1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

സിറോ മലബാർ സൊസൈറ്റി ഓണാഘോഷത്തിന് തുടക്കമായി

September 09, 2019 | 01:42 pm

സിംസ് - BFC ഓണമഹോത്സാവത്തിന് തുടക്കമായിസിറോ മലബാർ സൊസൈറ്റിയുടെ 14 ദിവസം നീണ്ടു നിൽക്കുന്നഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ 6 ന് അൽ അഹ്‌ലിഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢ ഗംഭീരമായ മാർച്ച് പാസ്റ്റോടുകൂടി ...

നിങ്ങളുടെ ആ താടി വെച്ച സുഹൃത്ത് ആരാണ്? മാവോയിസ്റ്റ് ചിന്തകൻ കെ മുരളിക്ക് എറണാകുളത്ത് സ്വീകരണം നൽകുന്നുണ്ടോ? കെആർ ഇന്ദിരയ്‌ക്കെതിരെ പരാതി കൊടുത്ത വിപിൻദാസിനെ വേട്ടയാടി പൊലീസ് ചോദിക്കുന്നത് കേസുമായി ബന്ധമില്ലാത്ത കാര്യങ്ങൾ; ശശികലയും ഗോപാലകൃഷ്ണനും ഒക്കെ പറഞ്ഞതിനും ഇവിടെ ഒരു നടപടിയും ഇല്ല; ഇടതുപക്ഷം ഭരിക്കുന്ന നാട്ടിലും ഹിന്ദുത്വവാദികൾക്കെതിരെ നീങ്ങിയാൽ വാദി പ്രതിയാകുന്ന അവസ്ഥയോ എന്ന് ചോദിച്ച് പരാതിക്കാരൻ

September 09, 2019 | 01:37 pm

തിരുവനന്തപുരം: താത്തമാർ പന്നി പറ്റ് പെരുകും പോലെ എന്നും മുസ്ലിംങ്ങളെ വംശഹത്യക്ക് ഇരയാക്കണമെന്നും വിവാദ പോസ്റ്റ് ഇട്ട എഴുത്തുകാരിയും ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസറുമായ കെആർ ഇന്ദിരയ്ക്ക് എതിരെ പരാതി നൽ...

ഇരിഞ്ഞാലക്കുട സംഗമം ഓണം ഈദ് ആഘോഷം 'ശ്രാവണോത്സവ്-19'

September 09, 2019 | 01:36 pm

സംഗമം ഇരിഞ്ഞാലകുടയുടെ ഫാമിലി & മീറ്റ് ദി ഡോക്ടർ പ്രോഗ്രാം 6 സെപ്റ്റംബർ 2019 (വെള്ളിയാഴ്ച ) വൈകീട്ട് 8 മണിക്ക് ഉമ്മൽ ഹസ്സത്തുള്ള ബാങ്കോക് റെസ്റ്റോറന്റ് വില്ല ഹാളിൽ വെച്ച് നടക്കുകയുണ്ടായി. മീറ്റ് ദ...

ഓണം ആഘോഷിക്കാൻ വീട്ടിലേക്ക് യാത്ര തിരിച്ചത് സുഹൃത്തിനൊപ്പം ബൈക്കിൽ; എഞ്ചിനീയറിങ് വിദ്യാർത്ഥിയായ സെബിന്റെ ജീവനെടുത്തത് പിന്നാലെ നിയന്ത്രണം വിട്ടെത്തിയ പാണ്ടിലോറി; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത് ബൈക്കോടിച്ചിരുന്ന സുഹൃത്ത് അക്ഷയും

September 09, 2019 | 01:24 pm

വാളയാർ: വീട്ടിലെത്തി ഓണം ആഘോഷിക്കാൻ എത്തുകയായിരുന്ന സെബിന്റെ ജീവൻ കവർന്നത് നിയന്ത്രണം വിട്ട് പിന്നാലെയെത്തിയ പാണ്ടിലോറി. ആലുവ ശ്രീമൂലനഗരം മനയംപിള്ളിയിൽ ആന്റപ്പന്റെ മകൻ സെബിൻ (21) മരിച്ചത് ഓണാവധി ആഘോഷി...

സോപ്പുപൊടി വാങ്ങാൻ പോയ മകനെ തെരഞ്ഞിറങ്ങിയ പിതാവ് കണ്ടത് തോട്ടിൽ കിടക്കുന്ന സോപ്പുപൊടിയുടെ കവറും സൈക്കിളും; എട്ടു വയസുകാരൻ എബിൻ തോമസിന്റെ മരണവാർത്ത ഉൾക്കൊള്ളാനാകാതെ നാട്ടുകാർ

September 09, 2019 | 01:02 pm

കുട്ടനാട്: എട്ടു വയസുകാരൻ തോട്ടിൽ വീണ് മരിച്ചത് സൈക്കിളിൽ കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരവെ. ചമ്പക്കുളം വടക്കേ അമിച്ചകരി നാൽപതിൽചിറ വെട്ടിക്കീറുപറമ്പിൽ തോമസ് ജോർജിന്റെയും ജാസ്മിന്റെയും മകൻ എബിൻ ത...

സിംസ് കലാനിലയം നാടകവേദിയുടെ നാടകം ജീവിക്കുന്ന ബലികുടീരങ്ങൾ അരങ്ങിലെത്തി

September 09, 2019 | 01:00 pm

'നാടകം. ... സിറോ മലബാർ സൊസൈറ്റിയുടെ നാടകവേദിയായ സിംസ് കലാനിലയം നാടകവേദിയുടെ ആദ്യ നാടകം കഴിഞ്ഞദിവസം സിംസ് അങ്കണത്തിൽ അരങ്ങേറി. വയസ്സായി എന്ന ഒരൊറ്റ കാരണം കൊണ്ട് ജീവിതത്തിന്റെ സായന്തനങ്ങൾ വൃദ്ധസദനങ്ങളിൽ...

സേവന അനുഭവങ്ങൾ പങ്കുവെച്ച് ആർ എസ് സി എച് വി സി വോളന്റീർ സംഗമം സമാപിച്ചു

September 09, 2019 | 12:56 pm

ജിദ്ദ : ഹജ്ജ് ദിനങ്ങളിൽ മക്കയിലും പരിസരത്തും നിസ്വാർത്ഥ സേവനം ചെയ്ത ഹജ്ജ് വാളന്റീർമാരെ ജിദ്ദ രിസാല സ്റ്റഡി സർക്കിൾ ആദരിച്ചു. ആർ എസ് സി ക്ക് കീഴിൽ ആയിരത്തി ഇരുനൂറ് ഹജ്ജ് വളന്റീർമാരാണ് മക്കയിൽ ഹജ്ജ് ദിന...

അച്ഛനുമായുള്ള വിവാഹ ബന്ധം വേർപെടുത്തി അമ്മ കെട്ടിയത് സിപിഎം നേതാവിനെ; രണ്ടാനച്ഛൻ എത്തിയതോടെ വീട്ടിൽ ഉറക്കം നഷ്ടപ്പെട്ടത് മകൾക്ക്; ഹോസ്റ്റലിൽ അഭയം തേടിയിട്ടും രാത്രിയിലെ ഫോൺ വിളിയും വീട്ടിലെത്തുമ്പോൾ കടന്നു പിടിത്തവും ചുംബനവും; കല്യാണം കഴിഞ്ഞപ്പോൾ ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിയും; സഹികെട്ട് യുവതി പരാതിയുമായി പൊലീസിന് മുമ്പിൽ; അഞ്ചൽ ചർച്ച ചെയ്യുന്ന പീഡനക്കേസ് ഇങ്ങനെ

September 09, 2019 | 12:46 pm

അഞ്ചൽ: തന്നെ നിരന്തരം പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ അഞ്ചൽ സ്വദേശിനിയായ പെൺകുട്ടിയുടെ രണ്ടാനച്ഛനെതിരെ കേസ്. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ. മുൻ ഏരിയാ സെക്രട്ടറിയുമായ നേതാവിനെതിരെയാ...

രാത്രി എട്ടുമണിവരെ കാത്തിരുന്നാലും ഇനി തന്റെ അമ്മ തിരികെയെത്തില്ലെന്നറിയാതെ രണ്ടു വയസുകാരൻ; വിധി ഈ കുഞ്ഞിനോട് കരണയില്ലാതെ പെരുമാറുമ്പോൾ ഇന്നലെ കവർന്നെടുത്തത് പെറ്റമ്മയുടെ ജീവൻ; അപകടത്തിൽ പരിക്കേറ്റ് അച്ഛൻ കിടപ്പിലായതിന് പിന്നാലെ അമ്മയും യാത്രയായി; സ്‌കാനിയ ബസിന്റെ പാഴ്‌സൽ ഡോർ തട്ടി മരിച്ച മിഥുവിന്റെ മകൻ ഒരു നാടിന്റെ നൊമ്പരമാകുന്നു

September 09, 2019 | 12:43 pm

സുൽത്താൻ ബത്തേരി: രണ്ടു വയസ്സുകാരൻ അംഗിത് ഇന്നലെ രാത്രി എട്ടുമണിവരെ കാത്തുനിന്നത് അമ്മയെത്തും എന്ന പ്രതീക്ഷയിൽ- രാവിലെ ചക്കരമുത്തം നൽകി ഇറങ്ങിയ അമ്മ ഇന്നെന്നല്ല, ഇനിയൊരിക്കലും തിരികെ എത്തില്ലെന്നറിയാത...

ഒടുവിൽ സായിപ്പന്മാരെ പോലെ കോമൺസെൻസ് ഉപയോഗിച്ച് ഇൻഷുറൻസ് പ്രീമിയം നിശ്ചയിക്കുന്ന കാലം ഇന്ത്യയിലും വരുന്നു; അപകടം ഉണ്ടാക്കുന്നവർക്കും ട്രാഫിക്ക് നിയമങ്ങൾ ലംഘിക്കുന്നവർക്കും ഉയർന്ന പ്രീമിയം കൊടുക്കേണ്ടി വരുമ്പോൾ മര്യാദക്കാരായ ഡ്രൈവർമാരുടെ ഇൻഷുറൻസ് ബിൽ കുത്തനെ ഇടിയും; പാശ്ചാത്യനാടുകളിലെ വാഹന ഇൻഷുറൻസ് രീതി നടപ്പിലാക്കാൻ കമ്മീഷനെ നിശ്ചയിച്ച് ഇൻഷുറൻസ് റെഗുലേറ്ററി അഥോറിറ്റി

September 09, 2019 | 12:34 pm

ന്യൂഡൽഹി: വാഹന ഇൻഷൂറൻസ് പ്രീമിയങ്ങൾ ഉയരുന്നതിൽ നിങ്ങൾ അസ്വസ്ഥനാണോ...? എന്നാൽ എല്ലാ ട്രാഫിക് നിയമങ്ങളും അനുസരിച്ച് അപകടം ഉണ്ടാക്കാതെ വണ്ടിയോടിച്ചാൽ നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയം കുറയുന്ന കാലം ഇന്ത്യയിലും...

വൈ. എം.സി. എ. കുവൈറ്റ് ഡോ. ജിനു സഖറിയ ഉമ്മനെ ആദരിച്ചു

September 09, 2019 | 12:21 pm

വൈ. എം.സി. എ. കുവൈറ്റ് പ്രമുഖ ചിന്തകനും വാഗ്മിയും, യുവജന നേതാവും, ജെ. എൻ. യു മുൻ ജനറൽ സെക്രട്ടറിയും, കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ അംഗവുമായ ഡോ. ജിനു സഖറിയ ഉമ്മനെ ആദരിച്ചു. സാൽമിയ എൻ. സി. എം. ഹാളിൽ നടന...

പത്ത് വർഷത്തിനുള്ളിൽ ചന്ദ്രോപരിതലത്തിൽ നിർമ്മിക്കാനാകുക ഇന്ത്യയുടെ ആസ്ഥാനം; പ്രവർത്തിക്കുക അമൂല്യമായ വസ്തുക്കൾ ഭുമിയിലെത്തിക്കാനുള്ള ഫാക്ടറിയായും മറ്റ് ഗ്രഹങ്ങളിലേക്കുള്ള വിക്ഷേപണങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്രമായും; ഇന്ത്യ ലക്ഷ്യമിടുന്നത് ചന്ദ്രനിലെ ഹീലിയം 3 ഭൂമിയിൽ എത്തിക്കാൻ തന്നെയെന്ന് വ്യക്തമാക്കി മുൻ ഡിആർഡിഓ ശാസ്ത്രജ്ഞൻ എ ശിവതാണു പിള്ള

September 09, 2019 | 12:12 pm

തിരുവനന്തപുരം: ഇന്ത്യ ലക്ഷ്യം വെക്കുന്നത് ചന്ദ്രനിൽ നിന്നും ഹീലിയം മൂന്ന് ഭൂമിയിൽ എത്തിക്കാൻ എന്ന് വ്യക്തമാക്കി മുൻ ഡിആർഡിഓ ശാസ്ത്രജ്ഞൻ എ.ശിവതാണു പിള്ള. വരുന്ന പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് ചന്ദ്ര...

ലോ കോളേജിലെ കേസിൽ കെ എസ് യുക്കാർക്ക് വേണ്ടി ഹാജരായതിന്റെ പക തീർക്കാൻ അഡ്വക്കേറ്റിനെ കൊല്ലാൻ ശ്രമിച്ചത് എസ് എഫ് ഐ നേതാവ്; കുട്ടി സഖാവിനെ തൊടാൻ തുടക്കത്തിൽ ഭയന്ന് പിണറായി പൊലീസ്; മഹാരാജാസിലെ യൂണിയൻ ഓഫീസിന്റെ പൂട്ടു തകർത്ത് കയറിയിട്ടും പ്രതി പൊലീസിന് പിടികിട്ടാപ്പുള്ളി; ഒടുവിൽ ഹൈക്കോടതി കണ്ണുരുട്ടിയപ്പോൾ മുഖം രക്ഷിക്കാൻ അറസ്റ്റും; മുഹമ്മദ് അമീറിനെ അഴിക്കുള്ളിലാക്കിയത് അഡ്വ നിസാം നാസറിന്റെ നിയമ പോരാട്ടം

September 09, 2019 | 12:12 pm

കൊച്ചി: ഹൈക്കോടതി കണ്ണുരുട്ടിയപ്പോൾ എസ്എഫ്‌ഐക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസിന്റെ മുഖം രക്ഷിക്കൽ. അഭിഭാഷകനായ നിസാം നാസറിനെ അർദ്ധ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ...

നിയമം ശക്തമാക്കിയതിന് ശേഷം പിഴ ഇനത്തിൽ പിരിച്ചത് 46 ലക്ഷം; പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ശരിയാക്കിയിട്ട് പോരെ ഓണം വെള്ളത്തിലാക്കുന്ന ഈ കൊള്ളയടിയെന്ന ചോദ്യം കേട്ട് മടുത്ത് പൊലീസും മോട്ടോർ വാഹന വകുപ്പും; പിഴ കൂട്ടിയതിനെതിരെ കോൺഗ്രസും സിപിഎമ്മും ഒരുമിച്ച് രംഗത്ത്; ഓണം വരെ പിഴ ചുമത്തേണ്ടെന്ന് തീരുമാനിച്ച് പിണറായി; നിയമം ലംഘിക്കുന്നവർക്ക് ഫ്രീ ഉപദേശം മാത്രം; ഓർഡിനൻസ് ഇറക്കുന്ന കാര്യത്തിൽ നിയമവകുപ്പിന്റെ ഉപദേശം തേടി ഗതാഗതവകുപ്പ്

September 09, 2019 | 12:10 pm

തിരുവനന്തപുരം: മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ ഇളവിനായി സർക്കാർ നിയമോപദേശം തേടിയെന്നും വാഹന പരിശോധനകളിൽ അയവുവരുത്തിയെന്നും ഗതാഗതമന്ത്രി മന്ത്രി എ.കെ.ശശീന്ദ്രൻ. ഒപ്പം തന്നെ ഓണക്കാലത്ത് പിഴ ഈടാക്കില്ലെന്ന...

മലയാളികളായ ഡോക്ടർ ദമ്പതികളുടെ മകൻ അമേരിക്കയിൽ ട്രെയിൻതട്ടി മരിച്ചു; മാതാപിതാക്കൾ സ്‌കൂളിലാക്കി പോയ പതിനഞ്ചുകാരനായ ജോൺ സാബുവിനെ മരണം കൂട്ടിക്കൊണ്ടുപോയത് പഠനത്തിന് വേണ്ട ഫയൽ എടുക്കാൻ മറന്നതിനെ തുടർന്ന്; അപകടം നടന്നത് വീട്ടിൽ പോയി ഫയലെടുത്ത് തിരികെ എത്തുന്നതിനിടെ; സങ്കടം താങ്ങാനാകാതെ മലയാളി സമൂഹവും

September 09, 2019 | 11:54 am

ന്യൂയോർക്ക്: ഹ്യൂലെറ്റിൽ ഭിഷഗ്വര ദമ്പതികളുടെ മകൻ ട്രെയിൻ തട്ടി മരിച്ചു. ഡോ. സാബുവിന്റെയും ഡോ. മേരി ജോണിന്റെയും ഇളയ പുത്രൻ ജോൺ സാബു (15) ആണ് മരിച്ചത്. ഹ്യൂലറ്റ് ഹൈസ്‌കൂളിൽ ടെൻത് ഗ്രേഡ് വിദ്യാർത്ഥിയായിര...

MNM Recommends

Loading...
Loading...