ക് അന്ത്യാഞ്ജലി അർപ്പിക്കുകയാണ് രാജ്യം. ജനറൽ ബിപിൻ റാവത്ത് ...
-
ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ എഴുതിയവർക്ക് ഇപ്രൂവ്മെന്റിന് അവസരം നൽകണം: ബാലാവകാശ കമ്മീഷൻ
December 09, 2021തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഇപ്രൂവ്മെന്റ് പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ കമ്മീഷൻ അംഗങ്ങളായ ബ...
-
താൽക്കാലികക്കാരെ പുനക്രമീകരിക്കാനുള്ള സപ്ലൈകോ എജിഎമ്മിന്റെ ഉത്തരവിന് പുല്ലുവില; അഞ്ച് മണിക്ക് മുമ്പേ നടപ്പാക്കാൻ ഉള്ള നിർദ്ദേശം ആറ് ദിവസമായിട്ടും നടപ്പായില്ല; താൽക്കാലികക്കാരിൽ നിന്നും പണം പിരിക്കാനുള്ള തന്ത്രമെന്നും പരാതി
December 09, 2021തിരുവനന്തപുരം: സപ്ലൈകോയുടെ ഒരേ ഔട്ട്ലെറ്റുകളിൽ തുടർച്ചയായി മൂന്ന് വർഷം പൂർത്തിയാക്കിയ താൽക്കാലികജീവനക്കാരെ സ്ഥലംമാറ്റി പുനക്രമീകരിക്കണമെന്ന അഡീഷണൽ ജനറൽ മാനേജരുടെ നിർദ്ദേശം അനുസരിക്കാതെ കീഴ്ജീവനക്കാർ....
MNM Recommends +
-
പ്രതിസന്ധികാലത്ത് പണം ചെലവഴിക്കുന്നതാണ് കല; പണമില്ലാത്തതിന്റെ പേരിൽ ക്ഷേമപെൻഷൻ അടക്കം ആനുകൂല്യങ്ങൾ മുടങ്ങരുത്: ധനവകുപ്പിനെ ഉപദേശിച്ച് മുഖ്യമന്ത്രി
-
അപ്പർ കോതയാറിൽ നിന്നും നെയ്യാറിലേക്കുള്ള ദൂരം വെറും 20 കിലോമീറ്റർ മാത്രം; അരിക്കൊമ്പനെ എത്തിച്ചത് കേരളത്തിലെ ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലയ്ക്കടുത്ത്; രണ്ടു ദിവസം കൊണ്ട് തിരുവനന്തപുരത്ത് എത്താം; നെയ്യാറിലും പേപ്പാറയിലും വിതുരയിലും പൊന്മുടിയിലും വരെ വനം വകുപ്പിന്റെ ജാഗ്രത
-
കോഴിക്കോട് മോഷ്ടിച്ച ബൈക്കുമായി ടൗണിൽ കറങ്ങുന്നതിനിടെ ബൈക്ക് മോഷ്ടാക്കൾ പിടിയിൽ; മോഷ്ടിച്ച രണ്ടുബൈക്കുകൾ കണ്ടെടുത്തു
-
ജർമൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമാക്കാം എന്ന കള്ളവാഗ്ദാനം; വടക്കാഞ്ചേരി സ്വദേശിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയ കേസ്; കെ പി യോഹന്നാന്റെ സഹോദരനും, നിരണം പഞ്ചായത്ത് പ്രസിഡന്റുമായ കെ പി പുന്നൂസ് വീണ്ടും അറസ്റ്റിൽ; രണ്ടാമതും റിമാൻഡിലായത് ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ
-
ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം; പ്രതിയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചു; കണ്ണൂർ റെയിൽവെ പൊലീസ് അന്വേഷണം തുടങ്ങി
-
കണ്ണൂരിൽ കെ.സുധാകരനെ വെല്ലുവിളിച്ചു കൊണ്ടു വീണ്ടും വിമത കോൺഗ്രസ് നേതാവ് പി.കെ രാഗേഷ്; കോൺഗ്രസിനകത്തു നിന്നും പോരാടാൻ ജനാധിപത്യസംരക്ഷണസമിതി രൂപീകരിച്ചു; അണികളുടെ പിന്തുണയില്ലാത്ത കഴിവുകെട്ട കണ്ണൂർ ഡി.സി.സി നേതൃത്വം പാർട്ടിയെ തകർക്കുമെന്ന് മുന്നറിയിപ്പ്; രാഗേഷ് വീണ്ടും കലാപക്കൊടി ഉയർത്തുമ്പോൾ കണ്ണൂരിലെ കോൺഗ്രസിൽ ഗ്രൂപ്പ് കലഹവും മൂർച്ഛിക്കുന്നു
-
പൂജ നടത്തിയാൽ ദുർമരണങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാമെന്ന് വാഗ്ദാനം; അമ്മയെയും 16 കാരിയായ മകളേയും പീഡിപ്പിക്കാൻ ശ്രമം; എടവണ്ണയിൽ വ്യാജപൂജാരി അറസ്റ്റിൽ
-
ശ്രദ്ധ സതീഷ് 16 പേപ്പറുകളിൽ 12 ലും പരാജയപ്പെട്ടിരുന്നു; പ്രാക്ടിക്കൽ ക്ലാസിനിടെ മൊബൈൽ ഉപയോഗിച്ചതിന് വാങ്ങി വച്ചത് സർവകലാശാല നിയമപ്രകാരം; ക്രിസ്ത്യൻ സ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമമെന്നും അമൽ ജ്യോതി കോളേജിന് എതിരെ തൽപരകക്ഷികൾ പ്രവർത്തിക്കുന്നെന്നും കാഞ്ഞിരപ്പള്ളി രൂപത
-
പരീക്ഷ എഴുതി പാസ്സാകാനാണേൽ എസ്.എഫ്.ഐ യിൽ ചേരണ്ട കാര്യമില്ലല്ലോ; എന്തായാലും കെ-പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ; പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
-
സ്കൂൾ തുറന്നിട്ടും മക്കൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകിയില്ല; മൂക്കിലിടിച്ച് രക്തം വരുത്തി ആഹ്ളാദിച്ച സാഡിസ്റ്റിൽ നിന്നും ഒന്നര വർഷം മുൻപ് രക്ഷപ്പെട്ടെങ്കിലും കാലുപിടിച്ച് നീതുവിനെ തിരികെ കൂട്ടി കൊണ്ട് പോയത് പക ഉള്ളിലൊതുക്കി, ഭക്ഷണത്തിനുപോലും കണക്ക് പറഞ്ഞ് ഭാര്യയെ പീഡിപ്പിച്ച അരൂരിലെ ഉണ്ണിക്ക് കൂട്ട് മദ്യവും പരസ്ത്രീ ബന്ധവും
-
പത്രത്തിൽ അവയവദാന വാർത്ത കണ്ട് തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അങ്ങനെ ചെയ്യണമെന്ന് അമ്മയോട് ഡോൺ ഗ്രേഷ്യസ്; വയനാട്ടിൽ വിനോദ സഞ്ചാരത്തിനിടെ വെള്ളക്കെട്ടിൽ വീണ് അപകടം; തന്റെ ആഗ്രഹം പോലെ മൂന്ന് പേർക്ക് പുതുജീവനേകി 15 കാരൻ യാത്രയായി
-
വിദ്യാ വിജയന് കാലടി സംസ്കൃത സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയായി അനധികൃതമായി പ്രവേശനം നേടി കൊടുത്തത് പി എം ആർഷോ; മന്ത്രിയെ സ്വാധീനിച്ച് വൈസ് ചാൻസലർക്ക് അഡ്മിഷൻ നൽകാൻ നിർദ്ദേശം നൽകിയെന്ന് ആരോപണം; മഹാരാജാസ് വിവാദത്തിൽ കേസെടുത്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്
-
'കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അത് ജന്മം കൊണ്ട രാജ്യങ്ങളിലെല്ലാം തകർന്നടിഞ്ഞു; എല്ലാ വാതിലുകളും കൊട്ടിയടച്ചുകൊണ്ട് ഒരു ചിന്തയെയും നിലനിർത്താൻ കഴിയില്ല'; സംഘപരിവാർ സംഘടനയായ കുരുക്ഷേത്ര പ്രകാശന്റെ പുസ്തക പ്രകാശന ചടങ്ങിൽ നടൻ രഞ്ജി പണിക്കർ നടത്തിയത് രൂക്ഷ കമ്യൂണിസ്റ്റ് വിമർശനം
-
കാലടി സർവകലാശാലയിൽ എസ് എഫ് ഐ വനിതാ നേതാവ് പ്രവേശനം നേടിയത് മാനദണ്ഡങ്ങൾ ലംഘിച്ച്; കെ എസ് യു നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ്
-
പരിശീലനത്തിനിടെ രോഹിത് ശർമയ്ക്കു വിരലിനു പരുക്ക്; നെറ്റ്സിൽ പരിശീലനം തുടരാതെ മടങ്ങിപ്പോയി; പരിക്ക് സാരമുള്ളതല്ലെന്ന് പ്രാഥമിക വിവരം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിച്ചേക്കും; ഇന്ത്യക്കായി പരമാവധി ജയങ്ങളും കിരീടങ്ങളും സ്വന്തമാക്കാൻ ആഗ്രഹമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ
-
പത്തനംതിട്ട നഗരത്തിൽ വീട്ടമ്മയുടെ കാൽ ഓടയുടെ സ്ലാബിനിടയിൽ കുടുങ്ങി; മണിക്കൂറുകളോളം വേനയിൽ പുളഞ്ഞ വീട്ടമ്മയ്ക്ക് ഒടുവിൽ രക്ഷകരായത് ഫയർ ഫോഴ്സ്; സംഭവം പത്തനംതിട്ട-ഓമല്ലൂർ റോഡിൽ
-
ബാലസോറിലെ അപകടസ്ഥലം സന്ദർശിച്ചു; അപകടം നടന്ന റെയിൽവേ ട്രാക്ക് വിശദമായി പരിശോധിച്ചു; സിഗ്നൽ റൂമിലും പരിശോധന; ജീവനക്കാരെ കണ്ടു; വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് സിബിഐ; അട്ടിമറി സാധ്യതയും അന്വേഷണ പരിധിയിൽ
-
യുദ്ധം ജയിക്കാൻ ഡാമും തകർത്തു; ദക്ഷിണ യുക്രെയിനിൽ കൂറ്റൻ അണക്കെട്ട് തകർത്തതോടെ വെള്ളപ്പൊക്ക ഭീഷണി; പതിനായിരങ്ങളെ മേഖലയിൽ നിന്ന് ഒഴിപ്പിച്ചു; സംഭവം റഷ്യൻ അധിനിവേശ നഗരത്തിൽ; വെള്ളം ഉയർന്നുപൊങ്ങിയതോടെ എമ്പാടും ഭീതി; അടുത്ത അഞ്ചുമണിക്കൂറുകൾ നിർണായകം; പരസ്പരം പഴിചാരി റഷ്യയും യുക്രെയിനും
-
എസ് എസ് എൽ സിയിൽ ഉപരിപഠന യോഗ്യത നേടിയ മുഴുവൻ പേർക്കും പഠനാവസരം ഒരുക്കും; പ്രാദേശിക സന്തുലിതാവസ്ഥ നിലനിർത്തി പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും മുഖ്യമന്ത്രി
-
പി എം ആർഷോ എഴുതാത്ത പരീക്ഷ പാസായെന്ന മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയത് ആര്? എസ്എഫ്ഐ നേതാവിന് ലഭിച്ചത് വഴിവിട്ട സഹായം; സമഗ്രമായ അന്വേഷണം വേണമെന്ന് കെ.സുരേന്ദ്രൻ