April 19, 2024+
-
'ഭാരത് മാതാ കീ ജയ്' എന്നു വിളിക്കാൻ സാധിക്കാത്തവർ സ്വയം ലജ്ജിക്കണം; നിങ്ങൾ പാക്കിസ്ഥാനിൽ നിന്നുള്ളവരാണോ? സ്വന്തം രാജ്യത്തിനു ജയ് വിളിക്കാൻ സാധിക്കാത്തവരുടെ വോട്ടിനു യാതൊരു മൂല്യവുമില്ല; ടിക് ടോക്ക് താരമായതുകൊണ്ടുമാത്രം സ്ഥാനാർത്ഥിത്വം കിട്ടിയ ബിജെപി സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടികൾ ആവേശം വിതറുന്നത് ഇങ്ങനെ
October 09, 2019ഡൽഹി: ഭാരത മാതാവിന് ജയ് വിളിക്കാൻ കഴിയാത്തവരുടെ വോട്ടിന് മൂല്യമില്ലെന്ന് ഹരിയാനയിലെ ബിജെപി സ്ഥാനാർത്ഥി. ആദംപൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും നടിയും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ടാണ് തന്റെ തെരഞ്ഞ...
-
ബാങ്കോക്കിലേക്ക് എന്ന് പറഞ്ഞ് രാഹുൽ പറന്നത് കംബോഡിയയിലേക്ക്; എങ്ങനെ പോയെന്നും എപ്പോൾ മടങ്ങി വരുമെന്നും ആർക്കും അറിയില്ല; എസ് പി ജി സുരക്ഷയുള്ളവർക്ക് വിദേശയാത്രയിലും അംഗരക്ഷകരെ നിർബന്ധമാക്കുന്നത് അമിത് ഷായുടെ മറ്റൊരു കുടില തന്ത്രം; രാഹുലിന്റെ സ്വകാര്യതയിലേക്ക് കടന്നു കയറി വ്യക്തി ജീവിതം നിരീക്ഷിക്കുന്നത് രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിക്കാൻ; അംഗരക്ഷകരെ കൊണ്ടു പോയില്ലെങ്കിൽ ഇനി സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും വിദേശയാത്രയ്ക്ക് അനുമതിയില്ല
October 09, 2019ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടേയും പ്രിയങ്കാഗാന്ധിയുടേയും മുഴുവൻ യാത്രകളും നിരീക്ഷിക്കാൻ ഉറച്ച് കേന്ദ്ര സർക്കാർ. രാഹുലിന്റെ വിദേശ യാത്രകളെ കുറിച്ച് പലവിധ സംശയങ്ങൾ ഉയർന്നിരുന്നു. ഇതിനൊപ്പം പ്രിയങ്കയുടെ ഭർത്...
-
സ്ത്രീകളുടെ വസ്ത്രങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച് ബാലനെ ക്രൂരമായി മർദ്ദിച്ച ശേഷം മുഖത്തും കണ്ണിലും തേച്ചത് മുളകുപൊടിയും; പാഷൻഫ്രൂട്ട് ശേഖരിക്കാൻ അയൽവാസിയുടെ വീട്ടിൽ പോയ കുട്ടി നേരിട്ടത് കരയാൻ പോലും കഴിയാത്ത രീതിയിലുള്ള പീഡനം; ആദിവാസി ബാലനെ മർദ്ദിച്ചതിന് അയൽവാസി ഉമേശനെതിരെ കേസെടുത്ത് പൊലീസും
October 09, 2019കാഞ്ഞങ്ങാട്: സ്ത്രീകളുടെ വസ്ത്രങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി ബാലന് ക്രൂര പീഡനം. കോടോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയും ഒടയംചാൽ സ്വദേശിയുമായ 15-കാരനെയാണ് അയൽവാസി ക്രൂരമായി മർദ്ദിക്കുകയു...
-
38 സെന്റ് സ്ഥലം റോയിക്കും ജോളിക്കും അവകാശപ്പെട്ടതാണ് എന്ന വ്യാജ ഓസ്യത്തിൽ തുടക്കം; 50 സെന്റിലും വീതം ചോദിച്ചതോടെ സംശയം ഉന്നയിച്ചത് റോയിയുടെ സഹോദരി രഞ്ജി; റോയിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും ജോളി പറഞ്ഞ കാര്യങ്ങളും കൂട്ടി വായിച്ചപ്പോൾ ഉണ്ടായ തോന്നലുകൾ പരാതിയായി പൊലീസിന് നൽകി; എല്ലാ മരണങ്ങളും ആദ്യം കണ്ടതും മറ്റുള്ളവരെ അറിയിച്ചതും ജോളി ആണെന്ന് കൂടി കണ്ടതോടെ രഞ്ജി പരാതിപ്പെട്ടു; കൂടത്തായി കേസിൽ ജോളിയെ ആദ്യം സംശയിച്ചത് നാത്തൂൻ തന്നെ
October 09, 2019കോഴിക്കോട്: കൂടത്തായിയിലെ മരണങ്ങൾ കൊലപാതകമാക്കിയതിന് പിന്നിൽ ജോളിയുടെ സ്വത്തിനോടുള്ള അത്യാർത്തി തന്നെ. സ്വത്ത് തട്ടാൻ ജോളി ശ്രമിച്ചില്ലായിരുന്നുവെങ്കിൽ കൂടത്തായിയിലെ നിഗൂഡതകൾ പൊലീസിന് മുന്നിൽ എത്തില്ല...
-
ദസറ ആഘോഷങ്ങൾക്ക് ആവേശമായി കുടകിന് കാവലായ വനിതാ ത്രിമൂർത്തികൾ ഒന്നിച്ചെത്തി; ജില്ലാ കളക്ടർ ആനീസ് കൺമണി ജോയ്, ജില്ലാ പൊലീസ് മേധാവി സുമൻ പന്നേക്കർ, ജില്ലാ പഞ്ചായത്ത് സിഇഒ ലക്ഷ്മിപ്രിയ എന്നിവർ പരമ്പരാഗത വേഷമണിഞ്ഞ് എത്തിയത് ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ
October 09, 2019കുടക്: ദസറ ആഘോഷങ്ങൾക്ക് കുടകിന് ഇക്കുറി തിളക്കമേറെയാണ്. ജില്ലയുടെ ഭരണയന്ത്രം തിരിക്കുന്ന മൂന്ന് വനിതകളും ജില്ലാ ആസ്ഥാനമായ മടിക്കേരിയിൽ പരമ്പരാഗത വേഷമണിഞ്ഞ് എത്തിയതോടെ ജനങ്ങളും ആഘോഷത്തിമിർപ്പിലായി. കഴി...
-
'വീരേന്ദർ സേവാഗ്, രവീന്ദ്ര ജഡേജയുടെ ബാറ്റിങ്, ബോളിങ്, ഫീൽഡിങ് പ്രകടനങ്ങൾ നിങ്ങളുടെ ടിവിയിൽ കണ്ടില്ലേ? അതോ ആ സമയത്ത് താങ്കൾ ഉറക്കമായിരുന്നോ?' ടീം ഇന്ത്യക്ക് അഭിനന്ദനം അറിയിച്ച ട്വീറ്റിൽ ജഡേജയുടെ പേര് വിട്ടുപോയ സേവാഗ് പുലിവാല് പിടിച്ചത് ഇങ്ങനെ
October 09, 2019പുണെ: വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ നേടിയ 203 റൺസിന്റെ തകർപ്പൻ വിജയത്തിൽ ടീമിന് ആശംസകൾ നേർന്ന മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ് പുലിവാല് പിടിച്ചു. ടീം അംഗങ്ങളെ പേരെടുത്ത് അഭിനന്ദിക്കുന്നതിനി...
-
പൊതു വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റേത് അപൂർവ്വം തിളക്കം; 500 കോടി ലോകബാങ്ക് സഹായം കിട്ടുന്ന കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി മോദി സർക്കാർ; ഇന്ത്യയിലെ ഏറ്റവും മികച്ച സ്കൂൾ വിദ്യാഭ്യാസ പദ്ധതി കേരളത്തിന്റേതെന്ന് കേന്ദ്രം തീരുമാനിച്ചപ്പോൾ ലോക ബാങ്കും അംഗീകരിച്ചു; പിണറായി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി സ്കൂൾ വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണങ്ങൾ മാറുമ്പോൾ
October 09, 2019കണ്ണൂർ: സ്കൂൾ വിദ്യാഭ്യാസത്തിൽ കേരളാ മോഡലിന് വീണ്ടും അംഗീകാരം. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന സ്റ്റാർസ് (സ്ട്രങ്തനിങ് ടീച്ചിങ്-ലേണിങ് ആൻഡ് റിസൽട്സ് ഫോർ സ്റ്റേറ്റ്സ്) പദ്ധതിയിൽ സംസ്ഥാനത്തെയും ഉൾപ്...
-
മൂന്നു വയസുകാരന്റെ മരണകാരണം ചികിത്സാ പിഴവില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുമ്പോഴും ഡോക്ടറോട് ജോലിയിൽ നിന്നും മാറിനിൽക്കാൻ നിർദ്ദേശിച്ച് കോംട്രസ്റ്റ് ആശുപത്രി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ എല്ലാം വ്യക്തമാകും എന്നും വിശദീകരണം; ഡോക്ടർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസും
October 09, 2019മലപ്പുറം: പുതിയറ കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ ചികിത്സയ്ക്കെത്തിയ മൂന്നു വയസുകാരൻ മരിച്ചതിനെ തുടർന്ന് ഡോക്ടറോട് ജോലിയിൽ നിന്നും മാറി നിൽക്കാൻ ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ. മലപ്പുറം താഴേ ചേളാരി പൂതേര...
-
മരിക്കുമ്പോൾ റോയ് തോമസിന്റെ പോക്കറ്റിലുണ്ടായിരുന്നത് ജ്യോൽസ്യന്റെ വിലാസവും ഒരു പൊതിയിൽ എന്തോ പൊടിയും; പോസ്റ്റ്മോർട്ടത്തിൽ സയ്നൈയ്ഡ് കണ്ടെത്തിയിട്ടും ദുരൂഹ വസ്തുക്കൾ പരിശോധിക്കാതെ വിട്ടു നൽകിയത് ജോളിയുടെ അപേക്ഷയിലും; ഷാജുവിന്റെ ആദ്യ ഭാര്യ സിലിക്ക് നൽകിയ വെള്ളത്തിൽ കലർത്തിയതും അതേ പൊടിയെന്ന് കൊലയാളിയുടെ മൊഴി; താമരശ്ശേരിക്കാർക്ക് പൊടി പൂജിച്ച് നൽകിയ കട്ടപ്പനയിലെ ജ്യോതിഷിയിലേക്കും അന്വേഷണം; കൂടുത്തായിയിൽ അന്ധവിശ്വാസം വില്ലനായോ?
October 09, 2019കോഴിക്കോട്: താമരശ്ശേരിക്കാരനായ റോയ് തോമസിന് എന്തിന് കട്ടപ്പനക്കാരൻ ജ്യോൽസ്യൻ തകിട് നൽകി കൂടത്തായിയിലെ കൊലക്കേസിൽ അന്ധവിശ്വാസത്തിന്റെ സാധ്യതകളും തേടുകയാണ് പൊലീസ്. കൂടത്തായി മരണപരമ്പരക്കേസിൽ അറസ്റ്റിലാ...
-
പ്രക്ഷോഭം ശക്തമാക്കി ഹോങ്കോങ്ങിലെ സമരക്കാർ; ഹോങ്കോങ്ങിനെ നശിപ്പിക്കുന്ന കലാപങ്ങൾ അനുവദിക്കില്ലെന്ന് കാരി ലാം; ബീജിങ് ആഗ്രഹിക്കുന്നത് പ്രശ്നങ്ങൾ സ്വയം പരിഹരിക്കാനൊന്നുംചീഫ് അഡ്മിനിസ്ട്രേറ്റർ
October 09, 2019ഹോങ്കോങ്: പ്രതിഷേധക്കാർ മുഖാവരണം ധരിക്കുന്നത് നിരോധിച്ചതോടെ ശക്തമായ നിലപാടുകളുമായി ഹോങ്കോങ്ങിലെ പ്രതിഷേധക്കാർ. അതേസമയം, പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ചൈനയുടെ സഹായം തേടില്ലെന്നും ഹോങ്കോങ് തന്നെ പ്രശ്നം ...
-
ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ പ്രധാന തലവേദനയെ തുടച്ചുനീക്കി അമേരിക്ക; അഫ്ഗാനിൽ നടന്ന പോരാട്ടത്തിൽ അമേരിക്കൻ സേന കൊന്നുതള്ളിയത് താലിബാന്റെ ഏറ്റവും പ്രധാന കമാൻഡറായ അസിം ഒമർ അടക്കമുള്ള ആറ് ഭീകരരെ; ഭീകകരുടെ ഒളിത്താവളത്തോട് ചേർന്നുള്ള ഗ്രാമത്തിൽ വിവാഹത്തിൽ പങ്കെടുത്ത 40 നാട്ടുകാരും കൊല്ലപ്പെട്ടു
October 09, 2019കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാനെതിരെ നടത്തുന്ന സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ദക്ഷിണേഷ്യയിലെ അൽ ഖ്വയിദ തലവൻ അസിം ഒമറും. ഒമർ ഉൾപ്പെടെ ആറ് ഭീകരരെയാണ് അഫ്ഗാനിസ്ഥാനിലെ മുസ ഖ്വാല ജില്ലയിലെ തെക്കൻ...
MNM Recommends +
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ