1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

വ്യക്തിഹത്യയാണ് മാർക്സിസ്റ്റ് നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്; വട്ടിയൂർക്കാവിന് വേണ്ടത് വികസനത്തിന്റെയും വിശ്വാസത്തിന്റെയും രാഷ്ട്രീയം; ഇതിനുള്ള വിധിയെഴുത്തായിരിക്കും ഈ ഉപതെരഞ്ഞെടുപ്പുകളെന്നും കുമ്മനം

October 09, 2019 | 11:09 pm

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ വോട്ടർമാർക്കുമുന്നിൽ ചർച്ചചെയ്യുന്നത് വികസനവും വിശ്വാസവുമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നാളിതുവരെ വികസനത്തിന്റെ പേരിൽ ജനങ്ങള...

നിരോധിത സ്റ്റീറോയിഡുകളുടെ സാന്നിധ്യം സാമ്പിളിൽ കണ്ടെത്തി; നിർമല ഷിയോറിന് നാല് വർഷത്തേക്ക് വിലക്ക്; ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിർമല നേടിയ മെഡലുകൾ തിരികെ വാങ്ങും

October 09, 2019 | 11:00 pm

മൊണാക്കോ : ഇന്ത്യൻ അത്ലറ്റ് നിർമല ഷിയോറിനെ നാല് വർഷത്തേക്ക് വിലക്ക്. ഉത്തേജക മരുന്ന് ഉപയോഗിച്ചതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അത്ലറ്റിക് ഇന്റഗ്രറ്റി യൂണിറ്റിന്റേതാണ് വിലക്ക്. ട്രാക്ക് ആന്റ ഫ...

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ് മണികുമാർ മറ്റന്നാൾ സത്യപ്രതിജ്ഞ ചെയ്യും; രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും; നിയമനം ഹൃഷികേശ് റോയ് സുപ്രീംകോടതിയിലേക്ക് പോയതോടെ; മണികുമാർ എത്തുന്നത് മദ്രാസ് ഹൈക്കോടതിയിൽ നിന്ന്

October 09, 2019 | 10:53 pm

എറണാകുളം; കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ് മണികുമാർ മറ്റന്നാൾ സത്യപ്രതിജ്ഞ ചെയ്യും.രാവിലെ പത്തിന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും.ജസ്റ്റിസ് മണികുമാറിനെ കേരള ഹൈക്കോടതി ...

മതിയായ തെളിവുകൾ ഇല്ല! പരാതി വ്യാജമെന്നും നിരീക്ഷണം; പ്രധാനമന്ത്രിക്ക് കത്തെഴുതിയ പ്രമുഖർക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കി; സുധീർ കുമാർ ഓജയുടെ പരാതിയിൽ ചുമത്തിയിരുന്നത് ഗുരുതര വകുപ്പുകൾ; ബീഹാർ പൊലീസ് കേസ് പിൻവലിച്ച് തടിയൂരിയത് രാജ്യവ്യാപക പ്രതിഷേധമുയർന്നതോടെ; പ്രതികളാക്കിയിരുന്നത് അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, മണിരത്‌നം, അനുരാഗ് കശ്യപ് ഉൾപ്പടെയുള്ള ചലച്ചിത്ര പ്രവർത്തകരെ

October 09, 2019 | 10:40 pm

പട്‌ന; രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നതിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തുറന്ന കത്തെഴുതിയ 49 പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി എടുത്ത കേസ് റദ്ദാക്കി. മത...

രാഷ്ട്രീയ എതിർപ്പുകളെ തന്ത്രപരമായി അലിയിച്ച് കേരള പിറവി നാളിൽ സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കിനെ യാഥാർഥ്യമാക്കാൻ ഇടതുമുന്നണി ഒരുങ്ങുമ്പോൾ ഏകതടസ്സം പ്രതിപക്ഷം ഹൈക്കോടതിയിൽ നൽകിയ ഹർജികൾ; റിസർവ് ബാങ്കിന്റെ നിബന്ധനകൾ പാലിക്കാൻ സർക്കാരിനും ബാങ്കുകൾക്കും കഴിയുമെന്ന ആത്മവിശ്വാസം എൽഡിഎഫ് കാട്ടുമ്പോൾ സഹകരണരംഗത്ത് വല്ലാത്തൊരു കേന്ദ്രീകരണം വരുമെന്ന വിമർശനവുമായി യുഡിഎഫ്: എതിർപ്പുകൾ ഉണ്ടായാലും കേരളബാങ്ക് മാറ്റാൻ പോകുന്നത് സഹകരണമേഖലയുടെ മുഖച്ഛായ തന്നെ

October 09, 2019 | 09:59 pm

തിരുവനന്തപുരം: റിസർവ് ബാങ്കിന്റെ അനുമതി കിട്ടിയതോടെ കേരള പിറവി ദിനത്തിൽ കേരള ബാങ്ക് യാഥാർഥ്യമാകാനുള്ള അവസാന കടമ്പയും ഒഴിഞ്ഞുയ കേരളത്തിന്റെ സ്വന്തം ബാങ്കെന്ന ആശയം ഇതോടെ പൂവണിയുകയാണ്. ഇതോടെ സഹകരണ ബാങ്കി...

റിപ്പോർട്ടുകളും വിഡിയോയും പരിശോധിച്ചിരുന്നു; ആരെയും പേരെടുത്ത് പറഞ്ഞല്ല മന്ത്രിയുടെ പരാമർശം; ദുരുദ്ദേശമില്ലെന്ന് മനസിലാക്കുന്നു; 'പൂതന' പരാമർശത്തിൽ തടിയൂരി ജി സുധാകരൻ; ക്ലീൻ ചീറ്റ് നൽകി ടീക്കാറാം മീണ

October 09, 2019 | 09:56 pm

തിരുവനന്തപുരം: 'പൂതന' പരാമർശവിവാദത്തിൽ മന്ത്രി ജി സുധാകരന് ക്ലീൻ ചിറ്റ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയാണ് സുധാകരന് ക്ലീൻ ചിറ്റ് നൽകിയത്. റിപ്പോർട്ടുകളും വിഡിയോയും പരിശോധിച്ചിരുന്നു. ആരെയും ...

ഓച്ചിറ കാളകെട്ടുത്സവത്തിൽ കൂറ്റൻ നന്ദികേശ വിഗ്രഹങ്ങൾ എത്തിക്കുന്നത് ദേശീയ പാത ബ്ലോക്കാക്കി; വിവിധ കരകളിൽ നിന്നും എഴുന്നള്ളിക്കുന്ന വിഗ്രഹങ്ങൾ ക്ഷേത്രത്തിലെത്തിക്കാൻ പൂർണമായ ഗതാഗത നിരോധനമെന്ന് പരാതി; പൊലീസിന്റെ നിർദ്ദേശം മറികടന്നതിനും ദേശീയപാതയിൽ ഗതാഗത തടസം സൃഷ്ടിച്ചതിനും കമ്മിറ്റിക്കാർക്കെതിരെ കേസ്; നാമജപവുമായി റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച് കരക്കാരും കമ്മറ്റിക്കാരും; പ്രശ്നം ഒത്തുതീർന്നത് എസ്‌പി ഇടപെട്ടതോടെ

October 09, 2019 | 09:38 pm

കൊല്ലം: ഇരുപത്തി എട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന കാളകെട്ടുത്സവത്തിൽ വലഞ്ഞത് ദേശീയപാത 66ലെ യാത്രക്കാരാണ്. വിവധ കരകളിൽ നിന്നും എഴുന്നള്ളിക്കുന്ന കൂറ്റൻ നന്ദികേശ വിഗ്രഹങ്...

'ആകെയുള്ളത് അമ്മയാണ്.. ജീവിക്കുന്നത് അമ്മക്കു വേണ്ടിയാണ്; ഞാൻ തിരിച്ചടിച്ചാൽ എന്തു സംഭവിക്കുമെന്ന് എനിക്കറിയാം; 'തിരിച്ചൊരൊണ്ണം കൊടുക്കാരുന്നില്ലേ? നീയൊക്കെ ആണാണോ? എന്ന ചോദ്യങ്ങൾക്ക് യുവതിയുടെ മർദ്ദനത്തിനിരയായ സെക്യുരിറ്റി ജീവനക്കാരൻ റിങ്കുവിന് പറയാനുള്ളത്

October 09, 2019 | 08:56 pm

തിരുവവന്തപുരം; ദിവസങ്ങൾക്കു മുൻപാണ് പാർക്കിംഗുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് യുവതിയിൽ നിന്ന മർദ്ദനമേൽക്കേണ്ടിവരുന്നത്. പ്രകോപനമൊന്നുമില്ലാതെയായിരുന്നു മർദ്ദനം. സ്‌...

കോന്നിയിൽ ബിഡിജെഎസ് സജീവമല്ലെന്ന് ആരുപറഞ്ഞു? മണ്ഡലത്തിൽ എൻഡിഎയും ബിഡിജെഎസും ഒന്നായി നിന്നുള്ള ശക്തമായ പ്രവർത്തനം; കെ.സുരേന്ദ്രൻ ഉറപ്പായും ജയിച്ചുകയറുമെന്നും തുഷാർ വെള്ളാപ്പള്ളി

October 09, 2019 | 08:44 pm

പത്തനംതിട്ട: കോന്നിയിൽ കെ.സുരേന്ദ്രന്റെ വിജയം സുനിശ്ചിതമാണെന്ന് എൻഡിഎ കൺവീനറും ബി ഡി ജെ എസ് എസ് ചെയർമാനുമായ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. കോന്നി മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് എത്തിയ അദ്ദേഹം...

പിണറായി കൊലക്കേസ് പ്രതി സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്ത സംഭവം; സുപ്രണ്ടടക്കം രണ്ടു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; സൗമ്യ ആത്മഹത്യ ചെയ്തത് ജയിൽവളപ്പിലെ കശുമാവിൽ  

October 09, 2019 | 08:35 pm

കണ്ണൂർ; കുപ്രസിദ്ധമായ പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിൽ സൂപ്രണ്ടടക്കം രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ജയിൽ സൂപ്രണ്ട് ബി.ശകുന്തള, അസി.ഗ്രേഡ് ഓഫീസർ സി.സി...

എസി ഓൺ ചെയ്ത ശേഷം കാറിൽ കിടന്നുറങ്ങി; ഇന്ധനം തീർന്ന് വാഹനം നിന്നപ്പോൾ പുറത്തുവന്ന വിഷവാതകം മൂലം ഡീഹൈഡ്രേഷൻ; ചൊവ്വര തൂമ്പാക്കടവിൽ ശരത് മരിച്ചത് കാർബൺ മോണോക്‌സൈഡ് ശ്വസിച്ചെന്ന് സംശയം; നിർജ്ജലീകരണം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ശരത് മദ്യപിച്ച ശേഷമാണ് കാറിൽ കിടന്ന് ഉറങ്ങിയതെന്നും സംശയം; കാർബൺ മോണോക്‌സൈഡ് വീണ്ടും നിശ്ശബ്ദനായ കൊലയാളിയായോ?

October 09, 2019 | 08:28 pm

കൊച്ചി: ചൊവ്വര തൂമ്പാക്കടവിൽ യുവാവിന്റെ മൃതദേഹം കാറിൽ കണ്ടെത്തിയ സംഭവം തൃശൂരിൽ ഡെന്റൽ സ്റ്റുഡിയോ ഉടമയും ജീവനക്കാരിയും മരണപ്പെട്ട സംഭവത്തിന് സമാനമെന്ന് സംശയം. ജനറേറ്ററിൽ നിന്ന് പുറത്തുവന്ന പുകയാണ് തൃശൂ...

എല്ലാം വഫയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രീറാം വെങ്കിട്ടരാമന്റെ ശ്രമം പാളി; ബഷീറിനെ കാറിടിക്കുമ്പോൾ ഓടിച്ചത് താനല്ലെന്നും മദ്യം കഴിച്ചിരുന്നില്ലെന്നും ഉള്ള വാദങ്ങൾ വിലപ്പോയില്ല; സിറാജിലെ മാധ്യമപ്രർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം നൽകിയ വിശദീകരണം തള്ളി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി; സസ്‌പെൻഷൻ 60 ദിവസം കൂടി നീട്ടാൻ സമിതി തീരുമാനം

October 09, 2019 | 08:09 pm

തിരുവനന്തപുരം: സിറാജിലെ മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നിന്ന് തലയൂരി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ വിശദീകരണം സർക്കാർ തള്ളി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് തീരുമ...

ജർമ്മനിയിലെ ഹാലെയിൽ വെടിവയ്‌പ്പ്; സിനഗോഗിന് മുന്നിൽ നടന്ന ആക്രമണത്തിൽ രണ്ടു പേർ മരിച്ചു; രക്ഷപ്പെട്ട ആക്രമികൾക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്  

October 09, 2019 | 07:52 pm

ഹാലെ; കിഴക്കൻ ജർമനിയിലെ നഗരമായ ഹാലെയിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. ഒരു സിനഗോഗിനു മുൻപിലായിരുന്നു വെടിവയ്‌പെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി തവണ വെടിവയ്പുണ്ടായെന്നും വാഹ...

മുതിർന്ന നേതാക്കൾക്ക് മോചനമില്ല; കാശ്മീരിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ്; നാഷനൽ കോൺഫറൻസിന്റെയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാക്കൾ തടവിലായിട്ട് 70 ദിവസം; മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുല്ല, മകൻ ഒമർ അബ്ദുല്ല, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി എന്നിവർ തടങ്കലിൽ തന്നെ

October 09, 2019 | 07:33 pm

ഡൽഹി; ജമ്മു കശ്മീരിൽ മുതിർന്ന നേതാക്കളെ ഇതുവരെയും തടവിൽനിന്നു മോചിപ്പിക്കാത്തതിൽ പ്രതിഷേധിച്ചു പ്രാദേശിക തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. 24ന് നടക്കുന്ന ബ്ലോക്ക് ഡവലപ്‌മെന്റ് ക...

MNM Recommends

Loading...
Loading...