1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

ഫെസ്റ്റിവൽ പക്ഷികൾ പറക്കമുറ്റും മുമ്പേ വിവാദവും; നടി സുരഭിയെ അവഗണിച്ചുവെന്നും പാസ് നൽകിയില്ലെന്നുമുള്ള ആരോപണത്തിന് മറുപടിയുമായി കമൽ; പാസ് വീട്ടിൽ കൊണ്ടുപോയി കൊടുക്കാനാവില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ; സുരഭിയെ വേണ്ടാത്ത മേള തനിക്കും വേണ്ടെന്ന് ജോയ് മാത്യു

December 09, 2017 | 11:29 pm

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയുടെ കൂടെപ്പിറപ്പാണ് വിവാദങ്ങൾ. ഇത്തവണ ദേശീയ പുരസ്‌കാര ജേതാവ് നടി സുരഭിക്ക് പാസ് നൽകിയില്ലൈന്ന വിവാദമാണ് രണ്ടാം ദിവസം ഉയർന്നത്. പാസ് ലഭിച്ചില്ലെന്ന് ദേശീയ പുരസ്‌കാര ജേത്രിയായ ...

നാട്ടുമൈതാനം വിട്ടതോടെ ഗോൾ വഴങ്ങാറില്ലെന്ന സൽപേരും പോയി; മഞ്ഞപ്പട രണ്ടുഗോളടിച്ചപ്പോൾ ഗോവ വലകുലുക്കിയത് അഞ്ചുതവണ; സ്പാനിഷ് താരം കോറോ ഹാട്രിക് നേടിയ പോരാട്ടത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ആദ്യ വൻതോൽവി

December 09, 2017 | 10:59 pm

മഡ്ഗാവ്: നാട്ടുമൈതാനം വിട്ടതോടെ ഗോൾവല കാക്കാനും കേരള ബ്ലാസ്‌റ്റേഴ്‌സ് മറന്നതുപോലെ. ആരാധകരെ നിരാശയിലാഴ്‌ത്തി സീസണിലെ ആദ്യ തോൽവിയും. എവേ മത്സരത്തിൽ എഫ്‌സി ഗോവ കടന്നാക്രമിച്ചതോടെ, മഞ്ഞപ്പട രണ്ടിനെതിരെ അഞ...

കാതടപ്പിക്കുന്ന ശബ്ദവും കണ്ടാൽ മനസിലാകാത്ത കോലവും; ഓപ്പറേഷൻ മിന്നലിൽ കുരുക്കിലായത് മുപ്പതിലേറെ ഫ്രീക്കൻ ബൈക്കുകൾ; കരുനാഗപ്പള്ളിയിൽ പിടികൂടിയതിൽ ഏറെയും ബുള്ളറ്റ് ബൈക്കുകൾ; നിരത്തുകളിലെ ബൈക്കുകളുടെ ഈ വെടിപൊട്ടിക്കൽ എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി

December 09, 2017 | 10:30 pm

കൊല്ലം: നിരത്തുകളിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ശബ്ദ മാറ്റം വരുത്തി രൂപകൽപ്പന ചെയ്ത ബുള്ളറ്റ് ബൈക്കുകൾക്കെതിരെ കരുനാഗപ്പള്ളിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കർശന നടപടി ആരംഭിച്ചു...

ആടിയുലയുന്ന പഴയ ഭരണകാലം നേപ്പാളിൽ പഴങ്കഥയാകും; പാർലമെന്ററി പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ഇടതുസഖ്യത്തിന്റെ ഉജ്ജ്വല മുന്നേറ്റം; നേപ്പാളി കോൺഗ്രസിനെ പിന്തള്ളി 68 സീറ്റിൽ ലീഡ്; പ്രവിശ്യകളിൽ 48 സീറ്റുകളിൽ സഖ്യത്തിന് ജയം

December 09, 2017 | 09:55 pm

കാഠ്മണ്ഡു : നേപ്പാൾ പാർലമെന്ററി-പ്രവിശ്യാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടി ഇടതുസഖ്യത്തിന്റെ ഉജ്ജ്വല മുന്നേറ്റം. 275 അംഗ പാർലമെന്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മിക്ക സീറ്റിലും വിജയിക്കുകയും ബാക്കിയുള്ള സ...

ആനന്ദ ദായകം ഈ ജീവിതം?

December 09, 2017 | 09:22 pm

ഗബ്രിയേൽ ദൈവദൂതൻ മറിയത്തോട് മംഗളവാർത്ത അറിയിക്കുന്നതാണ് സുവിശേ ഭാഗം. മംഗളവാർത്തയിൽ തന്നെ ഒരു മംഗളം, സന്തോഷം ഉണ്ടെങ്കിലും 28ാം-മത്തെ വചനം പ്രത്യേകം ശ്രദ്ധിക്കണം. ''കൃപ നിറഞ്ഞവളെ, ആനന്ദിച്ചാലും.'' ഇതാണ്...

ഓഖി ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ തീരത്തേക്ക് കൊണ്ടുവരുന്നു എന്ന് പ്രചരണം; നേവിയുടെ കപ്പൽ എത്തുന്നുവെന്ന് പ്രചരണം നിഷേധിച്ച് ഡിഫൻസ് പിആർഓ; സംസ്ഥാനത്ത് കാണാതായവരുടെ എണ്ണം 260 ആണെന്ന് സ്ഥിരീകരിച്ച് പൊലീസ്; ചെറുബോട്ടുകളിൽ പോയവർ മാത്രം നൂറിലേറെ; ബന്ധുക്കളിൽ നിന്ന് മിസ്സിങ് പരാതി എഴുതിവാങ്ങി അധികൃതർ; ഒരാഴ്ച മുതൽ ഒരുമാസംവരെ നീളുന്ന മീൻപിടിത്തത്തിന് ബോട്ടുകൾ ഇറങ്ങുന്നതിനാൽ ഉറ്റവർ ആപത്തിൽ പെട്ടോ എന്നുപോലും അറിയാനാവാതെ ഉറ്റവരും തീരദേശവും

December 09, 2017 | 08:52 pm

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ മരണപ്പെട്ട തൊഴിലാളികളുടെ നിരവധി മൃതദേഹങ്ങൾ കിട്ടിയെന്നും ഇവ കൂട്ടത്തോടെ കപ്പലിൽ എത്തിക്കുന്നുവെന്നും വിവരം പ്രചരിക്കുന്നു. ഇത്തരത്തിൽ ഒരു സംഭവവും ഇല്ല...

ഗുജറാത്തിലെ ആദ്യഘട്ടവോട്ടെടുപ്പിന് ചൂടും ചൂരും പകർന്ന് ബ്ലൂടൂത്ത് വിവാദം; 68 ശതമാനം പേർ ബൂത്തുകളിലേക്കെത്തിയ വോട്ടെടുപ്പ് സമാധാനപരം; വോട്ടിങ് യന്ത്രത്തിന്റെ നിയന്ത്രണം ബ്ലൂടൂത്ത് വഴി ബിജെപിക്കാരുടെ കൈയിലെന്ന കോൺഗ്രസ് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ടിങ് യന്ത്രങ്ങൾക്ക് ബ്ലൂടൂത്ത് ഘടിപ്പിക്കാനുള്ള സംവിധാനമില്ലെന്ന് വിശദീകരണം; തോൽവി ഉറപ്പിച്ചതുകൊണ്ടാണ് കോൺഗ്രസിന് വേവലാതിയെന്ന് ബിജെപി

December 09, 2017 | 07:57 pm

അഹമ്മദാബാദ്: ഗുജറാത്തിന്റെ ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 68 ശതമാനം പോളിങ് രേഖപ്പെടുത്തി. 182 സീറ്റുകളിൽ 89 സീറ്റുകളിലേക്കാണ് ഇന്ന തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയും കോൺഗ്രസും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടക്കുന്ന...

അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അവധിദിനം ആഘോഷിക്കാം; ഞായറാഴ്ച കണ്ടുതീർക്കാൻ 67 ചിത്രങ്ങൾ

December 09, 2017 | 07:54 pm

മേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച 67 സിനിമകൾ പ്രദർശിപ്പിക്കും. അമിത് വി മസുർക്കറിന്റെ ന്യൂട്ടൻ, സഞ്ജു സുരേന്ദ്രന്റെ ഏദൻ, നിള മദ്ഹബ് പാണ്ഡെയുടെ ഡാർക്ക് വിൻഡ് എന്നിവയാണ് മത്സര വിഭാഗത്തിലെ ഇന്ത്യൻ സാന്നിധ്...

ഐഎഫ്എഫ് കെയിൽ തിരക്കേറുന്നു; ഓസ്‌ക്കർ എൻട്രി ന്യൂഡും മാർത്താ മെസാറസിന്റെ ഔറോറ ബോറിയാലിസും ശ്രദ്ധാകേന്ദ്രമാകും; സാത്താൻസ് സ്ലേവ്സടക്കം ഞായറാഴ്ച കാണേണ്ട മകച്ച പത്ത് ചിത്രങ്ങൾ ഇതാ

December 09, 2017 | 07:44 pm

 തിരുവനന്തപുരം : ജോകാ അൻവർ സംവിധാനം നിർവഹിച്ച ഇൻഡോനേഷ്യൻ ഹൊറർ മൂവി 'സാത്താൻസ് സ്ലേവ്സ്', ജോർജ് ഒവാഷ് വിലി സംവിധാനം ചെയ്ത ജോർജിയൻ ചിത്രം 'കിബുല', റോബിൻ കാംപില്ലോയുടെ ഫ്രഞ്ച് ചിത്രം '120 ബിപിഎം', മെക്സി...

ഓഖ ആഞ്ഞുവീശുന്നതിന് മുമ്പ് അഴീക്കലിൽ നിന്ന് മീൻപിടിക്കാൻ പോയ 32 തൊഴിലാളികളെ രക്ഷിച്ച് കോസ്റ്റൽ പൊലീസ്; ചുഴലിക്കാറ്റിൽ മലയാളികളുൾപ്പെടെ നിരവധിപേർക്ക് ജീവാപായം ഉണ്ടായെന്ന് രക്ഷപ്പെട്ട് എത്തിയവർ; രക്ഷപ്പെടുത്തിയവരിൽ തിരുവനന്തപുരത്തേയും കൊല്ലത്തേയും ഏഴു തൊഴിലാളികളും; മറ്റുള്ളവർ കന്യാകുമാരി ജില്ലക്കാർ

December 09, 2017 | 07:16 pm

കണ്ണൂർ: ഓഖ ചുഴലിക്കാറ്റിൽ പെട്ട് കടലിൽ വലഞ്ഞ മലയാളികൾ ഉൾപ്പെടെയുള്ള 32 മത്സ്യബന്ധന തൊഴിലാളികളെ കർണാടകത്തിലെ കാർവാറിൽ നിന്ന് രക്ഷപ്പെടുത്തി കാസർകോട്ട് നീലേശ്വരം വഴിത്തലയിൽ എത്തിച്ചു. അഴീക്കലിൽ നിന്നും ...

ദുരന്തത്തിൽ കൈത്താങ്ങാകും പരസ്പരം; ഓഖി ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രത്യേക കേന്ദ്രസംഘം കേരളത്തിലേക്ക്; 1843 കോടിയുടെ പ്രത്യേക പാക്കേജ് വേണമെന്ന കേരളം; ആവശ്യങ്ങളോട് അനുകൂല പ്രതികരണമെന്ന് മുഖ്യമന്ത്രി

December 09, 2017 | 06:55 pm

ന്യൂഡൽഹി: ഓഖി ദുരന്തത്തിൽ പ്രത്യേക സഹായ പാക്കേജ് കേന്ദ്രസർക്കാരിനോട് കേരളം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്.1843 കോടിയുടെ കേന്ദ്രസഹായമാണ് ആവശ്യപ്...

തെറി പറഞ്ഞും അച്ഛന് വിളിച്ചും പേടിപ്പിക്കാമെന്ന് കരുതുന്ന സൈബർ സഖാക്കളേ, നിങ്ങൾക്ക് നല്ല നമസ്‌കാരം! നിങ്ങളുടെ വിരട്ടിൽ പണിനിർത്തി പോകാൻ വേറെ ആളെ അന്വേഷിക്കുക; മുഖ്യമന്ത്രിക്കായി ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നു എന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് കൊടുത്തിട്ടില്ല; ഏഷ്യാനെറ്റ് ന്യൂസ് വധം തുടരട്ടെയെന്ന് വിനു.വി.ജോൺ

December 09, 2017 | 06:28 pm

തിരുവനന്തപുരം: ഓഖി ദുരന്തമേഖലയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മത്സ്യത്തൊഴിലാളികൾ തടഞ്ഞുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് സർക്കാർ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നുവെന്ന വാർത്തകളും വന്നിരുന്നു.എന്നാൽ,...

വിശാലിന്റെ പത്രിക തള്ളിയ റിട്ടേണിങ് ഓഫീസറെ 'തള്ളി' തെരഞ്ഞെടുപ്പ് കമ്മീഷൻ; ആർകെ നഗർ റിട്ടേണിങ് ഓഫീസർ കെ.വേലുസ്വാമിയെ മാറ്റി; വിശാലിനു പുറമേ ജയലളിതയുടെ അനന്തിരവൾ ദീപയുടെ പത്രികയും തള്ളി

December 09, 2017 | 06:15 pm

ചെന്നൈ: ആർകെ നഗർ റിട്ടേണിങ് ഓഫീസർ കെ.വേലുസ്വാമിയെ മാറ്റി. നടൻ വിശാലിന്റെ നാമനിർദേശ പത്രിക തള്ളിയ സംഭവവുമായി ബന്ധപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റിട്ടേണിങ് ഓഫീസറെ മാറ്റിയത്. വേലുസ്വാമിക്കു പകരക്കാരനായ...

ഗുജറാത്തിൽ വോട്ടിങ് യന്ത്രത്തിന്റെ നിയന്ത്രണം ബ്‌ളൂ ടൂത്ത് വഴി ബിജെപിക്കാരുടെ കയ്യിൽ; ആദ്യഘട്ട വോട്ടെടുപ്പു നടക്കുമ്പോൾ പരാതിയുമായി കോൺഗ്രസ്; മൊബൈലുകളിലെ ബ്‌ളൂ ടൂത്ത് ഓൺചെയ്താൽ വോട്ടിങ് മെഷീനുമായി കണക്ട് ചെയ്യാൻ സന്ദേശം തെളിയുന്നുവെന്ന് ആക്ഷേപം

December 09, 2017 | 05:48 pm

അഹമ്മദാബാദ്: തിരഞ്ഞെടുപ്പുകളിൽ ബിജെപി വൻ കൃത്രിമം കാണിക്കുന്നുവെന്നും വോട്ടിങ് യന്ത്രത്തിൽ ആർക്ക് വോട്ടുചെയ്താലും വോട്ടെല്ലാം ബിജെപിക്ക് പോകുന്ന തരത്തിൽ ക്രമീകരണം നടത്തിയെന്നും മുമ്പ് പല തിരഞ്ഞെടുപ്പു...

സ്വാതന്ത്ര്യം ആരുടേയും ഔദാര്യമല്ല; ഈ ചടുലമായ നൃത്തം അവർക്കുവേണ്ടി; അവരുടെ ചിറകുകൾ പൂട്ടാൻ ശ്രമിക്കുന്നവരെ ഉണർത്താൻ വേണ്ടി; ഫ്ളാഷ് മോബ് വിവാദത്തിൽ പെട്ട മലപ്പുറത്തെ പെൺകുട്ടികൾക്ക് ഐക്യദാർഢ്യവുമായി ഐഎഫ്എഫ് കെ

December 09, 2017 | 05:46 pm

തിരുവനന്തപുരം: മലപ്പുറത്ത് ഹിജാബ് ധരിച്ച മൂന്ന് പെൺകുട്ടികൾ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ശക്തമായ ആക്രമണമാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിൽ പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്...

MNM Recommends

Loading...
Loading...