1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

കേരളത്തിലെ ഏറ്റവും വീതിയേറിയ ദേശീയപാതയിൽ മൂന്ന് കിലോമീറ്റർ പിന്തള്ളാൻ വേണ്ടത് നാല് മണിക്കൂർ! തൃശ്ശൂർ മണ്ണുത്തി റോഡിലെ കുതിരാനിൽ കുടുങ്ങാത്ത ആരെങ്കിലും ഉണ്ടാവുമോ ഈ നാട്ടിൽ? സർക്കാർ കടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമായി മാറിയ കുതിരാനിൽ മണിക്കൂറുകളോളം കുടുങ്ങി മടുത്ത് മലയാളികൾ; ഓണം ആഘോഷിക്കാൻ നാട്ടുകാർ റോഡിൽ ഇറങ്ങിയതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിച്ച് കേരളം

September 09, 2019 | 08:46 am

തൃശ്ശൂർ: കേരളത്തിലെ ഏറ്റവും വീതിയേറിയ ദേശീയപാതയിൽ മൂന്ന് കിലോമീറ്റർ ദൂരം പിന്നിടാൻ മലയാളികൾ എടുക്കുന്ന സമയം നാല് മണിക്കൂറാണ്. ഓണവിപണി സജീവമാകുകയും അവധി ആരംഭിക്കുകയും ചെയ്തതോടെ സാധാരണയിലും വലിയ ഗതാഗതക്...

കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും മുഹമ്മദ് ബിൻ സൽമാൻ; പ്രതിരോധ വകുപ്പിന്റെ ചുമതലയിലുള്ളത് ഖാലിദ് ബിൻ സൽമാൻ; എണ്ണ വ്യാപാരം പ്രതിസന്ധിയിൽ ഉഴലുമ്പോൾ ഊർജ്ജ വകുപ്പിന്റെ മന്ത്രിയായി എത്തിയത് അബ്ദുൽ അസീസ് ബിൻ സൽമാനും; സൗദി ഭരണത്തിൽ സൽമാൻ രാജാവിന്റെ മക്കൾ പിടിമുറുക്കുന്നു; നിർണ്ണായക പദവികളിലുള്ളത് മൂന്ന് പുത്രന്മാർ; ലക്ഷ്യം അഴിമതി രഹിത സൗദിയും: പരിഷ്‌കരണത്തിന് പുതുവേഗം നൽകാനുള്ള നീക്കത്തിന് പിന്നിൽ എംബിഎസ് തന്നെ

September 09, 2019 | 08:25 am

റിയാദ്: സൗദി ഭരണത്തിൽ സൽമാൻ കുടുംബം കൂടുതൽ പിടിമുറുക്കുന്നു. രാജ്യത്തെ പരിഷ്‌കരണത്തിലൂടെ പുതിയ മുഖം നൽകാനാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ശ്രമം. ഇതിന് കരുത്ത് പകരാനാണ് സൗദിയുടെ പുതിയ ഊർജമന്ത്രിയാ...

സെമി ഹൈസ്പീഡ് പാതയുടെ ഭാഗമായി ഫീഡർ സ്റ്റേഷനുകളും കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷന്റെ പരിഗണനയിൽ; ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് പ്രധാന സ്റ്റേഷനുകൾ ഇല്ലാത്ത ചെറു പട്ടണങ്ങളിലെ ആളുകൾക്ക് കൂടി വേഗ ട്രെയിനിൽ യാത്രാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി

September 09, 2019 | 07:36 am

കൊച്ചി: വേഗ റെയിൽ പാതയുടെ ഭാഗമായി ഫീഡർ സ്റ്റേഷനുകൾ തുറക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ച് കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ. തിരുവനന്തപുരം - കാസർകോട് സെമി ഹൈസ്പീഡ് റയിൽപാതയിൽ ഫീഡർ സ്റ്റേഷനുകളുടെ സാധ്യതയ...

ഒരാൾക്ക് കിടക്കാൻ ഒന്നരയടി വീതി; ഒരു സെല്ലിൽ 50 പേർ; പുറം ലോകം കാണാനാവാത്ത വിധം 20 അടി പൊക്കമുള്ള ചുറ്റുമതിൽ; സ്ത്രീകൾക്കുള്ള സെല്ലുകൾ വേറെയും; ആസമിൽ പൗരത്വ പട്ടികയിൽ നിന്ന് പുറത്താകുന്നവരെ പിടികൂടി ക്യാമ്പുകളിലാക്കും; 11 ജില്ലകളിൽ പണി നടക്കുന്നത് 11 ക്യാമ്പുകൾ; മുംബൈയിലും കോൺസെൻട്രേഷൻ ക്യാമ്പ് പണിയാൻ കത്തെഴുതി കേന്ദ്ര സർക്കാർ; പൗരത്വ രജിസ്റ്റർ മഹാരാഷ്ട്രയിലേക്കും വ്യാപിപ്പിക്കുമെന്ന ആശങ്ക അതിശക്തം

September 09, 2019 | 07:29 am

മുംബൈ : ആസമിലെ ദേശീയ പരത്വ രജിസ്റ്ററിന് സമാനമായ ഇടപെടൽ മുംബൈയിലും കേന്ദ്ര സർക്കാർ നടത്തുമെന്ന് സൂചന. അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്നതിനു തടങ്കൽ കേന്ദ്രം നിർമ്മിക്കാൻ ഭൂമി ആവശ്യപ്പെട്ട് മഹാരാഷ്ട...

അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന ത്രില്ലർ; ത്രസിപ്പിച്ച പോരാട്ടത്തിനൊടുവിൽ നാലം യുഎസ് ഓപ്പൺ കിരീടം ചൂടി റഫേൽ നദാൽ; മെദ്വെദേവിനെ കീഴടക്കി മുത്തമിട്ടത് തന്റെ 19-ാം ഗ്രാൻഡ്സ്ലാം കിരീടത്തിൽ; ഫെഡററുടെ 20 ഗ്രാൻസ്ലാമെന്ന നേട്ടത്തിനൊപ്പമെത്താൻ നഡാലിന് വേണ്ടത് ഇനി ഒരൊറ്റ കിരീടം: ടെന്നീസിലെ എക്കാലത്തേയും കണക്കുളിലെ മികച്ച താരമെന്ന പദവിക്ക് തൊട്ടടുത്ത് സ്പാനിഷുകാരൻ

September 09, 2019 | 07:24 am

ന്യൂയോർക്ക്: ലോകത്തെ ത്രസിപ്പിച്ച പോരാട്ടത്തിനൊടുവിൽ യുഎസ് ഓപ്പൺ ടെന്നിസിൽ റഫേൽ നദാൽ വിജയകിരീടം ചൂടി. സ്‌കോർ 7-5, 6-3, 5-7, 4-6, 6-4. ഫൈനലിൽ റഷ്യൻ താരം ദാനി മദ്ദദെവിനെയാണ് നദാൽ തോൽപിച്ചത്. രണ്ടിനെതിരെ...

യൂറോ കപ്പ് യോഗ്യത മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാർ ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്ത്; പോർച്ചുഗൽ സെർബിയയെ പരാജയപ്പെടുത്തിയത് രണ്ടിനെതിരെ നാല് ഗോളുകൾക്ക്; ഫ്രാൻസ് യോഗ്യത നേടിയത് അൽബേനിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് അടിയറവ് പറയിച്ച്

September 09, 2019 | 06:48 am

യൂറോ കപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങളിൽ ഫ്രാൻസും പോർച്ചുഗലും നേടിയത് തകർപ്പൻ ജയം. ബൽഗ്രേഡിൽ നടന്ന മത്സരത്തിൽ നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ പോർച്ചുഗൽ സെർബിയയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കീഴ്‌പ്പെട...

വിക്രം ലാൻഡറുമായുള്ള ആശയ വിനിമയം നഷ്ടമാകാൻ കാരണം സോഫ്റ്റ് ലാൻഡിംഗിലെ പിഴവ്; നേരത്തെ തീരുമാനിച്ചിരുന്ന നിശ്ചിത സ്ഥലത്ത് നിന്ന് മാറി 500 മീറ്റർ അകലെയാണ് ഇടിച്ചിറക്കമെന്ന് തിരിച്ചറിഞ്ഞ് ഐ എസ് ആർ ഒ; പേടകം കിടക്കുന്നത് ചരിഞ്ഞെന്നും ഫോട്ടോകളിൽ വ്യക്തം; നാലുകാലുകളിൽ ചന്ദ്രോപരിതലത്തിൽ തൊടാനുള്ള സാധ്യത കുറവെന്നും നിരീക്ഷണം; ആശയ വിനിമയം എങ്ങനേയും സാധ്യമാക്കാൻ പരിശ്രമിച്ച് ശാസ്ത്രജ്ഞർ; പ്രതീക്ഷ സോളാർ പാനലുകളിൽ; ഇസ്രോ ശ്രമിക്കുന്നത് കുഴപ്പ കാരണം കണ്ടെത്താൻ

September 09, 2019 | 06:46 am

ബംഗളുരു: ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡറിന് അടി തെറ്റാൻ കാരണം സോഫ് ലാൻഡിങിന്റെ പിഴവ് തന്നെ. ചന്ദ്രയാൻ -2 ഓർബിറ്ററിലെ ഒപ്റ്റിക്കൽ ഹൈ റെസല്യൂഷൻ ക്യാമറ (ഒഎച്ച്ആർസി) വിക്രം ലാൻഡറിന്റെ ചിത്രമെടുത്തിരുന്നു....

ആഷസ് ട്രോഫി ഓസീസ് നിലനിർത്തിയത് സമനില പിടിക്കാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമങ്ങളെയെല്ലാം എറിഞ്ഞുടച്ച്; മാഞ്ചസ്റ്ററിൽ ആവേശത്തിര തീർത്ത് ഹേസൽവുഡും ലിയോണും; രണ്ട് ഇന്നിങ്‌സിലും തിളങ്ങിയ സ്റ്റീവ് സ്മിത്ത് മാൻ ഓഫ് ദ് മാച്ച്

September 09, 2019 | 06:29 am

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെ 185 റൺസിന് തോൽപിച്ച് നാലാം ടെസ്റ്റിൽ ആഷസ് ട്രോഫി ഓസീസ് നിലനിർത്തി. സമനിലക്കായി പ്രതിരോധിച്ച് കളിച്ചെങ്കിലും ഇംഗ്ലണ്ട് അഞ്ചാം ദിനം അവസാന സെഷനിൽ തോൽവി വഴങ്ങി. രണ്ട് വിക്കറ്റിന്...

സംവിധായകൻ ലാൽ ജോസിന്റെ മകളുടെ വിവാഹത്തിന് ആശംസകളുമായി കുഞ്ചാക്കോ ബോബൻ; ഐറിൻ മേച്ചേരിയുടെയും ജോഷ്വാ മാത്യുവിന്റെയും വിവാഹത്തിന് ദീലീപ് എത്തിയത് മകൾ മീനാക്ഷിക്കൊപ്പവും

September 09, 2019 | 06:26 am

സംവിധായകൻ ലാൽ ജോസിന്റെ മകൾ ഐറിൻ മേച്ചേരി വിവാഹിതയായി. തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് വരൻ. ഇരുവർക്കും വിവാഹാശംസകൾ നേർന്നുകൊണ്ട് നടൻ കുഞ്ചാക്കോ ബോബനാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹ ചിത്രങ്ങൾ പങ്കുവ...

കടന്തറപ്പുഴയിൽ കയാക്കിംങ് പരിശീലനത്തിനെത്തിയ അഞ്ചംഗ സംഘത്തിൽ രണ്ടുപേരുടെ ജീവനെടുത്തത് അലറിപ്പാഞ്ഞെത്തിയ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽ പെട്ടുപോയ നവീൻ ഷെട്ടിയേയും എൽവിൻ നൈനാനെയും നാട്ടുകാർ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

September 09, 2019 | 06:11 am

കുറ്റ്യാടി: പശുക്കടവ് കടന്തറപ്പുഴയിൽ അഞ്ചംഗ സംഘത്തിലെ 2 പേർ മുങ്ങിമരിച്ചത് കയാക്കിങ് പരിശീലനത്തിനെത്തിനിടയിൽ. ബെംഗളൂരു സ്വദേശി നവീൻ ഷെട്ടി (40), ബെംഗളൂരുവിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി എൽവിൻ നൈനാൻ (4...

MNM Recommends

Loading...
Loading...