1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

സീറോ മലബാർ സഭയ്ക്കു ബ്രിട്ടനിൽ രൂപത പിറന്നു; കേരളത്തിൽ നിന്നെത്തിയ ഒരു ഡസനോളം മെത്രാന്മാരുടെയും അനേകം ഇംഗ്ലീഷ് മെത്രാന്മാരുടെയും സാന്നിധ്യത്തിൽ മാർ സാമ്പ്രിക്കൽ മെത്രാനായി സ്ഥാനാരോഹിതനായി; പ്രസ്റ്റൺ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു വിശ്വാസികൾ

October 09, 2016 | 09:33 pm

ഇന്ത്യക്കു പുറത്തു മൂന്നാമത്തെ രൂപത പിറന്ന ആഹ്ലാദത്തിലാണ് സീറോ മലബാർ കത്തോലിക്ക വിശ്വാസികൾ. കഴിഞ്ഞ മാസം റോമിൽ നിന്ന് അനുവദിച്ച ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും മെത്രാഭിഷേക ചടങ്ങും അൽപനേ...

ആരാധകർക്കു നിരാശ തന്നെ; ഇക്കുറി തോറ്റില്ലെന്നു മാത്രം; ഡൽഹിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിനു ഗോൾരഹിത സമനില

October 09, 2016 | 08:55 pm

കൊച്ചി: ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർക്ക് ഇക്കുറിയും നിരാശ തന്നെ. ഏക ആശ്വാസം തോറ്റില്ല എന്നതു മാത്രം. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയെ അവരുടെ തട്ടകത്തിൽ പോയി തളച്ച ഡൽഹി ഡൈനാമോസിനെ ഗോൾരഹിത സമനിലയി...

എന്റെ മകനും മകൾക്കും ജോലി കിട്ടിയത് യുഡിഎഫ് സർക്കാരിന്റെ കാലത്ത്; അമ്മ മന്ത്രിയായാൽ മക്കൾ ജോലി രാജിവയ്ക്കണോ? വിമർശകരുടെ വായടപ്പിച്ചു കെ കെ ശൈലജയുടെ മറുപടി

October 09, 2016 | 08:42 pm

കൊച്ചി: മകനും മകൾക്കും അനധികൃതമായി ജോലി ലഭിച്ചുവെന്നു ചാനലുകളിലൂടെ വന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്നു മന്ത്രി കെ കെ ശൈലജ. തന്റെ മകനു ജോലി കിട്ടിയത് യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി...

കാലടി പ്രദേശത്തു പ്രത്യേക ആയുധനിയന്ത്രണം; കറിക്കത്തി മുതൽ പപ്പടം കുത്തി വരെ പൊലീസ് നിരീക്ഷിക്കുന്നു; അക്രമങ്ങളും കൊലപാതകവും അരങ്ങു തകർത്തപ്പോൾ പൊലീസിന്റെ പുതിയ മുൻകരുതൽ

October 09, 2016 | 08:18 pm

കാലടി: കറിക്കത്തിക്കു രൂപമാറ്റം വരുത്തിയാലോ വലിപ്പം കൂട്ടിയാലോ പൊല്ലാപ്പാവും. വാക്കത്തിയുടെ കാര്യത്തിലും അങ്ങനെ തന്നെ. ഇളക്കുകമ്പി, ചുറ്റിക, ആണി പറിക്കാനുള്ള ലിവറുകൾ എന്നിവയുൾപ്പെടെയുള്ള പണിയായുധങ്ങൾ ...

സുഗന്ധദ്രവ്യ ഗവേഷക മോണിക്ക ഗുർഡെയുടെ കൊലപാതകക്കേസിൽ ഒരാൾ അറസ്റ്റിൽ; പഞ്ചാബ് സ്വദേശി പിടിയിലായതു ബംഗളൂരുവിൽ നിന്ന്

October 09, 2016 | 07:20 pm

പനജി: സുഗന്ധ ദ്രവ്യ ഗവേഷകയും ഫാഷൻ ഡിസൈനറുമായ മോണിക ഗുർഡെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശിയായ രാജ്കുമാർ സിങ് എന്നയാളാണു പിടിയിാലയത്. ബംഗളുരുവിലെ കോട്ടൺപേട്ടി...

കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിൽ പോലും ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ രോഷം പൊന്തുന്നു; കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ചേരിതിരിഞ്ഞു സൈബർ യുദ്ധം; ചായക്കട ചർച്ചകളിൽ നിറയുന്നതു ബന്ധുനിയമനത്തിലെ പൊള്ളത്തരങ്ങൾ

October 09, 2016 | 06:49 pm

കണ്ണൂർ: ബന്ധുനിയമന വിവാദത്തിൽ പ്രതിക്കൂട്ടിലായ കണ്ണൂരിലെ സിപിഐ(എം) നേതാക്കളായ പി കെ ശ്രീമതിക്കും മന്ത്രി ഇ പി ജയരാജനുമെതിരെ പാർട്ടി ഗ്രാമങ്ങളിൽ പോലും പ്രതിഷേധം രൂക്ഷമാകുന്നു. നിയമനത്തിന് എതിരായി കീഴാറ...

മഴ കളിച്ചു: രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിനു സമനില; സഞ്ജു സാംസൺ കളിയിലെ താരം; ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ കേരളത്തിന് മൂന്നു പോയിന്റ്‌

October 09, 2016 | 06:26 pm

കൊൽക്കത്ത: രഞ്ജി ട്രോഫിയിൽ സീസണിലെ ആദ്യ മത്സരത്തിൽ കേരളത്തിനു സമനില. മഴ വില്ലനായതോടെയാണ് ചതുർദിന മത്സരത്തിൽ കേരളത്തിനു സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നത്. മത്സരത്തിൽ കേരളത്തിനു ലഭിച്ച ആദ്യ ഇന്നിങ്‌...

പെരിയാറിലേക്കു സിഎംആർഎൽ മാലിന്യം തള്ളുന്നതു റിപ്പോർട്ടു ചെയ്യാൻ പോയ ന്യൂസ് 18 മാദ്ധ്യമസംഘത്തിനു മർദനം; മാദ്ധ്യമപ്രവർത്തകയുടെ മൊബൈൽ ഫോണും തട്ടിയെടുത്തു

October 09, 2016 | 06:03 pm

കൊച്ചി: സിഎംആർആൽ പെരിയാറിൽ മാലിന്യം തള്ളുന്നതു റിപ്പോർട്ട് ചെയ്യാൻ പോയ മാദ്ധ്യമസംഘത്തിനു മർദനം. ചിത്രീകരണം തടസപ്പെടുത്തിയ രണ്ടു പേരാണു മാദ്ധ്യമപ്രവർത്തകയെ ഉൾപ്പെടെ മർദിക്കുകയും ക്യാമറയും മൊബൈൽ ഫോണും പ...

രണ്ട് ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് കോഹ്‌ലിക്കു സ്വന്തം; ന്യൂസിലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കു കൂറ്റൻ സ്‌കോർ; അജിൻക്യ രഹാനെയ്ക്കും സെഞ്ച്വറി

October 09, 2016 | 05:39 pm

ഇൻഡോർ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഡബിൾ സെഞ്ച്വറിയുടെ കരുത്തിൽ ന്യൂസിലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കു കൂറ്റൻ സ്‌കോർ. കോഹ്‌ലിയുടെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യ രണ്...

പി കെ ശ്രീമതി മന്ത്രിയായപ്പോൾ മരുമകളെ സ്റ്റാഫിൽ നിയമിച്ചതു പാർട്ടി അറിഞ്ഞല്ല; സ്ഥാനക്കയറ്റം അനധികൃതം എന്നു കണ്ടു റദ്ദാക്കുകയും ചെയ്തു; ബന്ധു നിയമന വിവാദം ഗൗരവതരമെന്നും പിണറായി

October 09, 2016 | 05:27 pm

കോഴിക്കോട്: പി കെ ശ്രീമതിയുടെ മകളെ കഴിഞ്ഞ സർക്കാരിന്റെ കാലത്തു പേഴ്‌സണൽ സ്റ്റാഫ് അംഗമാക്കിയതു പാർട്ടി അറിഞ്ഞിട്ടല്ല എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ടു മാദ്ധ്യമപ്രവർത്തകരോടായിരുന്നു പിണറായി...

'ഈ കത്തുമായി വരുന്ന കുട്ടി എന്റെ മകൾ മാലതിയാണ്... അവൾക്കു രണ്ടു വോയിൽ സാരി കൊടുക്കുക... അടുത്ത മാസത്തെ ശമ്പളത്തിൽ കടം തീർത്തു കൊള്ളാം...'; മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് എഴുതിയ കത്ത് ചിറ്റപ്പന്മാരുടെ കാലത്തു വൈറലാക്കി സോഷ്യൽ മീഡിയ

October 09, 2016 | 04:53 pm

തിരുവനന്തപുരം: കാലത്തിനു മുമ്പേ നടന്ന വ്യക്തി എന്നാണു സിപിഐ(എം) നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ എം എസിനെ വിശേഷിപ്പിക്കുന്നത്. പല കാര്യങ്ങളും ദീർഘവീക്ഷണത്തോടെ കണ്ടിരുന്ന അദ്ദേഹമാണു പാർട്ടിയെ പല വിവാദഘട...

ഓണം ഒറ്റയ്ക്ക് ഉണ്ണാൻ നേരം ബലിയിടുന്ന ഓർമ; അപ്പോൾ തന്നെ പട്ടിക്കുട്ടിയെക്കൂടി അടുത്തിരുത്തി സദ്യ വിളമ്പി; എന്നിട്ടും വിളമ്പിയ ആളോടൊപ്പം ഇരുന്നുണ്ണാൻ മടി; ലിസി പിരിഞ്ഞ ശേഷമുള്ള ആദ്യ ഓണം സെന്റിയാക്കിയ പ്രിയദർശനു സോഷ്യൽ മീഡിയയുടെ പൊങ്കാല

October 09, 2016 | 04:25 pm

''പലപ്പോഴും നാട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഓണം. ഇക്കുറി ചെന്നൈയിലെ വീട്ടിൽ ഞാനും തിയോ എന്ന പട്ടിക്കുട്ടിയും മാത്രം. സഹായി ഷാനവാസ് ഇലയിട്ടു സദ്യ വിളമ്പി. ഒരില മാത്രം. ബലിയിടുമ്പോൾ മാത്രമാണ് ഒരില ...

മന്ത്രി ബന്ധുക്കൾക്കെല്ലാം പാരയായി ശ്രീമതിയുടെ മകന്റെ നിയമനം; പിണറായിയുടെ ബന്ധു സ്റ്റാൻഡിങ് കോൺസൽ ആയതു വിവാദമാക്കാൻ തുനിഞ്ഞിറങ്ങി പാർട്ടിയിലെ തന്നെ ഒരു വിഭാഗം; ചട്ടങ്ങൾ മറികടക്കാത്ത സാധാരണ നിയമനങ്ങൾ പോലും സൂക്ഷ്മ നിരീക്ഷണത്തിൽ; ശൈലജയുടെയും മേഴ്‌സിക്കുട്ടിയുടെയും പേരിലും ആരോപണം

October 09, 2016 | 03:42 pm

തിരുവനന്തപുരം: ഇ പി ജയരാജൻ കൈകാര്യം ചെയ്യുന്ന വ്യവസായ വകുപ്പിൽ മുൻ മന്ത്രി പി കെ ശ്രീമതിയുടെ മകനെ നിയമിച്ച സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെയും ആരോപണം. പിണറായി വിജയന്റെ ബന്ധ...

പാർട്ടി പറഞ്ഞിട്ടു മരുമകളെ ജോലിക്കെടുത്തെന്ന ആരോപണം ഉന്നം വച്ചത് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ; ശ്രീമതിയുടെ പരാമർശം പ്രതിപക്ഷവും ബിജെപിയും ഏറ്റെടുത്തപ്പോൾ പിൻവലിച്ച് തടിതപ്പി കണ്ണൂർ എംപി; കണ്ണൂരിലെ സഖാക്കളുടെ രോഷം അടങ്ങുന്നില്ല; ബന്ധു നിയമനം സിപിഎമ്മിനെ ഉലയ്ക്കുന്നു

October 09, 2016 | 03:01 pm

കണ്ണൂർ: ബന്ധുനിയമന വിവാദത്തിൽ സിപിഎമ്മിലുള്ളിലെ ഭിന്നതകൾക്ക പുതുമാനം. മരുമകളെ പേഴ്സണൽ സ്റ്റാഫിൽ എടുത്തത് പാർട്ടിയുടെ അനുമതിയോടെയാണെന്ന് പത്തുവർഷത്തിനുശേഷം വ്യക്തമാക്കിയതിന് പിന്നാലെ പി.കെ ശ്രീമതി ഫേസ്...

ലോകത്തിന്റെ ശരികളോടൊപ്പം സഞ്ചരിക്കുന്ന പോർച്ചുഗീസുകാരെ സംതിങ് സ്പെഷ്യൽ എന്ന് വിളിക്കാമോ? ലോകത്തിന്റെ നേതൃനിരയിൽ എക്കാലവും ഇവരെത്താൻ 4 കാരണങ്ങൾ

October 09, 2016 | 02:38 pm

ലോകത്തേറ്റവും ബുദ്ധി കൂടിയത് ഇന്ത്യക്കാർ ആണെന്ന് പൊതുവെ ഒരു ധാരണയുണ്ട്. എന്നാൽ കേവലം ഒരു കോടി മാത്രം ജനസംഖ്യയുള്ള ഒരു കൊച്ചു രാഷ്ട്രം എങ്ങനെ എക്കാലവും ലോകത്തിന്റെ നേതൃനിരയിൽ വിരാചിക്കുന്നു? സാങ്കേതിക ...

MNM Recommends

Loading...
Loading...